നാദാപുരത്ത് ലീഗ് ഓഫീസിന് നേരെ ബോംബേറ്

നാദാപുരത്ത് തിരുവന്‍പറമ്പിലെ ലീഗ് ഓഫീസിന് നേരെ ബോംബേറ്. ഇന്നലെ രാത്രി 11 മണിയോടെയാണ് ആക്രമണം ഉണ്ടായത്. ബോംബേറില്‍ ഓഫീസിന്റെ മുന്‍ഭാഗത്തെ ചില്ലുകള്‍ തകരുകയും ഭിത്തിക്ക് കേടുപാടുകള്‍ സംഭവിക്കുകയും ചെയ്തു.
ഉഗ്രസ്‌ഫോടന ശേഷിയുള്ള ബോംബാണ് ഓഫീസിനു നേരെ എറിഞ്ഞത്.നാദാപുരം സി.ഐയുടെ നേതൃത്വത്തില്‍ പൊലീസ് ഓഫീസിനടുത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha
























