Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ കാറ്റാടി യന്ത്രം സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് സരിത തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് നാലരക്ഷം രൂപ തട്ടിയെടുത്ത കേസിലാണ് പ്രതിക്കും പരാതിക്കാരനും എതിരെ കോടതി ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്

19 JUNE 2018 11:09 AM IST
മലയാളി വാര്‍ത്ത

കാറ്റില്‍ നിന്ന് വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന യന്ത്രം സ്ഥാപിച്ച് നല്‍കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കര്‍ഷകനില്‍ നിന്ന് നാലര ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ പ്രതിയായ സരിത.എസ് .നായര്‍ക്കും തട്ടിപ്പിനിരയായ തോട്ടമുടമയ്ക്കും ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് ടി.കെ.സുരേഷാണ് വാറണ്ട് പുറപ്പെടുവിച്ചത്. ജയിലില്‍ കഴിയുന്ന രണ്ടാം പ്രതി ബിജു രാധാകൃഷ്ണനെ ഹാജരാക്കാന്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിനും കോടതി നിര്‍ദേശം നല്‍കി.

പീരുമേട്ടില്‍ കൃഷിസ്ഥലമുള്ള തോട്ടമുടമയായ തിരുവനന്തപുരം അതിയന്നൂര്‍ വില്ലേജില്‍ തലയല്‍ ദേശത്ത് റെയില്‍വേ ഗേറ്റിന് സമീപം പള്ളിയറ വീട്ടില്‍ ആര്‍.ജി.അശോക് കുമാര്‍ (53) ആണ് സരിതയുടെ ചതിയില്‍ പെട്ടത്. 'കാറ്റില്‍ നിന്ന് വൈദ്യുതി വീട്ടിലേക്ക് ' എന്ന തലക്കെട്ടിലുള്ള ലേഖനം മാതൃഭൂമി ധന കാര്യം സപ്ലിമെന്റില്‍ പരസ്യം നല്‍കിയാണ് സരിതയും ബിജു രാധാകൃഷ്ണനും തട്ടിപ്പിന് കളമൊരുക്കിയത് . 2008 നവംബര്‍ 10 ലെ ധനകാര്യം നാലാം പേജില്‍ ആണ് പരസ്യം നല്‍കിയത്.

ലേഖനത്തില്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള ഐസിഎം പവര്‍ കമ്പനി കൊച്ചി തുറമുഖത്തും ആലപ്പുഴ കായലിലും ബോട്ടുകളില്‍ കാറ്റാടി യന്ത്രം ഘടിപ്പിച്ച് വൈദ്യുതി ഉപയോഗിക്കുന്നതായി എഴുതിയിരുന്നു. കൂടാതെ തിരുവനന്തപുരം, കന്യാകുമാരി ജില്ലകളിലേക്ക് വിതരണക്കാരെ ആവശ്യമുണ്ടെന്നും പരസ്യത്തില്‍ പറഞ്ഞിരുന്നു. പരസ്യം കണ്ട് ആകൃഷ്ടനായ അശോക് കുമാര്‍, തനിക്ക് പീരുമേട്ടില്‍ വൈദ്യുതി ഇല്ലാത്ത കൃഷിസ്ഥലത്ത് കാറ്റാടിയന്ത്രം സ്ഥാപിക്കണമെന്ന ഉദ്ദേശത്തോടെ സ്ഥാപനത്തില്‍ ചെല്ലുകയായിരുന്നു.

അശോകനെ പറഞ്ഞ് വിശ്വസിപ്പിച്ച് വ്യാജരേഖകള്‍ ചമച്ച് നാലര ലക്ഷം രൂപ 2009 ജനുവരി ഏഴിന് യൂണിയന്‍ ബാങ്കിന്റെ മുണ്ടക്കയം ബ്രാഞ്ചിലെ ചെക്ക് പ്രകാരം സരിത കബളിപ്പിച്ചെടുത്ത് രസീത് നല്‍കിയതായി വലിയതുറ പോലീസിന്റെ കുറ്റപത്രത്തില്‍ പറയുന്നു. തുടര്‍ന്ന് ഡീലര്‍ഷിപ്പ് എഗ്രിമെന്റ് എന്ന് കാണിച്ച് പ്രതികള്‍ തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ വച്ച് വ്യാജ രേഖ ഒപ്പിട്ട് 1,26,000 രൂപയുടെ വ്യാജ സാധന ഓര്‍ഡര്‍ ഫോം നല്‍കിയും അശോകനെ ചതിച്ച് 4.5 ലക്ഷം രൂപ കബളിപ്പിച്ചെടുത്തുവെന്നാണ് കേസ്.

വഞ്ചിച്ചെടുത്ത പണമുപയോഗിച്ച് ഹുണ്ടായ് സാന്‍ട്രോ കാറും സ്വര്‍ണ്ണവും വസ്തുവും പ്രതികള്‍ വാങ്ങിയതും കുറ്റപത്രത്തിലുടണ്ട്. കാര്‍, വസ്തുവിന്റെ പ്രമാണം എന്നിവ തൊണ്ടിയായി കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. വലിയതുറ മുന്‍ സബ്ബ് ഇന്‍സ്‌പെപെക്ടര്‍മാരായ സുരേഷ്.വി.നായര്‍, റ്റി.സതികുമാര്‍ , ഗ്രേഡ് എസ്.ഐ. കെ.സുധാകരന്‍ എന്നിവരാണ് കേസന്വേഷിച്ചത്.2013 ആഗസ്റ്റ് മൂന്നിനാണ് കുറ്റപത്രം സമര്‍പ്പിച്ചത്. ബിജു രാധാകൃഷ്ണന്‍ നല്‍കിയ രേഖകളില്‍ കാണപ്പെട്ട ഒപ്പുകളും ബിജുവില്‍ നിന്നു ശേഖരിച്ച സാമ്പിള്‍ ഒപ്പുകളും തമ്മില്‍ സാമ്യതയുള്ളതായ ഫോറന്‍സിക് സയന്‍സ് ലബോറട്ടറി റിപ്പോര്‍ട്ട് കോടതിയില്‍ എത്തിയിട്ടുണ്ട്. സരിതാ എസ്. നായരും അശോക് കുമാറും തുടര്‍ച്ചയായി കോടതിയില്‍ ഹാജരാകാത്തതിനാലാണ് ജാമ്യമില്ലാ അറസ്റ്റ് വാറണ്ടുത്തരവ് പുറപ്പെടുവിച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (3 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (5 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (5 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (5 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (5 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (5 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (5 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (6 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (6 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (6 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (6 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (7 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (8 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (10 hours ago)

Malayali Vartha Recommends