ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം നടപ്പാക്കുന്നതിനെതിരെ ചെറുകിട ആശുപത്രി ഉടമകള്‍; നിയമം ചെറുകിടആശുപത്രികളെ തകര്‍ക്കാനാണന്നും ആരോപണം

ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമം നടപ്പാക്കുന്നത് ചെറുകിട ആശുപത്രികളെ ഇല്ലാതാക്കുമെന്നും നിയമത്തില്‍ നിഷ്‌കര്‍ഷിക്കുന്ന സ് റ്റാഫ് പാറ്റേണും ജീവനക്കാര്‍ക്കുള്ള മിനിമം വേജും ഒരുമിച്ച് നടപ്പാകാനാകില്ലന്നും ചെറുകിട ആശുപത്രി ഉടമകള്‍.
ഇത് ആശുപത്രികളില്‍ അനാവിശ്വ പരിശേഹദനകള്‍ക്ക് കാരണമാകും ഒരു ബെഡ് മുതല്‍ നൂറ് ബെഡ് വരെയുള്ള ആശുപത്രികള്‍ക്ക് ഒരേ നിയമമാണ് ഉള്ളത് യശലേനിയമത്തിന്റെ പരിധിയില്‍ നിന്ന് 20 ബെഡ് വരെയുള്ള ആശുപത്രികളെ യും ഒ .പി . ക്ലിനിക്കുകളെയും ഒഴിവാക്കണമെന്നാ വ്യപ്പെട്ട് ചെറുകിട ആശുപത്രി ഉടമകളുടെ നേതൃത്വത്തില്‍സെക്രടറിയേറ്റിന് മുന്നില്‍ ഈ മാസം 21 ന് ധര്‍ണ്ണ സംഘടിപ്പിക്കും ആയിരത്തോളം ചെറുകിട ആശുപത്രികളാണ് പൂടി പോയത് നിയമം വരുന്നതോടെ പൂട്ടി പോകുന്ന ആശുപത്രികളുടെ എണ്ണം വര്‍ദ്ധിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു
https://www.facebook.com/Malayalivartha
























