Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

സിപിഎമ്മുകാരനായ ഗവാസ്കറെ പാർട്ടിയും, പോലീസ് അസോസിയേഷനും കയ്യൊഴിയുന്നു; ഗവാസ്‌ക്കർക്കൊപ്പമെന്ന് പറഞ്ഞു നടന്ന ഒരുകൂട്ടം ഐ പി എസുകാർ വരെ അവസാന നിമിഷം കാലുവാരി: ഹൈക്കോടതിയിൽ നിന്നെങ്കിലും തനിക്ക് നീതി കിട്ടുമെന്ന് പ്രതീക്ഷിച്ച് ദാസ്യ പണിക്കിടയിൽ എഡിജിപി യുടെ മകളുടെ മർദ്ദനമേറ്റ പോലീസ് ഡ്രൈവർ ഗവാസ്കർ

20 JUNE 2018 01:33 PM IST
മലയാളി വാര്‍ത്ത

സർക്കാരും പോലീസിലെ ഉയർന്ന ഉദ്യോഗസ്ഥരും ചേർന്ന് തന്നെ കബളിപ്പിക്കുകയാണെന്ന് ദാസ്യ പണിക്കിടയിൽ എഡിജിപി യുടെ മകളുടെ മർദ്ദനമേറ്റ ഡ്രൈവർ ഗവാസ്കർക്ക് പരാതി. സി പി എം വിശ്വാസിയായ തന്നെ പാർട്ടി നേത്യത്വം നൽകുന്ന പോലീസ് അസോസിയേഷൻ സഹായിക്കുന്നില്ലെന്നും അദ്ദേഹം പരാതിയുണ്ട്. എന്നാൽ ഗവാസ്കറിന് നീതി ഉറപ്പാക്കാനാണ് തങ്ങൾ ശ്രമിച്ചിട്ടുള്ളതെന്ന് സർക്കാർ വൃത്തങ്ങൾ ആണയിടുന്നു.

എഡിജിപിയെ പിണക്കാതെ മുന്നോട്ടു പോകാനാണ് പോലീസ് അസോസിയേഷൻ ശ്രമിക്കുന്നതെന്ന് ഗവാസ്കറുടെ കുടുംബം ആരോപിക്കുന്നു. ഗവാസ്കറിനാണ് മർദ്ദനമേറ്റത്. അക്കാര്യം തെളിയിക്കപ്പെട്ടതാണ്. ഇത് സംബന്ധിച്ച് മെഡിക്കൽ രേഖകൾ ഉണ്ട്. എന്നാൽ അതല്ല നടക്കുന്നത്. ഡ്രൈവർ തന്നെ തല്ലിയെന്ന് വ്യാജ പരാതി ഉന്നയിച്ച ഡി ജി പി പുത്രിക്ക് വേണ്ടിയാണ് നിയമം ഇപ്പോൾ നിലകൊള്ളുന്നത്.

അവരുടെ ശരീരിക മാനസികാവസ്ഥയെ കുറിച്ചാണ് പോലീസ് വൃത്തങ്ങൾ ചർച്ച ചെയുന്നത് .പോലീസ് ഉദ്യോഗസ്ഥരിൽ 90 ശതമാനവും ക്യാമ്പ് ഫോളോവർമാർ ഉള്ളവരാണ്. വിവാദം മൂത്താൽ അടിമകൾ ഇല്ലാതാകുമോ എന്ന ഭയമാണ് ഉയർന്ന ഉദ്യോഗസ്ഥർക്കുള്ളത്. ഗവാസ്ക്കറെയാണ് അവരെല്ലാം കുറ്റപ്പെടുത്തുന്നത്. തങ്ങൾക്ക് സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് ജീവിക്കേണ്ട അവസ്ഥയാണുള്ളതെന്നും കുടുംബം പറയുന്നു.

ഗവാസ്കറുടെ നടപടി ചട്ടലംഘനമാണെന്ന് കരുതുന്ന നിരവധി പോലീസുകാരുണ്ട്. ഒരു ഉയർന്ന ഉദ്യോഗസ്ഥനെതിരെ ഒരു സാധാ പോലീസുകാരന് സംസാരിക്കാൻ എങ്ങനെ ധൈര്യം വന്നു എന്നാണ് ഉയർന്ന ഉദ്യോഗസ്ഥർ ചോദിക്കുന്നത്.

ഫലത്തിൽ പോലീസുകാരെല്ലാം ഒറ്റക്കെട്ടായി ഡി ജി പി ക്കൊപ്പമാണ് നിൽക്കുന്നത്. ഗവാസ്കറിനൊപ്പം സർക്കാർ പോലുമില്ല എന്നതാണ് സത്യം. സർക്കാരിന് ഉയർന്ന ഉദ്യോഗസ്ഥരെ പിണക്കാൻ കഴിയില്ല. അങ്ങനെ പിണക്കാൻ സർക്കാരിന് ധൈര്യമില്ല എന്നതാണ് സത്യം . സർക്കാരിനെ സംബന്ധിച്ചടത്തോളം ആരെയും പിണക്കാനാവില്ല. അതിവിപ്ലവം സർക്കാരിന് കാണിക്കാനുമാവില്ല.

ഗവാസ്കർ ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. തനിക്ക് മുന്നോട്ട് പോകാനാവില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഡ്രൈവർ ഹൈകോടതിയെ സമീപിച്ചത്. ഹൈക്കോടതിയിൽ നിന്ന് മാത്രമാണ് ഗവാസ്കർ നീതി പ്രതീക്ഷിക്കുന്നത്. തനിക്കെതിരെ പുത്രി നൽകിയ പരാതി അന്വേഷിക്കാൻ ക്രൈംബ്രാഞ്ചിന് നൽകിയതിൽ ഗവാസ്കറിന് പ്രതിഷേധമുണ്ട്. അത് ഒത്തുകളിയുടെ ഭാഗമാണെന്ന് ഗവാസ്കർ കരുതുന്നു. ഒടുവിൽ താൻ തന്നെ ഇരയാകുമെന്നും അദ്ദേഹത്തിനറിയാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (4 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (6 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (6 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (6 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (6 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (6 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (6 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (6 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (7 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (7 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (7 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (7 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (8 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (9 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (11 hours ago)

Malayali Vartha Recommends