Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

കേസ് രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടാല്‍ എ.ഡി.ജി.പി സുദേഷ് കുമാറും മകളും ഏറെ വിയര്‍പ്പൊഴുക്കേണ്ടിവരും നിയമത്തിന്റെ നൂലാമാലകളില്‍ നിന്ന് ഊരിപ്പോകാന്‍: നിയമവിദഗ്ധര്‍

20 JUNE 2018 02:05 PM IST
മലയാളി വാര്‍ത്ത

പൊലീസുകാരനെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദ്ദിച്ച കേസില്‍ ഹൈക്കോടതി ഇടപെട്ടാല്‍ കേരളം ഇതുവരെ കാണാത്ത നിയമപോരാട്ടമാകും നടക്കുക. കേസിന്റെ രേഖകള്‍ ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടാന്‍ എ.ഡി.ജി.പിയുടെ മകള്‍ കുടുങ്ങാനാണ് നിലവിലെ സാഹചര്യത്തില്‍ സാധ്യതയെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഗവാസ്‌ക്കര്‍ എന്ന പൊലീസ് ഡ്രൈവറെ എ.ഡി.ജി.പി സുദേഷ്‌കുമാറിന്റെ മകള്‍ സ്‌നിക്ത മര്‍ദ്ദിച്ചതിന് മെഡിക്കല്‍ രേഖകളും സാക്ഷിമൊഴികളുമുണ്ട്. എന്നാല്‍ സ്‌നിക്തയെ ഗവാസ്‌ക്കര്‍ മര്‍ദ്ദിച്ചതായോ മറ്റൊ യാതൊരു രേഖകളുമില്ല. കേസ് വിവാദമായതിനെ തുടര്‍ന്ന് സ്‌നിക്ത ഏതോ സ്വകാര്യആശുപത്രിയില്‍ അഡ്മിറ്റ് ആയതല്ലാതെ വേറെ കാര്യമില്ല. അത് കൗണ്ടര്‍ കേസ് കൊടുക്കാന്‍ മാത്രമാണെന്ന് പൊലീസുകാര്‍ തന്നെ പറയുന്നു. തനിക്കെതിരായ കേസ് ജാമ്യമില്ലാ വകുപ്പ് ഉപയോഗിച്ച് ചുമത്തിയതോടെയാണ് ഗവാസ്‌ക്കര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. 

പൊലീസ് ഡ്രൈവര്‍ എ.ഡി.ജി.പി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ മകളെ മര്‍ദ്ദിക്കാനോ, അസഭ്യം പറയാനോ സാധ്യതയില്ലെന്ന് സാമാന്യയുക്തിക്ക് കോടതിക്ക് മനസിലാകും. ആ നിലയ്ക്ക് സ്‌നിക്ത കുറ്റക്കാരിയാണെന്ന് കോടതി പരാമര്‍ശം നടത്തിയാലും വലിയ പ്രത്യാഘാതം സംഭവിക്കും. കാര്യങ്ങള്‍ കൈവിട്ട് പോയാല്‍ സര്‍ക്കാരിന്റെയും പൊലീസിന്റെയും കയ്യില്‍ കാര്യങ്ങള്‍ നില്‍ക്കില്ല. ഒരുപരിധി വരെ എ.ഡി.ജി.പിയെ സഹായിക്കുന്ന സമീപനമാണ് ഇരുകൂട്ടരും സ്വീകരിക്കുന്നത്. ഡ്രൈവര്‍ എ.ഡി.ജി.പിക്കെതിരെ നിയമപോരാട്ടം നടത്തി വിജയിച്ചാല്‍ സേനയ്ക്ക് തന്നെ അത് വലിയ നാണക്കേടാകുമെന്ന് ഐ.പി.എസുകാര്‍ക്കിടയില്‍ ചര്‍ച്ചയുണ്ട്. ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തന്നെ ഐ.പി.എസുകാരുടെ മാനംകളഞ്ഞിരിക്കുകയാണെന്ന് ചിലര്‍ ആക്ഷേപിക്കുന്നുണ്ട്. സര്‍ക്കാരിനെ പരമാവധി സമ്മര്‍ദ്ദത്തിലാക്കാനാണ് ഇവരുടെ നീക്കം. 

അതേസമയം എങ്ങനെയും കേസില്‍ നിന്ന് ഊരി കേന്ദ്രസര്‍വ്വീസിലേക്ക് ഡെപ്യൂട്ടേഷനില്‍ പോകാനാണ് എ.ഡി.ജി.പി സുദേഷ് കുമാര്‍ ശ്രമിക്കുന്നതെന്ന് അറിയുന്നു. ചാനലുകളും പത്രങ്ങളും സൃഷ്ടിക്കുന്ന ബഹളവും നിയമസഭാ സമ്മേളനവും അവസാനിച്ചാല്‍ കാര്യങ്ങള്‍ പൊലീസിന്റെ വരുതിയില്‍ തന്നെയാക്കാനാണ് നീക്കമെന്ന് പൊലീസുകാര്‍ക്കിടയില്‍ തന്നെ സംസാരമുണ്ട്. ഗവാസ്‌ക്കര്‍ സി.പി.എമ്മുകാരനാണെങ്കിലും പാര്‍ട്ടിയുടെയോ, പൊലീസ് അസോസിയേഷന്റെയോ പൂര്‍ണപിന്തുണയില്ല. അസേസിയേഷന്‍ എ.ഡി.ജി.പിക്ക് ഒപ്പമാണെന്നാണ് ആക്ഷേപം. കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഗവാസ്‌ക്കറെ സമീപിച്ചത് അസോസിയേഷന്‍ നിര്‍ദ്ദേശിച്ച പൊലീസുകാരനാണെന്നും ആക്ഷേപമുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends