Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

ഒടിവുകളോ, ചതവുകളോ ഇല്ല...താടിയെല്ലിലും കഴുത്തിലും മുറിവുകൾ; കൃത്യമായി ഇരുകാലിലും ചെരുപ്പ്: കരുനാഗപ്പള്ളി മാര്‍ക്കറ്റില്‍ പാത്രക്കടയിലെ സെയില്‍സ്‌മാനായിരുന്ന യുവാവിന്റെ മരണം കൊലപാതകമോ?

20 JUNE 2018 02:38 PM IST
മലയാളി വാര്‍ത്ത

കരുനാഗപ്പള്ളിയില്‍ ലോഡ്ജിന് പിന്നില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവ് കൊല്ലപ്പെട്ടതാണെന്ന് സംശയം. ഇന്നലെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍മാരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് ഈ നിഗമനത്തിലെത്തിയത്. കരുനാഗപ്പള്ളി മാര്‍ക്കറ്റില്‍ പാത്രക്കടയിലെ സെയില്‍സ്‌മാനായിരുന്ന കല്ലേലിഭാഗം ഹസ്ന മന്‍സിലില്‍ അബ്ദുല്‍ ഹുസൈനെയാണ് (28) ഇന്നലെ രാവിലെ എട്ടരയോടെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഹുസൈന്‍ ജോലി ചെയ്ത വ്യാപാര സ്ഥാപനത്തിന് എതിര്‍വശത്തുള്ള മാര്‍ക്കറ്റിനകത്തെ ലോഡ്ജിന് പിന്നിലാണ് മൃതദേഹം കാണപ്പെട്ടത്. യുവാവ് മൂന്നു നിലയുള്ള ലോഡ്ജിന് മുകളില്‍ കയറിയിട്ടില്ല. പുറത്ത് കൂടി പടിക്കെട്ടുകള്‍ ഇല്ലാത്ത ലോഡ്ജിന്റെ അകത്ത് കൂടിയാണ് ടെറസിലേക്ക് എത്തേണ്ടത്. ഈ വാതില്‍ സ്ഥിരമായി അടച്ചു പൂട്ടിയിരിക്കുകയാണ്. മാത്രമല്ല സംഭവ ദിവസം ഈ കതകിന്റെ ചാവി ആരുടെ കൈയിലും ഏല്‍പ്പിച്ചില്ലെന്ന് ലോഡ്ജ് മാനേജര്‍ പറഞ്ഞു. മറ്ര് ഏതെങ്കിലും സാഹചര്യത്തില്‍ ആയാല്‍ തന്നെയും മൃതദേഹം മതില്‍ക്കെട്ടിന് പുറത്തേക്കാണ് വീഴേണ്ടത്. കെട്ടിടത്തിന്റെ ഭിത്തിയും ലോഡ്ജിന്റെ ചുറ്റുമതിലും തമ്മില്‍ നേരിയ വിടവ് മാത്രമാണുള്ളത്. ഒടിവുകളോ ചതവുകളോ മൃതദേഹത്തിലില്ല. താടിയെല്ലിലും കഴുത്തിലും ചെറിയ മുറിവുകളാണ് കാണപ്പെട്ടത്.

ഇരുകാലിലും ചെരിപ്പ് കൃത്യമായി അണിഞ്ഞിരുന്നു. ബൈക്കിന്റെ താക്കോല്‍ പാന്‍സിന്റെ പോക്കറ്റില്‍ തിരുകിയിരുന്ന നിലയില്‍ കണ്ടതിലും അസ്വാഭാവികതയുണ്ട്. മരിച്ച ശേഷം ആരോ വസ്ത്രത്തില്‍ ഇത് വച്ചതായാണ് പൊലീസ് വിലയിരുത്തുന്നത്. പ്രതികളിലേക്ക് എത്താന്‍ കഴിയുന്ന നിര്‍ണായക തെളിവുകള്‍ ലഭിച്ചില്ലെങ്കിലും കൊലപാതമാകാനുള്ള സാദ്ധ്യത ഏറെയാണെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മിഷണര്‍ ഡോ.അരുള്‍.ബി.ആര്‍.കൃഷ്ണ പറഞ്ഞു. മൂന്ന് മാസം മുമ്ബ് സമീപത്ത് മറ്റൊരു കെട്ടിടത്തിന് മുകളില്‍ നിന്ന് യുവാവ് വീണു മരിച്ചു എന്നു പ്രചരിച്ച വാര്‍ത്ത പിന്നീട് കൊലപാതകമാണെന്ന് തെളിഞ്ഞു. ഇതേരീതിയില്‍ ആരോ കൊലപ്പെടുത്തിയ ശേഷംസമാന രീതിയില്‍ മൃതദേഹം ഉപേക്ഷിച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നു.

12 വര്‍ഷമായി അബ്ദുല്‍ ഹുസൈന്‍ പാത്രക്കടയില്‍ ജോലി ചെയ്ത് വരികയായിരുന്നു. ചൊവ്വാഴ്ച രാത്രി 9.30 ഓടെ കടയടച്ച്‌ താന്‍ വീട്ടിലേക്ക് പോയതായി കടയുടമ പറഞ്ഞു. അബ്ദുല്‍ഹുസൈന്‍ വീട്ടില്‍ എത്താതിരുന്നതിനെ തുടര്‍ന്ന് രാത്രിയില്‍ ഭാര്യ പല പ്രാവശ്യം മൊബൈല്‍ ഫോണില്‍ വിളിച്ചിരുന്നു. ആദ്യം ഒന്ന് രണ്ട് തവണ ഫോണ്‍ റിംഗ് ചെയ്‌തെങ്കിലും പിന്നീട് സ്വിച്ച്‌ ഓഫ് ആയെന്ന് ബന്ധുക്കള്‍ പറഞ്ഞു. ഇന്നലെ രാവിലെ 8.30 ഓടെ ലോഡ്ജിന്റെയും മതിലിന്റെയും ഇടയില്‍ വ്യാപാരികളാണ് മൃതദേഹം കണ്ടെത്തിയത്. മൈനാഗപ്പള്ളി സ്വദേശികളായ അബ്ദുല്‍ ഹുസൈനും കുടുംബവും അഞ്ച് വര്‍ഷം മുമ്പാണ് കല്ലേലിഭാഗത്ത് താമസമാക്കിയത്.

അബ്ദുല്‍ ഹുസൈന് ശത്രുക്കള്‍ ആരും ഉള്ളതായി അറിവില്ലെന്നാണ് കുടംബാംഗങ്ങള്‍ പറയുന്നത്. കടയടച്ച ശേഷം രണ്ട് സുഹൃത്തുക്കളുമായി ലോഡ്ജിന് സമീപത്തെ ഭക്ഷണ ശാലയില്‍ ആഹാരം കഴിക്കാനെത്തിയതിന്റെ ദൃശ്യങ്ങള്‍ നിരീക്ഷണ കാമറയില്‍ നിന്ന് പൊലീസിന് ലഭിച്ചു. സുഹൃത്തുക്കള്‍ കുറെ കഴിഞ്ഞ് മടങ്ങിയതും കാമറയിലുണ്ട്. ഹുസൈന്‍ ആ സമയം ബൈക്കിന് അടുത്തേക്ക് പോയതായും കണ്ടെങ്കിലും പിന്നീട് കാമറ ദൃശ്യങ്ങള്‍ അവ്യക്തമായി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends