Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മുഖ്യമന്ത്രിക്ക് പിന്നാലെ പ്രതിപക്ഷവും മാധ്യമങ്ങളോട് 'കടക്ക് പുറത്ത്' നിലപാട് സ്വീകരിക്കുന്നു, എം.എല്‍.എ ഹോസ്റ്റലില്‍ മാധ്യമവാഹനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്ക്

20 JUNE 2018 03:09 PM IST
മലയാളി വാര്‍ത്ത

എം.എല്‍.എ ഹോസ്റ്റലില്‍ മാധ്യമപ്രവര്‍ത്തകരുടെയും മാധ്യമസ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് വാച്ച് ആന്‍ഡ് വാര്‍ഡ് വിലക്കേര്‍പ്പെടുത്തി. ഇന്ന് രാവിലെ മുതലാണ് സംഭവമെന്ന് തിരുവനന്തപുരം മാധ്യമപ്രവര്‍ത്തകര്‍ പറഞ്ഞു. കാരണം തിരക്കിയപ്പോള്‍ വാച്ച് ആന്റ് വാര്‍ഡ് പറഞ്ഞത് ഷാഫി പറമ്പില്‍ എം.എല്‍ എ യുടെ റൂമിനു മുന്നില്‍ അനുമതി ഇല്ലാതെ മാധ്യമ പ്രവര്‍ത്തകര്‍ കഴിഞ്ഞ ദിവസം എത്തിയതു കൊണ്ടാണെന്നാണ്. പ്രത്യേകിച്ച് പ്രസ് സ്റ്റിക്കര്‍ പതിച്ച വാഹനങ്ങള്‍ കോമ്പൗണ്ടിന് പുറത്ത് പാര്‍ക്ക് ചെയ്യാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നാണ് വിവരം. കഴിഞ്ഞ ദിവസത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം മാധ്യമപ്രവര്‍ത്തകര്‍ മണത്തറിഞ്ഞിരുന്നു. തുടര്‍ന്ന് യോഗം നടന്ന ഷാഫി പറമ്പില്‍ എം.എല്‍.എയുടെ പമ്പാ ബ്‌ളോക്കിലെ 404ാം നമ്പര്‍ മുറിക്ക് മുന്നില്‍ മാധ്യമപ്രവര്‍ത്തകര്‍ എത്തിയിരുന്നു.

ഇത് ഷാഫിയെ ചൊടിപ്പിച്ചെന്നാണ് വാച്ച് ആന്‍ഡ് വാര്‍ഡിലെ ചിലര്‍ പറയുന്നത്. മാധ്യമപ്രവര്‍ത്തകരെ തന്റെ ഫ്ഌറ്റിന് മുന്നിലേക്ക് കടത്തിവിട്ട വാച്ച് ആന്‍ഡ് വാര്‍ഡിനെ ഷാഫി ശാസിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്ന് അറിയുന്നു. എം.എല്‍.എ ഹോസ്റ്റിലിന് ഉള്ളിലൂടെ നിയമസഭയിലേക്ക് എളുപ്പും കടക്കാനാവും അതിനും വിലക്കുണ്ടെന്നാണ് മാധ്യമപ്രവര്‍ത്തകര്‍ പറയുന്നത്. വിഷയം സ്്പീക്കറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്ന് പല മാധ്യമപ്രവര്‍ത്തകരും തങ്ങളുടെ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

നിയമസഭ റിപ്പോര്‍ട്ട് ചെയ്യാനെത്തുന്ന മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് തന്നെ വിവരം സ്പീക്കര്‍ ശ്രീരാമകൃഷ്ണനെ ധരിപ്പിക്കുമെന്നാണ് അറിയുന്നത്. നിയമസഭ പിരിഞ്ഞ ശേഷം വാര്‍ത്തയുമായി ബന്ധപ്പെട്ട് എം.എല്‍.എമാരെ കാണാനും മറ്റും മാധ്യമപ്രവര്‍ത്തകര്‍ എം.എല്‍.എ ഹോസ്റ്റലില്‍ പോവുക പതിവാണ്. ആ സമയത്ത് വാഹനങ്ങള്‍ കോമ്പൗണ്ടിലാണ് വര്‍ഷങ്ങളായി പാര്‍ക്ക് ചെയ്തിരുന്നത്. വാഹനങ്ങള്‍ കോമ്പൗണ്ടിന് പുറത്ത് വയ്ക്കാനുള്ള സൗകര്യങ്ങളും കുറവാണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (5 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (7 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (7 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (7 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (7 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (7 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (7 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (8 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (8 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (8 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (9 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (10 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (12 hours ago)

Malayali Vartha Recommends