തിരുവനതപുരം മ്യൂസിയം ആഡിറ്റോറിയത്തിൽ കണ്ണിനു കുളിർമയേകും അനുഭവമായി 'നിറച്ചാർത്ത്' ചിത്രപ്രദർശനം

കണ്ണിനു കുളിർമയേകും അനുഭവവുമായി 'നിറച്ചാർത്ത്' ചിത്രപ്രദർശനം. തിരുവനതപുരം മ്യൂസിയം ആഡിറ്റോറിയത്തിൽ വച്ച് അഞ്ചു ദിവസമായി നടക്കുന്ന ചിത്ര പ്രദർശനത്തിൽ നിരവധി കലാകാരന്മാരുടെ കലാസൃഷ്ടികൾ പ്രദർശിപ്പിച്ചിരിക്കുന്നു .
സംസ്ഥാന ജെനെറൽ സെക്രട്ടറിയും മുൻ പോലീസ് ഐജി ശ്രീ ശാന്താറാം ചിത്രകാരന്മാർക്ക് ഒരു വേദി ഒരുക്കികൊടുക്കുന്നതിന് രൂപീകരിച്ചതാണ് സംഘമിത്ര എന്ന സംഘടന. 2011 ൽ അയ്യപ്പപ്പണിക്കരുടെ അധ്യക്ഷതയിൽ മാർത്താണ്ഡ വർമ്മ മഹാരാജാവാണ് ഈ സംഘടന ഉദ്‌ഘാടനം ചെയ്തത്. കേരളത്തിൽ 11 ജില്ലകളിൽ ഇതിന്റെ യൂണിറ്റുകളുണ്ട്. അൻപത്തി ആറാമത്തെ ചിത്ര പ്രദർശനമാണ് നിറച്ചാർത്ത് എന്ന പേരിൽ സംഘടിപ്പിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha
























