Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

മുല്ലപ്പള്ളി മൂന്ന് തുടര്‍ വിജയങ്ങള്‍ നേടിയ കണ്ണൂര്‍ ലോകസ്ഭാ മണ്ഡലത്തില്‍ കെ.സുധാകരന്‍ തോറ്റു, സി.പി.എമ്മിന്റെ കോട്ടയായ വടകരയില്‍ മുല്ലപ്പള്ളി ജയിക്കുന്നു, അപ്പോള്‍ കെ.പി.സി.സി പ്രസിഡന്റാകാന്‍ യോഗ്യന്‍ ആരാണ്? 

21 JUNE 2018 12:37 PM IST
മലയാളി വാര്‍ത്ത

കെ.സി.സി.പ്രസിഡന്റാകാനുള്ള കെ.സുധാകരന്റെ പ്രചരണങ്ങള്‍ക്കും നീക്കള്‍ക്കുമെതിരെ കുറിക്കുകൊള്ളുന്ന മറുപടിയുമായി എ ഗ്രൂപ്പ് പ്രവര്‍ത്തക ശ്രുതി പ്രസന്ന ഉമ്മന്‍ചാണ്ടിയുടെ ഔദ്യോഗിക എഫ്.ബി പേജിലെത്തി. കുറിപ്പ് വായിക്കാം...

കെ പി സി സി പ്രസിഡന്റിനായുള്ള ഫ്‌ളക്‌സ് ക്യാമ്പയിന്‍ കൊഴുക്കുമ്പോള്‍ ഇതില്‍ കെ സുധാകരന്റെ റോള്‍ എന്താണ് ? ചിലവാക്കുന്ന പണം എവിടെ നിന്ന്? അടുത്തിടെ തലസ്ഥാന നഗരിയില്‍ എത്തിയപ്പോള്‍ കെ പി സി സി പ്രസിഡന്റ ആയി സുധാകരന്‍ വരണം എന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഫ്‌ളക്‌സുകള്‍ കൊണ്ട് നഗരം മാലിന്യവല്‍ക്കരിച്ചിരിക്കുന്നു . കാശ് കുറെ ചിലവാക്കിയിട്ടുണ്ട് , സുധാകരന്‍ ഈ ക്യാമ്പയിന് വേണ്ടി . ഇതിന്റെ റിട്ടേണ്‍ എന്താണ് ആര്‍ക്കറിയാം.

സുധാകരന്‍ മുടി ചൂടാ മന്നനായി വിലസുന്ന കണ്ണൂരിലെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ അവസ്ഥ എന്താണ് . വളരെ ദയനീയം . എത്ര നേതാക്കളാണ് പാര്‍ട്ടി വിട്ടത് . എന്തിനു ഈ മാസം പോലും രണ്ടു ഡി സി സി സെക്രട്ടറിമാര്‍ രാജി വച്ച് പുറത്തു പോയി. എന്‍ രാമകൃഷ്ണന്‍ മുന്നില്‍ നിന്ന് നയിച്ച് കണ്ണൂരില്‍ കോണ്‍ഗ്രസിന് വ്യക്തമായ വേരോട്ടം ഉണ്ടാക്കിയ ജില്ലയാണ് കണ്ണൂര്‍ . കണ്ണൂര്‍ , ഇരിട്ടി , ഇരിക്കൂര്‍ , പേരാവൂര്‍ , എടക്കാട് , തലശ്ശേരി , അഴിക്കോട് തുടങ്ങിയ മണ്ഡലങ്ങള്‍ കയയടക്കി വച്ചിട്ടും ഉണ്ട് എന്‍ ആര്‍ നയിക്കുന്ന കാലത് . മാത്രമല്ല ഭൂരിപക്ഷം നഗരസഭകളും യുഡിഎഫ് നായിരുന്നു . എന്തിനേറെ പറയുന്നു ചുവപ്പുകോട്ടയായ കണ്ണൂരില്‍ ( ലോക്‌സഭാ ) നിന്ന് മുല്ലപ്പള്ളി മൂന്ന് തവണയാണ് തുടര്‍ വിജയങ്ങള്‍ നേടിയത് . സുധാകരന്റെ കയ്യില്‍ പാര്‍ട്ടി ആയ കഴിഞ്ഞ കാല്‍ നൂറ്റാണ്ടു കൊണ്ട് എല്ലാം കൈമോശം വന്നു എന്ന് തന്നെ പറയാം . ഇന്ന് ഇരിക്കൂര്‍ , പേരാവൂര്‍ മാത്രമാണ് ജയിക്കുന്നത് അത് ആ മണ്ഡലങ്ങളിലെ ജനപ്രതിനിധികളുടെ ആഴത്തിലുള്ള ജനസ്വാധീനവും സാമുദായിക പിന്തുണയും കൊണ്ടാണ്. ആ മണ്ഡലങ്ങളില്‍ സുധാകരനെ ഒന്നിനും അടുപ്പിക്കാറില്ല എന്നതും സത്യം

എന്നും കോണ്‍ഗ്രസിനെ ജയിപ്പിക്കുകയും സുധാകരന്‍ മത്സരിച്ചുപോരുകയും ചെയ്തിരുന്ന കണ്ണൂര്‍ നിയമസഭാ മണ്ഡലം കഴിഞ്ഞ തവണ എല്‍ ഡി എഫ് കൊണ്ട് പോയി . സുധാകരന്റെ തട്ടകമാണെന്നു മറക്കരുത്. കണ്ണൂര്‍ കോര്‍പറേഷന്‍ യുഡിഎഫിനു വ്യക്തമായ മുന്‍തൂക്കമുള്ള കോപ്പറേഷന്‍ ഇന്ന് എല്‍ ഡി എഫ് ഭരിക്കാന്‍ കാരണം സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ സുധാകരന്റെ സ്തുതിപാദകര്‍ ഇടംപിടിച്ചു. ജനം കണ്ടറിഞ്ഞു പണി കൊടുത്തു .

കണ്ണൂര്‍ ഡി സി സി ഓഫീസ് കണ്ണൂരിലെ കോണ്‍ഗ്രസ്സുകാരുടെ അഭിമാനമായിരുന്നു ഒരു കാലത് . എന്‍. രാമകൃഷ്ണന്‍ ചോരയും നീരും കൊടുത്തു കെട്ടിപ്പൊക്കിയ ഓഫ്‌സ് പൊളിച്ചു , പകുതി സ്ഥലം പാക്ക് തൂക്കികള്‍ വിറ്റു പുട്ടടിച്ചു . ഇന്ന് വാടക കെട്ടിടത്തിലാണ് കച്ചവടം
എം എല്‍ എ ചുളുവില്‍ ആകാം എന്ന ആഗ്രഹത്താല്‍ ഗ്രൂപ്പ് മറുകണ്ടം ചാടിയ ഡി സി സി പ്രസിഡന്റ് പാച്ചേനിക്കു വലിയ റോള്‍ ഒന്നും ഇല്ല . വേണമെങ്കില്‍ സുധാകര ജയ് വിളികള്‍ ഒക്കെ ആയി കാലം കഴിക്കാം . അതാണ് ചെയ്യുന്നതും. സുധാകര പാദസേവക്കാര്‍ക്കും സ്തുതി പാദകര്‍ക്കും മാത്രമേ ഒഫ്‌സില്‍ പ്രവേശനം ഒള്ളു . മിക്ക സ്ഥലങ്ങളിലും ബൂത്ത് കമ്മിറ്റി പോയിട്ട് മണ്ഡലം കമ്മിറ്റി പോലും നിലവില്‍ ഇല്ല

സുധാകരന്‍ പ്രവര്‍ത്തകരെ സംരക്ഷിക്കും എന്നാണ് വാദം . എവിടെ ആണ് സംരക്ഷണം കിട്ടിയത് . ഒരു ഉദാഹരണം പറയൂ പ്രസംഗങ്ങളിലും ചാനല്‍ ക്യാമറക്കു മുന്നിലും ഉള്ള ആവേശ പ്രസംഗം കണ്ടു ചെറുപ്പക്കാര്‍ ചുമ്മാ ആവേശം കൊള്ളേണ്ട യാഥാര്‍ഥ്യങ്ങള്‍ മറ്റൊന്നാണ്. കണ്ണൂരുകാര്‍ പൊതുവെ രാഷ്ട്രീയ ആവേശക്കാരാണ് വിവേകത്തേക്കാള്‍ വികാരം നയിക്കുന്നവര്‍ , അത്തരം നേതൃത്വം അല്ല വേണ്ടത് 
കെ.എസ്  ബ്രിഗേഡ് എന്നത് കെ.എസ്  സൃഷ്ടിച്ച ഒന്നാണ് കെ സുധാകരന്‍ തന്റെ ഗള്‍ഫില്‍ ജോലി ചെയ്യുന്ന അടുത്ത ബന്ധു വിനെ വച്ചാണ് കെ എസ ഇതിനെ നിയന്ത്രിക്കുന്നത് .

ആവേശം കുറച്ചു യാഥാര്‍ഥ്യ ബോധത്തോടെ ചിന്തിക്കൂ . കെ.എസ് അത്ര വലിയ സംഘാടകനും നേതാവും കഴിവുള്ളവനും ആയിരുന്നു എങ്കില്‍ കണ്ണൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ വീണ്ടും ജയിച്ചേനെ കാരണം മുല്ലപ്പിള്ളി മൂന്ന് തുടര്‍ വിജയങ്ങള്‍ നേടിയ മണ്ഡലമാണത് . കണ്ണൂരേക്കാള്‍ വലിയ സി പി എം കോട്ടയാണ് വടകര എന്ന് നമുക്കെല്ലാം അറിയാം ആ വടകരയില്‍ മുല്ലപ്പള്ളി പോലും തുടര്‍ വിജയമാണ് നേടിയത് കോഴിക്കോട് എം കെ ആര്‍ ഉം തുടര്‍ വിജയം നേടി , മലബാറില്‍ ആ ട്രെന്‍ഡ് എന്ത് കൊണ്ട് കണ്ണൂരില്‍ ഉണ്ടായില്ല . സുധാകരന്റെ കഴിവുകേട് തന്നെ അല്ലെങ്കില്‍ സ്വജനപക്ഷപാതം , മറ്റാരെയും അംഗീകരിക്കാത്ത സ്വഭാവം ഇതൊക്കെ തന്നെ കാരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (8 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (8 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (8 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (8 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (8 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (8 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (8 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (8 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (9 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (9 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (9 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (10 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (11 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (13 hours ago)

Malayali Vartha Recommends