മാനവീയം വീഥിയിൽ ആയുഷ് മന്ത്രാലയവും സേവാഭാരതിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനം മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു

തിരുനനന്തപുരം, മാനവീയം വീഥിയിൽ ആയുഷ് മന്ത്രാലയവും സേവാഭാരതിയും സംയുക്തമായി സംഘടിപ്പിച്ച അന്താരാഷ്ട്ര യോഗ ദിനം മിസോറാം ഗവർണർ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഒ രാജഗോപാൽ എംഎൽഎ അധ്യക്ഷനായിരുന്നു.
മിസോറാം ഗവർണർ ആയി തിരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി കേരളത്തിലെത്തുന്ന കുമ്മനം രാജശേഖരന് വിപുലമായ സ്വീകരണ പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്. വിവിധജില്ലകളിൽ ഇത്തരത്തിൽ കുമ്മനം രാജശേഖരനെ പൗരാവലിയുടെ ആഭിമുഖ്യത്തിൽ സ്വീകരിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























