പൊന്നാനിയില്‍ ബോട്ട് മുങ്ങി അപകടം ; ഒരാളെ കാണാതായി

പൊന്നാനിയില്‍ ബോട്ട് മുങ്ങി ഒരാളെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. വ്യാഴാഴ്ച ഉച്ചയോടെ പൊന്നാനി ലൈറ്റ്ഹൗസിന് സമീപമായിരുന്നു അപകടം. കൂട്ടായി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന ബോട്ടാണ് അപകടത്തില്‍പ്പെട്ടത്.
https://www.facebook.com/Malayalivartha
























