അടിമാലിയില്‍ ബസുകള്‍ കൂട്ടിയിടിച്ച് അപകടം ; നാല് പേര്‍ക്ക് പരിക്ക്

അടിമാലി മച്ചിപ്ലാവില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ഇവരെ അടിമാലി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ അറിയിവായിട്ടില്ല.
https://www.facebook.com/Malayalivartha
























