Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

പ്രവചനം പിഴച്ച് അക്കിലസ് പൂച്ച; സോഷ്യല്‍ മീഡിയയില്‍ താരം 'സുലൈമാന്‍ കോഴി'

28 JUNE 2018 07:58 AM IST
മലയാളി വാര്‍ത്ത

ഫുട്‌ബോളിനൊപ്പം മൃഗങ്ങളും താരമാകുന്നു. ലോകകപ്പ് സ്വപ്‌നവുമായെത്തിയ അര്‍ജന്റീന നൂല്‍പ്പാലത്തിലൂടെയായിരുന്നു മണിക്കൂറുകള്‍ക്ക് മുമ്പ് വരെ നടന്നിരുന്നത്. എന്നാല്‍ മിശിഹാ ഉയര്‍ത്തപ്പോള്‍ അര്‍ജന്റീനിയന്‍ പ്രതീക്ഷകളും ഉയിര്‍പ്പിക്കപ്പെട്ടു. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് നൈജീരയെ നീലപ്പട കെട്ടുകെട്ടിച്ചത്. എന്നാല്‍ ഇന്നലത്തെ കളിയില്‍ ആര്‍ജന്റീനിയന്‍ ആരാധകരുടെ മുഖ്യശത്രു നൈജീരിയ ആയിരുന്നില്ല. അത് അക്കിലസ് പൂച്ചയായിരുന്നു.
ഇത്തവണ മത്സര പ്രവചനങ്ങള്‍ നടത്തുന്ന അക്കിലസ് പൂച്ചയുടെ ഇന്നലത്തെ പ്രവചനം അര്‍ജന്റീനയ്ക്ക് എതിരായിരുന്നു. ലോകമെമ്പാടുമുള്ള അര്‍ജന്റീനന്‍ ആരാധകരുടെ നെഞ്ചു തകര്‍ത്ത് നൈജീരിയക്കെതിരെ വിജയം അനിവാര്യമായിരിക്കെ അര്‍ജന്റീന തോല്‍ക്കുമെന്നായിരുന്നു അക്കിലസിന്റെ പ്രവചനം. ഈ പ്രവചനം യാഥാര്‍ഥ്യമാകരുതേ എന്നായിരുന്നു ഓരോ ആരാധകന്റെയും പ്രാര്‍ത്ഥനയും. എന്നാല്‍ ഇന്നലെ സുലൈമാന്‍ കോഴിയുടെ പ്രവചനം തെറ്റിയില്ല. ഇന്നലെ സോഷ്യല്‍ മീഡിയയില്‍ വൈറലായ വീഡിയോയായിരുന്നു കോഴിയുടെ മത്സര പ്രവചനം. അര്‍ജന്റീന ജയിക്കുമെന്നായിരുന്നു അത്. ഇതോടെ സുലൈമാന്‍ കോഴിയായി സോഷ്യല്‍ മീഡിയയിലെ താരം.ആരോ സരസമായി ചെയ്തതാണെങ്കിലും സംഭവം കലക്കി.
എന്നാല്‍ പ്രവചനം തെറ്റിയ അക്കിലസ് പൂച്ചയ്ക്ക് സോഷ്യല്‍ മീഡിയയില്‍ പൊങ്കാലയാണ്. കേള്‍വി ശക്തിയില്ലാത്ത അക്കിലസ് പൂച്ച ഇതുവരെ പ്രവചിച്ചതെല്ലാം ശരിയായെന്നായിരുന്നു പുറത്തു വന്ന റിപ്പോര്‍ട്ടുകള്‍. സൗദി അറേബ്യയും റഷ്യയും ഈജിപ്തിനെ തോല്‍പ്പിക്കുമെന്നും ഇറാന്‍ മൊറോക്കോയെ പരാജയപ്പെടുത്തുമെന്നും ബ്രസീല്‍ കോസ്റ്റാറിക്കയെ തോല്‍പ്പിക്കുമെന്നും പൂച്ച കൃത്യമായി പ്രവചിച്ചിരുന്നു. എന്നാല്‍ അര്‍ജന്റീനയുടെ കാര്യത്തില്‍ അക്കിലസിന് പിഴച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (11 minutes ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (17 minutes ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (38 minutes ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (55 minutes ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (1 hour ago)

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (1 hour ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (1 hour ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (1 hour ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (2 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (2 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (2 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (2 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (3 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (3 hours ago)

Malayali Vartha Recommends