പ്രതിഷേധം താരരാജാവിലേക്കും ! ; എ.ഐ.വൈ.എഫ്. പ്രവർത്തകർ മോഹൻലാലിന്റെ കോലം കത്തിച്ചു

ദിലീപിനെ താര സംഘടനയായ അമ്മയിൽ തിരിച്ചെടുത്തതിൽ പ്രതിഷേധിച്ച് എ.ഐ.വൈ.എഫ് പ്രവർത്തർ മോഹൻലാലിൻറെ കോലം കത്തിച്ചു . കൊച്ചിയിലെ ഫിലിം ചേംബർ ആസ്ഥാനത്താണ് അമ്മയുടെ പ്രസിഡന്റായ മോഹൻലാലിന്റെ കോലം കത്തിച്ച് എ.ഐ.വൈ.എഫ്. പ്രവർത്തകർ കത്തിച്ചത്.
https://www.facebook.com/Malayalivartha

























