Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സതീശന്റെ ബജറ്റിൽ മോദിയുടെ "ബ്ലൂ ഇക്കണോമി" മാജിക്.. ബ്ലൂ ഇക്കണോമിയിൽ കേരളത്തിന് വൻ സാധ്യത..എന്താണ് കേന്ദ്രത്തിന്റെ "ബ്ലൂ ഇക്കണോമി"?


സംസ്ഥാനത്ത് തുടർച്ചയായി നാലുദിവസം വൻ ഇടിവ് അനുഭവപ്പെട്ട സ്വർണ വിപണിയിൽ ഇന്ന് നേരിയ വർദ്ധനവ്


സങ്കടമടക്കാനാവാതെ... സംസ്ഥാനത്ത് വീണ്ടും പനിമരണം... കോഴിക്കോട് മാവൂർ പാറമ്മൽ സ്വദേശി മരണത്തിന് കീഴടങ്ങി


ഞെട്ടലോടെ ട്രംപ്... പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കാനായി ഇസ്രായേൽ-ഹിസ്‌ബുള്ള വെടിനിർത്തൽ ധാരണ, ഹോർമുസ് കടക്കാൻ അപേക്ഷ നൽകണമെന്ന് ഇറാൻ


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി

കാണാതായ മൂന്നര വയസ്സുകാരിക്ക് വേണ്ടി പ്രാര്‍ഥനയോടെ കാസര്‍കോട് ഒരു ഗ്രാമം; മൂന്നു ദിവസമായിട്ടും സന കാണാമറയത്ത്...

06 AUGUST 2017 12:56 PM IST
മലയാളി വാര്‍ത്ത

More Stories...

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയിൽ മോശക്കാരിയാക്കി ചിത്രീകരിക്കാൻ ഫോൺ സന്ദേശങ്ങൾ അയച്ചു; മനോവിഷമത്തിൽ യുവതിയുടെ ആത്മഹത്യ

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....

കാസര്‍ഗോഡ് ബാപ്പുങ്കയത്ത് നിന്ന് കാണാതായ മൂന്നര വയസ്സുകാരി സന ഫാത്തിമയ്ക്കു വേണ്ടി ഒരു നാടു മുഴുവന്‍ കണ്ണീരോടെ പ്രാര്‍ത്ഥനയില്‍. കുട്ടിയെ അന്വേഷിച്ചുള്ള പുഴയിലെ തെരച്ചില്‍ താല്‍ക്കാലികമായി നിര്‍ത്തിവെയ്ക്കും. ഫയര്‍ഫോഴ്‌സും നാട്ടുകാരും രണ്ടു ദിവസമായി നടത്തിയ തെരച്ചിലില്‍ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പാണത്തൂര്‍ പുഴയില്‍ ബാപ്പുങ്കയം ഭാഗത്തെ കൊല്ലിയിലും ചിറങ്കടവ് അണക്കെട്ട് പരിസരത്തും തെരച്ചില്‍ നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം. ഇതേത്തുടര്‍ന്നാണ് പുഴ കേന്ദ്രീകരിച്ചുള്ള അന്വേഷണം തല്‍ക്കാലം നിര്‍ത്തി വെയ്ക്കാന്‍ പോലീസ് തീരുമാനിച്ചത്.

അതേസമയം കുട്ടിക്കായി മറ്റു രീതിയിലുള്ള അന്വേഷണങ്ങള്‍ ശക്തമാക്കും. രാജപുരം ബാപ്പുംഗലത്തെ ഓട്ടോ ഡ്രൈവര്‍ ഇബ്രാഹിമിന്റെ മകളാണ് മൂന്നര വയസ്സുകാരി സന ഫാത്തിമ. വ്യാഴാഴ്ച വൈകുന്നേരം അങ്കണവാടിയില്‍ നിന്നെത്തിയ ശേഷം മുറ്റത്ത് കളിക്കാനിറങ്ങിയ കുട്ടിയെ പിന്നീട് കാണാതാവുകയായിരുന്നു.

വീടിനടുത്തുള്ള ഓവുചാലിന്റെ കരയില്‍ കുടയും ചെരുപ്പും കണ്ടതോടെ കുട്ടി വെള്ളത്തില്‍ വീണിട്ടുണ്ടാകാമെന്ന സംശയത്തില്‍ ഓവുചാലും ഇവിടെ നിന്ന് പുഴയിലേക്ക് വെള്ളമൊഴുകുന്ന സിമന്റ് പൈപ്പും പരിശോധിച്ചിരുന്നു. മൂന്നു ദിവസമായി പുഴയിലും നാട്ടുകാര്‍ തിരച്ചില്‍ നടത്തുകയാണ്. എന്നാല്‍ കുട്ടിയെ കണ്ടെത്താന്‍ കഴിഞ്ഞില്ല.

കളിചിരികൾ നിറഞ്ഞ സനയുടെ വീട് രണ്ട് ദിവസമായി മൗനത്തിലാണ്. മകളെ കാണാത്ത ദിനം മുതൽ ഉമ്മ ഹസീന ഉറങ്ങിയിട്ടില്ല. നിമിഷ നേരം കൊണ്ട് നഷ്ടമായത് ഈ വീട്ടിലെ കളിചിരികളാണ്. തന്റെ കുഞ്ഞേട്ടത്തിയെ കാണാതായതറിയാതെ തൊട്ടിലിൽ കിടക്കുകയാണ് മാസങ്ങൾ മാത്രം പ്രായമുള്ള കുഞ്ഞനുജത്തി. പട്ടുവത്തെ അങ്കണവാടിയിൽ നിന്ന് മൂന്നരയോടെ ഉമ്മേ എന്നു വിളിച്ച് വീടിനകത്തേക്കു കയറി വന്ന മകളെ കുഞ്ഞിനു മുലയൂട്ടുകയായിരുന്ന അമ്മയ്ക്ക് സ്നേഹപൂർവം സ്വീകരിക്കാനായില്ല.

വീടിനുള്ളിൽ ബാഗ് വച്ച് പുറത്തേക്കിറങ്ങിയതായിരുന്നു പൊന്നുമോൾ. വീട്ടിലുണ്ടായിരുന്ന വല്യുമ്മ നമസ്കാര പായയിലായിരുന്നു. നമസ്കാരം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ കുട്ടിയെ കാണാത്തതിനെ തുടർന്നാണ് അന്വേഷണം നടത്തുന്നത്. തൊട്ടടുത്ത ഓടയിലെ കുത്തൊഴുക്കിൽ പെട്ടിരിക്കാമെന്ന് അഭ്യൂഹം പടർന്നതു മുതൽ തന്റെ മകളെ എത്രയും വേഗം തിരികെ ലഭിക്കണേ എന്ന പ്രാർഥന മാത്രമാണ് ഉമ്മയ്ക്കും ഉപ്പയ്ക്കും. സംഭവ ദിവസം മുതൽ നാട്ടുകാരും ബന്ധുക്കളും ആശ്വസിപ്പിക്കാനെത്തുന്നുണ്ട്.

നാട്ടുകാരും അഗ്നിശമന സേനയും മൂന്നു ദിവസമായി നാടു മുഴുവന്‍ അരിച്ചു പെറുക്കിയിട്ടും കുഞ്ഞിനെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. വൈകുന്നേരം വരെ കളിചിരിയുമായി കണ്ട കുഞ്ഞ് എവിടേക്കാണ് അപ്രത്യക്ഷമായതെന്നറിയാതെ ആഘാതത്തിലാണ് സനയുടെ കുടുംബം. ഒരു നാടിന്റെ മുഴുവന്‍ വേദനയായിരിക്കുകയാണ് സന എന്ന മൂന്നരവയസ്സുകാരി. ഇതിനിടയില്‍ നാടോടി സംഘത്തോടൊപ്പം കുട്ടിയെ കണ്ടു എന്ന രീതിയിലുള്ള പ്രചരണങ്ങള്‍ ചിലര്‍ നടത്തിയിരുന്നു.

 

പൂര്‍ണ്ണമായി വിശ്വസിച്ചിട്ടില്ലെങ്കിലും നാട്ടുകാര്‍ക്ക് സംശയമുള്ള നാടോടി സംഘങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് പോലീസ് അറിയിച്ചു. അയല്‍വാസികളില്‍ നിന്നും കുട്ടിയുടെ ബന്ധുക്കളില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ തേടാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. കുട്ടി മറ്റേതെങ്കിലും രീതിയില്‍ അപകടത്തില്‍പ്പെട്ടതാണോ എന്ന സംശയത്തിന്റെ ബലത്തില്‍ എല്ലാ രീതിയിലും അന്വേഷണം വ്യാപിപ്പിക്കാന്‍ കലക്ടര്‍ കെ.ജീവന്‍ ബാബു പോലീസിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

 

കുട്ടിയെ കണ്ടെത്താനാവശ്യമായ എല്ലാ സഹായവും ജില്ലാ ഭരണകൂടത്തിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്ന് കലക്ടര്‍ സനയുടെ കുടുംബത്തിന് ഉറപ്പു നല്‍കി. കുട്ടിയെ കണ്ടെത്തുന്നത് സംബന്ധിച്ച് പോലീസ് ഔദ്യോഗിക സ്ഥിരീകരണം നല്‍കുന്നത് വരെ സോഷ്യല്‍ മീഡിയ വഴി തെറ്റിദ്ധരിപ്പിക്കുന്ന പ്രചരണങ്ങള്‍ നടത്തരുതെന്ന് പോലീസ് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  മുഖ്യമന്ത്രി വി ഡി സതീശനെ വിമർശിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി സുകുമാരൻ നായർ...  (21 minutes ago)

ഇൻഡിഗോ വിമാനത്തിൽ ഇടിമിന്നലേറ്റു; കൊൽക്കത്തയിൽ നിന്നും ത്രിപുര തലസ്ഥാനമായ അഗർത്തലയിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിലാണ് മിന്നലേറ്റത്; യാത്രക്കാർ സുരക്ഷിതർ  (47 minutes ago)

സെമിത്തേരിയിലെ കല്ലറയിൽ ദുരൂഹ സാഹചര്യത്തിൽ പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം ; 38–ാം നമ്പർ കല്ലറയിൽ പായയിൽ മൃതദേഹം വന്നത് ഇത് വഴി; ആ നിഗൂഢ രഹസ്യംപുറത്ത്; പള്ളിക്കാർക്ക് സംഭവിച്ച അബദ്ധം  (54 minutes ago)

ഉടുമ്പൻചോലയിൽ നടുറോഡിൽ വെട്ടേറ്റ് ചോര വാർന്ന നിലയിൽ കണ്ടെത്തിയ ഗൃഹനാഥൻ ആശുപത്രിയിൽ ചികിത്സയിൽ... പ്രതിയെ കസ്റ്റഡിയിലെടുത്തതായി സൂചന....  (1 hour ago)

വിവാഹാലോചനയ്ക്കിടെ ഇരുവരും പരിചയപ്പെട്ടു; ബന്ധം വീട്ടുകാർ എതിർത്തിട്ടും വിവാഹം കഴിക്കണമെന്ന ആഗ്രഹത്തിൽ‍ വീട്ടുകാരറിയാതെ സൗഹൃദത്തിലായി; ഇതിനിടെ ശരണിന്റെ തനിക്കൊണം പുറത്തായി; പെൺകുട്ടിയെ ബന്ധുക്കൾക്കിടയ  (1 hour ago)

വനമേഖലയിൽ കാന്തല്ലൂർ ചുരക്കുളം സ്വദേശി മുരുകൻ മരിച്ചത് കാട്ടാന ആക്രമണം മൂലമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്....  (1 hour ago)

അങ്കണവാടി ജീവനക്കാരി കൊല്ലപ്പെട്ട സംഭവം; അങ്കണവാടിയിലേക്കു നടന്നു പോകവെ പിന്നാലെയെത്തി കല്ലുകൊണ്ട് തലയ്ക്കടിച്ചു ; പ്രതി യുവതിയെ കഴുത്തിൽ പിടിച്ചു വെള്ളത്തിൽ മുക്കി ശ്വാസംമുട്ടിച്ചു കൊന്നു; നടുക്കുന്ന  (1 hour ago)

മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമിക്കാനാകില്ല; നിലപാട് വ്യക്തമാക്കി ടി.വി.കെ സർക്കാർ പുതിയ അണക്കെട്ട് നിർമാണ നീക്കങ്ങളെ തമിഴ്‌നാട് സർക്കാർ ശക്തമായി പ്രതിരോധിക്കും  (1 hour ago)

  മാതൃഭൂമി കമ്പനി അഫയേഴ്സ് മുൻ ചീഫ് ജനറൽ മാനേജർ എം.വി. ഗോപാലകൃഷ്ണൻ അന്തരിച്ചു... സംസ്കാര ചടങ്ങുകൾ ഇന്ന് വൈകുന്നേരം  (1 hour ago)

'യോഗം മുടങ്ങി' ആരോഗ്യ വകുപ്പിൽ തീയിട്ട് മുരളീധരൻ..! മീനാക്ഷി ഭരണം തുടങ്ങി. ഒഴിയാതെ റീന അവസാന അസ്ത്രം എടുത്ത് മന്ത്രി  (1 hour ago)

സങ്കടക്കാഴ്ചയായി.... മ​ഞ്ചേ​രി നെ​ല്ലി​പ്പ​റ​മ്പി​ൽ ടൂ​റി​സ്റ്റ് ബ​സും പി​ക്ക​പ്പ് വാ​നും കൂ​ട്ടി​യി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ നി​ര​വ​ധി യാ​ത്ര​ക്കാ​ർ​ക്ക് പ​രി​ക്ക്  (1 hour ago)

ശബരിമല സ്വർണക്കൊളളക്കേസ്... തിരുവിതാംകൂർ മുൻ ദേവസ്വം പ്രസിഡന്റ് പി എസ് പ്രശാന്തിനെയും പ്രതി ചേർക്കാൻ പ്രത്യേക അന്വേഷണസംഘത്തിന്റെ നീക്കം....  (2 hours ago)

കുംഭമേള വൈറൽ താരം16 കാരിയുടെ നിയമ വിരുദ്ധ ചതി വിവാഹം...കേസ് ഇന്ന് പരിഗണിക്കും, മധ്യപ്രദേശ് മഹേശ്വർ പോലീസ് റിപ്പോർട്ട് ഇന്ന്  ഹാജരാക്കാൻ മെയ് 20 ന് തലസ്ഥാന ജില്ലാ പോക്സോ കോടതി ഉത്തരവിട്ടിരുന്നു    (2 hours ago)

  പ്ലസ് വൺ രണ്ടാം അലോട്‌മെന്റ് നാളെ വൈകുന്നേരം പ്രസിദ്ധീകരിക്കും....  (2 hours ago)

സഹപാഠിയുടെ പുസ്തകം വായിച്ച് വായനാഘോഷങ്ങള്‍ക്ക് തുടക്കം  (2 hours ago)

Malayali Vartha Recommends