Widgets Magazine
10
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

വിജിലന്‍സ് മേധാവിയായിരുന്ന യോഗേഷ് ഗുപ്തയെ മാറ്റി മനോജ് എബ്രഹാമിനെ നിയമിച്ചു

10 MAY 2025 07:38 AM ISTമലയാളി വാര്‍ത്ത
വിജിലന്‍സ് മേധാവിയായിരുന്ന യോഗേഷ് ഗുപ്തയെ മാറ്റി പകരം ഫയര്‍ഫോഴ്‌സ് മേധാവിയായിരുന്ന മനോജ് എബ്രഹാമിനെ നിയമിച്ചു. ഐ.പി.എസ് തലപ്പത്ത് അഴിച്ചുപണി. യോഗേഷ് ഗുപ്തയെ ഫയര്‍ഫോഴ്‌സ് മേധാവിയാക്കി. ഇരുവരും ഡി.ജി.പി റാങ്കുള്ളവരാണ്. മേയ് ഒന്നിനാണ് മനോജ് എബ്രഹാം ഡി.ജി.പി സ്ഥാനക്കയറ്റത്തോടെ ഫയര്‍ഫോഴ്‌സില്‍ ചുമതലയേറ്റ...

തിരുവനന്തപുരം നഗരത്തില്‍ വന്‍ കവര്‍ച്ച, പട്ടാപ്പകല്‍ ബൈക്കിലെത്തിയ സംഘം 36 ലക്ഷം രൂപ തട്ടിയെടുത്തു

20 July 2013

തിരുവനന്തപുരം നഗരത്തില്‍ പട്ടാപ്പകല്‍ വന്‍കവര്‍ച്ച. കനറാ ബാങ്കില്‍നിന്ന് കൊണ്ടുപോവുകയായിരുന്ന 36 ലക്ഷം രൂപ ബൈക്കിലെത്തിയ സംഘം തട്ടിയെടുക്കുകയായിരുന്നു. തിരുവനന്തപുരത്തെ ആയുര്‍വേദ കോളേജിന് സമീപം ശനിയാഴ...

ആ ഉന്നതരുടെ പേരു കൂടി സരിത പറഞ്ഞോ? സരിത മജിസ്‌ട്രേറ്റിനു മുമ്പില്‍ രഹസ്യമൊഴി നല്‍കി, പുറത്തു പറയരുതെന്ന്‌ കോടതി, നെഞ്ചിടുപ്പോടെ ഉന്നതര്‍...

20 July 2013

സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി സരിത എസ് നായരുടെ സ്വകാര്യമൊഴി കോടതി രേഖപ്പെടുത്തി. മൊഴി വിവരങ്ങള്‍ പുറത്തുവിടരുതെന്ന് കോടതി നിര്‍ദ്ദേശമുണ്ടെന്ന് സരിതയുടെ അഭിഭാഷകന്‍ അഡ്വ. ഫെനി ബാലകൃഷ്ണന്‍ പ്രതികരിച്ചു....

മലയാളി വാര്‍ത്തയുടെ അന്വേഷണം സത്യമായി, ടീം സോളാറിന്റെ മെഗാഷോയില്‍ പങ്കെടുത്ത മെഗാസ്റ്റാര്‍ മമ്മൂട്ടി, പകരമായി മമ്മൂട്ടിക്ക്‌ നല്‍കിയത്‌ 10 ലക്ഷം

20 July 2013

ടീം സോളാറിന്റെ പ്രചരണാര്‍ത്ഥം എറണാകുളത്ത്‌ സംഘടിപ്പിച്ച മെഗാ ഈവന്റിനെപ്പറ്റി മലയാളി വാര്‍ത്ത നേരത്തേതന്നെ റിപ്പോര്‍ട്ട്‌ ചെയ്‌തിരുന്നു. ടീം സോളാറിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഡ്രീംസ്‌ ഹോട്ടലില്‍ വച്ചുന...

എയ്‌ഡഡ്‌ സ്‌കൂള്‍ നിയമനം; സര്‍ക്കാര്‍ നിലപാട്‌ എയ്‌ഡഡ്‌ മേഖലയെ തകര്‍ക്കുന്നതെന്ന്‌ എന്‍.എസ്‌.എസ്‌

20 July 2013

എയിഡഡ്‌ മേഖലയെ തകര്‍ക്കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുകുമാരന്‍ നായര്‍ ആരോപിച്ചു. പുതിയ നിയന്ത്രണങ്ങളാണ്‌ കൊണ്‌ടുവരുന്നത്‌. നിലവില്‍ സര്‍ക്കാര്‍ മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുന്ന എന്‍എസ്‌എ...

രക്ഷിതാക്കളുടെ ക്രൂര പീഡനം; ഷെഫീക്കിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

20 July 2013

കുമളിയില്‍ രക്ഷിതാക്കളുടെ ക്രൂരമര്‍ദ്ദനത്തിനിരയായി ചികിത്സയില്‍ കഴിയുന്ന അഞ്ചുവയസുകാരന്‍ ഷെഫീക്കിന്റെ ആരോഗ്യ നിലയില്‍ പുരോഗതിയുള്ളതായി ആശുപത്രി അധികൃതര്‍. കുട്ടി കൊകാലുകള്‍ ചലിപ്പിക്കുന്നുണ്ടെന്നും ഇത...

മന്ത്രിയുടെ മകന്‌ യു.പിയില്‍ സോളാര്‍ കമ്പനി?

20 July 2013

സംസ്ഥാനത്തെ പ്രമുഖ മന്ത്രിയുടെ മകന്‍ സി.ഇ.ഒ ആയ കമ്പനി ഉത്തര്‍പ്രദേശില്‍ സര്‍ക്കാരിന്‌ വേണ്ടി സോളാര്‍ പദ്ധതി നടപ്പാക്കുന്നതായി ആക്ഷേപം. സോളാര്‍ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇതുസംബന്ധിച്ച രേഖകളും മറ്റ...

കേരളത്തിന്‌ പ്രതീക്ഷ വേണ്ട, ഗാഡ്‌കില്‍ സമിതിയ്‌ക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണലില്‍ കേരളം നല്‍കിയ ഹര്‍ജി തള്ളി

19 July 2013

കേരളത്തിന്റെ പ്രതീക്ഷകള്‍ക്ക്‌ മങ്ങലേല്‍പ്പിച്ചു കൊണ്ട്‌ പശ്ചിമഘട്ട സംരക്ഷണത്തിനുള്ള ഗാഡ്‌കില്‍ സമിതി ശുപാര്‍ശക്കെതിരെ ദേശീയ ഹരിത ട്രൈബ്യൂണലില്‍ കേരളം നല്‍കിയ ഹര്‍ജി തള്ളിക്കളഞ്ഞു. ഗാഡ്ഗില്‍ സമിതി ശുപ...

കെ.എസ്‌.ആര്‍.ടി.സിക്ക്‌ സബ്‌സിഡി നല്‍കുന്നത്‌ തുടരണമെന്ന്‌ സുപ്രീം കോടതി

19 July 2013

കെ.എസ്‌.ആര്‍.ടി.സിക്ക്‌ ഡീസല്‍ സബ്‌സിഡി നല്‍കുന്നത്‌ നിര്‍ത്തിവെക്കാന്‍ കഴിയില്ലെന്ന്‌ സുപ്രീം കോടതി. സബ്‌സിഡിയില്ലെങ്കില്‍ കെ.എസ്‌.ആര്‍.ടി.സി അടച്ചുപൂട്ടേണ്ടി വരുമെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ കെ...

അവസാനം പുന:സംഘടനയിലെത്തി; പുന:സംഘടന ഉടനെയെന്ന് മുഖ്യമന്ത്രി

19 July 2013

കേരളത്തില്‍ കുറെ ദിവസങ്ങളായി കേള്‍ക്കുന്ന മന്ത്രിസഭാ പുന: സംഘടനാ ചര്‍ച്ചക്ക്‌ വിരാമം. പുന:സംഘടന സംബന്ധിച്ച തീരുമാനം ഉടന്‍ ഉണ്ടാകുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അറിയിച്ചു. പുന: സംഘടന സംബന്ധിച്ച അന്...

ബിജു ശാലുവിനോട്‌ അടുത്തു; സോളാര്‍ തട്ടിപ്പ്‌ പുറത്തു വന്നത്‌ ശാലു-സരിത പോരില്‍

19 July 2013

സരിത നായരും ശാലുമേനോനും തമ്മിലുള്ള പോരും സോളാര്‍ തട്ടിപ്പ്‌ പുറത്താകാന്‍ വഴിയൊരുക്കി. ബിജുരാധാകൃഷ്‌ണന്‍ സരിതയില്‍ നിന്ന്‌ ശാലുവിലേക്ക്‌ അടുത്തതോടെയായിരുന്നു ഇത്‌. താനും ബിജുവും തമ്മിലുള്ള ബന്ധം സരിതയ്...

മന്ത്രിമാരുടെ ഫോണ്‍ ചോര്‍ത്തല്‍; ഐ.ജിയെ സസ്‌പെന്റ്‌ ചെയ്യും

19 July 2013

സോളാര്‍ വിഷയത്തില്‍ മന്ത്രിമാരുടെ അടക്കം ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയ സംഭവത്തില്‍ സൈബര്‍ സെല്ലിന്റെ ചുമതലയുള്ള ഐ.ജി ടി.ജെ. ജോസിനെ സസ്‌പെന്റ്‌ ചെയ്യും. ഐ.ജി കുറ്റക്കാരനാണെന്ന അന്വേഷണ റിപ്പോര്‍ട്ട്‌ ഇന്റ...

സോളാര്‍ വന്‍സ്രാവുകളെ രക്ഷപെടുത്താന്‍ നീക്കം

18 July 2013

സോളാര്‍ കേസില്‍ വന്‍സ്രാവുകളെ രക്ഷപെടുത്താന്‍ ശ്രമം തുടങ്ങി. ഇതുമായി ബന്ധപ്പെട്ട അഞ്ച്‌ കേസുകളുടെ കുറ്റപത്രം എ.ഡി.ജി.പി ഹേമചന്ദ്രന്‍ ഇന്ന്‌ മുഖ്യമന്ത്രിക്ക്‌ നല്‍കുമെന്നറിയുന്നു. മുഖ്യമന്ത്രിയുടെ പഴ്‌...

ഇക്കൊല്ലം പ്രൈവറ്റ്‌ മെഡിക്കല്‍ പ്രവേശന പരീക്ഷ മേല്‍നോട്ട കമ്മിറ്റിയുടെ നേതൃത്വത്തില്‍; തലവരിവാങ്ങാമെന്ന്‌ സുപ്രീം കോടതിയുടെ പരിഹാസം

18 July 2013

ഇക്കൊല്ലം പ്രൈവറ്റ്‌ മെഡിക്കല്‍ പ്രവേശന പരീക്ഷ മേല്‍നോട്ട കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടക്കട്ടെയെന്ന്‌ സുപ്രീം കോടതി. പ്രൈവറ്റ്‌ മെഡിക്കല്‍ കോളേജ്‌ മാനേജ്‌മെന്റ്‌ ഹൈക്കോടതി വിധിക്കെതിരെ നല്‍കിയ ഹര്‍ജ...

ക്ലാസ്‌മുറിയില്‍ കയറി പിഞ്ചുകുട്ടികളുടെ മുമ്പില്‍ വച്ച്‌ ജയകൃഷ്‌ണന്‍ മാസ്റ്ററെ വെട്ടിക്കൊന്ന കേസ്‌ സിബിഐ പുനരന്വേഷിക്കും

18 July 2013

നാടിനെ നടുക്കിയ സംഭവമായിരുന്നു കെ.ടി. ജയകൃഷ്‌ണന്‍ മാസ്റ്ററുടെ കൊലപാതകം. പിഞ്ചു കുട്ടികളുടെ മുമ്പില്‍ വച്ച്‌ മൃഗീയമായാണ്‌ ജയകൃഷ്‌ണനെ വധിച്ചത്‌. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്‍റായിരുന്ന കെ.ടി. ജയകൃഷ്...

കുമളിയില്‍ ക്രൂരപീഡനത്തിനിരയായ കുട്ടിയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതി; ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കി തുടങ്ങി

18 July 2013

കുമളിയില്‍ പിതാവിന്റേയും രണ്ടാനമ്മയുടേയും ക്രൂര പീഠനത്തിനിരയായ ഷെഫീക്കിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഇപ്പോള്‍ കുട്ടിക്ക്‌ ദ്രവരൂപത്തിലുള്ള ഭക്ഷണം നല്‍കിതുടങ്ങിയതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. കുട്...

Malayali Vartha Recommends