Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

മെസിയും സംഘവും നവംബറില്‍ കേരളത്തിലെത്തുമെന്ന് സൂചന

19 SEPTEMBER 2025 03:52 PM ISTമലയാളി വാര്‍ത്ത
അര്‍ജന്റീന ടീം കൊച്ചിയില്‍ ജവഹര്‍ലാല്‍ നെഹ്രു അന്താരാഷ്ട്ര സ്‌റ്റേഡിയത്തില്‍ കളിച്ചേക്കുമെന്നാണ് സൂചന. അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസിയും സംഘവും നവംബര്‍ മാസത്തില്‍ കേരളത്തിലെത്തുമെന്നാണ് വിവരം. എന്നാല്‍ മെസി എവിടെയാകും കളിക്കുക എന്ന കാര്യത്തില്‍ ഇപ്പോഴും പൂര്‍ണതീരുമാനം വന്നിട്ടില്ല. ഇക്കാര്യം സ...

പി.സി. ജോര്‍ജിനെതിരേ പി.ജെ ജോസഫും

29 March 2015

പി.സി. ജോര്‍ജിനെതിരേ കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്‍മാനും മന്ത്രിയുമായ പി.ജെ. ജോസഫ് രംഗത്ത്. ജോര്‍ജിനു യാതൊരുവിധ പിന്തുണയുമില്ലെന്ന് ജോസഫ് പറഞ്ഞു. ജോര്‍ജിനെതിരായ നിലപാടില്‍ പാര്‍ട്ടി ഒറ്റക്കെട്ടാണ്...

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയില്‍ വിതരണം ചെയതത് വ്യാജ പട്ടയമെന്ന് ആക്ഷേപം

29 March 2015

ഭൂരഹിതരില്ലാത്ത കേരളം പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് പാവപ്പെട്ടവര്‍ക്ക് സോണിയാഗാന്ധി വിതരണം ചെയ്തത് ഉദ്യോഗസ്ഥരൊപ്പിട്ട വ്യാജ പട്ടയം. പട്ടയം ലഭിച്ചവരില്‍ പലരും ഭൂമിക്കായി വില്ലേജ് ഓഫീസിലും താലൂക്ക...

സിപിഎമ്മിന് കോണ്‍ഗ്രസ് പേടി, അഴിമതിക്കെതിരെ പോരാട്ടം പൊളിഞ്ഞതില്‍ അണികളില്‍ ആശങ്ക, ഒറ്റയാള്‍ പോരാട്ടത്തിന് വിഎസ്

29 March 2015

സിപിഎമ്മിന് കോണ്‍ഗ്രസിനെ പേടിയോ അതോ വിഎസിനെയോ? പാര്‍ട്ടി സമ്മേളനത്തില്‍ നിന്ന് ലഭിച്ച ഊര്‍ജ്ജം നിയമസഭയിലെ പൊല്ലാപ്പോടെ അവസാനിച്ചു. സോളാര്‍സമരം, ദേശീയ ഗെയിംസ് അഴിമതി,ബാര്‍ കോഴ വിവാദം എന്നിവയില്‍ സിപിഎം...

സി പി ഐ പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും

29 March 2015

സി പി ഐയുടെ 22ാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. സുരവരം സുധാകര്‍ റെഡ്ഡി(73) ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് വീണ്ടും തെരഞ്ഞെടുക്കപ്പെട്ടേക്കും. ബിനോയ് വിശ്വം ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെട...

വിവരാവകാശ പ്രവര്‍ത്തകയെ പൊതുശല്യമായി പ്രഖ്യാപിച്ച് ചെങ്കല്‍ പഞ്ചായത്ത്

29 March 2015

ക്വാറി മാഫിയയെപ്പറ്റി വിവരാവകാശ നിയമപ്രകാരം വിവരങ്ങള്‍ ആവശ്യപ്പെട്ട യുവതിയെ പൊതുശല്യമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് ഗ്രാമപ്പഞ്ചായത്തിന്റെ പ്രമേയം. കോണ്‍ഗ്രസ് ഭരിക്കുന്ന തിരുവനന്തപുരത്തെ പള്ളിച്ചല...

ജേക്കബ് ജോബിനിട്ടും പണി വരുന്നു: ഡിജിപിയെ ബ്ലാക്ക് മെയില്‍ ചെയ്തു രക്ഷപ്പെടാന്‍ നോക്കിയതിന് വകുപ്പു തല നടപടിക്ക് ശിപാര്‍ശ

29 March 2015

അതിബുദ്ധി കാട്ടി ഡിജിപിയെ ബ്ലാക്ക് മെയില്‍ ചെയ്തു രക്ഷപ്പെടാന്‍ നോക്കിയ ജേക്കബ് ജോബും ഊരാക്കുടുക്കില്‍. സുരക്ഷാജീവനക്കാരന്‍ ചന്ദ്രബോസിനെ കൊലപ്പെടുത്തിയ കേസില്‍ വിവാദവ്യവസായി നിസാമുമായി ബന്ധപ്പെടുത്തി ...

ഒടുവില്‍ രാജിവെക്കാന്‍ തയ്യാര്‍: സ്ഥാനം തന്നത് യു.ഡി.എഫ്: പി.സി ജോര്‍ജ്

28 March 2015

ഒടുവില്‍ കെ എം മാണിക്കു മുന്നില്‍ പിസി ജോര്‍ജജ് കീഴടങ്ങുന്നു. എല്ലാവരെയും ഭയപ്പെടുത്തി നടന്ന ജോര്‍ജ്ജ് ഇപ്പോള്‍ മര്യാദയുടെ ഭാഷയിലായി സംസാരം. എന്തിനും ദൈവവചനത്തിലൂന്നിയ സംസാരം. ചീഫ് വിപ്പ് സ്ഥാനം എപ്പോ...

ആലപ്പുഴയില്‍ ചെന്നിത്തലയുടെ കോലം കത്തിച്ച സംഭവം; കെപിസിസി അന്വേഷിക്കും

28 March 2015

ആലപ്പുഴ കനകക്കുന്ന് പോലീസ് സ്റ്റേഷന് മുന്നില്‍ രമേശ് ചെന്നിത്തലയുടെ കോലം കത്തിച്ച സംഭവത്തില്‍ കെപിസിസി അന്വേഷണം നടത്തും. ജനറല്‍ സെക്രട്ടറി പി.എം. സുരേഷ് ബാബുവിനാണ് അന്വേഷണ ചുമതല. ഡിസിസി പ്രസിഡന്റ് നല്...

ബാര്‍ക്കോഴ ആരോപണത്തിന് പിന്നില്‍ ജോര്‍ജെന്ന് മാണിക്ക് വ്യക്തമായ തെളിവുകിട്ടി; ഒറ്റുകാരനെ അറിയാന്‍ മാണി വൈകിയോ

28 March 2015

ഒടുവില്‍ എല്ലാത്തിന്റെയും പിന്നില്‍ നിന്ന് കളിച്ചത് ജോര്‍ജ്ജാണെന്ന് വ്യക്തമായ തെളിവു കിട്ടിയതോടെയാണ് പി.സി. ജോര്‍ജിനെതിരെ മാണി നിലപാട് കടുപ്പിച്ചത്. മാണി ജോര്‍ജ്ജിനെതിരെ നീങ്ങിയത് പഴുതുകള്‍ എല്ലാം അടച...

ഉണ്ണിത്താന്‍ ആരാ മോന്‍ ; ഇടവേള ബാബുവിന്റെ തനി നിറം പുറത്തായി, രാജിക്ക് പിന്നില്‍ കളിച്ചത് ഗണേശന്‍

28 March 2015

കെഎസ്എഫ്ഡിസി ചെയര്‍മാനായി കോണ്‍ഗ്രസ് നേതാവ് രാജ്‌മോഹന്‍ ഉണ്ണിത്താനെ നിയമിച്ചതില്‍ പ്രതിഷേധിച്ച് വൈസ് ചെയര്‍മാന്‍ ഇടവേള ബാബു അടക്കമുള്ള സിനിമാക്കാര്‍ രാജിവെച്ചത് വെറും നാടകം. രാജിവെറും നാടകമാണെന്നും തി...

നിസാമിനെതിരെ കുറ്റപത്രം തിങ്കളാഴിച്ച ; പ്രതിഭാഗത്ത് ഇന്ത്യയിലെ പ്രമുഖ അഭിഭാഷകരുടെ നീണ്ട നിര, കുറ്റപത്രത്തില്‍ നിര്‍ണായകമാകുക ശാസ്ത്രീയമായ തെളിവുകള്‍

28 March 2015

ചന്ദ്രബോസ് വധക്കേസില്‍ വിവാദ വ്യവസായി നിസാമിനെതിരെ കുറ്റപത്രം തിങ്കളാഴ്ച സമര്‍പ്പിക്കും. കേസിലെ ശാസ്ത്രീയ പരിശോധനയില്‍ നിസാമിനെതിരെ ശക്തമായ തെളിവുകളെന്ന് സൂചന. ശാസ്ത്രീയ പരിശോധനയില്‍ നിസാമിനെതിരെ ശക്ത...

അങ്ങനെ ആളാവേണ്ട... ബാര്‍ കോഴക്കേസില്‍ മൂന്നു മന്ത്രിമാര്‍ക്കെതിരേകൂടി അന്വേഷണം വേണമെന്നാവശ്യപ്പെട്ടു വി.എസ്. വിജിലന്‍സ് ഡയറക്ടര്‍ക്ക് കത്തു നല്‍കി

28 March 2015

ബാര്‍ കോഴക്കേസില്‍ ആരോപണ വിധേയരായ മൂന്നു മന്ത്രിമാര്‍ക്കെതിരേകൂടി അന്വേഷണം വേണമെന്നാവശ്യപ്പെട്ടു പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍ വിജിലന്‍സ് ഡയറക്ടര്‍ക്കു കത്തു നല്‍കി. രമേശ് ചെന്നിത്തല, കെ. ബാ...

മാണി ജോര്‍ജ് പ്രശ്‌നത്തില്‍ കെ.പി.സി.സി ഇടപെടില്ല: സുധീരന്‍

28 March 2015

കെ.എം മാണിയും പി.സി ജോര്‍ജും തമ്മിലുള്ള തര്‍ക്കത്തില്‍ കെ.പി.സി.സി ഇടപെടില്ലെന്ന് അധ്യക്ഷന്‍ വി.എം സുധീരന്‍. മാണിയുടെയും ജോര്‍ജിന്റെയും നിലപാട് അറിഞ്ഞശേഷമായിരിക്കും നടപടി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി...

ഭൂമിയ്ക്കായി നമുക്കും ഒരു മണിക്കൂര്‍ വിളക്കണയ്ക്കാം

28 March 2015

ഭൂമിയ്ക്കായി നമുക്കും ഇന്ന് രാത്രി ഒരു മണിക്കൂര്‍ വിളക്കണയ്ക്കാം. ഭൂമിയെ തണുപ്പിക്കുകയും, ചൂട് കുറയ്ക്കുകയും വേണം അല്ലെങ്കില്‍ ഭീതിജനകമായ ഭാവിയാണ് നമ്മെ വേട്ടയാടുക. അതിനായി ഇന്ന് രാത്രി 8.30 മുതല്‍ 9....

പി സി ജോര്‍ജിനെ ചീഫ് വിപ്പ് സ്ഥാനത്തു നിന്നും മാറ്റാന്‍ ധാരണ, മുഖ്യമന്ത്രി വിദേശയാത്ര കഴിഞ്ഞ് മടങ്ങിയെത്തിയാല്‍ ഉടന്‍ നടപടിയുണ്ടാകും

28 March 2015

ചീഫ് വിപ്പ് സ്ഥാനത്തു നിന്നും പി.സി. ജോര്‍ജിനെ നീക്കാന്‍ കോണ്‍ഗ്രസില്‍ ധാരണയായതായി സൂചന. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി വിദേശയാത്ര കഴിഞ്ഞ് വ്യാഴാഴ്ച മടങ്ങിയെത്തിയാല്‍ നടപടിയുണ്ടാകും. മന്ത്രി കെ.എം. മാണിയ...

Malayali Vartha Recommends