KERALA
സംസ്ഥാനത്ത് അടുത്ത മൂന്ന് മണിക്കൂറിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്
സോണിയാ ഗാന്ധിയുടെ ശകാരം ഏറ്റു, മോഡിയെ വിമര്ശിച്ച് ശശി തരൂര് എംപി
16 September 2015
മുമ്പ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പ്രശംസിച്ചിരുന്ന ശശി തരൂര് എംപി ഇപ്പോള് വിമര്ശനവുമായി രംഗത്ത്. മോഡിയെ എപ്പോഴും പ്രശംസിക്കുന്നതിന് കോണ്ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി തന്നെ തരൂരിനെ പരസ്യമായി ശാസിച്...
സര്ക്കാര് ഡോക്ടര്മാരുടെ സമരം പിന്വലിച്ചു
15 September 2015
സര്ക്കാര് ഡോക്ടറുമാര് നടത്തിവന്ന അനിശ്ചിതകാല നിരാഹാരസമരം പിന്വലിച്ചു. ആരോഗ്യമന്ത്രി വി.എസ്. ശിവകുമാറുമായി നടത്തിയ ചര്ച്ചയെ തുടര്ന്നാണു സമരം പിന്വലിക്കാന് തീരുമാനിച്ചത്. തങ്ങളുടെ ആവശ്യങ്ങള് സര...
എസ്എന്ഡിപി ആര്എസ്എസിനൊപ്പം പോകുമെന്നു കരുതുന്നില്ലെന്ന് ഉമ്മന് ചാണ്ടി
15 September 2015
എസ്എന്ഡിപി യോഗം ആര്എസ്എസിനൊപ്പം പോകുമെന്നു കരുതുന്നില്ലെന്നു മുഖ്യമന്ത്രി ഉമ്മന് ചാണ്ടി. അടുത്തിടെ ഉയര്ന്നു വന്ന വിവാദങ്ങളുടെ പശ്ചാത്തലത്തിലാണു മുഖ്യമന്ത്രിയുടെ പ്രതികരണം. തൊട്ടം തൊഴിലാളികളുടെ കൂല...
ലൈറ്റ് മെട്രോ പദ്ധതി: കേരളം കേന്ദ്രത്തിനു വീണ്ടും കത്തയച്ചു
15 September 2015
ലൈറ്റ് മെട്രോ പദ്ധതിയില് ഡിഎംആര്സിയെ പ്രാരംഭ ജോലികള്ക്കുള്ള കണ്സള്ട്ടന്റാക്കി കേരളം കേന്ദ്രത്തിനു പുതിയ കത്തു നല്കി. ഡല്ഹി മെട്രോ മാതൃകയില് പദ്ധതി നടപ്പാക്കാനാണു സര്ക്കാര് ഉദ്ദേശിക്കുന്നതെന്ന...
ഗുരുവായൂരില് ഭക്തനെ മര്ദിച്ച സംഭവമന്വേഷിക്കാന് ഏകാംഗ കമ്മീഷന്
15 September 2015
ഗൂരുവായൂരമ്പലത്തില് ദേവസ്വം ബോര്ഡ് ജീവനക്കാരന് ഭക്തനെ മര്ദിച്ച സംഭവം അന്വേഷിക്കുന്നതിനു ഗുരുവായൂര് ദേവസ്വം ഏകാംഗ അഭിഭാഷക കമ്മീഷനെ നിയോഗിച്ചു. ആരോപണത്തിനു വിധേയനായ ദേവസ്വം ബോര്ഡ് ജീവനക്കാരനോടു നി...
ഐഎന്ടിയുസി നേതാവ് എ.കെ.മണി രാജിവച്ചു
15 September 2015
പ്രമുഖ ട്രേഡ് യൂണിയന് നേതാവും മുന് എംഎല്എയുമായ എ.കെ.മണി സൗത്ത് ഇന്ത്യന് പ്ലാന്റേഷന് വര്ക്കേഴ്സ് യൂണിയന് (ഐഎന്ടിയുസി) പ്രസിഡന്റ് സ്ഥാനം രാജിവച്ചു. മൂന്നാറിലെ തോട്ടം തൊഴിലാളികള് സ്ത്രീകള് പൊര...
മെഡിക്കല് കോളജിലെ ഹൃദയശസ്ത്രക്രിയ: അഭിമാനകരമായ നേട്ടമെന്നു മന്ത്രി ശിവകുമാര്
15 September 2015
സംസ്ഥാനത്തെ മെഡിക്കല് കോളജുകളില് ആദ്യമായി ഹൃദയം മാറ്റിവയ്ക്കല് ശസ്ത്രക്രിയ നടത്തിയ കോട്ടയം മെഡിക്കല് കോളജിന്റേത് അഭിമാനകരമായ നേട്ടമെന്ന് ആരോഗ്യമന്ത്രി വി.എസ്. ശിവകുമാര്. ഹൃദയം മാറ്റിവയ്ക്കലിനു നേ...
തോട്ടം തൊഴിലാളി സമരത്തില് വിമര്ശനവുമായി തൊഴില്മന്ത്രി ഷിബു ബേബി ജോണ്
15 September 2015
തോട്ടം തൊഴിലാളി സമരത്തില് വിമര്ശനവുമായി തൊഴില്മന്ത്രി ഷിബു ബേബി ജോണ്. തൊഴിലാളികള്ക്ക് താല്പര്യമില്ലെങ്കില് മന്ത്രിക്കസേരയില് ഇരുന്നിട്ട് കാര്യമില്ല. മന്ത്രിയായി തുടരണമോയെന്ന് തൊഴിലാളികളോട് ചോദ...
സിദ്ധാര്ത്ഥ് ഭരതന് അപകടത്തില് പെട്ടത് പാര്ട്ടിക്ക് ശേഷം; ഡി ജെ പാര്ട്ടികള് കാരണം അപകടം പെരുകുന്നു; പരിശോധനകള് വേണ്ടെന്ന് ഉന്നതര്
15 September 2015
യുവനടന് ഉള്പ്പെടെയുള്ള ചലച്ചിത്ര താരങ്ങളെയും കേരളമെമ്പാടുമുള്ള വിഐപികളെയും രക്ഷിക്കുന്നതിന് ഡിജെ പാര്ട്ടികള്ക്ക് നേരെ നടത്തി കൊണ്ടിരുന്ന പരിശോധനകള് പോലീസ് അവസാനിപ്പിച്ചു. ലഹരി മരുന്നിന്റെ നീളുന്ന...
മലയാളികളായ കമിതാക്കള് മൈസൂരുവില് മരിച്ച നിലയില് കണ്ടെത്തി
15 September 2015
കൂത്തുപറമ്പ് സ്വദേശികളായ യുവാവിനേയും യുവതിയേയും മൈസൂരുവിലെ ലോഡ്ജില് തൂങ്ങിമരിച്ച നിലയില് കണെ്ടത്തി. കൂത്തുപറമ്പ് ആമ്പിലാട് ചോരക്കളത്തെ ചാത്തമ്പള്ളി വീട്ടില് രാജിമ (28), സൗത്ത് നരവൂരിലെ കെ. റൈജു (35...
കണ്സ്യൂമര്ഫെഡ് വിവാദം അടഞ്ഞ അദ്ധ്യായമെന്ന് ടോമിന് തച്ചങ്കരി
15 September 2015
കണ്സ്യൂമര്ഫെഡ് വിവാദം അടഞ്ഞ അദ്ധ്യായമെന്ന് ടോമിന് ജെ തച്ചങ്കരി പറഞ്ഞു. അതേക്കുറിച്ച് ഇനി പ്രതികരിക്കാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നവംബര് അവസാനത്തോടുകൂടി പാഠപുസ്തകങ്ങളുടെ അച്ചടിയും വിതരണവും പൂ...
ചൊവ്വാഴ്ച മുതല് മഞ്ചേരിയില് സ്വകാര്യ ബസ് സര്വിസ് നിര്ത്തിവെക്കും
15 September 2015
സ്വകാര്യ ബസ് ജീവനക്കാരുടെ സംഘടനകളുടെ നേതൃത്വത്തില് ചൊവ്വാഴ്ച മുതല് മഞ്ചേരിയില് സ്വകാര്യ ബസ് സര്വീസ് നിര്ത്തിവെക്കും. നഗരത്തില് തുടരുന്ന ഗതാഗതക്രമം സര്വിസ് പ്രതിസന്ധിയിലാക്കിയെന്ന് ആരോപിച്ചാണിത...
ദിവസകൂലി 500 രൂപയാക്കിയാല് തോട്ടം മേഖല നിശ്ചലമാകുമെന്ന് ഷിബു ബേബി ജോണ്
15 September 2015
ദിവസക്കൂലി 500 രൂപയാക്കി ഉയര്ത്തിയാല് തോട്ടം മേഖല നിശ്ചലമാകുമെന്ന് തൊഴില് മന്ത്രി ഷിബു ബേബി ജോണ്. കോഴിക്കോട്ട് മാധ്യമപ്രവര്ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കെയടിക്കു വേണ്ടി മിനിമം കൂലി 500...
ഈ വീട്ടമ്മമാരുടെ കരുത്തിലാണ് മൂന്നാറിലെ തൊഴിലാളി സമരം വിജയിച്ചത്
15 September 2015
നേതാക്കന്മാരുടെ തിളക്കമില്ല ഇവര്ക്ക്, അധികാരത്തിന്റെ പവറുമില്ല, നോട്ട്കെട്ടുകളുടെ പത്രാസുമില്ല. ഇവര് മുന്നാറിലെ ഒറ്റമുറി വീട്ടിലെ വീട്ടമ്മമാര്. ടാറ്റായുടെ തേയിലതോട്ടത്തില് വര്ഷങ്ങളായി പണിയെടുക്...
മദ്യപിച്ച് കടലില് ചാടാന് ശ്രമിച്ച വിദേശ വനിതയെ രക്ഷിച്ച നാട്ടുകാര് പുലിവാലു പിടിച്ചു
15 September 2015
മദ്യപിച്ച് കോണുതെറ്റി കടലില് ചാടാന് ശ്രമിച്ച വിദേശ വനിതയെ രക്ഷിക്കാന് ചെന്നപ്പോള് ഇത്രഅലമ്പാകുമെന്നൊന്നും നാട്ടുകാരും പോലീസും വിചാരിച്ചില്ല. രക്ഷിക്കാന് ചെന്ന നാട്ടുകാര്ക്കും പോലീസുകാര്ക്കും കി...
സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് നേരിയ വർദ്ധനവ്.. ഇന്ന് പവന് 160 രൂപയുടെ നേരിയ വർദ്ധനവുണ്ടായത്... ഇതോടെ 91,280 രൂപയാണ് ഇന്ന് ഒരു പവൻ സ്വർണത്തിൻ്റെ വിപണി വില..
ബംഗ്ലാദേശിലും കൊൽക്കത്തയിലും നേരിയ ഭൂചലനം..5.2 തീവ്രതയുള്ള ഭൂചലനം.. കെട്ടിടങ്ങളിലും ഓഫീസുകളിലും ഉണ്ടായിരുന്നവർ പുറത്തേക്കിറങ്ങി ഓടുന്ന ദൃശ്യങ്ങൾ..
കശ്മീർ ടൈംസിൽ റെയ്ഡ്; എകെ-47 വെടിയുണ്ടകളും ഗ്രനേഡുകളും പിസ്റ്റൾ വെടിയുണ്ടകളും കണ്ടെത്തി ; ദേശവിരുദ്ധ പ്രവർത്തനങ്ങൾ ആവിഷ്കാര സ്വാതന്ത്ര്യം എന്ന് ന്യായീകരിച്ച് ലിബറലുകൾ
പത്മകുമാറിന്റെ മൊഴി കുരുക്കാകും ? മുൻ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്തേക്കാം എന്ന് സൂചന
ആറന്മുളയിലെ പദ്മകുമാറിന്റെ വീട് വളഞ്ഞ് പോലീസ് ! വീട്ടില് നിലവിളി ബഹളവും പത്തനംതിട്ട CPM വിറയ്ക്കുന്നു





















