Widgets Magazine
21
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കോഴിക്കോട് പൊയിൽകാവ് സ്വദേശിയെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... ഭർത്താവ് കസ്റ്റഡിയിൽ

21 JUNE 2026 04:38 AM ISTമലയാളി വാര്‍ത്ത
കോഴിക്കോട് പൊയിൽകാവ് സ്വദേശി സുധയെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് കുട്ടികൃഷ്ണൻ കസ്റ്റഡിയിലായി. കൊയിലാണ്ടി പോലീസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കൊയിലാണ്ടി ബീവറേജിൽ മദ്യം വാങ്ങാനായി ക്യൂ നിൽക്കുന്നതിനിടെ ഇന്നലെ വൈകിട്ടോടെയാണ് പ്രതി പിടിയിലായത്. ഇയാളെ ചോദ്യം ചെയ്തു വരുന്നു. എന്താണ് കൊലപാതകത്തില...

കേരളത്തിലെ കോണ്‍ഗ്രസിന് പുതുജീവന്‍ നല്‍കാന്‍ അധ്യക്ഷ സ്ഥാനത്തേയ്ക്ക് സുധാകരന്‍ എത്തുമോ? ദേശീയ നേതൃത്വത്തിന്റെ പിന്തുണയും കെ സുധാകരന്

18 November 2016

മുള്ളിനെ മുള്ളുകൊണ്ടെടുക്കാന്‍ ശക്തനായ നേതാവിനെ തേടി കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം. പിണറായിയുടെ കരുത്തിനെ രാഷ്ട്രീയമായും അല്ലാതെയും നേരിടാനൊരു കരുത്തനെയാണ് അവര്‍ തേടുന്നത്. പിണറായിയെ രാഷ്ട്രീയമായി നേരിട...

ക്ഷേത്ര ഭണ്ഡാരത്തില്‍ 10 ലക്ഷത്തിന്റെ അസാധു നോട്ടുകള്‍

18 November 2016

തിരുവല്ലത്തെ പരശുരാമസ്വാമി ക്ഷേത്രഭണ്ഡാരത്തില്‍നിന്ന് പത്തു ലക്ഷം രൂപയുടെ അസാധുനോട്ട്് കണ്ടെടുത്തു. മാസത്തിലൊരിക്കലുള്ള ഭണ്ഡാരപരിശോധനയിലാണ് കാണിക്കയായി സമര്‍പ്പിച്ച നോട്ടുകെട്ടുകള്‍ കണ്ടെത്തിയത്. ആയിര...

നോട്ട് ക്ഷാമം മൂലം ജനം വട്ടം കറങ്ങുന്നു, ഇറച്ചിക്കോഴിവില താഴോട്ട്; എങ്ങും അസ്വസ്ഥത മാത്രം

18 November 2016

കറന്‍സി പിന്‍വലിച്ചതിനെത്തുടര്‍ന്നുണ്ടായ പണക്ഷാമം മൂലം ഹോട്ടലുകളും റസ്റ്റോറന്റുകളും നട്ടംതിരിയുന്നു. വലിയ നഷ്ടമാണ് ഉടമകള്‍ നേരിടുന്നത്. അന്പതു ശതമാനത്തോളം കച്ചവടം കുറഞ്ഞു. കറന്‍സികള്‍ പിന്‍വലിച്ച ആദ്യ...

പണയം വച്ചവരുടെ ശ്രദ്ധയ്ക്ക്... പണയ സ്വര്‍ണം എടുക്കാന്‍ പോലീസിനെക്കൂടി കൊണ്ടു വരിക

18 November 2016

ബാങ്കില്‍ ക്യൂ നിന്ന് വിയര്‍ത്ത് പുതിയ നോട്ടുമായി പണയത്തിനെത്തിയ പലര്‍ക്കും പണയ സ്വര്‍ണം എടുക്കണമെങ്കില്‍ പോലീസിനെ കൊണ്ടു വരാന്‍ പറയുന്നു. വേതന വര്‍ദ്ധനവ് ആവശ്യപ്പെട്ട് തൊഴിലാളികള്‍ നടത്തിവന്ന സമരമാണ്...

കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചു എന്നാരോപിച്ച് നിരപരാധിയായ യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു; സംഭവം പൊന്നാനിയില്‍

18 November 2016

കുട്ടികളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ചു എന്നാരോപിച്ച് നാടോടിയായ യുവതിയെ കെട്ടിയിട്ട് മര്‍ദ്ദിച്ചു. പൊന്നാനി എംഇഎസ് കോളേജിനടുത്ത് നിന്നാണ് നാട്ടുകാര്‍ യുവതിയെ പിടികൂടി മര്‍ദ്ധിച്ചത്. വര്‍ഷങ്ങളായി ചങ്...

ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് അഞ്ച് പേര്‍ക്ക് പരിക്ക്

18 November 2016

ശബരിമല പാതയിലുണ്ടായ വാഹനാപകടത്തില്‍ അഞ്ച് തീര്‍ഥാടകര്‍ക്ക് പരിക്കേറ്റു. കെഎസ്ആര്‍ടിസി ബസും തീര്‍ഥാടകര്‍ സഞ്ചരിച്ച കാറും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ശബരിമല ദര്‍ശനം കഴിഞ്ഞ മടങ്ങുകയായിരുന്നു...

തെരുവ് നായ ആക്രമണം വിദ്യാര്‍ഥിനി കിണറ്റില്‍ വീണു മരിച്ചു

18 November 2016

പാലുവാങ്ങാന്‍ പോകുന്നതിനിടെ ആക്രമിക്കാനെത്തിയ തെരുവു നായ്ക്കള്‍ക്കു മുന്നില്‍നിന്ന് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച വിദ്യാര്‍ഥിനി കിണറ്റില്‍ വീണു മരിച്ചു. എരുമപ്പെട്ടി കടങ്ങോട് തെക്കുംമുറി മേമ്പറമ്പത്ത് ഹര...

സംസ്ഥാന ചരിത്രത്തിലാദ്യമായി മുഖ്യമന്ത്രി സമരത്തില്‍... നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ ശ്രമിക്കുന്നതിലെ പ്രതിഷേധം ശക്തം

18 November 2016

കേരളത്തിലെ സഹകരണ സംഘങ്ങളിലുള്ളത് സാധാരണക്കാരുടെ നിക്ഷേപമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നോട്ട് പിന്‍വലിക്കലിന്റെ മറവില്‍ കേരളത്തിലെ സഹകരണ സ്ഥാപനങ്ങളെ തകര്‍ക്കാന്‍ കേന്ദ്രം ശ്രമിക്കുന്നുവെന്ന് ആര...

മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിച്ച് കെ. സുരേന്ദ്രന്‍, സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടോയെന്ന് പരിശോധിക്കാന്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി

17 November 2016

സഹകരണ ബാങ്കുകളില്‍ കള്ളപ്പണ നിക്ഷേപമുണ്ടോയെന്ന് ബി.ജെ.പി നേതാക്കള്‍ക്കൊപ്പം പോയി പരിശോധിക്കാന്‍ തയ്യാറാണെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളി സ്വീകരിക്കുന്നതായി ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന...

വിവാഹ വാഗ്ദാനം നല്‍കി കാമുകന്‍ കൂട്ടികൊണ്ടുപോയ പതിനേഴുകാരിയെ 14 പേര്‍ ചേര്‍ന്ന് പീഡിപ്പിച്ചു

17 November 2016

വിവാഹ വാഗ്ദാനം നല്‍കി കാമുകന്‍ കൂട്ടികൊണ്ടുപോയ പതിനേഴുകാരി ദളിത് പെണ്‍കുട്ടിയെ 14 പേര്‍ ചേര്‍ന്ന് കൊല്ലം മുതല്‍ കന്യാകുമാരി വരെയുള്ള പലയിടങ്ങളില്‍ വച്ച് ഒന്‍പത് ദിവസം ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്...

കുടുംബപ്രശ്‌നം പരസ്യമാക്കിയതിന് ഭാര്യയുടെ പരാതിയില്‍ ജവാനായ ഭര്‍ത്താവിനെതിരെ കേസ്

17 November 2016

തന്റെ അറിവോ സമ്മതമോ കൂടാതെ കുടുംബത്തിലെ പ്രശ്‌നങ്ങള്‍ ടെലിവിഷന്‍ ചാനലിലൂടെ പരസ്യമാക്കിയ ജവാനായ ഭര്‍ത്താവിനെതിരെ ഭാര്യയുടെ പരാതി. ജവാനെതിരെ സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ കേസെടുത്തു. സ്വകാര്യ ചാനല്‍ സംപ...

നോട്ടു നിരോധനത്തിന്റെ മറവില്‍ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെ റിസര്‍വ് ബാങ്കിനു മുന്നില്‍ നാളെ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സത്യഗ്രഹം

17 November 2016

മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ മന്ത്രിമാര്‍ നാളെ റിസര്‍വ് ബാങ്കിനു മുന്നില്‍ സത്യഗ്രഹമിരിക്കും. നോട്ടു നിരോധനത്തിന്റെ മറവില്‍ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമത്തിനെതിരെയാണ് സമരം. രാവിലെ ...

സര്‍ക്കാര്‍ അഭിഭാഷകര്‍ക്കിടയില്‍ അഴിമതി സര്‍വത്ര, നെയ്യാറ്റിന്‍കര സംഭവം വാല്‍ത്തുമ്പ് മാത്രം

17 November 2016

കോടതിയില്‍ കൈക്കൂലി വാങ്ങിയതിന് മുന്‍ പബ്‌ളിക് പ്രോസിക്യൂട്ടര്‍ക്ക് ആറുവര്‍ഷം വരെ തടവുശിക്ഷ ലഭിച്ചതോടെ സംസ്ഥാനത്തെ കോടതികളില്‍ നടക്കുന്ന കോഴ ഇടപാടുകളാണ് പുറംലോകം അറിഞ്ഞത്. എന്നാല്‍ അഭിഭാഷകരായി യുദ്ധം ...

ഉര്‍വശിക്കു മാത്രമല്ല കെല്‍സക്കും ഭ്രാന്തെന്ന് കാണികള്‍

17 November 2016

കേരള സംസ്ഥാന ലീഗല്‍ സര്‍വീസസ് അതോറിറ്റി അഥവാ കെല്‍സ സംസ്ഥാനത്ത് നടക്കുന്ന തോന്ന്യാസങ്ങള്‍ക്ക് കുട പിടിക്കുന്ന സര്‍ക്കാര്‍ ഏജന്‍സിയാണോ..? കേരള ഹൈക്കോടതിയുടെ എറണാകുളം കാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഉത്തര...

നഴ്‌സിങ് വിദ്യാര്‍ത്ഥിനിയുമായി അവിഹിത ബന്ധം തുടരവേ വേറൊരു കല്യാണം കഴിച്ചു; പീഡിപ്പിച്ചെന്ന പരാതിയില്‍ നവവരനെ പൊക്കി പൊലീസ്

17 November 2016

ശരിക്കും ആര് ആരെയാണ് ചതിക്കുന്നതാവോ.അവിഹിത ബന്ധക്കാര്‍ക്കെല്ലാം ജീവിതത്തില്‍ എവിടെങ്കിലും വെച്ച് പണി ഉറപ്പാണ്. പാലിക്കാന്‍ പറ്റാത്ത ഉറപ്പാണെങ്കില്‍ നല്‍കാതിരുന്നുകൂടേ. അല്ലെങ്കില്‍ വല്ലാത്ത പണിയാകും. ...

Malayali Vartha Recommends