Widgets Magazine
21
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖല കൈവരിച്ച നേട്ടങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിക്കുന്നത്; ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് മന്ത്രി വി. ശിവൻകുട്ടി

21 NOVEMBER 2025 04:08 PM ISTമലയാളി വാര്‍ത്ത
രാജ്യത്തെ ഇരുപതര കോടി കുട്ടികൾക്ക് വിദ്യാഭ്യാസം, ആരോഗ്യം, പോഷകാഹാരം തുടങ്ങിയ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കപ്പെടുന്നു എന്ന യുണിസെഫ് റിപ്പോർട്ട് ദേശീയതലത്തിൽ അതീവ ഗൗരവത്തോടെ കാണേണ്ട വിഷയമാണെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി വ്യക്തമാക്കി. അതേസമയം, ഈ വെല്ലുവിളി നിറഞ്ഞ ദേശീയ സ...

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ബക്രീദ് പ്രമാണിച്ച് 25നും അവധി

18 September 2015

ബക്രീദ് പ്രമാണിച്ച് സംസ്ഥാനത്തെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 25 നും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. 24 ന് പൊതു അവധിയാണ്. കേന്ദ്ര ഗവണ്‍മെന്റ് ഓഫീസുകള്‍ക്ക് 24ന് അവധി ...

തോപ്പുംപടിയില്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ടു പോയ ഒമ്‌നി വാന്‍ യാത്രാമദ്ധ്യേ തീപിടിച്ചു

18 September 2015

തോപ്പുംപടി ജിയോ സീ ഫുഡിനു സമീപം വാലുമ്മേല്‍ ജംഗ്ഷനില്‍ ഒമ്‌നി വാന്‍ കത്തി നശിച്ചു. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. മുണ്ടംവേലി കേന്ദ്ര വിദ്യാലയ സ്‌കൂളിലെ പതിമൂന്ന് വിദ്യാര്‍ത്ഥികളെ ഇറക്കിയ ശേഷം ...

മോഷണശ്രമത്തിനിടെ പെണ്‍കുട്ടിയെ കുത്തിവച്ച് ബോധംകെടുത്തി വാട്ടര്‍ ടാങ്കില്‍ തള്ളി

18 September 2015

മോഷ്ടിക്കാനെത്തിയതെന്നു സംശയിക്കുന്നയാള്‍ സിറിഞ്ചില്‍ കരുതിയിരുന്ന ദ്രാവകം പെണ്‍കുട്ടിയുടെ കയ്യില്‍ കുത്തിവച്ചു ബോധം കെടുത്തിയ ശേഷം വീട്ടിലെ വാട്ടര്‍ ടാങ്കിലേക്കു തള്ളിയിട്ടതായി പരാതി. രണ്ടാര്‍ തണ്...

സംസ്ഥാനത്ത് ഇനി നായ വളര്‍ത്താന്‍ ലൈസന്‍സ്; ഉത്തരവ് ഉടന്‍

18 September 2015

സംസ്ഥാനത്ത് നായയെ വളര്‍ത്താന്‍ ഇനി ലൈസന്‍സ് വേണ്ടിവരും. ഇതു സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ ഉടന്‍ പുറപ്പെടുവിക്കുമെന്നു മന്ത്രി എം.കെ. മുനീര്‍ അറിയിച്ചു. ഉടമസ്ഥരില്‍ നായ പരിപാലനം സംബന്ധിച്ച കൂടുതല്‍ ഉത...

എസ്എന്‍ഡിപി ബന്ധത്തിന്റെ പേരില്‍ ബിജെപിയില്‍ അടി, വി മുരളീധരനും ശോഭാ സുരേന്ദ്രനും തമ്മില്‍ രൂക്ഷ വാഗ്വാദം, പ്രസിഡന്റിന് സവര്‍ണ താല്‍പര്യമെന്ന് ശോഭാ സുരേന്ദ്രന്‍

18 September 2015

ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരനെതിരെ ഭാരവാഹി യോഗത്തില്‍ ആഞ്ഞടിച്ച് ശോഭാസുരേന്ദ്രന്‍ രംഗത്ത്. പ്രസിഡന്റ് സവര്‍ണതാല്‍പര്യം ഉയര്‍ത്തിപ്പിടിക്കുന്നുവെന്നാണ് ദേശീയ നിര്‍വാഹക സമിതി അംഗം ശോഭാസുരേന്ദ്രന...

തെരഞ്ഞെടുപ്പ് കഴിയുംവരെ പുനസംഘടന വേണ്ടെന്ന നിലപാട്, വിഎം സുധീരന്‍ ഡല്‍ഹിക്ക്

18 September 2015

സംസ്ഥാന കോണ്‍ഗ്രസില്‍ പുസസംഘടന ഹൈക്കമാന്‍ഥിനെ കൊണ്ട് അംഗീകരിപ്പിക്കാന്‍ കെപിസിസി പ്രസിഡന്റ് വിഎം സുധീരന്‍ ഡല്‍ഹിക്ക്. ഞായറാഴ്ച ഡല്‍ഹിയില്‍ നടത്തുന്ന എഐസിസി കര്‍ഷകറാലിക്കായി എത്തുന്ന കേരള നേതാക്കളുമായി...

പിണറായിയുടെ മുഖ്യമന്ത്രി മോഹത്തിന് തിരിച്ചടി, വി.എസ് അച്യുതാനന്ദനെ സംസ്ഥാന കമ്മിറ്റിയിലേക്ക് ക്ഷണിച്ച് കേന്ദ്ര നേതൃത്വം, തെരഞ്ഞെടുപ്പ് വിഎസ് നയിക്കും

18 September 2015

സി.പി.എം ഔദ്യോഗിക പക്ഷത്തിന് കനത്ത തിരിച്ചടി നല്‍കി വി.എസ് അച്യുതാനന്ദന്‍ ഇന്നും നാളെയും നടക്കുന്ന സംസ്ഥാന സമിതി യോഗത്തില്‍ പങ്കെടുക്കും. കേന്ദ്ര കമ്മറ്റിയുടെ ക്ഷണത്തെ തുടര്‍ന്നാണ് വി.എസ് സംസ്ഥാന സമിത...

മിനിറ്റ് വച്ച് തെറിപ്പിക്കും സര്‍ക്കാര്‍.. അഴിമതിക്കാരല്ലാത്ത ഉദ്യോഗസ്ഥര്‍ സമരമുഖത്തേക്ക്, ജേക്കബ് തോമസ് പുതിയ ഇര

17 September 2015

അഴിമതിക്കാരല്ലാത്ത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ സമരമുഖത്തേക്ക്. കേരള സര്‍ക്കാര്‍ അഴിമതിയില്‍ കുളിക്കുകയാണെന്നും നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ തുടര്‍ച്ചയായി നടപടികള്‍ സ്വീകരിക...

എടിഎം കാര്‍ ഉപയോഗിച്ച് കെട്ടിവലിച്ചു കൊണ്ടുപോകാന്‍ ശ്രമിച്ചു, പോലീസ് അന്വേഷണം ആരംഭിച്ചു

17 September 2015

തൃശൂര്‍ കോലഴിയില്‍ എടിഎം കയര്‍ ഉപയോഗിച്ച് കെട്ടിവലിച്ചു കൊണ്ടുപോകാന്‍ ശ്രമം. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം. വണ്ണം കുറഞ്ഞ കയര്‍ ഉപയോഗിച്ച് എടിഎം കെട്ടിയശേഷം കാറുമായി ബന്ധിപ്പിച്ച് വലിച്ചു കൊ...

സിനിമാ തര്‍ക്കം രൂക്ഷം; വെള്ളിയാഴ്ചത്തെ റിലീസുകള്‍ മാറ്റി

17 September 2015

സിനിമാ മേഖലയില്‍ സംഘടനകള്‍ തമ്മിലുള്ള തര്‍ക്കം രൂക്ഷമാകുന്നു. ലിബര്‍ട്ടി ബഷീര്‍ ഉള്‍പ്പടെയുള്ളവര്‍ക്കെതിരേ വിതരണക്കാരുടെ സംഘടന ഏര്‍പ്പെടുത്തിയ വിലക്കില്‍ പ്രതിഷേധിച്ച് വെള്ളിയാഴ്ച റിലീസ് ചെയ്യുന്ന ചിത...

കരാര്‍ ഒപ്പിടാത്ത സ്വാശ്രയകോളജുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍

17 September 2015

സര്‍ക്കാരുമായി കരാര്‍ ഒപ്പിടാത്ത സ്വാശ്രയ കോളജുകള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മന്ത്രി വിഎസ് ശിവകുമാര്‍. വിദ്യാര്‍ത്ഥി പ്രവേശനത്തില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കം. ക്രമക്കേട് കണ്ടെത്തി...

സംസ്ഥാനത്ത് ഡിഫ്തീരിയ സ്ഥിരീകരിച്ചു: കോഴിക്കോട് വിദ്യാര്‍ത്ഥി മരിച്ചു

17 September 2015

സംസ്ഥാനത്ത് ഡിഫ്തീരിയ സ്ഥിരീകരിച്ചു. കോഴിക്കോടാണ് ഡിഫ്തീരിയ ബാധിച്ച് വിദ്യാര്‍ത്ഥി മരിച്ചത്. വെട്ടത്തൂര്‍ അന്‍വാറില്‍ ഹുദാ കോളജിലെ വിദ്യാര്‍ത്ഥിയായ അമീറുദ്ദീനാണ് മരിച്ചത്.കോഴിക്കോട് മെഡിക്കല്‍ കോളജില്...

പാലായിലെ കന്യസ്ത്രീയുടെ മരണം മോഷണത്തിനിടയിലെ കൊലപാതകമെന്ന് പോലീസ്: മരണകാരണം തലയ്ക്ക് പിന്നിലെ ആഴത്തിലുള്ള മുറിവുകള്‍

17 September 2015

സിസ്റ്റര്‍ അമലയുടെ മരണം കൊലപാതമെന്ന് പോലീസ്. കന്യാസ്ത്രീയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ കന്യാസ്ത്രീയെ കൊലപ്പെടുത്തിയത് തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. അസ്വാഭാവിക മരണമാണ് സംഭവിച്ചത...

സൗദി നയതന്ത്ര ഉദ്യോഗസ്ഥന് പെണ്‍കുട്ടികളെ എത്തിച്ച് കൊടുത്തത് മലയാളി; അന്‍വറിനെ കേന്ദ്രീകരിച്ച് അന്വേഷണം

17 September 2015

നേപ്പാള്‍ സ്വദേശിനികളായ വീട്ടുജോലിക്കാരെ സൗദി നയതന്ത്ര ഉദ്യോഗസ്ഥന് എത്തിച്ച് കൊടുത്തത് മലയാളിയാണെന്ന് വെളിപ്പെടുത്തല്‍. ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് രക്ഷപ്പെട്ട ബംഗാള്‍ സ്വദേശിനിയാണ് ഇക്കാര്യം വെള...

സ്പീക്കറുടെ തീരുമാനത്തിനെതിരേ കോടതിയെ സമീപിക്കുമെന്ന് ജോര്‍ജ്

17 September 2015

തനിക്കെതിരേ കേരള കോണ്‍ഗ്രസ്-എം നല്കിയ കൂറുമാറ്റ നിരോധന നിയമപ്രകാരമുള്ള പരാതി നിലനില്‍ക്കുമെന്ന സ്പീക്കറുടെ ഉത്തരവിനെതിരേ കോടതിയെ സമീപിക്കുമെന്ന് പി.സി.ജോര്‍ജ് എംഎല്‍എ. ചീഫ് വിപ്പ് ഉണ്ണിയാടനും നിയമസഭയി...

Malayali Vartha Recommends