Widgets Magazine
18
Jun / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി


സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം


പിഎം ശ്രീ പദ്ധതിയിൽ തുടരാൻ സർക്കാർ..ആശയപരമായ നിലപാടുകൾ കേന്ദ്രസർക്കാരിനെ അറിയിക്കാനുള്ള കാര്യങ്ങൾ തയാറാക്കാൻ.. മുഖ്യമന്ത്രി വിഡി സതീശൻ തീരുമാനിച്ചു..


ഹോംസ്റ്റേയില്‍ ഇരുപത്തിയേഴുകാരിയെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി.. വസ്ത്രങ്ങളൊന്നും ധരിക്കാതെ, മൂക്കില്‍ നിന്നും ചോരയൊലിച്ച് മൂത്രത്തില്‍ കുളിച്ച നിലയിലായിരുന്നു ശരീരം..


അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 200ഉപഗ്രഹങ്ങളെങ്കിലും വിക്ഷേപിക്കണമെന്ന് കേന്ദ്ര സർക്കാർ.. സമ്മർദ്ദത്തിൽ ഐ.എസ്.ആർ.ഒ.. നിലവിൽ 56 ഉപഗ്രഹങ്ങളാണ് ഇന്ത്യയ്ക്കുള്ളത്..

പിണറായി ലക്ഷ്യം വെച്ചത് കോടിയേരിയെക്കൂടി: ഭരിക്കാന്‍ അനുവദിക്കാത്തതില്‍ മുഖ്യമന്ത്രിക്ക് നീരസം : ഒപ്പം ഗവര്‍ണറുടെ കലിപ്പിന്റെ ബാക്കിപത്രം

31 JULY 2017 08:01 PM IST
മലയാളി വാര്‍ത്ത

More Stories...

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം

മുഖ്യമന്ത്രി പിണറായി വിജയന്‍ സമീപകാല രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ പശ്ചാത്തത്തില്‍ പാര്‍ട്ടിയുമായി ഗൗരവ നീര സത്തില്‍. സര്‍വകക്ഷി യോഗത്തിനെത്തിയ പിണറായി മാധ്യമങ്ങളോട് പ്രകടിപ്പിച്ച ക്ഷോഭം അടുത്തുണ്ടായിരുന്ന കോടിയേരി ബാലകൃഷ്ണനെ കൂടി ലക്ഷ്യമിട്ടായിരുന്നു.
കേരളത്തില്‍ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ വര്‍ധിക്കുമ്പോള്‍ പ്രതിസന്ധിയിലാകുന്നത് മുഖ്യമന്ത്രി തന്നെയാണ്. കേരള സര്‍ക്കാരിനെ എങ്ങനെയെല്ലാം ബുദ്ധിമുട്ടിലാക്കാം എന്ന കാര്യത്തില്‍ ഗവേഷണം നടത്തുന്ന ബിജെപിക്ക് മുമ്പില്‍ സി പി എം നിന്നുകൊടുത്തു എന്ന ധാരണയാണ് മുഖ്യമന്ത്രിക്കുള്ളത്. കുറ്റം ചെയ്യുന്നവര്‍ക്കെതിരെ മുഖം നോക്കാതെ നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കസ്റ്റഡിയിലെടുക്കുന്ന അക്രമകാരികളെ ഒരു വിധത്തിലും വെറുതെ വിടരുതെന്ന കര്‍ശനമായ താക്കീതും പിണറായി നല്‍കിയിട്ടുണ്ട്. കോടിയേരിയാകട്ടെ മുഖ്യമന്ത്രിയോട് ഒന്നും പറയാനില്ലെന്ന നിലപാടിലാണ് .
രാവിലെ സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുന്നതിനു മുമ്പ് ശ്രീ കാര്യത്ത് നടന്ന കൊലപാതകം രാഷ്ട്രീയ കൊലപാതകമാണെന്ന് ഡിജിപി അറിയിച്ചിരുന്നു. കേസിന്റെ നിജസ്ഥിതി മനസിലാക്കിയ മുഖ്യമന്ത്രി രോഷാകുലനായി. വ്യക്തിപരമായ തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന ധാരണയായിരുന്നു മുഖ്യമന്ത്രിക്ക് ഉണ്ടായിരുന്നത്. ഇങ്ങനെയായിരുന്നു പോലീസ് അദ്ദേഹത്തെ ഉപദേശിച്ചത്. ഇതില്‍ മുഖ്യമന്ത്രിക്ക് കടുത്ത നീരസമുണ്ട്.
തന്നെ ഭരിക്കാന്‍ അനുവദിക്കുന്നില്ലെന്ന നിഗമനത്തിലാണ് പിണറായി എത്തിയിരിക്കുന്നത്. ഗവര്‍ണര്‍ തന്നെ വിളിച്ചു വരുത്തുന്ന അസാധാരണ സ്ഥിതിവിശേഷംവരെ ഉണ്ടായി. കേന്ദ്ര സര്‍ക്കാരിന്റെ ഉത്കണ്ഠ ഗവര്‍ണര്‍ പങ്ക് വയ്ക്കുകയും ചെയ്തു. തലസ്ഥാനത്തെ കണ്ണൂരാക്കാന്‍ ശ്രമിക്കരുതെന്ന നിലയിലാണത്രേ ഗവര്‍ണര്‍ സംസാരിച്ചത്. ഇങ്ങനെയാണ് മുന്നോട്ടു പോകുന്നതെങ്കില്‍ തന്നെ പ്രധാനമന്ത്രി വിളിച്ചു വരുത്താന്‍ സാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി കരുതുന്നു.
നേരത്തെയും മുഖ്യമന്ത്രിയോട് സംസ്ഥാനത്ത് സമാധാനം സംജാതമാക്കാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ ഇക്കുറി ഒരു പടി കൂടി കടന്ന് മുഖ്യമന്ത്രിയെ വിളിച്ചു വരുത്തുകയായിരുന്നു. ഗവര്‍ണറുടെ വിളി വന്നപ്പോള്‍ തന്നെ മുഖ്യമന്ത്രി ചെന്നു കണ്ടു. സൗഹാര്‍ദ്ദപരമായിരുന്നു കൂടി കാഴ്ചയെങ്കിലും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുകയാണെങ്കില്‍ കേന്ദ്ര സര്‍ക്കാര്‍ വെറുതെയിരിക്കില്ലെന്ന വ്യക്തമായ സൂചന ഗവര്‍ണര്‍ നല്‍കിയതായി അറിയുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ നിര്‍ദ്ദേശാനുസരണമാണത്രേ ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വിളിച്ചു വരുത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അൾജീരിയയെ 3-0ത്തിന് കീഴടക്കി അർജന്റീന...  (7 minutes ago)

  സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്... വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (15 minutes ago)

വിവാഹത്തിന് വെറും രണ്ടു മാസം മാത്രം ശേഷിക്കെ വിധി തട്ടിയെടുത്തു.... അമരവിളയിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ കാറിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരുക്ക്  (30 minutes ago)

മലപ്പുറത്ത് ഇരുചക്രവാഹനം ഡിവൈഡറിൽ ഇടിച്ച് ഒരു മരണം.... ഒരാൾക്ക് പരുക്ക്  (39 minutes ago)

സന്താനഭാഗ്യവും പുണ്യസ്ഥല സന്ദർശന യോഗവും! കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (50 minutes ago)

കയര്‍മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ അടിയന്തിര  നടപടികളെന്ന് രമേശ് ചെന്നിത്തല  പഠിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഉന്നത തല സമിതിയെ  ചുമതലപ്പെടുത്തി  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ 170 റണ്‍സിന് ഇന്ത്യയ്ക്ക് ജയം‌  (1 hour ago)

സംസ്ഥാനത്ത് വീണ്ടും വൈദ്യുതി നിയന്ത്രണം പ്രഖ്യാപിച്ചു... വൈകിട്ട് 6 മുതൽ 12 വരെ മിതമായ നിയന്ത്രണം ഏർപ്പെടുത്തുമെന്ന് കെഎസ്ഇബി, ജൂൺ 30 വരെയാണ് നിയന്ത്രണം  (1 hour ago)

ലക്ഷ്മിപ്രിയയ്ക്കും ഭര്‍ത്താവിനുമെതിരായ അന്‍സിബയുടെ പരാതിയില്‍ വാദം കേള്‍ക്കുന്നത് മാറ്റിവച്ചു  (6 hours ago)

സംസ്ഥാനത്ത് പ്രതിദിന ഡെങ്കി കേസ് 100 കടന്നു  (6 hours ago)

ആറുവയസ്സുകാരനെ തട്ടിക്കൊണ്ടുപോയി കനാലിലെറിഞ്ഞു കൊലപ്പെടുത്തിയ സംഭവത്തില്‍ അമ്മയുടെ കാമുകന്‍ പിടിയില്‍  (6 hours ago)

പതിനഞ്ചുകാരിയെ ലൈംഗികമായി പീഡിപ്പിച്ച ജൂവലറി ഉടമ അറസ്റ്റില്‍  (7 hours ago)

'സേ നോ ടൂ ഡ്രഗ്‌സ്' രൂപരേഖ നല്‍കി മോഹന്‍ലാല്‍  (7 hours ago)

ഗൗതമിയുടെ 25 കോടി രൂപ വിലവരുന്ന വസ്തു നിര്‍മാതാവ് തട്ടിയെടുത്ത കേസില്‍ ഇ.ഡി റെയ്ഡ്  (7 hours ago)

ഡ്രൈവിംഗ് ലൈസന്‍സ് എച്ച് ടെസ്റ്റില്‍ പുതിയ ഇളവുമായി എംവിഡി  (8 hours ago)

Malayali Vartha Recommends