Widgets Magazine
19
Sep / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

സ്‌കൂളിലെ സുരക്ഷാ സര്‍ക്കാര്‍ സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേയെന്ന് ഹൈക്കോടതി

19 SEPTEMBER 2025 12:12 AM ISTമലയാളി വാര്‍ത്ത
സ്‌കൂള്‍ പരിസരങ്ങളില്‍ കുട്ടികള്‍ക്ക് പാമ്പു കടിയേല്‍ക്കുന്നതടക്കം സുരക്ഷാ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് കരട് മാര്‍ഗരേഖ തയാറാക്കിയ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സമിതി സ്ഥിരം സംവിധാനമാക്കിക്കൂടേ എന്ന് ഹൈക്കോടതി. നിലവില്‍ സമര്‍പ്പിച്ചിരിക്കുന്ന കരട് മാര്‍ഗരേഖ നടപ്പിലാക്കുന്നതിനും സമയാസമയങ്ങളി...

ജുഡീഷ്യറിയെ ഇനിയും വിമര്‍ശിക്കും: എം.വി ജയരാജന്‍

24 February 2015

ജുഡീഷ്യറിയെ ഇനിയും വിമര്‍ശിക്കുമെന്ന് സി.പി.എം നേതാവ് എം.വി ജയരാജന്‍. ജുഡീഷ്യറിയെ വിമര്‍ശിച്ചാല്‍ ആകാശം ഇടിഞ്ഞുവീഴില്ല. തെറ്റു തിരുത്താനാണ് വിമര്‍ശം. ജനങ്ങള്‍ക്ക് അതീതമല്ല ജുഡീഷ്യറി എന്ന് തിരിച്ചറിയണമ...

അധ്യാപകന്റെ ആത്മഹത്യ: ജെയിംസ് മാത്യൂ എം.എല്‍.എ ഇന്ന് ഹാജരാകില്ല

24 February 2015

തളിപ്പറമ്പ് ടാഗോര്‍ വിദ്യാര്‍നികേതന്‍ സ്‌കൂളിലെ പ്രധാന അധ്യാപകനായിരുന്ന ഇ.പി ശശിധരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ രണ്ടാം പ്രതിയായ ജെയിംസ് മാത്യൂ എം.എല്‍.എ ഇന്ന് അന്വേഷണ സംഘത്തിനു മുമ്പാകെ ഹാജരാകില്ല. ആ...

മൈസൂര്‍ രാജാവായി യദുവീര്‍ ഗോപാല്‍രാജ് അര്‍സ് സ്ഥാനമേറ്റു

24 February 2015

പുതിയ മൈസൂര്‍ മഹാരാജാവായി യദുവീര്‍ ഗോപാല്‍ രാജ് അര്‍സ് സ്ഥാനാരോഹണം ചെയ്തു. ഇന്ത്യയിലെയും വിദേശത്തെയും പ്രമുഖര്‍ അണിനിരന്ന ചടങ്ങില്‍ പരമ്പരാഗതവും പ്രൗഢവുമായ ചടങ്ങുകളോടെയായിരുന്നു സ്ഥാനാരോഹണച്ചടങ്ങ് നടന...

ചങ്ങനാശേരിയില്‍ വ്യാജസിദ്ധന്റെ വിളയാട്ടം: പൂജയ്ക്കിടയില്‍ യുവതി ഇറങ്ങി ഓടി

24 February 2015

പൂജ നടത്തി അസുഖം ഭേദമാക്കാമെന്ന് പറഞ്ഞ് പണം തട്ടുന്ന വ്യാജ മന്ത്രവാദി തുരുത്തിയില്‍ വിലസുന്നതായി ആക്ഷേപം. യുവതി മന്ത്രവാദകളത്തില്‍നിന്ന് ഇറങ്ങി ഓടിയതോടെയാണ് വ്യാജ സിദ്ധനെക്കുറിച്ച് പുറം ലോകമറിയുന്നത്....

ബാര്‍ കോഴ തള്ളാതെ കത്തോലിക്കാസഭ: കേരള കോണ്‍ഗ്രസിന് രൂക്ഷ വിമര്‍ശനം

24 February 2015

ബാര്‍ കോഴയുടെയും കാര്‍ഷിക മേഖലയിലെ പ്രശ്‌നങ്ങളുടെയും പേരില്‍ ആരോപണ വിധേയരെയും കേരള കോണ്‍ഗ്രസിനെയും പേരെടുത്തു പറയാതെ രൂക്ഷമായി പരോക്ഷ വിമര്‍ശനം ചൊരിഞ്ഞ് കത്തോലിക്കാസഭ. തെളിവും സാക്ഷികളും രേഖയുമില്ലെങ്...

കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റു

24 February 2015

കോടിയേരി ബാലകൃഷ്ണന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റു. രാവിലെ എകെജി സെന്ററില്‍ എത്തിയാണ് കോടിയേരി ചുമതലയേറ്റത്. തിങ്കളാഴ്ച അവസാനിച്ച ആലപ്പുഴ സംസ്ഥാന സമ്മേളനമാണ് കോടിയേരിയെ സംസ്ഥാന സെക്രട്ടറി...

മദര്‍ തെരെസയെ വിമര്‍ശിച്ച ആര്‍എസ്എസ് മേധാവിക്കെതിരെ അരവിന്ദ് കെജ്‌രിവാള്‍

24 February 2015

മദര്‍ തെരേസയെ വിമര്‍ശിച്ച് ആര്‍എസ്എസ് മേധാവിക്കെതിരെ ഡല്‍ഹി മുഖ്യമന്ത്രിയും ആംആദ്മി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍ രംഗത്തെത്തി. പാവങ്ങള്‍ക്കു ശുശ്രൂഷ ചെയ്യുന്നതിലൂടെ മദര്‍ തെരേസ മതംമാറ്റമാണ് ഉദ്ദേശിച...

കുന്നത്തൂരില്‍ വി.എസ് അനുകൂല പോസ്റ്ററുകള്‍

24 February 2015

സിപിഎം സംസ്ഥാന സമ്മേളന വേദിയില്‍ നിന്നും ഇറങ്ങിപ്പോയ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ പിന്തുണച്ച് കുന്നത്തൂര്‍ പഞ്ചായത്തില്‍ വ്യാപക പോസ്റ്റര്‍ പ്രചരണം. കുന്നത്തൂര്‍ പടിഞ്ഞാറ് പൂതക്കുഴി ജംഗ്ഷനിലാണ...

നല്ലവര്‍ക്ക് കാലമില്ല... കൊച്ചിയില്‍ നിന്നും തൃശൂരിലേക്ക് നാടുകടത്തിയ നിശാന്തിനി വീണ്ടും ഉന്നതര്‍ക്ക് ഭീഷണിയായി; കമ്മീഷണര്‍ സ്ഥാനത്തു നിന്നും നീക്കാന്‍ ശ്രമം

24 February 2015

നല്ല കാര്യങ്ങള്‍ ചെയ്യുന്നവന് കാലമില്ലെന്ന് ഒരു ചൊല്ലുണ്ട്. ഇതേ അവസ്ഥയിലാണ് ഇപ്പോള്‍ തൃശൂര്‍ കമ്മീഷണറായ ആര്‍. നിശാന്തിനി. കൊച്ചി സിറ്റി പോലീസില്‍ ഡിസിപിയായിരുന്ന നിശാന്തിനിയുടെ ശക്തമായ നിലപാടുകളാണ് അവ...

സോളാര്‍ കേസ് ഒത്തുതീര്‍പ്പാക്കാന്‍ കോടികള്‍ മുടക്കിയത് നിസാം, ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാര സ്മരണ

24 February 2015

സോളാര്‍ കേസ് ഒത്തുതീര്‍ക്കാന്‍ കോടികള്‍ മുടക്കിയത് ചന്ദ്രബോസ് കൊലക്കേസ് പ്രതി നിസാമെന്ന് സൂചന. നിസാമുമായി അടുത്ത ബന്ധമുള്ള കോണ്‍ഗ്രസിലെ എ ഗ്രൂപ്പ് എംഎല്‍എ ഇടപെട്ടാണ് കേസ് ഒതുക്കിതീര്‍ക്കാന്‍ നിസാം കോട...

ബുധനാഴ്ച മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്

24 February 2015

ശമ്പളം പുതുക്കി നിശ്ചയിക്കണമെന്നാവശ്യപ്പെട്ട് സ്വകാര്യ ബസ് ജീവനക്കാര്‍ പ്രഖ്യാപിച്ച സമരം ബുധനാഴ്ച തുടങ്ങും. നിലവിലുള്ള പ്രതിമാസ വേതനത്തില്‍ നിന്ന് 5,000 രൂപയുടെ വര്‍ധന ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ പണി...

വിഴിഞ്ഞം തുറമുഖ പദ്ധതി: റീ ടെണ്ടര്‍ വിളിക്കും

24 February 2015

വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിക്കായി വീണ്ടും ടെണ്ടര്‍ നടത്തും. ഫെബ്രുവരി തന്നെ റീ ടെണ്ടര്‍ വിളിക്കുമെന്ന് മന്ത്രി കെ. ബാബു പറഞ്ഞു. ക്ലിഫ്ഹൗസില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്ത...

മീറ്ററുകള്‍ക്ക് അനക്കമില്ല; വൈദ്യുതി ബോര്‍ഡിന് ഇരുട്ടടി

24 February 2015

സംസ്ഥാനത്ത് അതിദ്രുത വൈദ്യുതി വികസന പദ്ധതി (ആര്‍.എ.പി.ഡി.ആര്‍.പി.) പ്രകാരം വാങ്ങിയ ഇലക്‌ട്രോണിക് മീറ്ററുകള്‍ പ്രവര്‍ത്തനം നിലച്ചു. കഴിഞ്ഞ ജൂണില്‍ ഉപയോക്താക്കള്‍ക്കു നല്‍കിയ പന്ത്രണ്ടു ലക്ഷം മീറ്ററുകളാ...

ചന്ദ്രബോസ് കൊലക്കേസ് പ്രതി മുഹമ്മദ് നിഷാമിനെതിരെ സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു

24 February 2015

ചന്ദ്രബോസ് കൊലക്കേസിലെ പ്രതി മുഹമ്മദ് നിഷാമിനെതിരെയുണ്ടായിരുന്ന മുന്‍ കേസുകള്‍ ഒതുക്കിത്തീര്‍ത്തതിനെക്കുറിച്ചു സര്‍ക്കാര്‍ വിജിലന്‍സ് അന്വേഷണം പ്രഖ്യാപിച്ചു. നിഷാമിനോട് പേരാമംഗലം സ്‌റ്റേഷനിലെ റൈറ്റര്‍...

ബാര്‍ക്കോഴക്കേസ്, ബാര്‍ ഉടമകളെ ലോകായുക്ത വിസ്തരിക്കും

24 February 2015

ബാര്‍ക്കോഴക്കേസില്‍ ബാര്‍ ഉടമകളെ വിസ്തരിക്കാന്‍ ലോകായുക്ത തീരുമാനിച്ചു. ബാറുടമകളായ രാജ്കുമാര്‍ ഉണ്ണി,ജോണ്‍ കല്ലാട്ട്, സജു ഡൊമനിക്, ബിജുരമേശ് എന്നിവരെ സാക്ഷികളായി വിസ്തരിക്കാനാണ് ലോകായുക്തയുടെ തീരുമാനം...

Malayali Vartha Recommends