Widgets Magazine
20
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി


രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

രണ്ട് വര്‍ഷം മുന്‍പ് പള്‍സര്‍ സുനി ഏറ്റടുത്ത ക്വട്ടേഷന്‍ വിവരങ്ങള്‍ പുറത്ത്

17 JULY 2017 10:22 AM IST
മലയാളി വാര്‍ത്ത

കാറില്‍ നടിയുടെ അശ്ലീല ദൃശ്യങ്ങള്‍ക്കായി ദിലീപില്‍ നിന്നും ഒന്നര കോടി രൂപയുടെ ക്വട്ടേഷനെടുത്ത പള്‍സര്‍ സുനി രണ്ട് വര്‍ഷം മുന്‍പ് മലയാളത്തിലെ മുന്‍ നിര നായികയുടെ ദൃശ്യത്തിനായി വാങ്ങിയത് ഒരു കോടി രൂപ. ദിലീപിനു പള്‍സറിനെ പരിചയപ്പെടുത്തി കൊടുത്ത വിവാദ നിര്‍മാതാവാണ് അന്ന് ലോഹിത ദാസ് സിനിമയിലൂടെ മലയാളത്തിലേക്ക് വന്ന യുവ നടിയുടെ നഗ്‌ന ദൃശ്യം പകര്‍ത്തികൊടുക്കാന്‍ പള്‍സറിനു ക്വട്ടേഷന്‍ കൊടുത്തത്. സിനിമാ രംഗത്ത് മുന്‍പും പള്‍സര്‍ സമാനമായ കൊട്ടേഷന്‍ പരിപാടികള്‍ നടത്തിയിട്ടുണ്ട്.

വന്‍ തുകയ്ക്കാണ് ഇയാള്‍ ഓരോ കൊട്ടേഷനും പിടിച്ചിരുന്നതെന്നും അന്വേഷണ സംഘത്തിനു വ്യക്തമായിട്ടുണ്ട്. യുവ നായികമാരില്‍ ശ്രദ്ധേയയായി നിന്നിരുന്ന നടിയാണ് രണ്ട് വര്‍ഷം മുന്‍പ് അക്രമണത്തിന് ഇരയായത്. നായികയെ വലയിലാക്കാന്‍ പള്‍സര്‍ ഏറെ നാള്‍ പിന്നാലെ നടന്നുവത്രേ. അവസരം ഒത്തു കിട്ടയപ്പോള്‍ പള്‍സര്‍ ചാടി വീഴുകയായിരുന്നു.

അപ്പോഴും പള്‍സറിനൊപ്പം ഒരു സംഘം ഉണ്ടായിരുന്നുവെങ്കിലും കൃത്യം നടത്തുമ്പോള്‍ പള്‍സര്‍ മാത്രമേ ഉണ്ടായിരുന്നുള്ളു. കൊച്ചിയിലെ ആക്രമണത്തിനു സമാനമായി കാറില്‍ തന്നെയായിരുന്നു ആ കൃത്യവും. എന്നാല്‍ കാര്‍ ഓട്ടത്തില്‍ ആയിരുന്നില്ല. നിര്‍ത്തിയിട്ടിരുന്ന കാറിലേക്ക് നടിയെ വലിച്ചിഴച്ച് കൊണ്ടു പോയ ശേഷമായിരുന്നു കൃത്യം. കൊച്ചിയിലെ ആക്രമണത്തിനു സമാനമായി നടിയെ കാറിലേക്ക് പ്രവേശിപ്പിച്ച ശേഷം ഇതൊരു ക്വട്ടേഷനാണെന്നും സഹകരിക്കണമെന്നും പള്‍സര്‍ പറഞ്ഞുവത്രേ.

നടിക്ക് പള്‍സറിനെ അറിയാമായിരുന്നതിനാല്‍ ആദ്യം തമാശയാണെന്നാണ് കരുതിയിരുന്നത്. എന്നാല്‍ കാറില്‍ നിന്നും മറ്റുള്ളവര്‍ പുറത്തിറങ്ങിയതോടെയാണ് താന്‍ ആക്രമിക്കപ്പെടുകയാണെന്ന് നടിക്ക് ബോധ്യമായത്. എതിര്‍ക്കാന്‍ കഴിയും മുന്‍പ് പള്‍സര്‍ നടിയെ കീഴ്‌പെടുത്തിയിരുന്നു. നിര്‍മാതാവിനു വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് ഇയാള്‍ പള്‍സറിനെ ഉപയോഗിച്ച് ഇത്രയും ക്രൂരമായ ഒരു കൃത്യം നടത്തിയതെന്നാണ് പൊലീസിനു ലഭിച്ചിരിക്കുന്ന വിവരം.

അന്നത്തെ അക്രമത്തെ കുറിച്ച് നടി തന്നെ മൊഴി നല്‍കാന്‍ തയാറായിട്ടുമുണ്ട്. സംഭവത്തിനു പിന്നാലെ നടി സിനിമാ രംഗത്തു നിന്നും അപ്രത്യക്ഷയാകുകയായിരുന്നു, അടുത്തിടെ ചില രണ്ടാം നിര സിനിമകളില്‍ പ്രത്യക്ഷപ്പെട്ടെങ്കിലും ശ്രദ്ധേയമാകാന്‍ കഴിഞ്ഞില്ല. കരിയറില്‍ ഏറ്റവും ഉന്നതിയില്‍ നില്‍ക്കുമ്പോഴാണ് നടി ഈ രിതില്‍ ആക്രമിക്കപ്പെട്ടത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓപറേഷൻ തൂ ഫാൻ പോലീസിന്റെ കൃത്യവിലോപം; പ്രതിക്ക് ജാമ്യം  (2 minutes ago)

സംസ്ഥാനത്ത് കാലവർഷം ശക്തമാകുന്നു.... രണ്ടു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (8 minutes ago)

സംസ്ഥാനത്ത് പകർച്ചവ്യാധി നിയന്ത്രണാതീതമാകുന്നു.... 10 പേർക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (38 minutes ago)

നിരാശയോടെ.... ദോഹ ഡയമണ്ട് ലീഗിൽ നീരജ് ചോപ്ര നാലാം സ്ഥാനത്ത് ...  (45 minutes ago)

ഫിഫ ലോകകപ്പിൽ തുടർച്ചയായ രണ്ടാം ജയവുമായി റൗണ്ട് ഓഫ് 32-ലേക്ക് മുന്നേറി ആതിഥേയരായ യുഎസ്എ  (51 minutes ago)

തൊഴിൽ രംഗത്ത് സ്ഥാനക്കയറ്റവും പദവി ഉയർച്ചയും! മിഥുനം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 hour ago)

മുതിര്‍ന്ന മാധ്യമപ്രവത്തകന്‍ എന്‍ ആര്‍ എസ് ബാബുവിന്റെ നിര്യാണത്തില്‍ രമേശ്  ചെന്നിത്തല അനുശോചിച്ചു  (1 hour ago)

തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളേജും ഹരിപ്പാട്ട് പുതിയ മെഡിക്കൽ കോളേജും സ്ഥാപിക്കും...  (1 hour ago)

കേരളത്തിൽ എൻജിനിയറിംഗ് പ്രവേശനത്തിന് (കീം) റാങ്ക്പട്ടിക തയ്യാറാക്കാനായി സർക്കാർ കൊണ്ടുവന്ന പുതിയ നോർമലൈസേഷൻ രീതി ചോദ്യംചെയ്യുന്ന അപ്പീൽ ഹർജികൾ തള്ളി ഹൈക്കോടതി  (1 hour ago)

രാജ്യത്തെ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്-യുജി 2026 പുനഃപരീക്ഷയുടെ സുഗമമായ നടത്തിപ്പിനായി മോക് ഡ്രിൽ സംഘടിപ്പിക്കുന്നു... പരീക്ഷാകേന്ദ്രങ്ങള്‍ക്ക് ത്രിതല സുരക്ഷ  (2 hours ago)

ഒന്‍പതാം ക്ലാസുകാരനെ പത്താംക്ലാസ് വിദ്യാര്‍ഥികള്‍ ക്രൂരമായി മര്‍ദിച്ചതായി പരാതി  (6 hours ago)

ഹോര്‍മുസ് കടലിടുക്ക് കടക്കുന്നതിന് നിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി ഇറാന്‍  (7 hours ago)

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസില്‍ കടുത്ത വിമര്‍ശനവുമായി ഹൈക്കോടതി  (7 hours ago)

നീറ്റ് യുജി പുനഃപരീക്ഷ ഞായറാഴ്ച  (8 hours ago)

തിരുവനന്തപുരത്ത് മങ്കി പോക്‌സ് സ്ഥിരീകരിച്ചു  (8 hours ago)

Malayali Vartha Recommends