KERALA
ടോൾപിരിവിനെതിരെ റോഡ് ഉപരോധിച്ച് പ്രതിഷേധം...ദേശീയപാതയിൽ തലപ്പാടിയിൽ ഒരു ടോൾ ബൂത്ത് നിലനിൽക്കെ 22 കിലോമീറ്റർ മാറി കുമ്പള ആരിക്കാടിയിലും ടോൾ പിരിവ് നടത്തുന്ന ദേശീയ പാത അതോറിറ്റിയുടെ നടപടിയിൽ പ്രതിഷേധിച്ചാണ് ഇന്ന് രാവിലെ മുതൽ പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്
ട്രെയിനുകളിലെ റിസര്‍വ്ഡ് കോച്ചുകളില്‍ ഇനി കുട്ടികള്‍ക്ക് ഫുള്‍ചാര്‍ജ്
04 December 2015
ട്രെയിനുകളിലെ റിസര്‍വ്ഡ് കോച്ചുകളില്‍ ഇനി കുട്ടികള്‍ക്ക് ഫുള്‍ചാര്‍ജ് നല്‍കണം. അഞ്ചിനും 12 നും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്ക് ഇനി ബെര്‍ത്ത് വേണമെങ്കില്‍ ഫുള്‍ ചാര്‍ജ് നല്‍കണം. ബെര്‍ത്ത് വേണ്ടെങ്കി...
സംസ്ഥാന സ്കൂള്‍ കായികമേള: ദീപശിഖ കോഴിക്കോട് ഇന്നെത്തും; കായികമേളക്ക് നാളെ തുടക്കം
04 December 2015
സംസ്ഥാന സ്കൂള്‍ കായികമേളയുടെ വിളംബരമറിയിച്ച് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട ദീപശിഖ വെള്ളിയാഴ്ച കോഴിക്കോട്ടെത്തും. സംസ്ഥാന സ്കൂള്‍ കായികമേളയുടെ ദീപശിഖാപ്രയാണം തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്കൂളില്‍...
കന്യാസ്ത്രീ മരിച്ച സംഭവത്തില്‍ വനിതാ കമ്മീഷന് തെളിവെടുത്തു
04 December 2015
വാഗമണ്‍ ഉളുപ്പൂണി കോണ്‍വെന്റിലെ കിണറിനകത്ത് സിസ്റ്റര്‍ ലിസ മരിയയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് വനിതാ കമ്മീഷന് അംഗം പ്രമീളാദേവി തെളിവെടുപ്പ് നടത്തി. ഇന്നലെ വൈകിട്ട് 4.30 ഓടെ പ്രമ...
കാന്‍സര്‍ രോഗി ചമഞ്ഞ് പണപ്പിരിവ് നടത്തിയ സ്ത്രീ അറസ്റ്റില്‍
04 December 2015
വര്‍ക്കലയിലും പരിസരങ്ങളിലും കാന്‍സര്‍ രോഗി ചമഞ്ഞ് പണപ്പിരിവ് നടത്തിയ പെരുംകുളം അരശുംമൂട് പ്ലാവിള വീട്ടില്‍ ശ്രീജ (30)യെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തു. കാന്‍സര്‍ രോഗിയാണെന്ന് സ്വയം പരിചയപ്പെടുത്തി മു...
ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് കൊടിയേറും; വോള്‍ഫ് ടോട്ടം ഉദ്ഘാടന ചിത്രം
04 December 2015
കേരളത്തിലെ ഇരുപതാമത് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന് ഇന്ന് തുടക്കമാകും. ഒരാഴ്ച നീണ്ടു നില്ക്കുന്ന ചലച്ചിത്രോത്സവത്തിലെ ആദ്യ ചിത്രം ജീന്‍ ജാക്വസ് അന്നൗഡ് സംവിധാനം ചെയ്ത ചൈനീസ് ത്രീഡി സിനിമ വോള്‍ഫ...
സായി പല്ലവി കല്യാണം ആലോചിച്ചു
04 December 2015
പ്രേമത്തിലെ മലര് എന്ന സായി പല്ലവിയെ അറിയാത്ത മലയാളികളില്ല. മലരിനെ പോലെ ബോള്‍ഡല്ല താനെന്ന് താരം പറയുന്നു. ജോര്‍ജിയയില്‍ മെഡിസിന് പഠിക്കുന്ന സമയത്ത് ഒരു പയ്യന് താരത്തോട് കരഞ്ഞ് പറഞ്ഞു, ഈ ലോകത്ത് എനിക്...
സോളാര്‍ മൊഴി സരിതയുടെ അറിവോടെയെന്ന് ബിജു രാധാകൃഷ്ണന്
03 December 2015
സോളാര്‍ കമ്മീഷനിലെ മൊഴി സരിതയുടെ അറിവോടെയാണെന്ന് ബിജു രാധാകൃഷ്ണന്. പറഞ്ഞതില്‍ ഉറച്ചു നില്‍ക്കുന്നെന്നും ബിജു രാധാകൃഷ്ണന് പറഞ്ഞു. സോളാര്‍ കമ്മിഷനിലെ മൊഴിക്ക് മുന്‍പ് സരിത തന്റെ അഭിഭാഷകനുമായി സംസാരിച്...
കശ്മീരില്‍ കൊല്ലപ്പെട്ട സൈനികന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കും
03 December 2015
കശ്മീര്‍ ഭീകരരുടെ വെടിയേറ്റു മരിച്ച സൈനികന് സുബിനേഷിന്റെ സഹോദരിക്ക് സര്‍ക്കാര്‍ ജോലി നല്‍കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി അറിയിച്ചു. നിയമങ്ങളില്‍ ഇളവു വരുത്തിയാണ് ജോലി നല്കാന് തീരുമാനിച്ചിരിക്ക...
കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയേറ്റ് 15 കുട്ടികള്‍ ആശുപത്രിയില്‍
03 December 2015
പൂത്താട്ട കോളേജ് ഹോസ്റ്റലില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് 15 കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂത്താട്ട ശ്രീനാരായണ ലോ കോളേജിലെ വിദ്യാര്‍ത്ഥികളാണ് ആശുപത്രിയില്‍ കഴിയുന്നത്. ഹോസ്റ്റലില്‍ നിന്നുള്...
സോളാര്‍ തട്ടിപ്പ് കേസ് സിബിഐക്ക് വിടണമെന്ന് വി.മുരളീധരന്
03 December 2015
സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട് സമഗ്രമായ അന്വേഷണം നടത്തുന്നതിന് കേസുകള്‍ സിബിഐക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന് ആവശ്യപ്പെട്ടു. കേസിലെ മുഖ്യപ്രതി ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത...
മഴക്കെടുതി: ദക്ഷിണേന്ത്യന്‍ ചലച്ചിത്രോത്സവം മാറ്റി
03 December 2015
ചെന്നൈയിലെ മഴക്കെടുതിയില്‍ പതിനായിരക്കണക്കിന് ജനങ്ങള്‍ ദുരിതത്തിലായ സാഹചര്യത്തില്‍ ഹൈദരാബാദില്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ നടത്താനിരുന്ന ദക്ഷിണേന്ത്യന്‍ ചലച്ചിത്രോത്സവം (ഐഎഫ്എഫ്എ) മാറ്റിവച്ചു. ഐഎഫ്എ...
വന്‍കിട ഫ്ളാറ്റ് നിര്‍മാണ ചട്ടങ്ങളില്‍ ഇളവ് നല്കാന് മന്ത്രിസഭാ തീരുമാനം
03 December 2015
സംസ്ഥാനത്ത് വന്‍കിട ഫ്ളാറ്റ് നിര്‍മാണ ചട്ടങ്ങളില്‍ ഇളവ് നല്കാന് മന്ത്രിസഭായോഗ തീരുമാനം. ഫ്ളാറ്റ് നിര്‍മാണങ്ങള്‍ക്ക് അഗ്നിശമന നിബന്ധനകളില്‍ ഇളവ് വരുത്താനാണ് മന്ത്രിസഭായോഗം തീരുമാനിച്ചത്. ചീഫ് സെക്...
വിഎസ് സമുദായത്തിലെ കുലംകുത്തി: വെള്ളാപ്പള്ളി
03 December 2015
വിഎസ് അച്യുതാനന്ദന് സമുദായത്തിലെ കുലംകുത്തിയെന്ന് വെള്ളാപ്പള്ളി നടേശന്. പിണറായി വിജയന് പണപ്പിരിവ് നടത്താനാണ് വിദേശ യാത്ര നടത്തുന്നത്. തന്നെ മുസ്ലിം വിരോധിയാക്കാന്‍ മാധ്യമങ്ങള്‍ ശ്രമിക്കുന്നതായും അ...
സിഡി ഉണ്ടെങ്കില്‍ കൊണ്ടുവരട്ടെ; തന്റെ ഫോണ്‍ കോള്‍ ലിസ്റ്റുകള്‍ മാദ്ധ്യമങ്ങള്‍ക്കും പരിശോധിക്കാം; എല്ലാം വ്യാജ ആരോപണങ്ങള്‍ ഹൈബി ഈഡന്
03 December 2015
നിലപാട് വ്യക്തമാക്കി ഹൈബി ഈഡന് രംഗത്ത്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പടെ സരിതയുമായി ശാരിരിക ബന്ധം ഉണ്ടായിരുന്നു എന്ന് സോളാര്‍ കേസ് പ്രതി ബിജു രാധാകൃഷ്ണന് ഇന്നലെ സോളാര്‍ കമ്മിഷന് മുന്‍പാകെ നല്കി...
ഋഷിരാജ് സിംഗ് ജയില്‍ ഡി.ജി.പിയായി അധികേരമേറ്റില്ല
03 December 2015
ഋഷിരാജ് സിംഗ് ജയില്‍ ഡി.ജി.പിയായി അധികാരമേറ്റില്ല. പോലീസ് തലപ്പത്തെ അഴിച്ചു പണികളില്‍ താന്‍ തൃപ്തനല്ലെന്ന് പോലീസ്ചീഫിന് ഋഷിരാജ് സിംഗിന്റെ കത്ത്. ജയില്‍ ഡി.ജി.പിയായിരുന്ന ലോക്നാഥ് ബെഹറ തന്നെ ഫയര്‍ഫോഴ...
ഒരുത്തൻ കെട്ടാം എന്ന് പറഞ്ഞാലുടൻ അത് ഒരുമിച്ച് കിടക്ക പങ്കിടൽ അല്ല; ഭർത്താവ് ഉള്ള പെണ്ണുങ്ങളേ ഇത്തരം പെർവേട്ടുകൾ തേടി പിടിക്കുന്നത് എന്ത് കൊണ്ടെന്ന് അറിയുമോ? ഈ ഭൂലോക പെർവേർട്ടിനെ ഒരു തരത്തിലും ന്യായീകരിക്കാൻ നില്‍ക്കരുതെന്ന് അഞ്ജു പാർവതി പ്രഭീഷ്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയായി തുടരുന്നത് തെറ്റായ സന്ദേശം: അയോഗ്യനാക്കാനുള്ള നിയമോപദേശം ഉടൻ തേടുമെന്ന് സ്പീക്കർ എ.എൻ.ഷംസീർ...
രാഹുലിന്റെ ലൈംഗികശേഷി പരിശോധിച്ചു: അദ്ദേഹം സമ്മതിക്കാതെ അത് നടത്താൻ സാധിക്കുമോ..? പിന്നെ എങ്ങനെയാണ് കേസിനോട് സഹകരിക്കുന്നില്ലെന്ന് പറയുക..? പ്രതികരിച്ച് അഭിഭാഷകൻ ശാസ്തമംഗലം അജിത്ത്
ഒരാൾ കുറ്റവാളി ആണോ അല്ലയോ എന്ന് തീരുമാനിക്കുന്നത് കോടതിയാണ്: കുറ്റാരോപിതൻ്റെ കുടുംബത്തിന് ഉണ്ടാകുന്ന വേദന വലുതാണ്; കുറ്റം നിലനിൽക്കുമെന്ന് കോടതി പറയുന്നത് വരെ ക്ഷമ കാണിക്കണമെന്ന് രാഹുലിന്റെ അറസ്റ്റിൽ കുറിപ്പ് പങ്കുവച്ച് രാഹുൽ ഈശ്വർ...
എല്ലാ തെളിവുകളും തന്റെ കയ്യിൽ ഭദ്രം: ബലാത്സംഗക്കേസിൽ അറസ്റ്റ് ചെയ്ത അന്വേഷണ ഉദ്യോഗസ്ഥരെ വെല്ലുവിളിച്ച് രാഹുൽ മാങ്കൂട്ടത്തിൽ; സ്വതന്ത്രനായി മത്സരിച്ചാൽ പോലും ഞാൻ ജയിക്കും...
രാഹുലിനെ വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്രതിഷേധവുമായി എത്തി ഡിവൈഎഫ്ഐ–യുവമോർച്ച പ്രവർത്തകർ: പൊലീസ് വാഹനം പ്രവർത്തകർ തടഞ്ഞതോടെ സംഘർഷം രൂക്ഷമായി; ആശുപത്രിയിലേക്ക് കയറ്റുന്നതിനിടെ രാഹുലിനെതിരെ കയ്യേറ്റ ശ്രമം: ഒരുമണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ മജിസ്ട്രേറ്റിന് മുമ്പിൽ ഹാജരാക്കി




















