KERALA
യുഎസ്-ഇറാൻ യുദ്ധം രൂക്ഷം ഹൂതികളുടെ മിന്നൽ മുന്നേറ്റം... തീർക്കാൻ വാളെടുത്ത് ജൂതപ്പട ഇന്ത്യയ്ക്കും പണി കിട്ടുമോ ! ചെങ്കടലും പെരിം ദ്വീപും പിടിച്ച് ഹൂതികൾ
നന്തന്‍കോട് കൂട്ടക്കൊല; അനാഥമായി പത്തുകാണിയിലെ എസ്റ്റേറ്റ്, ഭാവിയറിയാതെ സൂക്ഷിപ്പുകാരന്
11 April 2017
അവധിദിനങ്ങള്‍ ആഘോഷമാക്കാന്‍ ഇനി ഉടമയെത്തില്ലെന്ന സത്യത്തോടു പൊരുത്തപ്പെടാന്‍ ഇനിയും എസ് നാടാര്ക്കായിട്ടില്ല. കഴിഞ്ഞ ദിവസം നന്തന്‍കോട്ട് വീടിനുള്ളില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തിയ പ്രഫ. രാജതങ്ക...
ഡി.ജി.പി ഓഫീസിന് മുന്നില്‍ സംഭവിച്ചത് സംഭവിക്കാന്‍ പാടില്ലാത്തത്;എന്ത് ആവശ്യത്തിനായിരുന്നു ജിഷ്ണുവിന്റെ അമ്മ മഹിജ ഉള്‍പ്പെടെയുള്ളവര്‍ സമരം നടത്തിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
11 April 2017
പാമ്പാടി നെഹ്റു കോളജിലെ എന്‍ജിനിയറിംഗ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മരണവുമായി ബന്ധപ്പെട്ട്, ജിഷ്ണുവിന്റെ അമ്മ മഹിജ ഉള്‍പ്പെടെയുള്ളവര്‍ നടത്തിയ സമരവുമായി ബന്ധപ്പെട്ടുണ്ടായ വിഷയങ്ങളില്‍ വിശദീകരണവുമായ...
എല്ലാവരെയും കൊന്നത് ഒറ്റയ്ക്കെന്ന് കേഡല്‍: കാരണം ആത്മാവ് വേര്‍പെടുന്നത് കാണാന്‍
11 April 2017
നന്തന്‍കോട് ഒരു കുടുംബത്തിലെ മാതാപിതാക്കളടക്കം നാല് പേരെ കൊലപ്പെടുത്തിയത് താനാണെന്ന് പിടിയിലായ കേഡല്‍ പൊലീസിനോട് സമ്മതിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് അമ്മയേയും അച്ഛനേയും സഹോദരിയേയും കൊലപ്പെടുത്തിയത്. മൂന്ന...
നന്തന്‍കോട് കൂട്ടക്കൊല...അതു ചാത്തന്‍സേവ ? പ്രതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
11 April 2017
ചെകുത്താന് സേവയുടെ ഭാഗമായാണു സ്വന്തം അച്ഛനെയും അമ്മയെയും സഹോദരിയെയും ബന്ധുവിനെയും വകവരുത്തിയതെന്ന് പിടിയിലായ പ്രതി കേഡല്‍ ജീന്‍സണ്‍ അന്വേഷണ സംഘത്തോടു വെളിപ്പെടുത്തി. ജീവന്‍കൊടുത്ത് ആത്മാവിനെ വേര്‍പെട...
കുഞ്ഞിനെ സുഹൃത്തിന് നല്കി അച്ഛന് മുങ്ങി; അമ്മ മരിച്ച നിലയില്‍
11 April 2017
ഒന്‍പതു മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ സുഹൃത്തിന്റെ വീട്ടിലേല്‍പ്പിച്ച് അച്ഛന് മുങ്ങിയതിനു പിന്നാലെ താമസസ്ഥലത്ത് അമ്മയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. സംഭവം കൊലപാതകമാകാം എന്ന നിഗമനത്തിലാണ് പോലീസ്. അ...
സര്‍ക്കാരിനെതിരെ സമരം നടത്തിയ ജിഷ്ണുവിന്റെ അമ്മാവനെ സിപിഎം പുറത്താക്കി
11 April 2017
തൃശൂര്‍ പാമ്പാടി നെഹ്റു എന്‍ജിനീയറിങ് കോളജ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാരിനെതിരെ സമരത്തിനിറങ്ങിയ ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്തിനെ സിപിഎം പാര്‍ട്ടിയില്‍നിന്ന് പുറത...
നന്ദന്‍കോട് കൂട്ടക്കൊല: സുകുമാരക്കുറുപ്പ് സംഭവത്തിനു സമാനം കേഡല്‍ കുറുപ്പിന്റെ കുബുദ്ധിയുടെ ആവര്‍ത്തനം
11 April 2017
നന്ദന്‍കോട് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപം നടന്ന കൂട്ടക്കൊലപാതകം മുന്ന് പതിറ്റാണ്ട് മുമ്പ് നടന്ന സുകുമാരക്കുറുപ്പ് സംഭവത്തിന് സമാനം. മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ സ്ത്രീയെയും കൊലപ്പെടുത്തിയ ക...
നന്തന്‍കോട് കൂട്ടക്കൊലപാതകത്തില്‍ പ്രതിയായ കുട്ടന്റെ യഥാര്‍ത്ഥമുഖം ഇങ്ങനെ കംമ്പ്യൂട്ടറില്‍ അഗ്രഗണ്യന്‍, എഞ്ചിനിയറിങ്ങും എം ബിബിഎസും പാതി വഴിയില്‍...
11 April 2017
നന്തന്‍കോട് കൂട്ടകൊലപാതകത്തില്‍ പ്രതിയായി പോലീസ് പിടിയിലായ കേഡല്‍ ജിന്സണ് രാജ കംമ്പ്യൂട്ടര്‍ രംഗത്ത് അഗ്രഗണ്യന്‍. ഓസ്ട്രേലിയയില്‍ നിന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സില്‍ എഞ്ചിനീയറിങ് പഠനം പൂര്‍ത്തി...
വിദ്യാര്‍ഥിയുടെ ആത്മഹത്യാ ശ്രമത്തില്‍ പ്രതിഷേധിച്ച് വെള്ളാപ്പള്ളി എന്‍ജിനീയറിങ് കോളജില്‍ സംഘര്‍ഷം, കോളജ് തല്ലിത്തകര്‍ത്തു
11 April 2017
കട്ടച്ചിറ വെള്ളാപ്പള്ളി നടേശന് കോളജ് ഓഫ് എന്‍ജിനീയറിങിലെ വിദ്യാര്‍ഥി ആര്ഷ്രാജ്(19) ആത്മഹത്യയ്ക്കു ശ്രമിച്ച സംഭവത്തില്‍ പ്രതിഷേധിച്ച് എസ്.എഫ്.ഐ കോളജിലേക്കു നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. പ്രവര്‍ത...
സ്വര്‍ണ നിധിയെന്നു തെറ്റിദ്ധരിപ്പിച്ച് മുക്കുപണ്ടങ്ങള്‍ വിറ്റയാളെ തട്ടിപ്പിനിരയായ വീട്ടമ്മ തന്നെ കെണിയിലാക്കി
11 April 2017
മുക്കുപണ്ടം സ്വര്‍ണ നിധിയെന്നു വിശ്വസിപ്പിച്ചു വിറ്റയാളെ തട്ടിപ്പിനിരയായ വീട്ടമ്മയും പോലീസും ചേര്‍ന്നു കുടുക്കി. ലക്ഷ്മി എസ്റ്റേറ്റ് ഈസ്റ്റ് ഡിവിഷന് സ്വദേശിയും പാലായില്‍ വര്‍ക്ഷോപ്പ് ജീവനക്കാരനുമായ...
ഏനാത്ത് ബെയ്ലി പാലം ഗതാഗതത്തിന് തുറന്നു നല്കി, മുഖ്യമന്ത്രി പാലത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
11 April 2017
ഏനാത്ത് ബെയ്ലി പാലം ഗതാഗതത്തിന് തുറന്നു നല്കി. മുഖ്യമന്ത്രി പിണറായി വിജയന് പാലത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു. പാലത്തിനുണ്ടായ തകര്‍ച്ചയുടെ കാരണങ്ങള്‍ പരിശോധിക്കണമെന്നും കുറ്റക്കാരെ കണ്ടെത്...
സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് എറണാകുളംആലപ്പുഴ റൂട്ടിലെ ട്രെയിന്‍ ഗതാഗതം തടസ്സപ്പെട്ടു
11 April 2017
സിഗ്നല്‍ തകരാറിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. എറണാകുളംആലപ്പുഴ റൂട്ടിലെ ട്രെയിന്‍ ഗതാഗതമാണ് തടസ്സപ്പെട്ടത്. തകരാറിനെ തുടര്‍ന്ന് എറണാകുളംകായംകുളം പാസഞ്ചര്‍ ഒരു മണിക്കൂര്‍ തുറവൂര്‍ സ്റ്റേഷനില്‍ പി...
വിജയേട്ടനെ നോക്കി കുരച്ചാല്‍ ജയിലില്‍ ഗോതമ്പുണ്ട തിന്നേണ്ടിവരും: ഇത് എല്ലാവര്‍ക്കുമുള്ള മുന്നറിയിപ്പെന്ന് അഡ്വ.ജയശങ്കര്‍
11 April 2017
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി അഡ്വ.എ ജയശങ്കര്‍. പിണറായി വിജയനെതിരെ പ്രസംഗിക്കുന്നവര്‍ക്ക് ഒരു മുന്നറിയിപ്പുമായാണ് ജയശങ്കറിന്റെ വരവ്. വിജയേട്ടനെ നോക്കി കുരച്ചാല്‍ കുരക്കുന്നവര്‍...
കേഡല്‍ ജീന്‍സണ്‍ കുറ്റം സമ്മതിച്ചു... പ്രിയപ്പെട്ടവരെ എന്തിന് കൊന്നെന്ന ചോദ്യത്തിന് ഉത്തരം കേട്ട പോലീസ് വാ പൊത്തിപ്പോയി
10 April 2017
നാടിനെ ഞെട്ടിച്ച നന്ദന്‍കോട് കൂട്ടക്കൊലപാതക കേസില്‍ അറസ്റ്റിലായ പ്രതി കേഡല്‍ ജീന്‍സണ്‍ കുറ്റം സമ്മതിച്ചു. പക്ഷെ കൊല്ലാനുള്ള കാരണം കേട്ട് പോലീസ് തരിച്ച് പോയി. ചെകുത്താന് സേവയുടെ ഭാഗമായാണു സ്വന്തം അച്ഛ...
അഭിമാനമുള്ള പാര്ട്ടിക്കാര് പോലും പൊറുക്കാത്ത കുറ്റം; ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്തിനെ സി.പി.എം പാര്‍ട്ടിയില്‍നിന്നു പുറത്താക്കി
10 April 2017
പാമ്പാടി നെഹ്രു കോളജില്‍ കോപ്പിയടി ആരോപണത്തെ തുടര്‍ന്നു ജീവനൊടുക്കിയ ജിഷ്ണുവിനു നീതി ലഭ്യമാക്കാന്‍ അമ്മ മഹിജയ്ക്കൊപ്പം പോരാട്ടം നടത്തിയ ജിഷ്ണുവിന്റെ അമ്മാവന് ശ്രീജിത്തിനെ സി.പി.എം പാര്ട്ടിയില്നിന്...
"കുളം കലക്കി മീൻ പിടിക്കാൻ നോക്കേണ്ട"; പവർകട്ട് രാഷ്ട്രീയ കളി? പിണറായി കാലത്തെ 'അദൃശ്യ' തന്ത്രങ്ങൾ സതീശൻ സർക്കാരിന് പാരയാകുന്നതായി ആരോപണം...
വിദേശത്ത് ചെന്ന് നിയമം കൈയിലെടുത്താൽ ഇതാണ് അവസ്ഥ; കാനഡയെ ഞെട്ടിച്ച ബാർബിക്യൂ തർക്കം, ഒടുവിൽ ഇന്ത്യൻ വംശജയായ വീട്ടുടമസ്ഥ ജയിലിലേക്ക്...
പെരുമഴയ്ക്ക് പിന്നാലെ അതിശക്തമായ എൽനിനോ; കേരളത്തിൽ വരും മാസങ്ങളിൽ താപനില ക്രമാതീതമായി ഉയർന്നേക്കും, കടൽ സമ്പത്തിനും ഭീഷണി...
ഇരുട്ടിൽ ഒലിച്ചിറങ്ങിയ മാരക വിഷം പിഞ്ചുകുഞ്ഞുങ്ങളുടെ ജീവനപഹരിച്ചു; അച്ഛനെ ചോദ്യം ചെയ്തെങ്കിലും ദുരൂഹതകളില്ലെന്ന് ഫൊറൻസിക് റിപ്പോർട്ട്...
"സാറെ പച്ചയാ അപ്പുറത്ത്' .... എടാ കേരളാ പോലീസ്സാ ഇപ്പുറത്ത്" തകർപ്പൻ രംഗങ്ങളുമായി: ലോ ആൻഡ് ഓർഡർ (Law &Order;. )ട്രെയിലർ എത്തി!!!
കോഴിക്കോട് വൻ ഗതാഗത നിയന്ത്രണം..മലേഷ്യൻ പ്രധാനമന്ത്രി അൻവർ ഇബ്രാഹിമിന്റെ സന്ദർശനം..പുറത്തേക്കിറങ്ങുന്നവർ ഇക്കാര്യം ശ്രദ്ധിക്കണം..




















