Widgets Magazine 

11
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

11 OCTOBER 2026 11:08 PM ISTമലയാളി വാര്‍ത്ത
അമിതവേഗത്തിലെത്തിയ മണല്‍ലോറി സ്‌കൂട്ടറിലിടിച്ചുണ്ടായ അപകടത്തില്‍ യുവതി രക്ഷപ്പെട്ടത് ബമ്പറില്‍ പിടിച്ചുതൂങ്ങി. മഹാരാഷ്ട്രയിലെ ശ്രീരാംപൂരിലാണ് സംഭവം. അപകടത്തിന്റെ നടുക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ലോറി മുന്നോട്ടുനീങ്ങുന്നതിനിടെ ബമ്പറില്‍ പിടിച്ചുനിന്ന യുവതിയുടെ സമയോചിത ഇ...

ടെക്‌നോ പാര്‍ക്കിലെ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഒരു കുടുംബത്തെ മൊത്തം വെട്ടി അമ്മൂമ്മയും കുഞ്ഞും മരിച്ചു, മറ്റുള്ളവര്‍ ആശുപത്രിയില്‍

16 April 2014

തിരുവനന്തപുരം ടെക്‌നോപാര്‍ക്കിലെ സോഫ്‌റ്റ്‌വെയര്‍ എഞ്ചിനീയര്‍ ഒരു കുടുംബത്തെ മൊത്തം വെട്ടി ഗുരുതരമായി പരിക്കേല്‍പ്പിച്ചു. തിരുവനന്തപുരം ആറ്റിങ്ങലിലാണ്‌ നാടിനെ നടുക്കിയ സംഭവമുണ്ടായത്‌. യുവാവിന്റെ വെട്ട...

നിങ്ങളുടെ മക്കള്‍ പഠിക്കുന്നുണ്ടോ, എങ്കില്‍ പാഠപുസ്‌തകത്തിന്‌ പകരം സര്‍ക്കാര്‍ കമ്പിപാര നല്‍കും

16 April 2014

പാഠപുസ്‌തകങ്ങളുമായി സ്‌കൂളിലും കോളേജിലുമെത്തുന്ന വിദ്യാര്‍ത്ഥികള്‍ പഠിക്കണോ കൊടിപിടിക്കണോ എന്ന ചോദ്യത്തിന്‌ സര്‍ക്കാര്‍ മറുപടി നല്‍കാനൊരുങ്ങുന്നു. കൊടിപിടിക്കണം. ഉമ്മന്‍ചാണ്ടിക്കും പിണറായിക്കും പിന്‍മ...

അനൂപിന്റെ വാക്കും പഴയ ചാക്കും... ജൂലായില്‍ കഞ്ഞികുടി മുട്ടും, സംവിധാനമെല്ലാം മാറുന്നത്രേ

16 April 2014

തെരഞ്ഞെടുപ്പ്‌ കഴിഞ്ഞതോടെ മലയാളികള്‍ക്ക്‌ കേന്ദ്ര, കേരള സര്‍ക്കാരുടെ മറ്റൊരു കൈനീട്ടം കൂടി. 61 ലക്ഷം എപിഎല്‍ റേഷന്‍ കാര്‍ഡുകള്‍ക്ക്‌ ചരമഗീതം. മലയാളിയായ കേന്ദ്രമന്ത്രി കെ.വി.തോമസിന്റെ സംഭവനയാണ്‌ ഭക്ഷ്...

അകത്തോ പുറത്തോ; ആശങ്കയോടെ ഗൗരിയമ്മയും ചെറുകക്ഷികളും

15 April 2014

സി.പി.എം നേതൃത്വത്തിന്റെ വാക്കില്‍ വിശ്വസിച്ച് ഇടതുമുന്നണിയുടെ പടിക്കുപുറത്തു കാത്തുകിടക്കുന്ന ചെറുകക്ഷികള്‍ വീണ്ടും ആശങ്കയില്‍ . വോട്ടെടുപ്പ് കഴിഞ്ഞ സാഹചര്യത്തില്‍ മുന്നണി പ്രവേശന കാര്യത്തില്‍ വേഗത്ത...

രാധ വധം ആര്യാടന്മാര്‍ക്ക്‌ തലവേദനയാകും... കേസന്വേഷണം നീളുന്നത്‌ ആര്യാടന്‍ ഷൗക്കത്തിലേക്കും സരിത എസ്‌ നായരിലേക്കും

14 April 2014

നിലമ്പൂരിലെ കോണ്‍ഗ്രസ്‌ ഓഫീസിലെ തൂപ്പുകാരി രാധ കൊല്ലപ്പെട്ട കേസിലെ അന്വേഷണം ആര്യാടന്‍ ഷൗക്കത്തിലേക്കും സരിത എസ്‌ നായറിലേക്കും നീങ്ങുന്നു എന്ന്‌ മംഗളം പത്രം റിപ്പോര്‍ട്ട്‌ ചെയ്യുന്നു. കോണ്‍ഗ്രസ്‌ നേതാ...

പിഴവോ ഞങ്ങള്‍ക്കോ? ഇടുക്കിയില്‍ 40,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ജയിക്കുമെന്ന്‌ യുഡിഎഫ്‌ തെരഞ്ഞെടുപ്പ്‌ കമ്മിറ്റി

14 April 2014

ഇടുക്കിയില്‍ നാല്‍പതിനായിരം വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി. പ്രചരണത്തില്‍ വീഴ്ച പറ്റിയിട്ടില്ലെന്നും യോഗം വിലയിരുത്തി. മണ്ഡലത്തില്‍ മൂന്ന് ശതമാനം പോളിംഗ് കുറഞ്ഞിട്ടുണ്ട്. വ...

അബ്‌ദുള്ള കുട്ടി രക്ഷപ്പെട്ടോ? അബ്‌ദുള്ള കുട്ടിക്കെതിരെയുള്ള ലൈഗികാരോപണത്തില്‍ നിന്നും സരിത പിന്മാറുന്നു

14 April 2014

അബ്ദുള്ളക്കുട്ടി എംഎല്‍എക്കെതിരെ സരിത എസ് നായര്‍ ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ നിന്ന് പിന്മാറുന്നതായി സൂചന. ബലാത്സംഗം ഉള്‍പ്പെടെയുള്ള ഗുരുതര ആരോപണങ്ങളടങ്ങിയ പരാതി നല്‍കിയ ശേഷം പോലീസിന് മൊഴി നല്‍കിയ...

ഉമ്മന്‍ ചാണ്ടി ജാഗ്രതൈ... രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹം തകര്‍ത്ത്‌ സീറ്റുകള്‍ നഷ്‌ടപ്പെടുത്തുന്ന മുഖ്യമന്ത്രിമാര്‍ തെറിക്കും

14 April 2014

രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി മോഹങ്ങളെ തകര്‍ത്തെറിഞ്ഞ്‌ കോണ്‍ഗ്രസിന്‌ വേണ്ടത്ര സീറ്റ്‌ കൈക്കലാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആരോപണ വിധേയരായ മുഖ്യമന്ത്രിമാര്‍ക്കെതിരെ നടപടി വരും. പാര്‍ട്ടി നേതൃത്വമാണ് ത...

പിണറായി വിജയന്‍ ജയിലിലെത്തിയത്‌ കുഞ്ഞനന്തനെ ആശ്വസിപ്പിക്കാനോ? കുഞ്ഞനന്തനേയും ട്രൗസര്‍ മനോജിനേയും പാര്‍ട്ടിയില്‍ നിന്നും പുറത്താക്കും

14 April 2014

സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ജയിലിലെത്തി ടിപി വധക്കസ്‌ പ്രതി കുഞ്ഞനന്തനെ കണ്ടത്‌ പുറത്താക്കുന്ന വിവരം മുന്‍കൂട്ടി അറിയിക്കാനാണെന്നാണ്‌ വിവരം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ജീവപര്യന്തം...

ഒ രാജഗോപാല്‍ വിജയിക്കുമെന്ന് എല്‍കെ അദ്വാനി

13 April 2014

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് എല്‍കെ അദ്വാനി. തിരുവനന്തപുരത്ത് ഒ രാജഗോപാല്‍ വിജയിക്കുമെന്ന് പറഞ്ഞ അദ്വാനി ഒ രാജഗോപാല്‍ കേന്ദ്ര മന്ത്രിസഭയില്‍ അംഗമാകുമെന്നും പറഞ്...

പത്തനംതിട്ടയിലും ഇടുക്കിയിലും കോണ്‍ഗ്രസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് രമേശ് ചെന്നിത്തല

13 April 2014

പത്തനംതിട്ടയിലും ഇടുക്കിയിലും കോണ്‍ഗ്രസിന് വീഴ്ചയുണ്ടായിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. രണ്ടിടത്തും കോണ്‍ഗ്രസ് നേതാക്കള്‍ സജീവമായാണ് തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളില്‍ പങ്കെടുത്തതെന്നു...

ലൈസന്‍സ്‌ പുതുക്കി നല്‍കിയതില്‍ അനീതി കാട്ടിയെന്ന്‌ ബാര്‍ ഉടമകള്‍

12 April 2014

കേരളത്തില്‍ ബാറുകള്‍ക്ക്‌ ലൈസന്‍സ്‌ പുതുക്കി നല്‍കിയതില്‍ സര്‍ക്കാര്‍ അനീതി കാണിച്ചു എന്നു ചൂണ്ടിക്കാട്ടി ബാറുടമകള്‍ സുപ്രീംകോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചു. നിലവാരമില്ലാത്ത ടൂ സ്റ്റാര്‍ ബാറുകള...

തെരഞ്ഞെടുപ്പ്‌ കഴിഞ്ഞു, ഇനിയേത്‌ ജനത്തെ പേടിക്കാന്‍ ?

12 April 2014

ഒരു മാസത്തിനു ശേഷം കെ.ബി ഗണേഷ് കുമാര്‍ വീണ്ടും മന്ത്രിയാകും. ഇതു സംബന്ധിച്ച് മുഖ്യമന്ത്രിയും കെ.പി.സി.സി പ്രസിഡന്റും ബാലകൃഷ്ണപിള്ളയ്ക്ക് ഉറപ്പ് നല്‍കി. അതേ തുടര്‍ന്നാണ് കൊടിക്കുന്നില്‍ സുരേഷിന്റെ തെ...

ആ പക തീരില്ല.. കരുണാകരന്റെ രാജി ചാരക്കേസില്‍ തന്നെയെന്ന്‌ കെ. മുരളീധരന്‍

12 April 2014

തെരഞ്ഞെടുപ്പായതിനാല്‍ ചാരക്കേസിനെപ്പറ്റി മൗനം പാലിച്ച കെ. മുരളീധരന്‍,കെ കരുണാകരന്റെ രാജി ചാരക്കേസില്‍ ആയിരുന്നില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന തള്ളി.കരുണാകന്റെ രാജി ചാരക്കേസില്‍തന്നെയ...

വോട്ട്‌ മെഷീനിലായല്ലോ, ഇനി സഖാക്കളെ കാണാം...! പിണറായി വിജയന്‍ ടിപി വധക്കേസിലെ പ്രതി കുഞ്ഞനന്തനെ സന്ദര്‍ശിച്ചു

12 April 2014

ടിപി ചന്ദ്രശേഖരന്‍വധം തെരഞ്ഞെടുപ്പില്‍ മുഖ്യപ്രചാരണായുധമായി കോണ്‍ഗ്രസ്‌ ഉയര്‍ത്തിയപ്പോള്‍ വിവാദങ്ങളില്‍പെടാതെ ഒഴിഞ്ഞ്‌ മാറിയസിപിഎം നേതൃത്വം വോട്ട്‌ മെഷീനിലായതോടെ വീണ്ടും രംഗത്തെത്തി. സിപിഎം സംസ്ഥാന സെ...

Malayali Vartha Recommends