Widgets Magazine 

07
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തുലാമഴയ്ക്ക് മുന്നേ കരിനിഴലായി ഇടിമിന്നൽ പരമ്പര; ഞായറാഴ്ച മാത്രം കേരളത്തിൽ രേഖപ്പെടുത്തിയത് 5,104 മിന്നലുകൾ...


'തായ് മാമൻ തങ്കമോതിരം'...പദ്ധതി വഴി മോതിരം ലഭിക്കാൻ വൈകിയെന്ന് ആരോപിച്ച് യുവാവ് നഴ്സിനെ അടക്കം മൂന്നുപേരെ വെട്ടി...പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു..


വിമാനം വെടിവച്ച് വീഴ്ത്താനായി ഇസ്രയേൽ..സൗദി അറേബ്യയും സ്വന്തം യുദ്ധവിമാനങ്ങൾ സജ്ജമാക്കി..പ്രധാനമന്ത്രി ആ തീരുമാനം എടുത്താൽ സംഭവിക്കുന്നത്..


കളമശ്ശേരിയില്‍ യുവതിയെ രാസലഹരി നല്‍കി കൂട്ടബലാത്സംഗം ചെയ്ത സംഭവം..രണ്ടു പ്രതികൾ ഇപ്പോഴും കാണാമറയത്ത്..കൂടുതല്‍ ഉപദ്രവിച്ചത് കൂടെയുണ്ടായിരുന്ന സ്ത്രീ..


സൂപ്പർ എൽ നിനോ ഭീതിയിൽ കേരളം; വരും മാസങ്ങളിൽ 1,800 ഓളം മരണങ്ങൾ ഉണ്ടായേക്കാമെന്ന് അന്താരാഷ്ട്ര പഠനം...

സൂരജിന്റെ ഭൂമിയുടെയും വസ്തുവകകളുടെയും ക്രയവിക്രയം വിജിലന്‍സ് മരവിപ്പിച്ചു; വെളിപ്പെടുത്തിയതിനേക്കാള്‍ പതിന്മടങ്ങ് സ്വത്തുണ്ടെന്ന് കണ്ടെത്തല്‍

01 DECEMBER 2014 09:56 AM IST
മലയാളി വാര്‍ത്ത.

അവിഹിത സ്വത്തു സമ്പാദ്യ കേസില്‍ സസ്‌പെന്‍ഷനില്‍ കഴിയുന്ന പൊതുമരാമത്തു മുന്‍ സെക്രട്ടറി ടി.ഒ. സൂരജിന്റെ സംസ്ഥാനത്തെ ഭൂമിയുടെയും വസ്തുവകകളുടെയും ക്രയവിക്രയം വിജിലന്‍സ് മരവിപ്പിച്ചു. ഇതു സംബന്ധിച്ച കത്ത് റജിസ്‌ട്രേഷന്‍ ഐജിക്കും ഭൂമിയും കെട്ടിടങ്ങളും സ്ഥിതി ചെയ്യുന്ന സ്ഥലത്തെ സബ് റജിസ്ട്രാര്‍മാര്‍ക്കും നല്‍കി. സൂരജിന്റെ കേസ് അവലോകനം ചെയ്ത ഉന്നതതല യോഗ തീരുമാന പ്രകാരമാണു നടപടി.
സൂരജ് സര്‍ക്കാരില്‍ വെളിപ്പെടുത്തിയതിന്റെ പതിന്‍മടങ്ങ് വിലയുള്ള ആസ്തി ഉണ്ടെന്നു അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേരളത്തിനു പുറമെ തമിഴ്‌നാട്, കര്‍ണാടക, ദുബായ് എന്നിവടങ്ങളില്‍ സൂരജ് ഫ്‌ളാറ്റും ഭൂമിയും മറ്റു പേരുകളില്‍ സ്വന്തമാക്കിയെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കോയമ്പത്തൂരില്‍ ഫ്‌ളാറ്റില്ലെന്നു സൂരജ് ചോദ്യം ചെയ്യലില്‍ പറഞ്ഞെങ്കിലും മകന്റെ പേരില്‍ അവിടെ ഫ്‌ളാറ്റ് സ്വന്തമാക്കിയതു വിജിലന്‍സ് കണ്ടെത്തി.
റെയ്ഡില്‍ പിടിച്ചെടുത്ത രേഖകളും ആസ്തിയും പരിശോധിച്ചു മൂല്യം തിട്ടപ്പെടുത്തുന്നതിനു കേന്ദ്ര ഏജന്‍സികളെയും വിജിലന്‍സ് നിയോഗിച്ചു. ഭൂമിയുടെയും കെട്ടിടങ്ങളുടെയും യ്ഥാര്‍ത്ഥ മൂല്യം തിട്ടപ്പെടുത്തി റിപ്പോര്‍ട്ട് നല്‍കാന്‍ കേന്ദ്ര പൊതുമരാമത്തു വകുപ്പിനോട് ആവശ്യപ്പെട്ടു. സൂരജ് സംസ്ഥാന പൊതുമരാമത്തു സെക്രട്ടറിയായിരുന്നതിനാല്‍ സത്യസന്ധമായ മൂല്യ നിര്‍ണയം ഇവിടെ നടക്കില്ലെന്ന നിഗമനത്തിലാണു കേന്ദ്ര വകുപ്പിനെ ഏല്‍പ്പിച്ചത്.
ഇതിനു പുറമെ കേന്ദ്ര ആദായ നികുതി വകുപ്പിന്റെ സേവനവും ആസ്തിയുടെ മൂല്യ നിര്‍ണയത്തിനു തേടിയിടുണ്ട്. സൂരജിന്റെയും ചില അടുത്ത ബന്ധുക്കളുടെയും വിദേശ പണമിടപാടും ആദായ നികുതി വകുപ്പു പരിശോധിക്കുമെന്നറിയുന്നു.
സൂരജ് സര്‍ക്കാരിനു സമര്‍പ്പിച്ച സ്വത്തു വിവരത്തില്‍ കാര്യമായ വൈരുദ്ധ്യവും വിജിലന്‍സ് കണ്ടെത്തി. നാലു വര്‍ഷം മുന്‍പു സൂരജിന്റെ ആസ്തിയില്‍140 പവന്‍ സ്വര്‍ണമുണ്ടായിരുന്നത് അടുത്ത വര്‍ഷം 600 പവന്‍ ആയി ഉയര്‍ന്നു. ഇതിനു പുറമെ സൂരജിന്റെ മക്കള്‍ക്കു സംസ്ഥാനത്തെ ഒരു മെഡിക്കല്‍ കോളജില്‍ എംഡിക്കു പ്രവേശനം നേടാന്‍ 1.20 കോടി രൂപയും എംബിബിഎസിനു പ്രവേശനം നേടാന്‍ 50 ലക്ഷം രൂപയും സംഭാവന നല്‍കിയെന്ന വെളിപ്പെടുത്തലിന്റെ വിശദാംശവും അന്വേഷണത്തിലാണ്. കൂടുതല്‍ തെളിവകുള്‍ ലഭിക്കുന്നതോടെ സൂരജിനെ വീണ്ടും ചോദ്യം ചെയ്യും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേന്ദ്രം തടഞ്ഞുവച്ചിരുന്ന എസ്എസ്‌കെ ഫണ്ട് അനുവദിച്ച് കേന്ദ്രസര്‍ക്കാര്‍  (6 hours ago)

രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ പ്രതിഷേധത്തിനിടെ രാഹുലും പ്രിയങ്കയും അറസ്റ്റില്‍  (6 hours ago)

അപകടത്തില്‍ മരിച്ച മുന്‍ അദ്ധ്യാപിക വിജിമോളുടെ കണ്ണുകള്‍ ഇനി രണ്ടുപേര്‍ക്ക് കാഴ്ചയേകും  (7 hours ago)

അയ്യോ വിജി ടീച്ചറേ...... സ്‌കൂട്ടർ തവിടുപൊടിയായി അമ്മയെയും മകനെയും ഇടിച്ചുതെറിപ്പിച്ച് അവന്മാർ മുങ്ങി  (7 hours ago)

ഞെട്ടിക്കുന്ന പ്രവചനം പുറത്ത് കേരളത്തിൽ അതിഭീകര മഴ..! എല്ലാം തകിടംമറിച്ച് എൽ നിനോ ഇന്ന് രാത്രിയിൽ കനത്ത മഴ  (7 hours ago)

നാളെ മെസി വിരമിക്കും പക്ഷേ അബ്ദുറഹ്മാന് വിരമിക്കാനാവില്ല കളിയിൽ തോറ്റ് കായികമന്ത്രി ഇനി അറസ്റ്റ്?  (7 hours ago)

ചാടല്ലേ..ചാടല്ലേ..'എനിക്ക് ജീവിക്കണ്ട',43-ാം നിലയിൽ നിന്ന് ചാടി ..മനസ്സമാധാനം കൊടുക്കാതെ ഭാര്യ,ആ പാവം അനുഭവിച്ചത്  (8 hours ago)

ആനപ്രേമികളെ കണ്ണീരിലാഴ്ത്തി പല്ലാട്ടെ കുട്ടി വിടപറഞ്ഞു. മിന്നലേറ്റ് ചരിഞ്ഞ പല്ലാട്ട് ബ്രഹ്മദത്തന് (58) ആയിരങ്ങളുടെ അന്ത്യാഞ്ജലി. ഉടമ രാജേഷ് പല്ലാട്ടിന്റെ മേലമ്പാറ പല്ലാട്ടു വീട്ടുവളപ്പിൽ പ്രത്യേക ചിതയ  (8 hours ago)

ശബരിമല തുലാമാസ പൂജയ്ക്കുള്ള ബുക്കിങ് നാളെ മുതല്‍  (10 hours ago)

ഒരേ ഒരു പ്രണയമേ ഉണ്ടായിരുന്നുള്ളൂ;അതും ഒന്നര വര്‍ഷം മാത്രം നീണ്ട പ്രണയം;മനസ്സ് തുറന്ന് വിജയിയുടെ മകന്‍ ജേസണ്‍ സഞ്ജയ്  (10 hours ago)

ഭരണഘടനയുടെ ആമുഖം സ്‌കൂളുകളിലെ അസംബ്ലിയില്‍ ചൊല്ലണമെന്ന ഹര്‍ജി തള്ളി സുപ്രീംകോടതി  (10 hours ago)

2026 ഖാരിഫ് സീസണിലേക്കുള്ള നെല്ല് സംഭരണ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി ആരംഭിക്കണം; യോഗ്യതയുള്ള അരിമില്ലുകളുമായി കരാറുണ്ടാക്കേണ്ടതുണ്ടെന്ന് മന്ത്രി അനൂപ് ജേക്കബ്  (10 hours ago)

ഇനി മുതൽ യാത്ര ചെയ്യുമ്പോഴും പൊതുസ്ഥലങ്ങളിൽ കഴിയുമ്പോഴും ആവശ്യമായ സമയത്ത് കുറഞ്ഞ നിരക്കിൽ സാനിറ്ററി നാപ്കിനുകൾ ലഭ്യമാകും; പദ്ധതിക്ക് തുടക്കമിട്ട് മന്ത്രി ബിന്ദു കൃഷ്ണ  (10 hours ago)

കള്ളക്കടൽ പ്രതിഭാസ മുന്നറിയിപ്പ്; ഇന്ന് വൈകുന്നേരം 05.30 മുതൽ നാളെ രാത്രി 11.30 വരെ തിരമാലകൾ കാരണം കടലാക്രമണത്തിന് സാധ്യത  (11 hours ago)

സ്വയം വസ്ത്രങ്ങൾ വലിച്ചുകീറുന്നു..! ഭർത്താവിനെപ്പോലും കാണാൻ പേടി; കൊച്ചി ക്രൂരതയിൽ തകർന്നുപോയ ഭർത്താവിന്റെ നെഞ്ച് പൊട്ടുന്ന വെളിപ്പെടുത്തൽ...  (11 hours ago)

Malayali Vartha Recommends