KERALA
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മുഖ്യമന്ത്രിക്ക് ഇനിയും ആശ്വസിക്കാനായിട്ടില്ല..മാസപ്പടി കേസില്‍ വിജലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി തള്ളിയത്..കേന്ദ്ര ഏജന്‍സികളുടെ തുടര്‍ നടപടികള്‍ നിര്‍ണ്ണായകമാകും..
29 March 2025
മുഖ്യമന്ത്രിക്ക് ഇനിയും ആശ്വസിക്കാനായിട്ടില്ല. ഇനിയാണ് പണികൾ വരുന്നത് . സി എം. ആർ.എൽ മകൾ വീണയുടെ കമ്പനിയുമായി ചേർന്ന് അഴിമതി നടത്തിയതായി ദില്ലി ഹൈക്കോടതി വിധി പറഞ്ഞാൽ പിണറായിക്ക് അധികാരത്തിൽ തുടരാനാവി...
പരിപാടിയില്‍ പങ്കെടുക്കുന്നവരെ കാണുന്ന തരത്തില്‍ വെളിച്ചം വേണം...ടാഗോര്‍ ഹാളില്‍ വെളിച്ചം കുറഞ്ഞതില്‍ സംഘാടകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍...
29 March 2025
തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ വെളിച്ചം കുറഞ്ഞതില്‍ സംഘാടകരെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പരിപാടിയില്‍ പങ്കെടുക്കുന്നവരെ കാണുന്ന തരത്തില്‍ വെളിച്ചം വേണമെന്ന് മുഖ്യമന്ത്രി . തിരുവനന്തപുരം ...
ഭീതിയോടെ നാട്ടുകാര്‍.... ചാലക്കുടിയില്‍ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍...
29 March 2025
ചാലക്കുടിയില്‍ വീണ്ടും പുലിയെ കണ്ടതായി നാട്ടുകാര്‍. വളര്‍ത്തുന്ന നായയെ പുലി പിടികൂടാനായി ശ്രമിച്ചെന്നാണ് നാട്ടുകാരുടെ പറച്ചില്‍. അന്നനാട് കുറുവക്കടവ് സ്വദേശി ജനാര്‍ദ്ദന മേനോന്റെ വീട്ടിലെ വളര്‍ത്തുനായയ...
ലിറ്ററൊന്നിന് 16 രൂപ വീതം അധിക വില... മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ 16 രൂപ അധിക പാല്‍വില പ്രഖ്യാപിച്ചു
29 March 2025
16 രൂപ അധിക പാല്‍വില പ്രഖ്യാപിച്ച് മില്‍മ തിരുവനന്തപുരം മേഖല യൂണിയന്‍ . ഈ വര്‍ഷം ഫെബ്രുവരി 1 മുതല്‍ 28 വരെ പ്രാഥമിക ആനന്ദ് മാതൃക ക്ഷീര സഹകരണ സംഘങ്ങള്‍ മില്‍മയ്ക്ക് നല്‍കിയ പാലിന് ലിറ്ററൊന്നിന് 16 രൂപ...
വിള വിൽക്കുന്നതിന്റെ തർക്കം കലാശിച്ചത് കൂട്ട കൊലപാതകങ്ങളിൽ; മൂന്നാം ഭർത്താവ് ഭാര്യയെയും, മാതാപിതാക്കളെയും, അഞ്ച് വയസുകാരിയെയും കൊലപ്പെടുത്തി...
29 March 2025
നാലുപേരെ കൊലപ്പെടുത്തിയ ശേഷം കടന്നുകളഞ്ഞ പ്രതിയെ അറസ്റ്റ് ചെയ്തു. ഭാര്യയും മകളുമടക്കം കുടുംബത്തിലെ നാലു പേരെ കർണാടകത്തിൽ വച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതിയായ വയനാട് സ്വദേശിയെയാണ് പൊലീസ് അറസ്റ്റ് ചെയ്ത...
വിനോദയാത്രയ്ക്കുശേഷം മടങ്ങുന്നതിനിടെ വിമാനയാത്രയില്‍ കൂട്ടുകാരന്‍ കുഴഞ്ഞുവീണു... വിമാനത്തിലുണ്ടായിരുന്ന ഡോക്ടര്‍ സഹായസന്നദ്ധനായി ഉടന്‍ എത്തിയെങ്കിലും....
29 March 2025
ആ യാത്ര അന്ത്യയാത്രയായി... വിനോദയാത്രയ്ക്കുശേഷം മടങ്ങുന്നതിനിടെ കണ്ണൂര്‍ മൈതാനപ്പള്ളിയിലെ 'ശിവസേന കുട്ടിച്ചാത്തന്‍' വലക്കാര്‍ കൂട്ടായ്മയിലെ സി.പി.ജയന്‍ (72) ആണ് കൂടെ വിമാനയാത്രയിലുണ്ടായിരുന്...
സന്തോഷിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതികള്‍ റിഹേഴ്‌സല്‍ ഉള്‍പ്പെടെ നടത്തിയെന്ന് പൊലീസ്..
29 March 2025
ഗുണ്ടാ സംഘങ്ങളുടെ കുടിപ്പക...സന്തോഷിനെ കൊലപ്പെടുത്തുന്നതിന് മുന്‍പ് പ്രതികള്‍ റിഹേഴ്‌സല്‍ ഉള്‍പ്പെടെ നടത്തിയെന്ന് പൊലീസ് . ഓച്ചിറ സ്വദേശി കുക്കുവെന്ന് വിളിക്കുന്ന മനുവിന്റെ വീട്ടില്‍ വെച്ചാണ് റിഹേഴ്‌സ...
കോഴിക്കോട് ഗോള്‍ഡ് കവറിങ് സ്ഥാപന ഉടമയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി
29 March 2025
പേരാമ്പ്ര റോഡിലെ ഗോള്‍ഡ് കവറിങ് സ്ഥാപന ഉടമയും പൊയില്‍ക്കാവ് സ്വദേശിയുമായ ചിറ്റയില്‍ താഴെ ഗീതാനന്ദനെ (52) ട്രെയിന്‍ തട്ടി മരിച്ചനിലയില്‍ കണ്ടെത്തി. ഇന്നലെ രാത്രി 7.45ഓടെ പയ്യോളി പെരുമാള്‍പുരത്തെ പുലിറോ...
അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയുടെ ബലപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ഇന്ന് അവസാനിക്കും...
29 March 2025
നാളെ മുതല്‍ മുഴുവന്‍ സമയ വിമാന സര്‍വീസുകളുമുണ്ടാകും. അന്താരാഷ്ട്ര വിമാനത്താവളത്തിലെ റണ്‍വേയുടെ ബലപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ ശനിയാഴ്ച അവസാനിക്കും. കഴിഞ്ഞ ജനുവരി 14 മുതലാണ് റണ...
കൂട്ടത്തോടെ പെട്ടു... ബി ഗോപാലകൃഷ്ണന്‍ പി കെ ശ്രീമതി ടീച്ചറോട് മാപ്പ് പറഞ്ഞത് ഇക്കാര്യത്തില്‍ മാത്യു കുഴല്‍നാടനും മാതൃകയാക്കാവുന്നതാണെന്ന് മന്ത്രി വി ശിവന്‍കുട്ടി; മാസപ്പടി കേസില്‍ ഒറ്റയ്ക്ക് പോയ മാത്യു കുഴല്‍നാടന് വന്‍ തിരിച്ചടി
29 March 2025
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണയുടെ സ്ഥാപനമായ എക്സാലോജിക് സൊല്യൂഷന്‍സിനെതിരെ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി തള്ളി. പരാതിക്ക് തെളിവുകളുടെ പിന്‍ബലമില്ലെന്നും വസ്തുതകളില്ലാ...
ബാലരാമപുരത്ത് അമ്മാവന്‍ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയ രണ്ടു വയസുകാരിയുടെ അമ്മ ശ്രീതുവിന് വഞ്ചനാക്കേസില്‍ ജാമ്യം അനുവദിച്ച് കോടതി
29 March 2025
രണ്ടു വയസുകാരിയുടെ അമ്മ ശ്രീതുവിന് വഞ്ചനാക്കേസില്‍ ജാമ്യം അനുവദിച്ച് കോടതി . രണ്ട് കേസുകളിലാണ് നെയ്യാറ്റിന്‍കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജൂനിയര്‍ ഡിവിഷന്‍ സിവില്‍ ജഡ്ജ് ഷിജു എ.എഫ് ...
സങ്കടക്കാഴ്ചയായി... ബൈക്ക് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം
29 March 2025
കോട്ടയത്ത് ഏറ്റുമാനൂര്‍-പൂഞ്ഞാര്‍ സംസ്ഥാന പാതയില്‍ മുത്തോലി ജങ്ഷനുസമീപം ബൈക്ക് ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ യുവാവിന് ദാരുണാന്ത്യം.ബൈക്കില്‍ യാത്ര ചെയ്തിരുന്ന ഉപ്പുതറ അയ്യപ്പന്‍കോവില്‍ പാറേപ്പള്ള...
നിയമസഭ പാസാക്കിയ രണ്ട് ധനബില്ലുകള്‍ക്ക് അംഗീകാരം നല്‍കി ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍
29 March 2025
രണ്ട് ധനബില്ലുകള്‍ക്ക് അംഗീകാരം നല്‍കി ഗവര്‍ണര്‍ .നിയമസഭ പാസാക്കിയ രണ്ട് ധനബില്ലുകള്‍ക്കാണ് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ യത്.ബഡ്ജറ്റില്‍ പ്രഖ്യാപിച്ച നികുതി നിര്‍ദ്ദേശങ്ങള്‍ ഏപ്രില്‍ ഒന്...
ജോലിസ്ഥലത്ത് എത്തി ഭര്‍ത്താവ് ബഹളമുണ്ടാക്കും, ദിവസവും മര്‍ദ്ദനം... ഇരുമ്പനത്ത് ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതുവെന്ന് പരാതി
29 March 2025
ഇരുമ്പനത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ രംഗത്ത്. ഇരുമ്പനത്ത് ഭര്‍തൃപീഡനത്തെ തുടര്‍ന്ന് യുവതി ആത്മഹത്യ ചെയ്തതുവെന്ന് പരാതി. ഇരുമ്പനം ചിത്രപ്പുഴ മൂന്നാംകുറ്റി പറമ്പില്‍...
വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍റിംഗ് റോഡ്: കേന്ദ്ര അനുമതി ഉടന്‍
29 March 2025
തിരുവനന്തപുരത്തിന്റെ തന്നെ മുഖഛായ മാറ്റാന്‍ വിഴിഞ്ഞം നാവായിക്കുളം ഔട്ടര്‍റിംഗ് റോഡിന്റെ പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ അടുത്ത മാസം മുതല്‍ ആരംഭിക്കും. റോഡിനുള്ള കേന്ദ്ര ഉപരിതല ഗതാഗതവകുപ്പിന്റെ അന്തിമാനു...
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...
"ഇത് മുസ്ലീമിന്റെ വീടാണ്, നിലവിളക്ക് കൊളുത്താൻ സമ്മതിക്കില്ല!"ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത വീട്ടിൽ നിലവിളക്ക് കൊളുത്തുന്നതിനെതിരെ മുസ്ലീം വീട്ടുടമ...
ട്രെയിന്‍ കോച്ചിനുള്ളില്‍ 54-കാരി പീഡനത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതി പിടിയിലായി... ഒരു സ്വര്‍ണ്ണ മോതിരമാണ് അന്വേഷണത്തില്‍ നിര്‍ണായക വഴിത്തിരിവായത്...
നഴ്സിങ് വിദ്യാര്‍ത്ഥിനിയെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി...കുളിമുറിയില്‍ വീണു പരിക്കേറ്റെന്ന് അറിയിച്ച് വീട്ടിലേക്ക് ഫോണ്‍ സന്ദേശം.. മരണത്തില്‍ ദുരൂഹത..





















