KERALA
ദേ വരുന്നു കാലൻ എൽ നീനോ ഒന്നല്ല 3 ചുഴലിക്കാറ്റുകൾ; കേരളത്തിൽ പ്രളയം..! പ്രവചനം ഇങ്ങനെ,മാറിമറിയുന്നു
താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവം: പെണ്‍കുട്ടികളുമായി റഹീമിന് നാലുമാസത്തെ പരിചയം
08 March 2025
താനൂരില്‍ പെണ്‍കുട്ടികളെ കാണാതായ സംഭവത്തില്‍ കസ്റ്റഡിയിലുള്ള എടവണ്ണ സ്വദേശി അക്ബര്‍ ഹിമിന്റെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ഇയാള്‍ക്കെതിരെ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകല്‍, ഫോണില്‍ പിന്തുടരല്‍ തുടങ്...
നവീന്‍ബാബുവിനെ പരസ്യമായി അപമാനിക്കാന്‍ ആസൂത്രിതനീക്കം നടന്നതായി പി.പി ദിവ്യയ്‌ക്കെതിരെ മൊഴി
08 March 2025
കണ്ണൂര്‍ എ.ഡി.എമ്മായിരുന്ന നവീന്‍ ബാബുവിനെ പരസ്യമായി അപമാനിക്കാന്‍ പി.പി. ദിവ്യ ആസൂത്രിതമായി നീക്കം നടത്തിയതായി മൊഴികള്‍. നവീന്‍ ബാബുവിന്റെ മരണത്തേക്കുറിച്ച് അന്വേഷിച്ച ലാന്‍ഡ് റവന്യൂ ജോയിന്റ് കമ്മിഷണ...
രാത്രി 9 മണി കഴിഞ്ഞാലും മദ്യം വാങ്ങാനുള്ള വരിയില്‍ ആളുകളുണ്ടെങ്കില്‍ ഔട്ട്ലെറ്റുകള്‍ അടയ്ക്കാന്‍ പാടില്ലെന്ന് ബെവ്കോ
08 March 2025
രാത്രി ഒമ്പത് മണി കഴിഞ്ഞാലും മദ്യം വാങ്ങാനുള്ള വരിയില്‍ ആളുകളുണ്ടെങ്കില്‍ ഔട്ട്ലെറ്റുകള്‍ അടയ്ക്കാന്‍ പാടില്ലെന്ന് ബെവ്കോയുടെ ഉത്തരവ്. വരിയിലെ അവസാന ആള്‍ക്കും മദ്യം നല്‍കിയതിന് ശേഷം മാത്രമേ ഔട്ട്ലെറ്റ...
ഫർസാനയെ തീർത്തതും പക കൊണ്ട്, കാമുക വേഷം വെറും നാടകം, ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ
08 March 2025
വെഞ്ഞാറമൂട് കൂട്ടക്കൊലപാതക കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത് . പ്രതി അഫാൻ തെളിവെടുപ്പിനെ നടത്തിയ വെളിപ്പെടുത്തലാണ് പുറത്ത് വരുന്നത്. പ്രതി പെൺസുഹൃത്തായ ഫർസാനയെ കൊല ചെയ്യാനുള്ള കാരണവും അതിന് ഉപയോഗിച്ച മ...
തെളിവെടുപ്പ് പൂർത്തിയായി; ഭാവഭേദമില്ലാതെ പോലീസിനോട് എല്ലാം വിവരിച്ച് അഫാൻ: ഉമ്മയെ കൊലപ്പെടുത്താൻ ശ്രമിച്ചത് രണ്ട് വട്ടം...
08 March 2025
പ്രതി അഫാനുമായി വെഞ്ഞാറമൂട് നടത്തിയ തെളിവെടുപ്പ് പൂർത്തിയായി. കൃത്യത്തിനു ഉപയോഗിച്ച ചുറ്റിക വാങ്ങിയ കടയിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തിയത്. കടയുടമ അഫാനെ തിരിച്ചറിഞ്ഞു. അഫാന്റെ പിതൃമാതാവിന്‍റെ മാല പണ...
ഷൈനിയുടെയും പെണ്‍മക്കളുടെയും ആത്മഹത്യയിൽ നിര്‍ണായക തെളിവായേക്കാവുന്ന മൊബൈൽ ഫോണ്‍ കണ്ടെത്തി; പപ്പ മമ്മിയെ എപ്പോഴും തല്ലുമെന്ന് കുട്ടികൾ...
08 March 2025
ഷൈനിയുടെയും പെണ്‍മക്കളുടെയും ആത്മഹത്യയിൽ നിര്‍ണായക തെളിവായേക്കാവുന്ന മൊബൈൽ ഫോണ്‍ കണ്ടെത്തി. ആത്മഹത്യ ചെയ്ത ഷൈനിയുടെ മൊബൈൽ ഫോണാണ് കണ്ടെത്തിയത്. ഷൈനിയുടെ വീട്ടിൽ നിന്നാണ് മൊബൈൽ ഫോണ്‍ പൊലീസ് കണ്ടെ...
താനൂരില്‍ കാണാതായ രണ്ട് പെണ്‍കുട്ടികളെ തിരിച്ചെത്തിച്ചു; പെണ്‍കുട്ടികളെ സഹായിച്ച റഹീം അസ്ലമിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു
08 March 2025
താനൂരില്‍ കാണാതായ രണ്ട് പെണ്‍കുട്ടികളുമായി പൊലീസ് തിരൂര്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തി. ഗരീബ്രഥ് എക്‌സ്പ്രസില്‍ ഉച്ചയ്ക്ക് 12 മണിയോടെയാണ് എത്തിയത്. കുട്ടികളെ മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കി രഹസ്യമ...
അഫാൻ ഫർസാനയെ കൊലപ്പെടുത്തിയതിന് പിന്നിലെ കാരണമിത്... ഒടുവിൽ സത്യങ്ങൾ മറനീക്കി പുറത്തേയ്ക്ക്
08 March 2025
വെഞ്ഞാറമൂടിന് സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് അഞ്ച് പേരെ കൊലപ്പെടുത്തിയ അഫാൻ പ്രണയിനിയെ കൊലപ്പെടുത്തിയതിനു പിന്നിലെ കാരണമെന്തെന്ന് പോലീസിനോട് വെളിപ്പെടുത്തി. തനിക്ക് ഫര്‍സാനയോട് പ്രണയമല്ല, കടുത്ത പകയ...
വനിതാ ദിനത്തില്‍ ചരിത്രം സൃഷ്ടിച്ച് കേരളം; ഒരു മാസത്തിനുള്ളില്‍ 10 ലക്ഷത്തിലധികം സ്ത്രീകള്‍ക്ക് കാന്‍സര്‍ സ്‌ക്രീനിംഗ്: സ്‌ക്രീനിംഗില്‍ 86 പേര്‍ക്ക് കാന്‍സര്‍ സ്ഥിരീകരിച്ചു
08 March 2025
കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സയ്ക്കുമായി സംസ്ഥാന ആരോഗ്യ വകുപ്പ് നടപ്പിലാക്കുന്ന 'ആരോഗ്യം ആനന്ദം-അകറ്റാം അര്‍ബുദം' ജനകീയ കാന്‍സര്‍ പ്രതിരോധ ക്യാമ്പയിനില്‍ പങ്കെടുത്തുകൊണ്ട് 10 ലക്ഷത്തിലധിക...
പാര്‍ട്ടി സെക്രട്ടറിക്ക് നിലപാടുകളില്‍ വ്യക്തതയില്ല; പാര്‍ട്ടി സമ്മേളനത്തില്‍ എംവി ഗോവിന്ദനെതിരെ രൂക്ഷവിമര്‍ശനം
08 March 2025
പാര്‍ട്ടി സമ്മേളനത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനെതിരെ രൂക്ഷവിമര്‍ശനം. സമ്മേളനവുമായി ബന്ധപ്പെട്ട് നടന്ന പൊതു ചര്‍ച്ചയിലായിരുന്നു വിമര്‍ശനം മുഴുവനും. രണ്ടാം പിണറായി സര്‍ക്കാരിന്റെ പ്രവര്...
കുടുംബത്തിന് എഴുപത് ലക്ഷത്തിന്റെ കടം ഉണ്ടായിരുന്നതായി സ്ഥിരീകരിച്ച് അന്വേഷണ സംഘം; അഫാന് തുടർച്ചയായി കാവലിരുന്ന പോലീസുകാരൻ കുഴഞ്ഞുവീണു...
08 March 2025
സാമ്പത്തിക ബാധ്യതയാണ് കൂട്ടകൊലപാതകത്തിലേയ്ക്ക് നയിച്ചതെന്ന അഫാന്റെ വെളിപ്പെടുത്തലിനു പിന്നാലെ കുടുംബത്തിന് എഴുപത് ലക്ഷത്തിന്റെ കടം ഉണ്ടായിരുന്നതായി അന്വേഷണസംഘവും സ്ഥിരീകരിച്ചു. അഫാന്റെയും ഷെമിയുടെയും ...
എംഡിഎംഎ പൊതി വിഴുങ്ങി മരിച്ച ഷാനിദ് ലഹരി ഉപയോഗിക്കുമെന്ന് അറിയാമായിരുന്നുവെന്ന് പ്രദേശവാസികള്‍
08 March 2025
പൊലീസില്‍ നിന്ന് രക്ഷപ്പെടാന്‍ കൈവശമുണ്ടായിരുന്ന എംഡിഎംഎ പൊതി വിഴുങ്ങി മരിച്ച ഷാനിദ് ലഹരി ഉപയോഗിക്കുമെന്ന് അറിയാമായിരുന്നുവെന്ന് പ്രദേശവാസികള്‍.എന്നാല്‍ ഷാനിദ് ലഹരി ഉപയോഗിക്കുമെന്ന കാര്യം വീട്ടുകാര്‍ക...
ഷെമി ഒന്നാം പ്രതിയെന്ന്..! ഈ 4 കാരണങ്ങൾ അതിന് തെളിവ്..!ഷോൾ കഴുത്തിൽ മുറുക്കി തലയോട്ടി ചതച്ച് അഫാൻ
08 March 2025
ഷെമി ഒന്നാം പ്രതിയെന്ന്..! ഈ 4 കാരണങ്ങൾ അതിന് തെളിവ്..!ഷോൾ കഴുത്തിൽ മുറുക്കി തലയോട്ടി ചതച്ച് അഫാൻ ...
പെറോട്ടയും ചിക്കനും തിന്ന് വീർത്ത് അഫാൻ..! തെളിവെടുപ്പിൽ അഫാന്റെ പേക്കൂത്ത്..!
08 March 2025
പെറോട്ടയും ചിക്കനും തിന്ന് വീർത്ത് അഫാൻ..!തെളിവെടുപ്പിൽ അഫാന്റെ പേക്കൂത്ത്..! ...
എല്ലാം ചെയ്തത് ഉമ്മയ്ക്ക് വേണ്ടി! അഫാനെന്ന കൊലയാളിയെ വളർത്തിയത് അവർ ഒടുവിൽ ആ വിവരങ്ങൾ പുറത്ത്
08 March 2025
എല്ലാം ചെയ്തത് ഉമ്മയ്ക്ക് വേണ്ടി! അഫാനെന്ന കൊലയാളിയെ വളർത്തിയത് അവർ ഒടുവിൽ ആ വിവരങ്ങൾ പുറത്ത് ...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















