Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍

24 NOVEMBER 2026 12:07 AM ISTമലയാളി വാര്‍ത്ത
അടിമാലിയില്‍ അല്‍ഫാം, മന്തി, ഗ്രില്‍ഡ് ചിക്കന്‍, മയോണൈസ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇടുക്കി അടിമാലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന റെഡ് മുല്ലറ്റ് റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 55 ലേറെ പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതില്‍ ഭക്ഷ്യവിഷബാധ ഗുരുതരമായി ബാധിച്ച ...

കാമുകിയുടെ വീട്ടിലെത്തി പെട്രൊളൊഴിച്ച് തീകൊളുത്തി ജീവനൊടുക്കി യുവാവ്

29 January 2025

പ്രണയത്തില്‍ നിന്നും പിന്മാറിയെന്നാരോപിച്ച് കാമുകിയുടെ വീട്ടിലെത്തി ആത്മഹത്യ ചെയ്ത് ഇരുപത്തിമൂന്നുകാരന്‍. തൃശൂര്‍ കണ്ണാറ സ്വദേശി അര്‍ജുന്‍ ലാല്‍ ആണ് മരിച്ചത്. ഇന്നലെ രാത്രി യുവതിയുടെ വീട്ടിലെത്തിയ യുവ...

എഡിഎം കെ നവീൻ ബാബുവിന്‍റെ മരണം; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി

29 January 2025

എഡിഎം കെ  നവീൻ ബാബുവിന്‍റെ മരണത്തിൽ നിർണായക നീക്കവുമായി ഭാര്യ മഞ്ജുഷ.  സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ അപ്പീൽ നൽകി. മരണ കൊലപാതകമാണെന്ന് സംശയമുണ്ട് , സംസ്ഥാന പൊലീസ് അന്വേഷണം തൃപ്തികരമ...

ഒറ്റയ്ക്ക് താമസം, സുഹൃത്തുക്കളുടെ വന്നുപോക്ക്: ഒടുവില്‍ ഉറുമ്പരിക്കുന്ന നിലയില്‍ അര്‍ധനനഗ്‌നയായി പെണ്‍കുട്ടി

29 January 2025

ചോറ്റാനിക്കരയിലെ വീട്ടില്‍ ഒറ്റയ്ക്ക് താമസിച്ചിരുന്ന പെണ്‍കുട്ടിയെ ഉറുമ്പരിക്കുന്ന നിലയില്‍ ഗുരുതര പരിക്കുകളോടെ കണ്ടെത്തി. സംഭവത്തില്‍ ദുരൂഹത ആരോപിച്ച് പെണ്‍കുട്ടിയുടെ അമ്മ. പെണ്‍കുട്ടിയുടെ ആണ്‍സുഹൃത്...

വ്യക്തി വൈരാഗ്യം... പച്ചക്കറി കടയില്‍ കഞ്ചാവ് വെച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍...

29 January 2025

വ്യക്തി വൈരാഗ്യത്തിന്റെ പേരില്‍ പച്ചക്കറി കടയില്‍ കഞ്ചാവ് വെച്ച കേസില്‍ ഒരാള്‍ കൂടി അറസ്റ്റിലായി. കര്‍ണാടക എച്ച്ഡി കോട്ട കെ.ആര്‍ പുര സ്വദേശിയുമായ സദാശിവ (25) ആണ് അറസ്റ്റിലായത്. കേസില്‍ കടയുടമ നൗഫലിന്റ...

നെന്മാറ ഇരട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതി ചെന്താമര.. പദ്ധതിയിട്ടത് ഭാര്യയേയും മകളേയും അടക്കം ആറുപേരെ കൊലപ്പെടുത്താന്‍...അവരെല്ലാം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്..

29 January 2025

നെന്മാറ ഇരട്ടക്കൊലക്കേസില്‍ പിടിയിലായ പ്രതി ചെന്താമര പദ്ധതിയിട്ടത് ഭാര്യയേയും മകളേയും അടക്കം ആറുപേരെ കൊലപ്പെടുത്താന്‍.പിരിഞ്ഞു പോയ ഭാര്യയെ കൊലപ്പെടുത്തുകയായിരുന്നു ജയിലില്‍ നിന്നിറങ്ങിയ ശേഷം തന്റെ ആദ്...

കണ്ണൂര്‍ കാടാച്ചിറയില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

29 January 2025

കണ്ണൂര്‍ കാടാച്ചിറയില്‍ ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം. അരയാല്‍ത്തറ സ്വദേശി വൈഷ്ണവ് സന്തോഷ് (21) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്തിനെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവ...

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇനി മുതല്‍ തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കും....

29 January 2025

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ഇനി മുതല്‍ തിരുവനന്തപുരം നാലാം അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ നടക്കും.പ്രതിഭാഗ അഭിഭാഷകനായ രാമന്‍പിള്ളയ്ക്ക് രണ്ടാം നിലയില...

മന്ത്രിസഭ ശിക്ഷായിളവിന് തീരുമാനിച്ചെങ്കിലും ഗവർണർ അംഗീകരിച്ചാലേ, ഷെറിന് പുറത്തിറങ്ങാനാവൂ... ഇനി അവിടെയാണ് തീരുമാനങ്ങൾ ഉണ്ടാകേണ്ടത്... ജയില്‍ മോചിതയാകാനുള്ള സാധ്യത കുറവ്...

29 January 2025

സുപ്രീംകോടതി തള്ളിക്കളഞ്ഞ ശിക്ഷായിളവാണ് കാരണവർ വധക്കേസിലെ പ്രതി ഷെറിന് പിണറായി സർക്കാർ നൽകുന്നത്. ജയിലിൽ സദാസമയവും കുഴപ്പക്കാരിയായിരുന്നിട്ടും നല്ലനടപ്പാണെന്ന റിപ്പോർട്ടാണ് പ്രൊബേഷണറി ഓഫീസറും പോലീസും ...

കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന സിംഗി്ള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

29 January 2025

കണ്ണൂര്‍ മുന്‍ എ.ഡി.എം നവീന്‍ ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ അന്വേഷണം വേണ്ടെന്ന സിംഗി്ള്‍ ബെഞ്ച് ഉത്തരവിനെതിരെ ഹൈക്കോടതിയെ സമീപിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ .വസ്തുതകള്‍ പരിശോധിക്കാതെയാണ് സിംഗ്ള്‍ ബെഞ്ച...

ആനകുന്നത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20 ഓളം പേര്‍ക്ക് പരുക്ക്...

29 January 2025

ആനകുന്നത്ത് സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 20 ഓളം പേര്‍ക്ക് പരുക്ക്. പള്ളിക്കലിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസ് ചരക്കുവാഹനത്തെ മറികടക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്ന്...

ഗോള്‍ഫ് ക്ലബ് മരം മുറി കേസ്: വിചാരണ ബുധനാഴ്ച ഇന്ന് തുടങ്ങും

29 January 2025

സര്‍ക്കാരിന്റെ ഉടമസ്ഥതയിലും അധീനതയിലുമുള്ള തലസ്ഥാനത്തെ ഗോള്‍ഫ് ക്ലബ് സ്ഥിതി ചെയ്യുന്ന 25.38 ഏക്കര്‍ ഭൂമിയില്‍ മരങ്ങള്‍ മുറിച്ച കേസിന്റെ വിചാരണ ഇന്ന് ആരംഭിക്കും. ഗോള്‍ഫ് ലിങ്ക്‌സ് സെക്രട്ടറി കവടിയാര്‍ ...

അതിഥിത്തൊഴിലാളിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാനായി ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍

29 January 2025

അതിഥിത്തൊഴിലാളിയുടെ ഭാര്യയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റിലായി. കോന്നി മങ്ങാരം സ്വദേശികളായ അനില്‍കുമാര്‍ (48), ശിവപ്രസാദ് (42) എന്നിവരാണ് അറസ്റ്റിലായത്. ഐരവ...

മധ്യവയസ്‌കന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി...

29 January 2025

മധ്യവയസ്‌കന്റെ മൃതദേഹം തോട്ടില്‍ കണ്ടെത്തി. കോഴിക്കോട് കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപാറ - കൂടരഞ്ഞി റോഡിന് സമീപത്തായുള്ള തോട്ടിലാണ് ഇന്ന് രാവിലെയോടെ നാട്ടുകാര്‍ മൃതദേഹം കണ്ടത്.കാരശ്ശേരി മൂട്ടോളി സ്...

പരേതനായ പ്രശസ്ത പിന്നണി ഗായകന്‍ കമുകറ പുരുഷോത്തമന്റെ ഭാര്യ രമണി പുരുഷോത്തമന്‍ അന്തരിച്ചു

29 January 2025

പരേതനായ പ്രശസ്ത പിന്നണി ഗായകന്‍ കമുകറ പുരുഷോത്തമന്റെ ഭാര്യ രമണി പുരുഷോത്തമന്‍ അന്തരിച്ചു. 88 വയസ്സായിരുന്നു. സംസ്‌കാരം ഇന്ന് വൈകുന്നേരം അഞ്ചിന് തിരുവട്ടാര്‍ കുടുംബ വീട്ടില്‍ നടക്കും.മുഞ്ചിറ പള്ളിവിളാക...

മുനമ്പം ഭൂമി തര്‍ക്കം പരിശോധിക്കാന്‍ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അല്ലെങ്കില്‍ അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമല്ലെന്ന് സര്‍ക്കാര്‍

29 January 2025

മുനമ്പം ഭൂമി തര്‍ക്കം പരിശോധിക്കാന്‍ നിയമിച്ച ജസ്റ്റിസ് രാമചന്ദ്രന്‍ നായര്‍ കമ്മീഷന്‍ ജുഡീഷ്യല്‍ അല്ലെങ്കില്‍ അര്‍ദ്ധ ജുഡീഷ്യല്‍ സ്ഥാപനമല്ലെന്ന് സര്‍ക്കാര്‍. സ്വന്തം ശുപാര്‍ശകള്‍ നടപ്പിലാക്കാനായി കമ്മ...

Malayali Vartha Recommends