Widgets Magazine 

24
Nov / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

അടിമാലിയില്‍ ഭക്ഷ്യവിഷബാധയേറ്റ് പത്ത് പേര്‍ ആശുപത്രിയില്‍

24 NOVEMBER 2026 12:07 AM ISTമലയാളി വാര്‍ത്ത
അടിമാലിയില്‍ അല്‍ഫാം, മന്തി, ഗ്രില്‍ഡ് ചിക്കന്‍, മയോണൈസ് ഉള്‍പ്പെടെയുള്ള ഭക്ഷ്യ വസ്തുക്കള്‍ കഴിച്ചവര്‍ക്ക് ഭക്ഷ്യ വിഷബാധ. ഇടുക്കി അടിമാലി ടൗണില്‍ പ്രവര്‍ത്തിക്കുന്ന റെഡ് മുല്ലറ്റ് റസ്‌റ്റോറന്റില്‍ നിന്നും ഭക്ഷണം കഴിച്ച 55 ലേറെ പേര്‍ക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇതില്‍ ഭക്ഷ്യവിഷബാധ ഗുരുതരമായി ബാധിച്ച ...

മഹാകുംഭമേളയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി പൊലീസ്...തൊണ്ണൂറോളം പേര്‍ക്ക് പരുക്ക്

30 January 2025

മഹാകുംഭമേളയില്‍ ബുധനാഴ്ച പുലര്‍ച്ചെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് 30 പേര്‍ക്ക് ജീവന്‍ നഷ്ടമായതായി പൊലീസ്. 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ബാക്കിയുള്ള 5 പേരെ തിരിച്ചറിയാനുണ്ടെന്നും ഡിഐജി വൈഭവ് ...

കണ്ണീരടക്കാനാവാതെ.... ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് വാഹനാപകടത്തില്‍ ഇന്നലെ രാത്രി മരിച്ചു... സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാരും ബന്ധുക്കളും

30 January 2025

ഇന്ന് വിവാഹിതനാവാനിരുന്ന യുവാവ് വാഹനാപകടത്തില്‍ ഇന്നലെ രാത്രി മരിച്ചു... സങ്കടം അടക്കാനാവാതെ നിലവിളിച്ച് വീട്ടുകാരും ബന്ധുക്കളും.കോട്ടയം കടപ്ലാമറ്റം സ്വദേശി ജിജോ ജിന്‍സണ്‍ ആണ് എം.സി റോഡിലുണ്ടായ വാഹനാപ...

ജനുവരിയിലെ ഭക്ഷ്യധാന്യങ്ങള്‍ രണ്ടുദിവസത്തിനകം റേഷന്‍ കാര്‍ഡുടമകള്‍ കൈപ്പറ്റണമെന്ന് മന്ത്രി ജി.ആര്‍.അനില്‍

29 January 2025

ജനുവരിയിലെ ഭക്ഷ്യധാന്യങ്ങള്‍ രണ്ടുദിവസത്തിനകം റേഷന്‍ കാര്‍ഡുടമകള്‍ കൈപ്പറ്റണമെന്ന് മന്ത്രി ജി.ആര്‍.അനില്‍ അറിയിച്ചു. ജനുവരിയിലെ വിതരണത്തിന് ആവശ്യമായ ഭക്ഷ്യധാന്യങ്ങള്‍ എല്ലാ റേഷന്‍ കടകളിലുമുണ്ട്. റേഷന്...

വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ച കേസ്: സംഭവം മറച്ചുവച്ചതിന് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍

29 January 2025

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ അദ്ധ്യാപകന്‍ പീഡിപ്പിച്ച സംഭവം മറച്ചുവച്ചതിന് സ്‌കൂള്‍ അധികൃതര്‍ക്കെതിരെ പോക്‌സോ കേസെടുത്ത സംഭവത്തില്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അറസ്റ്റില്‍. അദ്ധ്യാപകനെതിരായ പരാതി മ...

കൊല്ലം ചിതറയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം

29 January 2025

കൊല്ലം ചിതറയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കല്ലുവെട്ടാന്‍കുഴി സ്വദേശി കവിതയ്ക്ക് നേരെയാണ് ആസിഡ് ആക്രമണമുണ്ടായത്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ് ബിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കൈക്കും മുഖത്തിനു...

ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെ ഹെയര്‍സ്‌റ്റൈലിസ്റ്റ് ആര്‍ട്ടിസ്റ്റുകളുടെ പ്രതിഷേധം

29 January 2025

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനു പിന്നാലെ ഫെഫ്ക ജനറല്‍ സെക്രട്ടറി ബി. ഉണ്ണികൃഷ്ണനെതിരെയാണ് മേക്കപ്പ്, ഹെയര്‍സ്‌റ്റൈലിസ്റ്റ് ആര്‍ട്ടിസ്റ്റുകളുടെ പ്രതിഷേധം ഉയര്‍ന്നിരിക്കുന്നത്. ഹേമ കമ്മിറ്റിക്ക് മൊഴി നല്‍...

ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസ്: അര്‍ഹരായ ഒട്ടേറെപ്പേരെ പിന്തള്ളി അതിവേഗത്തിലാണ് ഷെറിനെ മോചിപ്പിക്കാനുള്ള തീരുമാനം ഉണ്ടായതെന്ന് ആക്ഷേപം: മന്ത്രിസഭയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചാല്‍ മാത്രമേ ഷെറിന്‍ ജയില്‍മോചിതയാകൂ

29 January 2025

ചെറിയനാട് ഭാസ്‌കര കാരണവര്‍ വധക്കേസിലെ പ്രതി ഷെറിനെ (42) മോചിപ്പിക്കാനുള്ള തീരുമാനം അര്‍ഹരായ ഒട്ടേറെപ്പേരെ പിന്തള്ളിയാണെന്ന് ആക്ഷേപം. ഷെറിന് ശേഷിക്കുന്ന ശിക്ഷാ കാലയളവ് ഇളവ് ചെയ്ത് ജയിലില്‍നിന്നു വിട്ടയ...

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി: ശ്രീറാം വെങ്കിട്ടരാമനും പി.ബി.നൂഹിനും പുതിയ ചുമതല

29 January 2025

ധനവകുപ്പ് ജോയിന്റ് സെക്രട്ടറി ശ്രീറാം വെങ്കിട്ടരാമനെ അഗ്രിക്കള്‍ച്ചര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫാര്‍മേഴ്സ് വെല്‍ഫയര്‍ വകുപ്പ് ഡയറക്ടറായി നിയമിച്ചു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ എംഡി പി.ബി.നൂഹിനെ ഗതാഗത വ...

നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് നവീന്‍ ബാബുവിന്റെ കുടുംബം

29 January 2025

കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ടു മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ നല്‍കിയ മറുപടിയില്‍ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് നവീന്‍ ബാബുവിന്റെ കുടുംബം. പരിയാരം മെഡിക്കല്...

വടകരയില്‍ രണ്ട് വയസ്സുകാരിയെ തോട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

29 January 2025

കോഴിക്കോട് വടകരയില്‍ തോട്ടില്‍ രണ്ട് വയസ്സുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി. വക്കീല്‍ പാലത്തിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. കുറുക്കോത്ത് കെസി ഹൗസില്‍ ഷമീറിന്റയും മുംതാസിന്റയും മകള്‍ ഹവ്വ ഫാത്തിമയാണ...

തിരുവനന്തപുരത്ത് സ്‌കൂള്‍ ബസിനുള്ളില്‍ വച്ച് ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെ പ്ലസ്വണ്‍ വിദ്യാര്‍ഥി കുത്തി പരിക്കേല്‍പ്പിച്ചു

29 January 2025

വട്ടിയൂര്‍ക്കാവില്‍ ഓടിക്കൊണ്ടിരുന്ന സ്‌കൂള്‍ ബസിനകത്ത് കത്തിക്കുത്തില്‍ വിദ്യാര്‍ത്ഥിക്ക് പരിക്ക്. നെട്ടയത്തെ സ്വകാര്യ സ്‌കൂളിന്റെ ബസില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെയാണ് ...

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെയ്തത് തെറ്റാണെന്ന് പ്രതി ചെന്താമര; ഇനി പുറത്തിറങ്ങാന്‍ ആഗ്രഹമില്ല; നൂറു വര്‍ഷം വേണമെങ്കിലും ശിക്ഷിച്ചോളൂ; എത്രയും വേഗം ശിക്ഷ നടപ്പാക്കണമെന്ന് ചെന്താമര

29 January 2025

നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയെ റിമാന്‍ഡ് ചെയ്തു. ആലത്തൂര്‍ ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയാണ് റിമാന്‍ഡ് ചെയ്തത്. ചെന്താമരയെ ആലത്തൂര്‍ സബ് ജയിലില്‍ എത്തിച്ചു. 14 ദിവസത്തേക്കാ...

തിരിച്ചറിവുകളുടെ രണ്ട് ദിനങ്ങള്‍..... ചൂരല്‍ പ്രയോഗിച്ചതിന്റെ ഭാഗമായി രണ്ട് ദിനങ്ങള്‍ പോലീസ് സ്റ്റേഷന്‍ വരാന്തയിലും, പിന്നീട് 15000 രൂപ നഷ്ടപരിഹാരവും നല്‍കേണ്ടി വന്ന വയനാട് വിജയ ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകന്റെ പോസ്റ്റ്

29 January 2025

ഇത് വാട്‌സാപ്പില്‍ വന്ന ഒരു മെസ്സേജാണ്. കാലം മാറി, പണ്ടത്തെ പോലെ കുട്ടികളെ വഴക്കുപറയാനോ ശിക്ഷിക്കാനോ അധ്യാപകര്‍ക്ക് അവകാശമില്ല. എന്തിനേറെ പറയുന്നു, ഒരു തരത്തില്‍ രക്ഷിതാക്കള്‍ക്കും അവകാശം ഇല്ല. കുട്ടി...

നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയില്‍

29 January 2025

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അപ്പീലുമായി കുടുംബം ഹൈക്കോടതിയില്‍. സിബിഐ അന്വേഷണം വേണ്ടെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ നവീന്‍ ബാബുവിന്റെ...

മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും യൂ -ട്യൂബർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാരുമൊക്കെ ഇനിയും നെയ്യാറ്റിൻകര സമാധി വിഷയത്തിന്മേലുള്ള പിടി വിടുന്നതാണ് സാമാന്യ മര്യാദ; ഇപ്പോൾ ആ സമാധിയും വിശ്വാസവും ആചാരവും അവരുടെ കുടുംബകാര്യമാണ്; തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്

29 January 2025

മുഖ്യധാരാ മാധ്യമങ്ങളും ചാനലുകളും യൂ -ട്യൂബർമാരും സോഷ്യൽ മീഡിയ ഇൻഫ്ലുൻസർമാരുമൊക്കെ ഇനിയും നെയ്യാറ്റിൻകര സമാധി വിഷയത്തിന്മേലുള്ള പിടി വിടുന്നതാണ് സാമാന്യ മര്യാദ. ഇപ്പോൾ  ആ സമാധിയും വിശ്വാസവും ആചാരവും അവ...

Malayali Vartha Recommends