പ്രിയതമ മിഷേലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ

പ്രിയതമ മിഷേലിന് പിറന്നാള്‍ ആശംസ നേര്‍ന്ന് അമേരിക്കയുടെ മുന്‍ പ്രസിഡന്റ് ബരാക് ഒബാമ. എന്റെ ജീവിതത്തിലെ പ്രണയിനിയായ മിഷേല്‍ ഒബാമയ്ക്ക് ജന്മദിനാശംസകള് എന്നാണ് ഒബാമ എക്സില്‍ കുറിച്ചത്.
ഊഷ്മളത, ജ്ഞാനം, നര്‍മം, കൃപ എന്നിവ നിറയ്ക്കുന്ന നീ അത് നന്നായി ചെയ്യുന്നത് കാണുന്നതുപോലും നല്ല കാര്യം. ജീവിതത്തിലെ സാഹസികതകളില്‍ നിന്നോടൊപ്പം പങ്കെടുക്കാന്‍ കഴിയുന്നതില്‍ ഞാന്‍ വളരെ ഭാഗ്യവാനാണ്. നിന്നെ സ്നേഹിക്കുന്നു എന്നാണ് ഇരുവരും ഒരുമിച്ചുള്ള ഫോട്ടോയ്ക്കൊപ്പം ഒബാമ കുറിച്ചത്.
ലവ് യൂ ഹണീ, എന്ന് പറഞ്ഞുകൊണ്ട് ഒബാമയുടെ ട്വീറ്റ് മിഷേല്‍ റീട്വീറ്റ് ചെയ്യുകയും ചെയ്തു.
" f
https://www.facebook.com/Malayalivartha

























