Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

പെരുമ്പാവൂര്‍ ജിഷ വധക്കേസ്... പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള അപേക്ഷയില്‍ തിങ്കളാഴ്ച വിധി

18 MAY 2024 07:22 PM ISTമലയാളി വാര്‍ത്ത
പെരുമ്പാവൂര്‍ ജിഷ വധക്കേസില്‍ പ്രതി അമീറുല്‍ ഇസ്ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള സംസ്ഥാന സര്‍ക്കാര്‍ അപേക്ഷയില്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തിങ്കളാഴ്ച വിധി പറയും. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ട് പ്രതി നല്‍കിയ അപ്പീലിന്മേലും അന്നേ ദിവസം ഉത്തരവുണ്ടാകും. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 1.45 നാണ് വിധ...

കാര്‍ പാഞ്ഞു കയറി രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക് ... കാര്‍ വരുന്നതുകണ്ട് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.... മദ്യപിച്ച് കാര്‍ ഓടിച്ച യുവാവിനെ കസ്്റ്റഡിയിലെടുത്ത് പോലീസ്

24 November 2022

കാര്‍ പാഞ്ഞു കയറി രണ്ട് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് പരുക്ക് ... കാര്‍ വരുന്നതുകണ്ട് തൊഴിലാളികള്‍ ഓടി മാറിയതിനാല്‍ വന്‍ ദുരന്തം ഒഴിവായി.... മദ്യപിച്ച് കാര്‍ ഓടിച്ച യുവാവിനെ കസ്്റ്റഡിയിലെടുത്ത് പോലീസ് ...

സാങ്കേതിക സർവകലാശാലാ വി.സി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം അസാധുവാണെന്ന് സുപ്രീം കോടതി; ഈയൊരു സാഹചര്യത്തിൽ ഡോ. എം.എസ്. രാജശ്രീ ശുപാർശയിൽ നിയമിച്ച പ്രോ വി.സിക്ക് തുടരാനാവുമോ? നിർണായക ചോദ്യമുന്നയിച്ച് ഹൈക്കോടതി

24 November 2022

സാങ്കേതിക സർവകലാശാലാ വി.സിയുടെ നിയമനവുമായി ബന്ധപ്പെട്ടു നിർണായക ചോദ്യം ഉന്നയിച്ചിരിക്കുകയാണ് ഹൈക്കോടതി. സാങ്കേതിക സർവകലാശാലാ വി.സി ഡോ. എം.എസ്. രാജശ്രീയുടെ നിയമനം അസാധുവാണെന്ന് വിലയിരുത്തി സുപ്രീം കേ...

 എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു... എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ, ഇത്തവണ പരീക്ഷയെഴുതുന്നത് നാലര ലക്ഷം വിദ്യാര്‍ത്ഥികള്‍

24 November 2022

എസ്എസ്എല്‍സി, പ്ലസ് ടു പൊതുപരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു... എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 9 മുതല്‍ 29 വരെ, ഇത്തവണ പരീക്ഷയെഴുതുന്നത് നാലര ലക്ഷം വിദ്യാര്‍ത്ഥികള്‍. ഫെബ്രുവരി 27 മുതല്‍ മാര്‍ച്ച് 3 വരെ...

'ഭയമില്ലാതെ സ്വസ്ഥവും സുരക്ഷിതവും സമാധാനപരവുമായി സ്വന്തം ജോലി ചെയ്യാനുള്ള സാഹചര്യം മാത്രം നൽകുകയാണ് സർക്കാരും സമൂഹവും ആരോഗ്യ പ്രവർത്തകർക്ക് വേണ്ടി ചെയ്യേണ്ടത്. അതിന്റെ ആത്യന്തികമായ ഗുണഭോക്താവ് സാധാരണക്കാരായ ഇവിടുത്തെ രോഗികൾ തന്നെയായിരിക്കും. ഇന്നലെ ഡോക്ടറെ ആക്രമിച്ച പ്രതിയെ എത്രയും വേഗം അറസ്റ്റ് ചെയ്യുകയും നിയമപരമായ ശിക്ഷ വാങ്ങിക്കൊടുക്കുകയും ചെയ്യേണ്ടത് സ്റ്റേറ്റിന്റെ കടമയാണ്...' ഡോ. മനോജ് വെള്ളനാട് കുറിക്കുന്നു

24 November 2022

ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഭാര്യ മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടറെ മദ്ധ്യവയസ്‌കന്‍ ചവിട്ടി വീഴ്ത്തിയ സംഭവം ഞെട്ടലോടെയാണ് ഏവരും കേട്ടത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്നലെ ...

 കോതിയില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ ഇന്നും പ്രതിഷേധവുമായി നാട്ടുകാര്‍...പദ്ധതി പ്രദേശത്തേയ്ക്കുള്ള വഴി ഉപരോധിച്ചാണ് സമരം, വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തുന്ന രീതിയില്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നു

24 November 2022

കോതിയില്‍ ശുചിമുറി മാലിന്യ സംസ്‌കരണ പ്ലാന്റിനെതിരെ ഇന്നും പ്രതിഷേധവുമായി നാട്ടുകാര്‍. പദ്ധതി പ്രദേശത്തേയ്ക്കുള്ള വഴി ഉപരോധിച്ചാണ് സമരം. വീട്ടമ്മമാര്‍ ഉള്‍പ്പെടെയുള്ളവര്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തട...

വല്ലാത്ത പൊല്ലാപ്പ്... 100 കോടി രൂപ വാഗ്ദാനം ചെയ്തു ടിആര്‍എസ് എംഎല്‍എമാരെ വിലയ്ക്കു വാങ്ങാന്‍ ശ്രമിച്ചെന്ന കേസില്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരെ ലുക്കൗട്ട് നോട്ടീസ്; ചോദ്യം ചെയ്യലിനു സ്വമേധയാ ഹാജരായില്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്കു നീങ്ങും; സ്വമേധയാ ഹാജരായാലും അറസ്റ്റ് ഉറപ്പ്

24 November 2022

തുഷാര്‍ വെള്ളാപ്പള്ളി വല്ലാത്തൊരു ധര്‍മ്മ സങ്കടത്തിലാണ്. തെലുങ്കാന പോലീസ് പിന്നില്‍ തന്നെയുണ്ട്. കേന്ദ്രവും സംസ്ഥാനവും ആപത്ത് സമയത്ത് സഹായിക്കുമെങ്കിലും തെലുങ്കാന പോലീസിന്റെ കൈയ്യില്‍ കിട്ടിയാല്‍ തീര്...

ടെറസിൽ കഞ്ചാവ് കൃഷി തക്യതിയിൽ, പ്ലാസ്റ്റിക് ബക്കറ്റുകളിൽ മണ്ണ് നിറച്ച് കഞ്ചാവ് ചെടികൾ വളരുന്നതിനായി ജൈവവളം, രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇരുപത്തിയാറുകാരൻ പിടിയിൽ

24 November 2022

എറണാകുളത്ത് വീടിൻ്റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് അറസ്റ്റിൽ. എറണാകുളം നോർത്ത് പറവൂർ ചിറ്റാറ്റുകരയിൽ തയ്യോത്ത് സിജോ (26) ആണ് പിടിയിലായത്. പൂർണ തോതിൽ വളർച്ച എത്തിയ ചെടികൾ പരിശോധനയിൽ കണ്ടെത്തി. ഒര...

ഇതിലും വലുത് സ്വപ്നങ്ങളില്‍ മാത്രം... ഖത്തര്‍ ലോകകപ്പില്‍ കോസ്റ്ററിക്കയ്ക്കെതിരെ സ്‌പെയിനിന് കൂറ്റന്‍ വിജയം; ആറുപേര്‍ ചേര്‍ന്ന് ഏഴ് ഗോളടിച്ചതോടെ അര്‍ജന്റീനയുടെ തോല്‍വിയില്‍ നിരാശരായവര്‍ക്ക് ആവേശമായി; അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഗോള്‍മഴ വര്‍ഷിച്ച് സ്പാനിഷ് പടയുടെ രാജകീയ എഴുന്നള്ളത്ത്

24 November 2022

കഴിഞ്ഞ രാത്രി അര്‍ജന്റീന ആരാധകര്‍ക്ക് ഉറക്കം വന്നില്ല. ആ ഉറക്കം തീര്‍ത്തത് ഇന്നലെയാണ്. ഖത്തര്‍ ലോകകപ്പില്‍ കോസ്റ്ററിക്കയ്‌ക്കെതിരെ സ്‌പെയിനിന് 7-0 ന്റെ തകര്‍പ്പന്‍ ജയം. മരണ ഗ്രൂപ്പെന്ന് വിലയിരുത്തപ്പെ...

കമ്പനിയുടെ കളി കാണാനിരിക്കുന്നേയുള്ളൂ.... മലബാറില്‍ തരൂര്‍ തരംഗത്തിന് പിന്നാലെ അടുത്തത് കോണ്‍ഗ്രസ് തട്ടകമായിരുന്ന കോട്ടയം; ഡിസംബര്‍ മൂന്നിന് ഈരാറ്റുപേട്ടയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ തരൂര്‍ താരം; യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ തള്ളി ഡിസിസി അധ്യക്ഷന്‍; ശശി തരൂര്‍ ഇന്ന് തിരുവനന്തപുരത്ത്

24 November 2022

വേലിയിലിരുന്ന തരൂരിനെ എടുത്ത് മലബാറില്‍ വച്ച അവസ്ഥ പോലെയായി കോണ്‍ഗ്രസ് നേതാക്കളുടെ കാര്യം. വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എന്നിവര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ശശി തരൂരിന്റെ ...

കണ്ണൂര്‍ തിളയ്ക്കുന്നു... കഞ്ചാവ് വില്‍പന ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ അക്രമം ഒത്തുതീര്‍ക്കാനെത്തിയ ആള്‍ രണ്ടുപേരെ കുത്തിക്കൊന്നു; കൊടുവള്ളിയിലെ ഖാലിദ്, ഖാലിദിന്റെ ഭാര്യാസഹോദരനും സി.പി.എം നെട്ടൂര്‍ ബ്രാഞ്ച് അംഗവുമായ പൂവനാഴി ഷമീര്‍ എന്നിവരാണ് മരിച്ചത്; ഒരാള്‍ക്ക് ഗുരുതര പരിക്ക്

24 November 2022

സംസ്ഥാന വ്യാപകമായി നോ ടു ഡ്രഗ്‌സ് കാമ്പയിന്‍ നടക്കുകയാണ്. സര്‍ക്കാരിന്റേയും സ്ഥാപനങ്ങളുടേയും പൊതുജനങ്ങളുടേയും പങ്കാളിത്തത്തോടെ വലിയ പ്രചരണമാണ് നടക്കുന്നത്. അതിനിടെ കണ്ണൂരില്‍ നിന്നും അതി ദാരുണമായ വാര്...

 എക്സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി.... ഉടന്‍ ആശുപത്രിയിലെത്തിച്ച് കഞ്ചാവ് പുറത്തെടുത്തു

24 November 2022

എക്സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി.... ഉടന്‍ ആശുപത്രിയിലെത്തിച്ച് കഞ്ചാവ് പുറത്തെടുത്തു. സംക്രാന്തി മാമൂട് സ്വദേശി ലിജുമോന്‍ ജോസഫാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 8ന് സംക്രാന്തി പേരൂര്‍ റോ...

 അരൂര്‍ കെല്‍ട്രോണ്‍ കവലയില്‍ ഒരേ ദിശയില്‍ നിന്നെത്തിയ മൂന്ന് വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഇടിച്ചു... യു-ടേണ്‍ എടുത്ത കെ.എസ്.ആര്‍.ടി.സി. ബസാണ് അപകടത്തിന് വഴിവെച്ചതെന്ന് മറ്റ് ഡ്രെവര്‍മാര്‍

24 November 2022

അരൂര്‍ കെല്‍ട്രോണ്‍ കവലയില്‍ ഒരേ ദിശയില്‍ നിന്നെത്തിയ മൂന്ന് വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കെല്‍ട്രോണ്‍ കവലയില്‍ യു-ടേണ്‍ എടുത്ത കെ.എസ്.ആര്‍.ടി.സി. ബസാണ...

ഗ്രീഷ്മയുടെ ജയിൽ ജീവിതം സൂപ്രണ്ടിന്റെ കണ്മുന്നിൽ ; വാർഡന്മാരുടെ പ്രത്യേക ശ്രദ്ധയും; ഒരേ ജയിലിലെങ്കിലും അമ്മ സിന്ധുവിനോട് സംസാരിക്കാൻ പോലും കഴിയാറില്ല; കൂസലില്ലാതെ ആഹ്ളാദവതിയായി ജയിലിൽ എത്തിയ ഗ്രീഷ്മ ഒരാഴ്ചത്തെ കസ്റ്റഡി കഴിഞ്ഞപ്പോൾ മൂകയായി; 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ ഉറച്ച് കേരള പോലീസും

24 November 2022

തിരുവനന്തപുരത്തെ അട്ടകുളങ്ങര വനിത ജയിലിലാണ് ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയും അമ്മ സിന്ധുവും. ഒരേ ജയിലിലാണെങ്കിലും ഗ്രീഷ്മ പത്താം നമ്പർ സെല്ലിലും അമ്മ സിന്ധു ഇരുപത്തിരണ്ടാം നമ്പർ സെല്ലിലാണ് ലോക്കപ്പ് ചെ...

തലശ്ശേരിയില്‍ ലഹരി മാഫിയ നടത്തിയ ഇരട്ട കൊലപാതകത്തില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍.... മറ്റൊരു പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതത്തില്‍

24 November 2022

തലശ്ശേരിയില്‍ ലഹരി മാഫിയ നടത്തിയ ഇരട്ട കൊലപാതകത്തില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍.... മറ്റൊരു പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതത്തില്‍. തലശ്ശേരി സ്വദേശികളായ ജാക്ക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവര...

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കും... ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും

24 November 2022

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കും. തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും. നവമാധ്യമങ്ങള്‍ വഴി പ്രചരിച്...

Malayali Vartha Recommends