KERALA
ചൈനയും കളം നിറയും... അമേരിക്കൻ ഉപരോധം തകർക്കാൻ ഇറാന്റെ ഫെറിദൂൻ; 14 എണ്ണക്കപ്പലുകളുമായി ചൈനയിലേക്ക് വൻ നീക്കം, തടയാൻ അമേരിക്ക ഇറങ്ങിയാൽ ഗൾഫിൽ മഹായുദ്ധമോ? ആഗോള എണ്ണവിപണിയെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി
കല്ലറയില്‍ മൃതദേഹം ഇരിക്കുന്ന നിലയില്‍... നെഞ്ച് വരെ പൂജാ ദ്രവ്യങ്ങള്‍ നിറച്ച നിലയില്‍.... മൃതദേഹം ഉടന്‍ പുറത്തെടുക്കും, നടപടികള്‍ പുരോഗമിക്കുന്നു
16 January 2025
നെയ്യാറ്റിന്‍കരയിലെ ഗോപന്‍സ്വാമിയുടെ 'സമാധി'യിടം തുറന്നു. വിവാദകല്ലറയ്ക്കുള്ളില്‍ ഗോപന്‍സ്വാമിയുടെ മൃതദേഹം കണ്ടെത്തിയതായാണ് വിവരം. കല്ലറയ്ക്കുള്ളില്‍ ഇരിക്കുന്നനിലയിലാണ് ഗോപന്‍സ്വാമിയുടെ മൃത...
സങ്കടക്കാഴ്ചയായി... കോഴിക്കോട് വളയത്ത് സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി...
16 January 2025
കോഴിക്കോട് വളയത്ത് സൈനികനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. താന്നി മുക്ക് സ്വദേശി എംപി സനല്‍കുമാര്‍(30) ആണ് മരിച്ചത്. മദ്രാസ് റെജിമെന്റിലെ സൈനികനായിരുന്നു. ദീര്‍ഘകാലമായി അവധിയിലായിരുന്ന സനല്‍...
അപകടത്തില്‍പെട്ട യുവാവിനെ രക്ഷിക്കാതെ ബൈക്കുമായി കടന്ന മൂവര്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍, ഒരാള്‍ കോമ സ്റ്റേജില്‍ തുടരുന്നു
16 January 2025
അപകടത്തില്‍പെട്ട യുവാവിനെ രക്ഷിക്കാതെ ബൈക്കുമായി കടന്ന മൂവര്‍ അപകടത്തില്‍പ്പെട്ട് ആശുപത്രിയില്‍, ഒരാള്‍ കോമ സ്റ്റേജില്‍ തുടരുന്നുജനുവരി 11 ന് പുലര്‍ച്ചെ മെഹ്റൗളി- ഗുഡ്ഗാവ് റോഡില്‍ വച്ചാണ് സംഭവം.ഉദയ് ...
നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിയിടത്തില്‍നിന്ന് കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.... പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.
16 January 2025
നെയ്യാറ്റിന്‍കരയിലെ വിവാദ സമാധിയിടത്തില്‍നിന്ന് കണ്ടെത്തിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കല്ലറയില്‍നിന്ന് കണ്ടെടുത്ത മൃതദേഹം ഗോപന്സ്വാമിയുട...
എയര്‍ കേരളയുടെ ആഭ്യന്തര വിമാന സര്‍വീസ് ജൂണില്‍ ആരംഭിക്കും...ആദ്യ സര്‍വീസ് കൊച്ചിയില്‍ നിന്നായിരിക്കും
16 January 2025
എയര്‍ കേരളയുടെ ആഭ്യന്തര വിമാന സര്‍വീസ് ജൂണില്‍ ആരംഭിക്കും...ആദ്യ സര്‍വീസ് കൊച്ചിയില്‍ നിന്നായിരിക്കും .കൊച്ചി അന്താരാഷ്ട്ര വിമാനത്താവളമാണ് എയര്‍ കേരളയുടെ ഹബ്ബ്. ആദ്യഘട്ടത്തില്‍ അഞ്ച് വിമാനങ്ങളാണ് സര്...
സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും...
16 January 2025
സുപ്രീംകോടതി ജഡ്ജിയായി ജസ്റ്റിസ് കെ വിനോദ് ചന്ദ്രന് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേല്‍ക്കും. രാവിലെ 10.30 ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന സത്യവാചകം ചൊല്ലിക്കൊടുക്കും.എറണാകുളം ജില്ലയിലെ...
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത...
16 January 2025
സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട നേരിയ മഴയ്ക്ക് സാധ്യത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം എന്നീ ജില്ലകളിലാണ് നേരിയ മഴയ്ക്ക് സാധ്യതയുള്ളത്. ഇടിമിന്നല്‍ ഉണ്ടായേക്കാമെന്നും മുന്നറിയിപ്പ്...
ഷാരോണ്‍ കൊലക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും...
16 January 2025
ഷാരോണ്‍ കൊലക്കേസില്‍ നെയ്യാറ്റിന്‍കര അഡീഷണല്‍ സെഷന്‍സ് കോടതി നാളെ വിധി പറയും. മൂന്ന് വര്‍ഷത്തെ വിചാരണയ്ക്ക് ശേഷമാണ് വിധി. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും അന്തിമവാദം പൂര്‍ത്തിയായ സാഹചര്യത്തിലാണ...
ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞ് ബെംഗളൂരുവില്‍ മലയാളി യുവാവിന് ദാരുണാന്ത്യം....
16 January 2025
ബൈക്ക് റോഡില്‍ തെന്നിമറിഞ്ഞ് ബെംഗളൂരുവില്‍ മലയാളി യുവാവിന് ദാരുണാന്ത്യം. മലപ്പുറം കാവനൂര്‍ പുല്ലംപറമ്പ് സ്വദേശി വിളയില്‍ ഹൗസ് മൊയ്ദുവിന്റെ മകന് മുഹമ്മദ് മഹ്റൂഫ് (27) ആണ് മരിച്ചത്. ഇന്ന് രാവിലെ നാഗവര ...
എല്ലാവരേയും തടയുന്നു... ഗോപന് സ്വാമിയുടെ സമാധി പൊളിക്കാനുള്ള നടപടി തുടങ്ങി; പ്രതിഷേധക്കാരെ തടയാനായി ആരേയും കടത്തി വിടുന്നില്ല; പ്രതിഷേധം അവസാനിപ്പിക്കാതെ കുടുംബം
16 January 2025
നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി പൊളിക്കാനുള്ള നടപടി തുടങ്ങി പോലീസും ജില്ലാ ഭരണകൂടവും. അതിരാവിലെ തന്നെ സംഘം വീട്ടിലെത്തി. അന്വേഷണ സംഘത്തിന് മുന്നോട്ടുപോകാന്‍ ഹൈക്കോടതി അനുമതി നല്കിയ സാഹചര്യത്തിലാണ് ജി...
ഇന്ന് നിര്‍ണായകം... ഗോപന് സ്വാമിയുടെ സമാധി ഇന്ന് പൊളിക്കുന്നു ... പ്രതിഷേധം കണക്കിലെടുത്ത് വന്‍ പൊലീസ് സന്നാഹം; നിലപാടിലുറച്ച് കുടുംബം അവസാന രാത്രി പൂജ നടത്തി
16 January 2025
നെയ്യാറ്റിന്‍കരയിലെ വിവാദ സമാധി ഇന്ന് പൊളിച്ച് പരിശോധിക്കുന്നു. ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തില്‍ സമാധി അരിച്ച് പെറുക്കും. ആര്‍ടിഒയുടെ സാന്നിധ്യത്തില്‍ പോസ്റ്റ്മോര്‍ട്ടം നടത്തും. മക്കള്‍ പറയുന്നത്...
എ.ആര്. ക്യാമ്പില്‍ നിന്നും പോലീസുകാരും... കല്ലറ തുറക്കുന്നത് സംബന്ധിച്ച് ഹൈക്കോടതിയില്‍ നിന്നും അനുകൂല വിധി ഉണ്ടായതോടെ ഗോപന് സ്വാമിയുടെ കല്ലറ ഇന്ന് തുറക്കും; കരുതലോടെ പോലീസ്
16 January 2025
അങ്ങനെ ഗോപന് സ്വാമിയുടെ കഥയ്ക്ക് ട്വിസ്റ്റ് ഉണ്ടാകാന്‍ പോകുകയാണ്. ഗോപന് സ്വാമിയുടെ ഭാര്യയും രണ്ട് മക്കളും നല്കിയ ഹര്‍ജിയില്‍ കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എങ്ങനെ മരിച്ചുവെന്ന് അറി...
കാട്ടാക്കട അമ്പലത്തില്‍കാല അശോകന് കൊലക്കേസ് ...ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരായ 8 പ്രതികളെ ശിക്ഷിച്ചു
16 January 2025
കാട്ടാക്കട അമ്പലത്തില്‍കാല അശോകന് കൊലക്കേസില്‍ ബിജെപി- ആര്‍എസ്എസ് പ്രവര്‍ത്തകരായ 8 പ്രതികളെ തലസ്ഥാന വിചാരണ കോടതി ശിക്ഷിച്ചു.ഗൂഢാലോചനയിലും കൃത്യത്തിലും നേരിട്ട് പങ്കെടുത്ത 5 പ്രതികള്‍ക്ക് ഇരട്ട ജീവപര്...
ഇടുക്കി രാമക്കല്‍മേട്ടില്‍ രാത്രിയില്‍ മദ്യപിച്ചെത്തി ഉച്ചത്തില്‍ പാട്ടു വച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം...മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അച്ഛന് റിമാന്‍ഡില്‍
16 January 2025
ഇടുക്കി രാമക്കല്‍മേട്ടില്‍ രാത്രിയില്‍ മദ്യപിച്ചെത്തി ഉച്ചത്തില്‍ പാട്ടു വച്ചതിനെ തുടര്‍ന്നുണ്ടായ തര്‍ക്കം...മകനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ അച്ഛന് റിമാന്ഡില്രാമക്കല്മേട് ചക്കകാനം സ്വദേശി 54 കാരന...
സമാധിസ്ഥലത്തു നിന്ന് നെയ്യാറ്റിന്‍കര സ്വദേശി ഗോപന് സ്വാമിയുടെ ഭൗതികദേഹം പുറത്തെടുത്ത് കനത്ത പൊലീസ് അകമ്പടിയോടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും, ആന്തരിക അവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയയ്ക്കും
16 January 2025
സമാധിസ്ഥലത്തു നിന്ന് നെയ്യാറ്റിന്‍കര സ്വദേശി ഗോപന് സ്വാമിയുടെ ഭൗതികദേഹം പുറത്തെടുത്ത് കനത്ത പൊലീസ് അകമ്പടിയോടെ പോസ്റ്റുമോര്‍ട്ടം നടത്താന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും, ആന്തരിക അ...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















