Widgets Magazine
18
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

KERALA

അതിരപ്പിള്ളിയില്‍ കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്

18 MAY 2024 10:21 PM ISTമലയാളി വാര്‍ത്ത
അതിരപ്പിള്ളിയില്‍ സുഹൃത്തുക്കളുമായി പന്തയം വെച്ച് കാട്ടാനയെ പ്രകോപിപ്പിച്ച സംഭവത്തില്‍ വിനോദ സഞ്ചാരികള്‍ക്കെതിരെ കേസ്.ആനയ്ക്ക് മധുരപലഹാരങ്ങള്‍ എറിഞ്ഞുകൊടുത്താണ് വിനോദസഞ്ചാരികള്‍ പ്രകോപിപ്പിച്ചത്. തമിഴ്നാട്ടില്‍ നിന്നെത്തിയ ഏഴംഗ സംഘത്തിനെതിരെയാണ് കേസെടുത്തത്. കേസില്‍ ഒന്നാംപ്രതി തമിഴ്നാട് റാണിപ്പേട്ട...

ടെറസിൽ കഞ്ചാവ് കൃഷി തക്യതിയിൽ, പ്ലാസ്റ്റിക് ബക്കറ്റുകളിൽ മണ്ണ് നിറച്ച് കഞ്ചാവ് ചെടികൾ വളരുന്നതിനായി ജൈവവളം, രഹസ്യ വിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിൽ ഇരുപത്തിയാറുകാരൻ പിടിയിൽ

24 November 2022

എറണാകുളത്ത് വീടിൻ്റെ ടെറസിൽ കഞ്ചാവ് കൃഷി നടത്തിയ യുവാവ് അറസ്റ്റിൽ. എറണാകുളം നോർത്ത് പറവൂർ ചിറ്റാറ്റുകരയിൽ തയ്യോത്ത് സിജോ (26) ആണ് പിടിയിലായത്. പൂർണ തോതിൽ വളർച്ച എത്തിയ ചെടികൾ പരിശോധനയിൽ കണ്ടെത്തി. ഒര...

ഇതിലും വലുത് സ്വപ്നങ്ങളില്‍ മാത്രം... ഖത്തര്‍ ലോകകപ്പില്‍ കോസ്റ്ററിക്കയ്ക്കെതിരെ സ്‌പെയിനിന് കൂറ്റന്‍ വിജയം; ആറുപേര്‍ ചേര്‍ന്ന് ഏഴ് ഗോളടിച്ചതോടെ അര്‍ജന്റീനയുടെ തോല്‍വിയില്‍ നിരാശരായവര്‍ക്ക് ആവേശമായി; അല്‍ തുമാമ സ്റ്റേഡിയത്തില്‍ ഗോള്‍മഴ വര്‍ഷിച്ച് സ്പാനിഷ് പടയുടെ രാജകീയ എഴുന്നള്ളത്ത്

24 November 2022

കഴിഞ്ഞ രാത്രി അര്‍ജന്റീന ആരാധകര്‍ക്ക് ഉറക്കം വന്നില്ല. ആ ഉറക്കം തീര്‍ത്തത് ഇന്നലെയാണ്. ഖത്തര്‍ ലോകകപ്പില്‍ കോസ്റ്ററിക്കയ്‌ക്കെതിരെ സ്‌പെയിനിന് 7-0 ന്റെ തകര്‍പ്പന്‍ ജയം. മരണ ഗ്രൂപ്പെന്ന് വിലയിരുത്തപ്പെ...

കമ്പനിയുടെ കളി കാണാനിരിക്കുന്നേയുള്ളൂ.... മലബാറില്‍ തരൂര്‍ തരംഗത്തിന് പിന്നാലെ അടുത്തത് കോണ്‍ഗ്രസ് തട്ടകമായിരുന്ന കോട്ടയം; ഡിസംബര്‍ മൂന്നിന് ഈരാറ്റുപേട്ടയില്‍ നടക്കുന്ന യൂത്ത് കോണ്‍ഗ്രസ് മഹാ സമ്മേളനത്തില്‍ തരൂര്‍ താരം; യൂത്ത് കോണ്‍ഗ്രസ് പരിപാടിയെ തള്ളി ഡിസിസി അധ്യക്ഷന്‍; ശശി തരൂര്‍ ഇന്ന് തിരുവനന്തപുരത്ത്

24 November 2022

വേലിയിലിരുന്ന തരൂരിനെ എടുത്ത് മലബാറില്‍ വച്ച അവസ്ഥ പോലെയായി കോണ്‍ഗ്രസ് നേതാക്കളുടെ കാര്യം. വിഡി സതീശന്‍, രമേശ് ചെന്നിത്തല, കെസി വേണുഗോപാല്‍ എന്നിവര്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും ശശി തരൂരിന്റെ ...

കണ്ണൂര്‍ തിളയ്ക്കുന്നു... കഞ്ചാവ് വില്‍പന ചെയ്തതുമായി ബന്ധപ്പെട്ടുണ്ടായ അക്രമം ഒത്തുതീര്‍ക്കാനെത്തിയ ആള്‍ രണ്ടുപേരെ കുത്തിക്കൊന്നു; കൊടുവള്ളിയിലെ ഖാലിദ്, ഖാലിദിന്റെ ഭാര്യാസഹോദരനും സി.പി.എം നെട്ടൂര്‍ ബ്രാഞ്ച് അംഗവുമായ പൂവനാഴി ഷമീര്‍ എന്നിവരാണ് മരിച്ചത്; ഒരാള്‍ക്ക് ഗുരുതര പരിക്ക്

24 November 2022

സംസ്ഥാന വ്യാപകമായി നോ ടു ഡ്രഗ്‌സ് കാമ്പയിന്‍ നടക്കുകയാണ്. സര്‍ക്കാരിന്റേയും സ്ഥാപനങ്ങളുടേയും പൊതുജനങ്ങളുടേയും പങ്കാളിത്തത്തോടെ വലിയ പ്രചരണമാണ് നടക്കുന്നത്. അതിനിടെ കണ്ണൂരില്‍ നിന്നും അതി ദാരുണമായ വാര്...

 എക്സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി.... ഉടന്‍ ആശുപത്രിയിലെത്തിച്ച് കഞ്ചാവ് പുറത്തെടുത്തു

24 November 2022

എക്സൈസ് സംഘത്തെ കണ്ട് യുവാവ് കഞ്ചാവ് വിഴുങ്ങി.... ഉടന്‍ ആശുപത്രിയിലെത്തിച്ച് കഞ്ചാവ് പുറത്തെടുത്തു. സംക്രാന്തി മാമൂട് സ്വദേശി ലിജുമോന്‍ ജോസഫാണ് പിടിയിലായത്. ചൊവ്വാഴ്ച രാത്രി 8ന് സംക്രാന്തി പേരൂര്‍ റോ...

 അരൂര്‍ കെല്‍ട്രോണ്‍ കവലയില്‍ ഒരേ ദിശയില്‍ നിന്നെത്തിയ മൂന്ന് വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഇടിച്ചു... യു-ടേണ്‍ എടുത്ത കെ.എസ്.ആര്‍.ടി.സി. ബസാണ് അപകടത്തിന് വഴിവെച്ചതെന്ന് മറ്റ് ഡ്രെവര്‍മാര്‍

24 November 2022

അരൂര്‍ കെല്‍ട്രോണ്‍ കവലയില്‍ ഒരേ ദിശയില്‍ നിന്നെത്തിയ മൂന്ന് വാഹനങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഇടിച്ചു. അപകടത്തില്‍ ആര്‍ക്കും പരിക്കില്ല. കെല്‍ട്രോണ്‍ കവലയില്‍ യു-ടേണ്‍ എടുത്ത കെ.എസ്.ആര്‍.ടി.സി. ബസാണ...

ഗ്രീഷ്മയുടെ ജയിൽ ജീവിതം സൂപ്രണ്ടിന്റെ കണ്മുന്നിൽ ; വാർഡന്മാരുടെ പ്രത്യേക ശ്രദ്ധയും; ഒരേ ജയിലിലെങ്കിലും അമ്മ സിന്ധുവിനോട് സംസാരിക്കാൻ പോലും കഴിയാറില്ല; കൂസലില്ലാതെ ആഹ്ളാദവതിയായി ജയിലിൽ എത്തിയ ഗ്രീഷ്മ ഒരാഴ്ചത്തെ കസ്റ്റഡി കഴിഞ്ഞപ്പോൾ മൂകയായി; 90 ദിവസത്തിനകം കുറ്റപത്രം സമർപ്പിക്കാൻ ഉറച്ച് കേരള പോലീസും

24 November 2022

തിരുവനന്തപുരത്തെ അട്ടകുളങ്ങര വനിത ജയിലിലാണ് ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മയും അമ്മ സിന്ധുവും. ഒരേ ജയിലിലാണെങ്കിലും ഗ്രീഷ്മ പത്താം നമ്പർ സെല്ലിലും അമ്മ സിന്ധു ഇരുപത്തിരണ്ടാം നമ്പർ സെല്ലിലാണ് ലോക്കപ്പ് ചെ...

തലശ്ശേരിയില്‍ ലഹരി മാഫിയ നടത്തിയ ഇരട്ട കൊലപാതകത്തില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍.... മറ്റൊരു പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതത്തില്‍

24 November 2022

തലശ്ശേരിയില്‍ ലഹരി മാഫിയ നടത്തിയ ഇരട്ട കൊലപാതകത്തില്‍ മൂന്നുപേര്‍ പൊലീസ് കസ്റ്റഡിയില്‍.... മറ്റൊരു പ്രതിയ്ക്കായി അന്വേഷണം ഊര്‍ജ്ജിതത്തില്‍. തലശ്ശേരി സ്വദേശികളായ ജാക്ക്‌സണ്‍, ഫര്‍ഹാന്‍, നവീന്‍ എന്നിവര...

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കും... ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും

24 November 2022

തിരുവനന്തപുരം കോര്‍പറേഷനിലെ ശുപാര്‍ശ കത്ത് അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം ഇന്ന് മേയര്‍ ആര്യ രാജേന്ദ്രന്റെ മൊഴിയെടുക്കും. തുടര്‍ന്ന് ഓഫീസിലെ ജീവനക്കാരെ ചോദ്യം ചെയ്യും. നവമാധ്യമങ്ങള്‍ വഴി പ്രചരിച്...

ആ വാര്‍ത്ത കേട്ട് ..... ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഭാര്യ മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടറെ മദ്ധ്യവയസ്‌കന്‍ ചവിട്ടി വീഴ്ത്തി, സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍, മര്‍ദ്ദനമേറ്റ ഡോക്ടര്‍ ചികിത്സയില്‍.....

24 November 2022

ആ വാര്‍ത്ത കേട്ട് ..... ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച് ചികിത്സയിലായിരുന്ന ഭാര്യ മരിച്ച വിവരം അറിയിച്ച വനിതാ ഡോക്ടറെ മദ്ധ്യവയസ്‌കന്‍ ചവിട്ടി വീഴ്ത്തി, സംഭവം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഇന്നലെ പുലര്...

ദുരന്തമെത്തിയത് അപ്രതീക്ഷിതമായി.....  ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടോറസ് ഇടിച്ച് ഇരുവര്‍ക്കും ദാരുണാന്ത്യം

24 November 2022

ദുരന്തമെത്തിയത് അപ്രതീക്ഷിതമായി..... ദമ്പതികള്‍ സഞ്ചരിച്ച സ്‌കൂട്ടറില്‍ ടോറസ് ഇടിച്ച് ഇരുവര്‍ക്കും ദാരുണാന്ത്യം. കൊരട്ടിക്കടുത്ത് ചിറങ്ങരയില്‍ ടോറസ് ഇടിച്ച് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് ദാരുണ...

ശശി തരൂര്‍ ഇന്ന് തിരുവനന്തപുരത്ത്..... പൊതു പരിപാടികള്‍ക്ക് പുറമെ കത്ത് വിവാദത്തില്‍ കോര്‍പറേഷന് മുന്നില്‍ നടക്കുന്ന യുഡിഎഫ് സമര വേദിയിലും തരൂര്‍ എത്തും

24 November 2022

ശശി തരൂര്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. വിവിധ പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കും . എംപി എന്ന നിലയിലെ പൊതു പരിപാടികള്‍ക്ക് പുറമെ കത്ത് വിവാദത്തില്‍ കോര്‍പറേഷന് മുന്നില്‍ നടക്കുന്ന യുഡിഎഫ് സമര വേദിയില...

 ലഹരി വില്പനയെ ചോദ്യം ചെയ്തതിനു പിന്നാലെ...... ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് തലശ്ശേരിയില്‍ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചു... ഒരാള്‍ക്ക് പരുക്ക്

24 November 2022

ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് തലശ്ശേരിയില്‍ രണ്ട് പേര്‍ വെട്ടേറ്റ് മരിച്ചു. ഒരാള്‍ക്ക് പരിക്ക്. തലശ്ശേരി നെട്ടൂര്‍ ഇല്ലിക്കുന്ന് ത്രിവര്‍ണ ഹൗസില്‍ കെ.ഖാലിദ്(52), സഹോദരീ ഭര്‍ത്താവു...

മെഡിക്കല്‍ കോളേജുകളിലെ കാന്‍സര്‍ മരുന്നുകള്‍ക്ക് അനുവദിച്ചത് ഇരട്ടി തുക

23 November 2022

സംസ്ഥാനത്ത് മെഡിക്കല്‍ കോളേജുകളിലെ കാന്‍സര്‍ മരുന്നുകള്‍ക്ക് അനുവദിച്ച തുക ഇരട്ടിയാക്കിയിരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 2021-22ല്‍ കാന്‍സര്‍ മരുന്നുകള്‍ വാങ്ങാന്‍ അനുവദിച്ച തുകയുടെ പരി...

ഷവര്‍മ പരിശോധന കര്‍ശനമായി തുടരും: മന്ത്രി വീണാ ജോര്‍ജ്... മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്നറിയാന്‍ നടത്തിയത് 942 പരിശോധനകള്‍

23 November 2022

സംസ്ഥാനത്ത് ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് അറിയുന്നതിനായി ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധനകള്‍ കര്‍ശനമായി തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒക്‌...

Malayali Vartha Recommends