KERALA
അമ്പരപ്പോടെ നാട്ടുകാർ... ശുചിമുറിയിൽ പ്രസവം, കുഞ്ഞിനെ പാത്രത്തിലാക്കി കുറ്റിക്കാട്ടിൽ ഉപേക്ഷിച്ചു
വാളയാര്‍ കേസ്: മക്കളുടേത് കൊലപാതകമെന്ന കാര്യം ഒരിക്കല്‍ തെളിയും; കേസ് അട്ടിമറിക്കാന്‍ തന്നെയാണ് സിബിഐയുടെയും ലക്ഷ്യമെന്ന് വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ
09 January 2025
വാളയാര്‍ കേസില്‍ നിരപരാധിത്വം തെളിയിക്കുമെന്നും ആരോപണം ഉന്നയിക്കുന്ന സിബിഐ തെളിവുതരട്ടെയെന്നും വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ. സിബിഐയില്‍ വിശ്വാസമില്ലാതായി. മക്കളുടേത് കൊലപാതകമെന്ന കാര്യം ഒരിക്കല്‍ തെ...
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസ്; എംഎസ് സൊല്യൂഷന്‍സ് സിഇഒയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി
09 January 2025
ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ പ്രതിയായ എംഎസ് സൊല്യൂഷന്‍സ് സിഇഒ മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളി. കോഴിക്കോട് സെഷന്‍സ് കോടതിയാണ് കേസ് പരിഗണിച്ചത്. മുന്‍കൂര്‍ ജാമ്യത്തിനായി പ്രതി ഹ...
മദ്യപിക്കുന്നതിനിടെ സുഹൃത്തിന് എലിവിഷം ചേര്‍ത്ത ബീഫ് നല്കി; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
09 January 2025
മദ്യപിക്കുന്നതിനിടെ സുഹൃത്തിന് എലിവിഷം ചേര്‍ത്ത ബീഫ് നല്കിയ യുവാവിനെതിരെ കേസ്. വടകരയിലാണ് സംഭവം നടന്നത്. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബീഫ് കഴിച്ച കുറിഞ്ഞാലിയോട്...
അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസില്‍ ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍; തനിക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുന്നു എന്ന് കോടതിയെ അറിയിച്ച് ബോബി; കോടതിയില്‍ വിശ്രക്കാന് അനുവദിച്ച് കോടതി
09 January 2025
അശ്ലീല പരാമര്‍ശം നടത്തിയെന്ന കേസില്‍ ബോബി ചെമ്മണ്ണൂരിനെ 14 ദിവസം റിമാന്‍ഡ് ചെയ്തു. എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ശിക്ഷ വിധിച്ചത്. ശിക്ഷ വിധിച്ച ഉടന്‍ തനിക്ക് ദേഹാസ്വാസ്ഥ്...
ഓരോ ഗതാഗത നിയമലംഘനത്തിനും ലൈസന്‍സില്‍ ബ്ലാക്ക് പഞ്ചിങ് നടപ്പാക്കും: റോഡില്‍ പലയിടങ്ങളിലായി സ്ഥാപിക്കുന്ന ജിയോ ഫെന്‍സിങ് വഴി വാഹനങ്ങളുടെ വേഗത കണക്കാക്കും
09 January 2025
റോഡിലിറങ്ങുന്ന എല്ലാവര്ക്കും ഗതാഗത സംസ്കാരം ബാധകമാണ്. റോഡില്‍ വാശിയുടെ ആവശ്യമില്ല. പരസ്പര ബഹുമാനത്തോടെ പെരുമാറാന്‍ തയാറാകണമെന്ന് ഗതാഗത മന്ത്രി കെ.ബി. ഗണേഷ്കുമാര്. കേരളത്തില്‍ ജിയോ ഫെന്‍സിങ് നടപ്പാ...
അസഭ്യഅശ്ലീലഭാഷപണ്ഡിതമാന്യന്മാരെ, എല്ലാ സ്ത്രീകള്‍ക്കും വേണ്ടി ഹണിറോസ് എന്ന ഞാന്‍ യുദ്ധം പ്രഖ്യാപിക്കുന്നു
09 January 2025
ഇന്ത്യയിലെ നിയമസംവിധാനം അനുവദിക്കാത്ത ഒരു വസ്ത്രവും ധരിച്ച് ഞാന്‍ പൊതുവേദിയില്‍ എത്തിയിട്ടില്ലെന്ന് ആവര്‍ത്തിച്ച് ഹണിറോസ്. ഒരു അഭിനേത്രി എന്ന നിലയില്‍ എന്നെ വിളിക്കുന്ന ചടങ്ങുകള്‍ക്ക് പോകുന്നത് എന്റെ ...
സ്ത്രീത്വത്തെ അപമാനിക്കുക എന്നതു തന്നെയായിരുന്നു പ്രതിയുടെ ലക്ഷ്യം; എല്ലാം വ്യാജ ആരോപണങ്ങളെന്ന് ബോബി ചെമ്മണൂര്‍
09 January 2025
അശ്ലീല പരാമര്‍ശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂറിനെ കോടതിയില്‍ ഹാജരാക്കി. ബോബി നടത്തിയത് ഗുരുതര കുറ്റകൃത്യമെന്നും ഇപ്പോള്‍ ജാമ്യം നല്കിയാല് ഇത്തരം കുറ്റങ്ങ...
കരണക്കുറ്റിക്ക് അടി കൊടുക്കാന്‍ ആരും ഇല്ലാതായിപ്പോയി; ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് ജി.സുധാകരന്
09 January 2025
അശ്ലീല പരാമര്‍ശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് മുന്‍മന്ത്രി ജി.സുധാകരന്. കരണക്കുറ്റിക്ക് അടി കൊടുക്കാന്‍ ആരും ഇല്ലാതായിപ...
കോട്ടയം മെഡിക്കല്‍ കോളേജിലെ ബേണ്‍സ് യൂണിറ്റ് ലോകോത്തര നിലവാരത്തിലേക്ക്: മന്ത്രി വീണാ ജോര്‍ജ്,ഈ വര്‍ഷം സ്കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍
09 January 2025
കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ സ്കിന്‍ ബാങ്ക്, ഇലക്ട്രിക് ഡെര്‍മറ്റോം തുടങ്ങിയ അത്യാധുനിക സംവിധാനങ്ങള്‍ ഈ വര്‍ഷം ആരംഭിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇതോടെ കോട്ടയം മെഡിക്കല്‍...
വാളയാര്‍ പീഡനക്കേസില്‍ കുട്ടികളുടെ മാതാപിതാക്കള്‍ പ്രതികള്‍; കുട്ടികളുടെ പീഡനം സംബന്ധിച്ച് മാതാപിതാക്കള്‍ക്ക് അറിവുണ്ടായിരുന്നു എന്ന് സിബിഐ
09 January 2025
വാളയാര്‍ കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസില്‍ പെണ്‍കുട്ടികളുടെ മാതാപിതാക്കളെ പ്രതിചേര്‍ത്ത് സി.ബി.ഐ സംഘം കുറ്റപത്രം സമര്‍പ്പിച്ചു. കേസില്‍ അന്വേഷണം നടത്തിയ സി.ബി.ഐയുടെ തിരുവനന്തപുരം യൂണിറ്റാണ് കൊച്ച...
ബോബി ചെമ്മണൂരിനെ കോടതിയില്‍ ഹാജരാക്കി; മാപ്പ് പറയാന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ബോബി
09 January 2025
അശ്ലീല പരാമര്‍ശം നടത്തിയെന്ന നടി ഹണി റോസിന്റെ പരാതിയില്‍ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണൂരിനെ കോടതിയില്‍ ഹാജരാക്കി. ഉച്ചയ്ക്ക് 12.45ഓടോെയാണ് സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനില്‍ നിന്ന് എറണാകുളം ഫസ്റ്റ് ക...
സമൂഹ മാധ്യമങ്ങളിൽ സ്ത്രീകൾക്കെതിരെ നടക്കുന്ന അധിക്ഷേപങ്ങൾ, അപമാനങ്ങൾ വർദ്ധിക്കുകയാണ്; ഹണി റോസിന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ; ഫേസ്ബുക്ക് കുറിപ്പുമായി പി പി ദിവ്യ
09 January 2025
സോഷ്യൽ മീഡിയയിൽ അശ്ലീല കമന്റിട്ടയാൾക്കെതിരെ പരാതി നൽകി മുൻ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ. ഹണി റോസ് ന് കിട്ടിയ നീതി എല്ലാ പെണ്ണുങ്ങൾക്കും കിട്ടട്ടെ എന്ന് കുറിച്ച് കൊണ്ട് കമന്റിട...
കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസ്, സ്കൂട്ടറിന്റെ പിന്നിലിടിച്ചു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം
09 January 2025
കണ്ണൂരില്‍ കെഎസ്ആര്‍ടിസി ബസ്, സ്കൂട്ടറിന്റെ പിന്നിലിടിച്ചു വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം. കൂരില്‍ ദേശീയപാത പാപ്പിനിശേരി വേളാപുരത്തുാണ് സംഭവം. ചേലേരി സ്വദേശി ആകാശ് വിഹാറിലെ പി.ആകാശ് (20) ആണു മരിച്ചത്. ...
അമരക്കുനിയില്‍ കടുവ വീണ്ടും ആടിനെ കൊന്നു... ഭീതിയോടെ നാട്ടുകാര്‍
09 January 2025
ഭീതിയോടെ നാട്ടുകാര്‍... അമരക്കുനിയില്‍ കടുവ വീണ്ടും ആടിനെ കൊന്നു. വടക്കേക്കര രവികുമാറിന്റെ ആടിനെയാണു കൊന്നത്. ഇന്നു പുലര്‍ച്ചെയാണു സംഭവം നടന്നത്. കഴിഞ്ഞ ദിവസവും കടുവ ആടിനെ കൊന്നു തിന്നിരുന്നു.കടുവയെ പ...
ഇടുക്കി ജില്ല മുന്‍ പൊലീസ് മേധാവി കെ.വി ജോസഫ് ഐ.പി.എസ് (റിട്ട.) കുഴഞ്ഞു വീണ് മരിച്ചു....
09 January 2025
ഇടുക്കി ജില്ല മുന്‍ പൊലീസ് മേധാവി കെ.വി ജോസഫ് ഐ.പി.എസ് (റിട്ട.) കുഴഞ്ഞു വീണ് മരിച്ചു. ഇന്ന് രാവിലെ പ്രഭാത നടത്തത്തിനിടെ അറക്കുളം സെന്റ് ജോസഫ് കോളജിന് മുന്നില്‍ വച്ചായിരുന്നു സംഭവം നടന്നത്.കുഴഞ്ഞ് വീഴ...
സബ്ബ് ഇൻസ്പക്ടുടെ ഔദ്യോഗിക വേഷത്തിൽ ഡ്യൂട്ടിക്കായി എത്തുന്ന ഒരു സാധാരണ പോലീസുകാരനായി മോഹൻലാൽ; റ്റി. എസ് ലൗലജൻ ഡിസംബർ 24-ാം തീയതി മുതൽ ചാർജ്ജെടുക്കുന്നു!!
ഭീതിയും ദുരൂഹതയും സൃഷ്ടിച്ചു കൊണ്ട് മായൻ ട്രെയിലർ പുറത്ത്; ഡിസംബർ 3-ന് ഈ ചിത്രം പ്രദർശനത്തിനെത്തുന്നു!!!
സഹപാഠിയോട് സംസാരിച്ചതിന് പരസ്യമായി അപമാനിച്ചു; ശൂരനാട് പ്ലസ് ടു വിദ്യാർഥിയുടെ മരണത്തിൽ മൃതദേഹവുമായി സ്കൂളിൽ വൻ പ്രതിഷേധം
മഥുരയിലെ വിവാഹത്തിൽ കോടികളുടെ സർപ്രൈസ്; രണ്ട് വരന്മാർക്കും 500 രൂപയുടെ നോട്ടുകൾകൊണ്ട് 100 അടി നീളമുള്ള ഓരോ കോടി രൂപയുടെ മാല സമ്മാനിച്ച് സഹോദരീഭർത്താവ്
മുൻ മുഖ്യമന്ത്രി ഇ.എം.എസ്സിന്റെയും ആര്യാ അന്തർജനത്തിന്റേയും ഇളയ മകളും സാമൂഹ്യപ്രവർത്തകയുമായ ഇ.എം. രാധ അന്തരിച്ചു... വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലായിരുന്നു...





















