KERALA
പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...
പ്രശാന്ത് നഗര്‍ ഗുണ്ടാ ആക്രമണം... ഗുണ്ടാ തലവന്‍ പുത്തന്‍പാലം രാജേഷും സംഘവും മാരകായുധങ്ങള്‍ കൊണ്ട് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്... പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ ഉത്തരവ്, പുത്തന്‍പാലം രാജേഷിന്റെ ജാമ്യ ഹര്‍ജിയിലാണ് കോടതി ഉത്തരവ്
29 November 2024
ഗുണ്ടാ തലവന്‍ പുത്തന്‍പാലം രാജേഷും സംഘവും മാരകായുധങ്ങള്‍ കൊണ്ട് യുവാക്കളെ ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചപ്രശാന്ത് നഗര്‍ ഗുണ്ടാ ആക്രമണക്കേസില്‍ പോലീസ് റിപ്പോര്‍ട്ട് ഹാജരാക്കാന്‍ തലസ്ഥാന ജില്ലാ കോ...
പ്രശസ്ത ആദ്ധ്യാത്മിക പ്രഭാഷകനും അദ്ധ്യാപകനുമായ ഡോ.വി.പി.വിജയമോഹന് അന്തരിച്ചു
29 November 2024
പ്രശസ്ത ആദ്ധ്യാത്മിക പ്രഭാഷകനും അദ്ധ്യാപകനുമായ ഡോ.വി.പി.വിജയമോഹന് അന്തരിച്ചു. രാഷ്ട്രീയ സ്വയംസേവക സംഘം ശബരിഗിരി ജില്ലാ സംഘചാലക് , തിരുവല്ല മാക്ഫാസ്റ്റ് കോളേജ് പ്രൊഫസര്‍ മൂക്കന്നൂര്‍ ജ്ഞാനാനന്ദ ഗുരുക...
തീര്‍ഥാടകരുടെ പ്രവാഹം... ശബരിമലയില്‍ വന്‍ ഭക്തജന തിരക്ക്; ഇന്നലെ പതിനെട്ടാം പടി കയറി ദര്‍ശനം നടത്തിയത് 83,933 പേര്
29 November 2024
ശബരിമലയില്‍ തീര്‍ഥാടകരുടെ പ്രവാഹം. അയ്യപ്പ ദര്‍ശനപുണ്യം തേടി സന്നിധാനത്തേക്ക് തീര്‍ഥാടകരുടെ വന്‍ പ്രവാഹമാണ്. ഇന്നലെ രാത്രി അത്താല പൂജയ്ക്ക് ശേഷം നട അടയ്ക്കുമ്പോള്‍ പതിനെട്ടാം പടി കയറാനുള്ള നിര വലിയ നട...
തെരച്ചില്‍ തുടരുന്നു... വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാന്‍ പോയ മൂന്ന് സ്ത്രീകള്‍ക്കായി കണ്ടെത്താനായില്ല; കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും വെല്ലുവിളി
29 November 2024
വനത്തിനുള്ളില്‍ കാണാതായ സ്ത്രീകള്‍ക്കായി ഒരു നാട് പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാന്‍ പോയ മൂന്ന് സ്ത്രീകള്‍ക്കായി രാത്രി വൈക...
കൂട്ടായ്മ കവര്‍ച്ച കേസ്... പ്രതിക്ക് അഞ്ചു വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ
29 November 2024
കൂട്ടായ്മ കവര്‍ച്ചാ കേസിലെ പ്രതിക്ക് 5 വര്‍ഷം കഠിന തടവും അന്‍പതിനായിരം രൂപ പിഴയും ശിക്ഷ വിധിച്ചു. തിരുവനന്തപുരം ജില്ലയില്‍ മേനംകുളം പള്ളിത്തുറ പള്ളിക്ക് സമീപം പുതുവല്‍ പുരയിടം വീട്ടില്‍ സ്റ്റൈലസ് മകന...
കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തില്‍ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി... 6 കിലോമീറ്റര്‍ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് സ്ത്രീകളെ കണ്ടെത്തിയതെന്ന് ഡിഎഫ്ഒ
29 November 2024
കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തില്‍ കാണാതായ 3 സ്ത്രീകളെ കണ്ടെത്തി. 6 കിലോമീറ്റര്‍ ദൂരത്തായി അറക്കമുത്തി ഭാഗത്താണ് സ്ത്രീകളെ കണ്ടെത്തിയതെന്ന് ഡിഎഫ്ഒ അറിയിച്ചു. ഇവരെ നടന്നുവേണം വനത്തിന് പുറ...
തീവ്ര ന്യൂനമര്‍ദ്ദം...സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത
29 November 2024
തീവ്ര ന്യൂനമര്‍ദ്ദം...സംസ്ഥാനത്ത് നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. വരും ദിവസങ്ങളില്‍ ഒറ്റപ്പെട്ട ശക്തമായതും അതിശക്തമായതുമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് കേന്ദ്ര കാലാവ...
ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട എസ്. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി
29 November 2024
ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മുഴുവന്‍ കുടുംബാംഗങ്ങളെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട എസ്. ശ്രുതിക്ക് സര്‍ക്കാര്‍ ജോലി.റവന്യൂ വകുപ്പില്‍ ക്ലര്‍ക്ക് തസ്തികയില്‍ നിയമ...
കണ്ണീര്‍ക്കാഴ്ചയായി.... ഒന്നര വയസ്സുള്ള കുഞ്ഞുമായി പിതാവ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു
29 November 2024
കണ്ണീര്‍ക്കാഴ്ചയായി....ഒന്നര വയസ്സുള്ള കുഞ്ഞുമായി പിതാവ് ട്രെയിനിനു മുന്നില്‍ ചാടി മരിച്ചു. ആലപ്പുഴ മാളിക മുക്കിലാണ് സംഭവം. 39 കാരന് ഔസേപ്പ് ദേവസ്യയാണ് കുഞ്ഞുമായി ട്രെയിനിനു മുന്നിലേക്ക് ചാടിയത്. ഇന്‍...
ഹനുമാന് വേഷത്തില്‍ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ.... ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണ്ഡലകാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി....
29 November 2024
ഹനുമാന് വേഷത്തില്‍ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ.... ഗുരുവായൂര്‍ ക്ഷേത്രത്തിലെ മണ്ഡലകാല ആചാര വിശേഷമായ അംഗുലീയാങ്കം കൂത്ത് തുടങ്ങി....ഹനുമാന് വേഷത്തില്‍ രാമായണം കഥ ആംഗ്യ ഭാഷയിലൂടെ.... ഗുരുവായൂര്‍ ക്ഷേത്...
വെല്ലുവിളിയായത് കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും... കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാന്‍ പോയ മൂന്ന് സ്ത്രീകള്‍ക്കായി രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല....
29 November 2024
വെല്ലുവിളിയായത് കാട്ടാനക്കൂട്ടവും വെളിച്ചക്കുറവും... കോതമംഗലം കുട്ടമ്പുഴയില്‍ അട്ടിക്കളത്ത് വനത്തിലേക്ക് കയറിപ്പോയ പശുക്കളെ തെരയാന്‍ പോയ മൂന്ന് സ്ത്രീകള്‍ക്കായി രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കില...
ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി സ്വര്‍ണം തട്ടിയ കേസില്‍ ബാല ഭാസ്കറിന്റെ ഡ്രൈവറായിരുന്ന അര്ജുന് അറസ്റ്റിലായി
29 November 2024
പെരിന്തല്‍മണ്ണയിലെ ജ്വല്ലറി ഉടമയെ കാറിടിച്ച് വീഴ്ത്തി മൂന്നര കിലോ സ്വര്‍ണം തട്ടിയ കേസില്‍ അറസ്റ്റിലായ അര്‍ജുനെ കുറിച്ച് കൂടുല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. വാഹനാപകടത്തില്‍ മരിച്ച പ്രശസ്ത സംഗീതജ്ഞ...
ഈ സര്‍ക്കാര്‍ കൂടെയുണ്ടാകും... ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഉറ്റവരെയും വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്ക് സര്‍ക്കാര്‍ ജോലിയില്‍ നിയമനം
28 November 2024
വയനാട് ചൂരല്‍മല ദുരന്തത്തില്‍ എല്ലാം നഷ്ടപ്പെടുകയും പിന്നീട് പ്രതിശ്രുത വരന് അപകടത്തില്‍ മരണപ്പെടുകയും ചെയ്തപ്പോള്‍ ഒറ്റക്കായി പോയ ശ്രുതിയ ഈ സര്‍ക്കാര്‍ ചേര്‍ത്തു പിടിക്കുമെന്ന് അന്ന് പറഞ്ഞിരുന്നു. ഉ...
നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവം... കുട്ടിയുടെ തുടര്‍ചികിത്സ പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് കെസി വേണുഗോപാല്‍ എംപി
28 November 2024
നവജാത ശിശുവിന് ഗുരുതര വൈകല്യം ഉണ്ടായ സംഭവത്തില്‍ ഡോക്ടര്‍മാരുടെ നിരുത്തരവാദപരമായ നടപടി കൊണ്ട് ഒരു പാവപ്പെട്ട കുടുംബത്തിന്റെ സ്വപ്നങ്ങളാണ് തകര്‍ക്കപ്പെട്ടതെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍...
വിഴിഞ്ഞം തുറമുഖം പൂര്‍ത്തിയാക്കാന്‍ അദാനിയുമായി കേരളം പുതിയ കരാര്‍ ഒപ്പുവച്ചു
28 November 2024
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം അതിവേഗം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡുമായി അനുബന്ധ ഇളവ് കരാറില്‍ ഒപ്പുവെച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് അറിയിച്ചു. പു...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!




















