KERALA
പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...
കേരളത്തെ നടുക്കിയ മറ്റൊരു കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു...ജെയ്‌സിയെ കൊലപ്പെടുത്താന്‍, വന്‍ ആസൂത്രണവും ഗൂഢാലോചനയുമാണ് നടന്നിരിക്കുന്നത്...രണ്ടാഴ്ച മുന്‍പേ ഡ്രസ് റിഹേഴ്‌സല്‍ നടത്തി...
26 November 2024
കേരളത്തെ നടുക്കിയ മറ്റൊരു കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നു. കൊച്ചിയിൽ നടന്ന ക്രൂരമായ കൊലപാതകത്തിന്റെ ചുരുളുകൾ അഴിഞ്ഞിരിക്കുകയാണ്. കൂനംതൈയിലെ അപ്പാര്‍ട്‌മെന്റിലെ കൊലയ്ക്ക് പിന്നിലെ ഗൂഡാലോചനയാണ് ഇപ്പോൾ പ...
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന കേസ്... സമ്മര്‍ദം മൂലമാണ് ആദ്യത്തെ പരാതിയില്‍ നിന്ന് പിന്‍വാങ്ങിയത്; അന്ന് ഇനി വീഴ്ച ഉണ്ടാകില്ലെന്ന് രാഹുല്‍ പറഞ്ഞു; മകളോട് ക്ഷമയും പറഞ്ഞിരുന്നു
26 November 2024
പന്തീരാങ്കാവ് ഗാര്‍ഹിക പീഡന പരാതിയില്‍ വീണ്ടും കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി യുവതിയുടെ അച്ഛന്‍. സമ്മര്‍ദം മൂലമാണ് ആദ്യത്തെ പരാതിയില്‍ നിന്ന് പിന്‍വാങ്ങിയത്. അന്ന് ഇനി വീഴ്ച ഉണ്ടാകില്ലെന്ന് രാഹ...
ആത്മകഥാ വിവാദത്തിലെ രാഷ്ട്രീയ ഗൂഡാലോചന പുറത്ത് കൊണ്ട് വരണമെന്ന് ആവര്‍ത്തിച്ച് ഇ.പി. ജയരാജന്‍
26 November 2024
ഇപിയുടെ ആത്മകഥയുടെ ചുമതലകൂടി ഉണ്ടായിരുന്ന പബ്ലിക്കേഷന്‍സ് വിഭാഗം മേധാവി എ.വി. ശ്രീകുമാറിനെ ഡിസി സസ്‌പെന്‍ഡ് ചെയ്തതതോടെ വിവാദം പുതിയ വഴിത്തിരവിലാണ്. ഡിസിക്ക് വീഴ്ചയുണ്ടായെന്ന സമ്മതിക്കല്‍ കൂടിയാണ് അച്ച...
പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് വീണ്ടും... ഹൈക്കോടതി അനുമതിയോടെ ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച രാഹുലിനെതിരെ നീമയുടെ പരാതി
26 November 2024
പൊലീസിനെ വട്ടംകറക്കിയ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസ് പുതിയ വഴിത്തിരിവില്‍. ഹൈക്കോടതി അനുമതിയോടെ ഒരുമിച്ചു ജീവിക്കാന്‍ ആരംഭിച്ച പന്തീരാങ്കാവ് തെക്കേ വള്ളിക്കുന്ന് സ്വദേശി രാഹുലും ഭാര്യ എറണാകുളം നൊച്...
നിങ്ങള്‍ എന്തൊക്കെയാണ് എഴുതിവിടുന്നത്... ഭാരതീയ ജനതാ പാര്‍ട്ടിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണെന്ന് അറിയാത്ത രീതിയിലാണ് മാധ്യമങ്ങള്‍ മൂന്ന് ദിവസമായി തുള്ളിക്കൊണ്ടിരിക്കുന്നത്
26 November 2024
സംസ്ഥാന ബിജെപിയെ കുറിച്ച് മാധ്യമങ്ങളഇല്‍ വരുന്ന വാര്‍ത്തകളില്‍ മാധ്യമങ്ങളോട് കയര്‍ത്ത് സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ഭാരതീയ ജനതാ പാര്‍ട്ടിയും ദേശീയ ജനാധിപത്യ സഖ്യവും എന്താണെന്ന് അറിയാത്ത രീതിയില...
തടിലോറി പാഞ്ഞുകയറി നാടോടിസംഘത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം; ക്ലീനറും ഡ്രൈവറും അറസ്റ്റിൽ
26 November 2024
മനുഷ്യ മനഃസാക്ഷിയെ നടുക്കുന്ന ഒരു ദുഃഖ വാർത്ത കേട്ടാണ് കേരളം ഇന്ന് ഉറക്കം എഴുന്നേറ്റിരിക്കുന്നത് .തൃശൂർ∙ നാട്ടികയിൽ തടിലോറി പാഞ്ഞുകയറി നാടോടിസംഘത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം. വാഹനം വരില്ലെന്ന് ഉറപ...
തോറ്റാൽ പ്രസിഡന്റിനെ മാറ്റാം എന്നാണെങ്കിൽ ജയിക്കുമ്പോൾ പ്രൊമോഷൻ കൊടുക്കണ്ടേ? കെ സുരേന്ദ്രൻ ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്ന് പി.സി ജോർജ്ജ്
26 November 2024
കെ സുരേന്ദ്രൻ ബിജെപി അധ്യക്ഷ സ്ഥാനത്ത് നിന്ന് മാറേണ്ടതില്ലെന്ന് പി.സി ജോർജ്ജ്. തോറ്റാൽ പ്രസിഡന്റിനെ മാറ്റാം എന്നാണെങ്കിൽ ജയിക്കുമ്പോൾ പ്രൊമോഷൻ കൊടുക്കണ്ടേ എന്ന് അദ്ദേഹം ചോദിച്ചു. പാലക്കാട്ടെ തോൽവിക്...
നവീൻ ബാബുവിന്റേത് ആത്മഹത്യയല്ല, കൊലപാതകം? കേസിൽ സിബിഐ അന്വേഷണം വേണം; നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ
26 November 2024
നവീൻ ബാബുവിന്റെ കുടുംബം ഹൈക്കോടതിയിൽ . നവീൻ ബാബുവിന്റേത് ആത്മഹത്യയല്ല . കൊലപാതകമെന്ന ആരോപണവുമായി കുടുംബം . കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടാണ് കുടുംബം കോടതിയെ സമീപിച്ചിരിക്കുന്നത്. അന്വേഷണത്തിൽ തൃപ...
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ മഞ്ഞ അലേർട്ട്; കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്
26 November 2024
കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 26/11/2024 : തിരുവനന്തപുരം, കൊല്ലം, പത്തനംതിട്...
ഹിസ്ബുള്ള രണ്ടായി പിളർന്നു വെടിനിർത്തൽ ഉടൻ..! ഇത് നെതന്യാഹുവിന്റെ ഒറ്റബുദ്ധി..! യുദ്ധഗതി മാറ്റുന്ന കരാർ ഇങ്ങനെ
26 November 2024
ഹിസ്ബുള്ള രണ്ടായി പിളർന്നു വെടിനിർത്തൽ ഉടൻ..! ഇത് നെതന്യാഹുവിന്റെ ഒറ്റബുദ്ധി..!യുദ്ധഗതി മാറ്റുന്ന കരാർ ഇങ്ങനെ ...
പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ടിൽ പൊലീസുകാർക്ക് പണികിട്ടി; ഇടപെട്ട് എഡിജിപി, റിപ്പോർട്ട് തേടി അയ്യപ്പനെ പിന്നാമ്പുറം കാണിച്ച് പോലീസ് ഏമാന്മാരുടെ ഫോട്ടോ ഷൂട്ട്..! ആ 30 ഏമാന്മാരെയും തൂക്കി ഹൈക്കോടതി..!
26 November 2024
ശബരിമല പതിനെട്ടാം പടിയിലെ പൊലീസുകാരുടെ ഫോട്ടോഷൂട്ട് വിവാദമാവുന്നു. സംഭവത്തിൽ ഇടപെടലുമായി എഡിജിപി രംഗത്തെത്തി. സന്നിധാനം സ്പെഷ്യൽ ഓഫീസറോട് റിപ്പോർട്ട് തേടിയിരിക്കുകയാണ് എഡിജിപി. ഡ്യൂട്ടിയ്ക്ക് ശേഷം ആദ്...
ഒരു വശത്ത് മുഖ്യമന്ത്രിയുടെ മകൾ മറുവശത്ത് തന്റെ ഭാവി ... മന്ത്രി റിയാസിന് ബി.പി. കൂടി ...
26 November 2024
മന്ത്രി പി.ഐ. മുഹമ്മദ് റിയാസ് മുഖ്യമന്ത്രിക്കും സി പി എം സംസ്ഥാന സെക്രട്ടറിക്കുമെതിരെ തിരിയുമോ എന്ന ആശങ്കയിൽ സി പി എം. പതിവില്ലാത്തവിധം മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും മുസ്ലീങ്ങൾക്കെതിരെ തിരിഞ്ഞ...
അഷ്‌ദോദ് പിളർത്താൻ 250 മിസൈൽ..! എല്ലാം കൂട്ടിയിട്ട് കത്തിച്ച് ഇസ്രായേൽ..! ഹിസ്ബുള്ള ചിതറി
26 November 2024
വെടിനിര്‍ത്തല്‍ കരാറില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോഴും ഇസ്രയേല്‍-ഹിസ്ബുള്ള സംഘര്‍ഷം രൂക്ഷമായി തുടരുന്നു. ഞായറാഴ്ച ഇസ്രയേല്‍ ബെയ്‌റൂട്ടില്‍ ആക്രമണം നടത്തിയതിന് പിന്നാലെ ഹിസ്ബുള്ളയുടെ പ്രത്യാക്രമണമുണ്ട...
അച്ഛാ, അമ്മേ എനിക്കു വേദനിക്കുന്നു...’- അമ്മു അവസാനമായി മാതാപിതാക്കളോട് പറഞ്ഞതിങ്ങനെ...ആ മൂന്ന് ഗജഫ്രോഡുകളും കോടതിയിൽ വന്ന് ഇറങ്ങിയത് ഇങ്ങനെ..!പച്ചക്ക് പറഞ്ഞ് നാട്ടുകാർ ‘അച്ഛാ, അമ്മേ എനിക്കു വേദനിക്കുന്നു..
26 November 2024
അച്ഛാ, അമ്മേ എനിക്കു വേദനിക്കുന്നു...’- അമ്മു അവസാനമായി മാതാപിതാക്കളോട് പറഞ്ഞതിങ്ങനെ. പഠനം പൂർത്തിയാക്കാൻ മാസങ്ങൾ മാത്രമുള്ളപ്പോഴാണ് പത്തനംതിട്ട എസ്എംഇ കോളജ് ഓഫ് നഴ്സിങ്ങിലെ നാലാം വർഷ വിദ്യാർഥിനി...
തെക്ക് കൊടും മഴ..! വരും മണിക്കൂറിൽ..! 4 ദിവസം തുടരെ മഴ പ്രവചനങ്ങൾ മാറി മറിയുന്നു
26 November 2024
ബംഗാള്‍ ഉള്‍ക്കടലിന് മുകളിലെ തീവ്രന്യൂനമര്‍ദ്ദം വരും മണിക്കൂറില്‍ അതിതീവ്രന്യൂനമര്‍ദ്ദമായി ശക്തിപ്രാപിക്കാന്‍ സാധ്യത. ഇതിന്റെ സ്വാധീനഫലമായി സംസ്ഥാനത്ത് അടുത്ത നാലുദിവസം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ...
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ
പേടിച്ച് വിറച്ച് ജീവനക്കാർ... കണ്ണൂർ ജില്ലാ പഞ്ചായത്ത് ലിഫ്റ്റിൽ മൂർഖൻ പാമ്പ്; പിടിക്കാനെത്തിയപ്പോൾ അപ്രത്യക്ഷമായി, ഒരു മണിക്കൂർ തിരച്ചിൽ നടത്തിയിട്ടും കണ്ടെത്താനായില്ല
മലയാളികൾ ആകെ കൺഫ്യൂഷനിൽ... പവന് 90,000 രൂപയിലേക്ക് സ്വർണം; ഒറ്റദിവസം കുറഞ്ഞത് 2,360 രൂപ, വില വീണ്ടും ഇടിയാൻ കാരണങ്ങൾ പലത്
ഏറെ പ്രതീക്ഷിച്ചു പക്ഷെ കൈവിട്ടു... ആദ്യ 30ൽ തിളങ്ങി മലയാളി പെൺകുട്ടി; ആദ്യ 12ൽ ഇടംനേടാനാകാതെ കെസിയ ലിസ് മെജോയുടെ ലോകസുന്ദരിപ്പട്ട യാത്രയ്ക്ക് വിരാമം
ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!



















