Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ

26 NOVEMBER 2026 01:02 PM ISTമലയാളി വാര്‍ത്ത
കെഎസ്ആർടിസിയിൽ യാത്ര ചെയ്യുന്നവർക്ക് ഇനി ടിക്കറ്റ് എടുക്കുമ്പോഴും ലാഭം. ബസിൽ കയറി പണം കൊടുത്ത് ടിക്കറ്റ് വാങ്ങുന്ന കാലം മാറുകയാണ്. ഡിജിറ്റൽ പേയ്‌മെന്റ് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി യാത്രക്കാർക്ക് വമ്പൻ ക്യാഷ്ബാക്ക് ഓഫറുമായി കെഎസ്ആർടിസി. അഞ്ച് രൂപയോ അതിൽ കൂടുതലോ ഡിജിറ്റലായി അടച്ചാൽ ഇടപാട് തുകയ...

വാക്കു തര്‍ക്കം കയ്യാങ്കളിയായി... സ്വകാര്യ ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം... സംഭവത്തില്‍ കണ്ണൂര്‍ സ്വദേശി  അറസ്റ്റില്‍

05 September 2024

സ്വകാര്യ ബസുകളുടെ സമയക്രമവുമായി ബന്ധപ്പെട്ട തര്‍ക്കത്തെ തുടര്‍ന്ന് ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം. കോഴിക്കോട് പുതിയ ബസ്റ്റാന്‍ഡില്‍ വെച്ചാണ് ആക്രമം നടന്നത്. ബസില്‍ വിശ്രമിക്കുകയായിരുന്ന ഡ്രൈവറിനെ മറ്റൊരു ...

യുവാവ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയില്‍....

05 September 2024

യുവാവ് തലയ്ക്ക് അടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തില്‍ അമ്മയും സഹോദരനും പൊലീസ് കസ്റ്റഡിയില്‍. പീരിമേട് പ്ലാക്കത്തടെ സ്വദേശി അഖില്‍ ബാബു (31) ആണ് കൊല്ലപ്പെട്ടത്.ചൊവ്വാഴ്ച രാത്രിയോടെ വീടിനു സമീപത്തായി അഖിലി...

മകളെ പീഡിപ്പിച്ച കേസില്‍ 37 കാരനായ പിതാവിന് മൂന്നു ജീവപര്യന്തം കഠിന തടവും 1.90 ലക്ഷം രൂപ പിഴയും ശിക്ഷ

05 September 2024

മകളെ പീഡിപ്പിച്ച കേസില്‍ 37 കാരനായ പിതാവിന് മൂന്നു വട്ടം ജീവപര്യന്തം കഠിന തടവും 1.90 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. ജീവപര്യന്തം തടവെന്നത് പ്രതിയുടെ മരണം വരെയാണെന്നും വിധി ന്യായത്തില്‍ തിരുവനന്തപുരം ...

2 കോടിയുടെ ഇന്‍സ്റ്റാഗ്രാം ഓഹരി നിക്ഷേപ തട്ടിപ്പ്... പ്രതികളായ 4 മലയാളികള്‍ക്ക് ജാമ്യമില്ല

05 September 2024

കംബോഡിയയിലെ കോള്‍ സെന്റര്‍ മുഖേന ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് സൗഹൃദം സ്ഥാപിച്ചശേഷം ഓഹരി വിപണിയില്‍ നിക്ഷേപം നടത്താന്‍ പ്രേരിപ്പിച്ച് തിരുവനന്തപുരം സ്വദേശിയില്‍ നിന്ന് രണ്ടു കോടി രൂപ തട്ടിയെടുത്ത ...

പോസ്റ്റ് ഓഫീസ് അഴിമതി കേസില്‍ എസ് എഎസ് ഏജന്റ് സി.കെ. മുരളീധരന്‍ നായര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 20,000/ രൂപ പിഴയും നാഷണല്‍ സേവിംഗ്‌സ് ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് 6 വര്‍ഷം കഠിനതടവും പിഴയും

05 September 2024

പത്തനംതിട്ട കോന്നി പോസ്റ്റ് ഓഫീസ് അഴിമതി കേസില്‍ ഒന്നാം പ്രതി എസ് എഎസ് (സ്റ്റാന്റഡൈസ്ഡ് ഏജന്റ് സിസ്റ്റം) ഏജന്റ് സി.കെ. മുരളീധരന്‍ നായര്‍ക്ക് അഞ്ചുവര്‍ഷം കഠിനതടവും 20,000/ രൂപ പിഴയും ശിക്ഷ വിധിച്ചു. രണ...

സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ..

05 September 2024

സിപിഐ സംസ്ഥാന നിര്‍വാഹക സമിതി യോഗം ഇന്ന്. തിരുവനന്തപുരത്താണ് യോഗം. നാളെ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും യോഗം ചേരുന്നുണ്ട്.അന്‍വറിന്റെ ആരോപണങ്ങള്‍ എഡിജിപി അജിത് കുമാറിനേയും മറികടന്ന് മുഖ്യമന്ത്രിയുടെ ...

സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം കിഴക്കേകോട്ട ഇകെ നായനാര്‍ പാര്‍ക്കില്‍...

05 September 2024

സപ്ലൈകോ ഓണം ഫെയറുകളുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് വൈകുന്നേരം 5 മണിക്ക് തിരുവനന്തപുരം കിഴക്കേകോട്ട ഇകെ നായനാര്‍ പാര്‍ക്കില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജിആര്‍...

ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.... സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....

05 September 2024

ചക്രവാതചുഴി ന്യൂനമര്‍ദ്ദമായി ശക്തി പ്രാപിക്കാന്‍ സാധ്യത.... സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്....തീരദേശ വടക്കന്‍ ആന്ധ്രാപ്രദേശിന് മുകളില്‍ സ്ഥിതിചെയ്യ...

ഇ.കെ.നായനാർ സർക്കാരിന്റെ പതനത്തിന് മുഖ്യപങ്കുവഹിച്ച അന്നത്തെ പൊളിറ്റിക്കൽ സെക്രട്ടറി ശശി ഇപ്പോഴത്തെ പിണറായി വിജയൻ സർക്കാരിന്റെയും കഥ കഴിക്കും; മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഓഫീസിൽ വളർത്തിയ ചീങ്കണ്ണികളെ ഉടൻ കൊല്ലുന്നില്ലെങ്കിൽ താമസിയാതെ അവ അദ്ദേഹത്തെ വിഴുങ്ങുമെന്ന് ചെറിയാൻ ഫിലിപ്പ്

04 September 2024

മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഓഫീസിൽ വളർത്തിയ ചീങ്കണ്ണികളെ ഉടൻ കൊല്ലുന്നില്ലെങ്കിൽ താമസിയാതെ അവ അദ്ദേഹത്തെ വിഴുങ്ങുമെന്ന്  ചെറിയാൻ ഫിലിപ്പ്. പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി ഐ. പി.എസ് ഉദ്യോഗസ്ഥരെയും ...

മികച്ച ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് അടുത്തിടെ ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു; ക്ഷയരോഗ മുക്തകേരളം എന്ന ലക്ഷ്യത്തിനായി കേരളം ശക്തമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ്

04 September 2024

ക്ഷയരോഗ നിവാരണ പ്രവര്‍ത്തനങ്ങളില്‍ കേരളം ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. ടിബിക്കെതിരായ കേരളത്തിന്റെ പോരാട്ടവും മുന്നേറ്റവും അടയാളപ്പെടുത്തുന്നതിന് ആരോഗ്യ വകുപ്പ് സെമിനാറും പാനല്‍ ചര്‍ച...

കേരള ബോണ്‍മാരോ രജിസ്ട്രി സജ്ജമാക്കും; സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോണ്‍മാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

04 September 2024

സംസ്ഥാനത്ത് ആദ്യമായി മജ്ജ മാറ്റിവക്കല്‍ ചികിത്സയ്ക്ക് സഹായകരമാകുന്ന കേരള ബോണ്‍മാരോ രജിസ്ട്രി സജ്ജമാക്കുന്നതിനായി ആരോഗ്യ വകുപ്പ് അനുമതി നല്‍കി ഉത്തരവിട്ടതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. തലശേരി...

കോട്ടയത്ത് വടവാതൂരിന് സമീപം മാധവൻ പടിയിൽ നിരവധി വീടുകളിൽ മോഷണ ശ്രമം; മോഷ്ടാവിൻ്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ ലഭിച്ചു

04 September 2024

കോട്ടയത്ത് വടവാതൂരിന് സമീപം മാധവൻ പടിയിൽ നിരവധി വീടുകളിൽ മോഷണ ശ്രമം. മോഷ്ടാവിൻ്റെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ  ലഭിച്ചു.മാധവൻപടി ജംഗഷന് സമീപമുള്ള അടുത്തടുത്തുള്ള അഞ്ചു വീടുകളിലാണ് മോഷണശ്രമം നടന്നിരിക്കുന...

ഇടിവെട്ടായി 'ആ വാർത്ത'...! തിരക്കുകൾ മാറ്റി വച്ച് സുരേഷ് ഗോപി പാഞ്ഞെത്തി...! അപൂർവ്വ സൗഹൃദ സംഗമത്തിന് സാക്ഷിയായി ഉറ്റവർ

04 September 2024

കാട്ടാക്കടയുടെ പ്രിയ കലാകാരനായ തബലിസ്‌റ്റ് കാട്ടാക്കട മൈക്കിളിനെ കാണാൻ പാഞ്ഞെത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി   .  കാട്ടാക്കട കട്ടക്കോട് ഉള്ള വസതിയിലാണ്  എത്തിയത് . ചൊവ്വാഴ്ച വൈകുന്നേരം അഞ്ചര മണിയോടെയാ...

മരിച്ച ഇൻഷുറസ് കമ്പനി ജീവനക്കാരി വൈഷ്ണയുടെ ആദ്യ ഭർത്താവും ബിനുവും സുഹൃത്തുക്കളായിരുന്നു; 7 മാസമായി ബിനുവും വൈഷ്ണയും അകന്ന് താമസിക്കുന്നു; സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ വൻ തീപിടിത്തമുണ്ടായി ആളുകൾ മരിച്ചത് കൊലപാതകമാണെന്ന് പോലീസ്

04 September 2024

തിരുവനന്തപുരം പാപ്പനംകോട് സ്വകാര്യ ഇൻഷുറൻസ് സ്ഥാപനത്തിൽ വൻ  തീപിടിത്തമുണ്ടായി ആളുകൾ മരിച്ചത് കൊലപാതകമാണെന്ന് പോലീസ്  .  ഇതൊരു അപകട മരണമല്ല. മറിച്ച് ഇതൊരു കൊലപാതകമാണ്. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണയും ...

കോട്ടയം ഗാന്ധിനഗർ എസ് എം ഇ യിൽ നിന്നും കാണാതായ യുവാവിൻ്റെ മൃതദേഹം കണ്ടെത്തി മരണത്തിനു തൊട്ടു മുന്നേ സംഭവിച്ചത്

04 September 2024

കോട്ടയം  ഗാന്ധിനഗർ എസ് എം ഇ നഴ്സിങ് കോളജിൽ നിന്ന് കാണാതായ   വിദ്യാർത്ഥിയുടെ മൃതദേഹം കണ്ടെത്തി.  ഒന്നാം വർഷ എം എൽ ടി വിദ്യാർത്ഥി  തിരുവനന്തപുരം സ്വദേശി അജാസിൻ്റെ   (19) മൃതദേഹമാണ്  പനമ്പാലത്ത് തോട്ടിൽ ...

Malayali Vartha Recommends