KERALA
വിസ്മയം ഇനി വിരൽത്തുമ്പിൽ... പ്രിയദർശിനി ബസിന്റെ വിജയത്തിന് പിന്നാലെ കെഎസ്ആർടിസിയുടെ മറ്റൊരു വമ്പൻ പ്രഖ്യാപനം; ഇനി പകുതി പണം തിരിച്ചുകിട്ടും, സ്വകാര്യ ബസുകൾക്ക് വെല്ലുവിളിയായി പുതിയ ഓഫർ
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു...അവസരോചിതമായ ഇടപെടല്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു
06 September 2024
മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന ടോറസ് ലോറിക്ക് തീപിടിച്ചു.. പുതുവേലി-കാഞ്ഞിരമല റോഡില്‍ ഇന്ന് രാവിലെ 7.45നാണ് സംഭവം നടന്നത്. കൂത്താട്ടുകുളം ഭാഗത്തുനിന്നും ലോഡുമായി വൈക്കം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിക്...
ബിസിനസ് റാങ്കിങില്‍ ടോപ്പ് അച്ചീവര്‍ ലിസ്റ്റിലെ ഒന്നാം സ്ഥാനം കൈവരിക്കാനായത് കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഊര്‍ജ്ജമാകുമെന്ന് മുഖ്യമന്ത്രി
06 September 2024
ബിസിനസ് റാങ്കിങില്‍ ടോപ്പ് അച്ചീവര്‍ ലിസ്റ്റിലെ ഒന്നാം സ്ഥാനം കൈവരിക്കാനായത് കേരളത്തിന്റെ വികസന മുന്നേറ്റത്തിന് ഊര്‍ജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ 8 വര്‍ഷങ്ങള്‍ക്കിടയില്‍ വ്യാവസായി...
സംസ്ഥാനത്തെ മഴ സാഹചര്യത്തിൽ ആശ്വാസം.... കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങിൽ മഴ തുടരുമെങ്കിലും വരും ദിവസങ്ങളിൽ പ്രത്യേക അലർട്ടുകളില്ല...മഴ ഭീതി പൂർണമായി ഒഴിഞ്ഞുവെന്ന് പറയാൻ കഴിയില്ല...
06 September 2024
ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ മഴ സാഹചര്യത്തിൽ ആശ്വാസം. കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങിൽ മഴ തുടരുമെങ്കിലും വരും ദിവസങ്ങളിൽ പ്രത്യേക അലർട്ടുകളില്ല. സെപ്തംബർ ആറ്, ഏഴ് ജില്ലകളിൽ ഒരു ജില്ലകളിലും കേന്ദ്ര കാലാ...
ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര തുടങ്ങി....ചടങ്ങ് ഉദ്ഘാടനം ചെയ്ത് സ്പീക്കര്‍ എ എന്‍ ഷംസീര്‍
06 September 2024
ഓണത്തിന്റെ വരവറിയിച്ച് തൃപ്പൂണിത്തുറയില്‍ പ്രസിദ്ധമായ അത്തച്ചമയ ഘോഷയാത്ര തുടങ്ങി....ചടങ്ങ് ഉദ്ഘാടനം ചെയ്ത് സ്പീക്കര്‍ എ എന്‍ ഷംസീര്‍രാവിലെ ഒന്‍പതുമണിയോടെ ചടങ്ങ് തുടങ്ങാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും ഒ...
നടൻ നിവിൻ പോളിക്കെതിരെ പീഡനാരോപണം ഉന്നയിച്ച സാഹചര്യത്തിൽ... യുവതി പരാമർശിച്ച ദിവസങ്ങളിൽ നിവിൻ തനിക്കൊപ്പം ഉണ്ടായിരുന്നു എന്ന് അടുത്ത സുഹൃത്തും സംവിധായകനും നടനുമായ വിനീത് ശ്രീനിവാസൻ...തെളിവുകൾ പുറത്ത്...
06 September 2024
മലയാള സിനിമ എന്നാൽ കറയറ്റ സൗഹൃദങ്ങളുടെ ഇടം കൂടെയാണ് എന്നതിന് ഒരു തെളിവ് കഴിഞ്ഞദിവസം പുറത്തുവന്നത് പ്രേക്ഷകരും ചലച്ചിത്ര ലോകവും കണ്ടതാണ്. നടൻ നിവിൻ പോളിക്കെതിരെ (Nivin Pauly) പീഡനാരോപണം ഉന്നയിച്ച സാഹചര...
കണ്ണീര്‍ക്കാഴ്ചയായി... കോഴിക്കോട് കൂടരഞ്ഞിയില്‍ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനില്‍ വെച്ച് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
06 September 2024
കണ്ണീര്‍ക്കാഴ്ചയായി... കോഴിക്കോട് കൂടരഞ്ഞിയില്‍ സ്വകാര്യ ആശുപത്രിയിലെ ക്യാന്റീനില്‍ വെച്ച് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം.കൂടരഞ്ഞി കരിങ്കുറ്റിയിലെ സെന്റ് ജോസഫ് ആശുപത്രിയിലെ കാന്റീനില്‍ വെച്ചാണ് അപകട...
ഏക മകളുടെ വേര്‍പാട് താങ്ങാനാവാതെ.... ടിടിസി വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ഓട്ടോയില്‍ മറ്റൊരു ഓട്ടോ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം
06 September 2024
ആ കാഴ്ച സങ്കടക്കാഴ്ചയായി.... ടിടിസി വിദ്യാര്‍ത്ഥിനികള്‍ സഞ്ചരിച്ച ഓട്ടോയില്‍ മറ്റൊരു ഓട്ടോ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരു വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യംഡ്രൈവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു...
ചരിത്ര നേട്ടവുമായി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
06 September 2024
ചരിത്ര നേട്ടവുമായി പോര്‍ച്ചുഗല്‍ ഫുട്‌ബോള്‍ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ. കരിയറില്‍ 900 ഗോളുകള്‍ളെന്ന് നേട്ടത്തിലെത്തി താരം. കരിയറില്‍ 900 ഗോളുകള്‍ നേടുന്ന ലോകത്തെ ആദ്യ താരമാണ് റൊണാള്‍ഡോ.യുവേഫ നേഷ...
ഇന്ന് അത്തം... പൂക്കളമിട്ട് ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍ .... സംസ്ഥാനത്ത് വസ്ത്ര വിപണിയും, പൂവിപണിയും സജീവമാകുന്നു
06 September 2024
ഇന്ന് അത്തം... പൂക്കളമിട്ട് ഓണത്തെ വരവേല്‍ക്കാനൊരുങ്ങി മലയാളികള്‍ .... സംസ്ഥാനത്ത് വസ്ത്ര വിപണിയും, പൂവിപണിയും സജീവമാകുന്നുതിരുവോണത്തിന്റെ വരവറിയിച്ച് ഇന്ന് അത്തം. ഓണത്തെ വരവേല്‍ക്കാനുളള ഒരുക്കത്തിലാണ...
ഉളളൂര്‍ പവിത്രം അപ്പാര്‍ട്ട്‌മെന്റ് പെണ്‍വാണിഭ കേസ്... പ്രതികള്‍ക്ക് ജാമ്യമില്ല, മുഖ്യ പ്രതി നടത്തിപ്പുകാരന്‍ സജി ഒളിവില്‍
06 September 2024
മഹാരാഷ്ട്ര , കര്‍ണ്ണാടക സ്വദേശിനികളെ പാര്‍പ്പിച്ച് ഓണ്‍ലൈന്‍ പെണ്‍വാണിഭം നടത്തിയ ഉളളൂര്‍ പവിത്രം അപ്പാര്‍ട്ട്‌മെന്റ് പെണ്‍വാണിഭ കേസില്‍ പ്രതികള്‍ക്ക് ജാമ്യം നിരസിച്ചു. തിരുവനന്തപുരം അഡീ.ചീഫ് ജുഡീഷ്യല്...
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍....
06 September 2024
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ പരാമര്‍ശമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ നടപടി ആവശ്യപ്പെട്ടുളള ഹര്‍ജി ഇന്ന് ഹൈക്കോടതി പരിഗണനയില്‍.... മുന്‍ എംഎല്‍എ ജേസഫ് എം പുതുശേരിയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരിട...
വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും... ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ കുറിപ്പുമായി നടനും എംഎല്‍എയുമായ എം മുകേഷ്
06 September 2024
വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും... ബലാത്സംഗ കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനു പിന്നാലെ കുറിപ്പുമായി നടനും എംഎല്‍എയുമായ എം മുകേഷ്. വൈകി ആണെങ്കിലും സത്യം തെളിയുക തന്നെ ചെയ്യും എന്നാണ് ഫെയ...
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ മഴ തുടരുമെങ്കിലും വരും ദിവസങ്ങളില്‍ പ്രത്യേക അലര്‍ട്ടുകളില്ല...
06 September 2024
സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങില്‍ മഴ തുടരുമെങ്കിലും വരും ദിവസങ്ങളില്‍ പ്രത്യേക അലര്‍ട്ടുകളില്ല. സെപ്തംബര്‍ ആറ്, ഏഴ് ജില്ലകളില്‍ ഒരു ജില്ലകളിലും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പ്രത്യേക അലര്‍ട്ടുകള്‍ പ്രഖ്യാ...
പുറത്തുവന്ന ഫോണ്‍ വിളി ശബ്ദരേഖയില്‍ നടപടി.... പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത് ദാസ് ഐപിഎഎസിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി...
06 September 2024
പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിയായിരുന്ന സുജിത് ദാസ് ഐപിഎഎസിനെ സര്‍വ്വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാന്‍ ഉത്തരവിട്ട് മുഖ്യമന്ത്രി.... പുറത്തുവന്ന ഫോണ്‍ വിളി ശബ്ദരേഖയിലാണ് നടപടി. സംഭവത്തില്‍ ഗുരുതര ച...
നയതന്ത്ര ബാഗേജുകള്‍ സ്കാന്‍ ചെയ്യാനും പരിശോധിക്കാനും സര്‍ക്കാരിന് അധികാരമുണ്ടോ എന്ന് ജസ്റ്റിസ് ഋഷികേശ് റോയ്, ജസ്റ്റിസ് സതീഷ്ചന്ദ്ര ശര്‍മ എന്നിവരുള്‍പ്പെട്ട ബെഞ്ച് കേന്ദ്രത്തോട് ആരാഞ്ഞു.... ‘എന്താണ് നടപടിക്രമം?
05 September 2024
സ്വപ്ന സുരേഷ് മുഖ്യപ്രതിയായ നയതന്ത്ര സ്വര്‍ണക്കടത്ത് കേസില്‍ സുപ്രധാന ചോദ്യമുയര്‍ത്തി സുപ്രീംകോടതി. നയതന്ത്ര ബാഗേജുകള്‍ സ്കാന്‍ ചെയ്യാനും പരിശോധിക്കാനും സര്‍ക്കാരിന് അധികാരമുണ്ടോ എന്ന് ജസ്റ്റിസ് ഋഷികേ...
അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി
ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...
ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പെടുത്തി കെസിഎ പ്രസിഡന്റ്
മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം
'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...
വിവരാവകാശ രേഖയിലെ വിസ്മയം നോക്കൂ—ഈ വർഷങ്ങളിലെ എം.എൽ.എ ഫണ്ട് വിനിയോഗം ‘പൂജ്യം’ വീണാ ജോർജിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ




















