KERALA
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
തിരുവല്ലയില്‍ കൂടെ താമസിച്ചിരുന്ന യുവാവ് ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ ചവിട്ടി... ഗര്‍ഭസ്ഥ ശിശു മരിച്ചു, സംഭവത്തില്‍ യുവാവ് അറസ്റ്റില്‍
26 August 2024
തിരുവല്ലയില്‍ കൂടെ താമസിച്ചിരുന്ന യുവാവ് ഗര്‍ഭിണിയായ യുവതിയുടെ വയറില്‍ ചവിട്ടി... ഗര്‍ഭസ്ഥ ശിശു മരിച്ചു, സംഭവത്തില്‍ യുവാവ് അറസ്റ്റിലായി. തിരുവല്ല പൊടിയാടി കാരാത്ര കോളനിയില്‍ വിഷ്ണു ബിജുവിനെയാണ് പൊലീസ...
പഴയ മീ ടു വീണ്ടും... മുകേഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ച ടെസ് ജോസഫ് വീണ്ടും രംഗത്ത്
26 August 2024
സംവിധായകന്‍ രഞ്ജിത്ത് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജി വെച്ചു. സിദ്ദിഖ് അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവച്ചു. ഇതോടെ അടുത്ത മുന മുകേഷിലേക്ക് നീണ്ടു.മുകേഷിനെതിരെ മി ടൂ ആരോപണം ഉന്നയിച്ച ടെസ്...
രണ്ടും വേണമപ്പാ... സുരേഷ് ഗോപിയുടെ ഡയലോഗ് അറം പറ്റുന്നു; പ്രതിഫലം വാങ്ങിയുള്ള ഉദ്ഘാടനവും അഭിനയവും നടക്കില്ല
26 August 2024
കേന്ദ്ര മന്ത്രിസ്ഥാനം പോയാല്‍ രക്ഷപ്പെട്ടേനെയെന്ന സുരേഷ് ഗോപിയുടെ പരമാര്‍ശം അറം പറ്റുന്നു. തമാശയായ് പറഞ്ഞെങ്കിലും ബി ജെ പി കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി. പ്രസംഗത്തിലേക്ക് അമിത്ഷായെ വലിച്ചിഴച്ചത...
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച കേന്ദ്രസംഘം ഇന്ന് ജില്ലയിലെത്തും.... ദുരന്തമേഖലയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും, മന്ത്രി എകെ ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഇന്ന് അവലോകന യോഗവും ചേരും
26 August 2024
വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തെക്കുറിച്ച് പഠിക്കാനായി നിയോഗിച്ച കേന്ദ്രസംഘം ഇന്ന് ജില്ലയിലെത്തും.... ദുരന്തമേഖലയില്‍ കാണാതായവര്‍ക്ക് വേണ്ടിയുള്ള തിരച്ചില്‍ ഇന്നും തുടരും, മന്ത്രി എകെ ശശീന്ദ്രന്റെ നേത...
വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സര്‍വ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍
26 August 2024
വയനാട് ഉരുള്‍പൊട്ടലില്‍ ദുരിതബാധിതരായവരുടെ പുനരധിവാസം സംബന്ധിച്ച് ചര്‍ച്ച ചെയ്യുന്നതിന് സര്‍വ്വകക്ഷി യോഗം വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ .ഈ മാസം 29നാണ് സര്‍വ്വകക്ഷി യോഗം നടക്കുക. വൈകുന്നേരം 4.3...
വിവാഹം കഴിഞ്ഞിട്ട് വെറും നാലു മാസം മാത്രം....ആലപ്പുഴയില്‍ നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
26 August 2024
വിവാഹം കഴിഞ്ഞിട്ട് വെറും നാലു മാസം മാത്രം....ആലപ്പുഴയില്‍ നവവധുവിനെ ഭര്‍ത്താവിന്റെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. 22 കാരിയായ ആസിയ ആണ് മരിച്ചത്. നാല് മാസം മുമ്പായിരുന്നു ആസിയയുടെ കല്ല്യാണ...
കഴക്കൂട്ടത്ത് നിന്നും കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ അസം സ്വദേശിനിയായ പതിമൂന്ന് വയസ്സുകാരിയെ തിരികെ തലസ്ഥാനത്ത് എത്തിച്ചു....കുട്ടി ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍, സിഡബ്ല്യുസി ഇന്ന് പ്രത്യേക സിറ്റിങ് നടത്തി കുട്ടിയെ വിശദമായി കേള്‍ക്കും
26 August 2024
കഴക്കൂട്ടത്ത് നിന്നും കാണാതായി വിശാഖപട്ടണത്ത് കണ്ടെത്തിയ അസം സ്വദേശിനിയായ പതിമൂന്ന് വയസ്സുകാരിയെ തിരികെ തലസ്ഥാനത്ത് എത്തിച്ചു....കുട്ടി ഇപ്പോള്‍ ശിശുക്ഷേമ സമിതിയുടെ സംരക്ഷണയില്‍, സിഡബ്ല്യുസി ഇന്ന് പ്ര...
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത... മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യത
26 August 2024
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത... മൂന്നു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെ...
സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്; 69.35 ലക്ഷം രൂപയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്കാണ് കേന്ദ്ര അംഗീകാരം ലഭിച്ചത്
25 August 2024
സംസ്ഥാനത്ത് ആരോഗ്യ രംഗത്ത് കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കാന്‍ കൂടുതല്‍ പദ്ധതികള്‍ക്ക് അനുമതി ലഭ്യമായതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ദേശീയ ആരോഗ്യ ദൗത്യം മുഖേന കേരളം നടപ്പാക്കുന്ന 2024-25ലെ വാര്...
സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകൾ അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ ; മുഖ്യമന്ത്രി ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചുചേര്‍ത്തു
25 August 2024
സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്ന ചില വനിതകൾ തങ്ങള്‍ക്ക് പ്രസ്തുത മേഖലയില്‍ അഭിമുഖീകരിക്കേണ്ടിവന്ന ദുരനുഭവങ്ങള്‍ വിവരക്കുന്ന അഭിമുഖങ്ങളും പ്രസ്താവനകളും വന്നിട്ടുണ്ട്. ഈ വിഷയത്തില്‍ മുഖ്യമന്ത്രി ഉന്നത ...
സംസ്ഥാനത്ത് ഇന്ന രണ്ട് ജില്ലകൾക്ക് മഴ മുന്നറിയിപ്പ്. നിലവിൽ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ സ്ഥിതി രൂക്ഷമാകാനുള്ള സാധ്യതയുണ്ട്...
25 August 2024
സംസ്ഥാനത്ത് ഇന്ന രണ്ട് ജില്ലകൾക്ക് മഴ മുന്നറിയിപ്പ്. നിലവിൽ അടുത്ത അഞ്ച് ദിവസത്തേയ്ക്ക് യെല്ലോ അലർട്ടാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എന്നാൽ ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ സ്ഥിതി രൂക്ഷമാകാനുള്...
സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ വെച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി... സ്ത്രീകളുടെ സുരക്ഷയ്‌ക്ക് അതീവ പ്രാധാന്യമാണ് നൽകുന്നതെന്നും കുറ്റവാളികളെ വെറുതെ വിടില്ലെന്നും പ്രധാനമന്ത്രി...
25 August 2024
നിയമം എത്രയൊക്കെ ശക്തമാണെന്ന് പറഞ്ഞാലും സ്ത്രീകൾക്ക് എതിരെയുള്ള അതിക്രമങ്ങൾ ഇപ്പോഴും നമ്മുടെ രാജ്യത്തിൻറെ പല ഭാഗത്തും നടന്നു കൊണ്ട് ഇരിക്കുകയാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഇരയാണ് കൊൽക്കത്തയിലെ ഡോക്ടർ...
സിദ്ദിഖ് വര്‍ഷങ്ങള്‍ക്കുമുന്‍പ് പീഡിപ്പിച്ചെന്ന വെളിപ്പെടുത്തലുമായി... യുവനടി രംഗത്തു വരുമ്പോള്‍ കേസെടുക്കുന്നത് സര്‍ക്കാര്‍ പരിഗണനയില്‍...ഒരു മണിക്കൂറോളം അടച്ചിട്ട മുറിയിൽ കാണിച്ചു കൂട്ടിയത്..
25 August 2024
ഒന്നല്ല രണ്ടു വിക്കറ്റാണ് ഇപ്പോൾ ഒറ്റയടിക്ക് വീണിരിക്കുന്നത് . ഹേമകമ്മിറ്റി റിപ്പോർട്ടിൽ തുടക്കത്തിൽ പറഞ്ഞിരിക്കുന്നത് പോലെ പുറമെ കാണുന്ന തിളക്കമൊന്നും ഉള്ളിൽ ഇല്ല എന്നുള്ളത് വളരെ ശെരിയാണ്. സിനിമയിൽ മ...
ഒരു വലിയ ബോംബ് തന്നെയാണ് ഇപ്പോൾ വീണിരിക്കുന്നത്...മൂന്നാം വിക്കറ്റ് ആരുടേതാണ്? മോശം അനുഭവം വിവരിച്ച് നടി സോണിയ മല്‍ഹാറും രംഗത്ത് വരുമ്പോൾ...ഇനി പുറത്താകുന്നത് ഈ നടൻ...!
25 August 2024
ഒരു വലിയ ബോംബ് തന്നെയാണ് ഇപ്പോൾ മലയാള സിനിമ മേഖലയുടെ മുകളിൽ വീണിരിക്കുന്നത് എന്നുള്ള കാര്യത്തിൽ യാതൊരു സംശയവുമില്ല. കാരണം കമ്മിറ്റി റിപ്പോർട്ടിൽ മാത്രമാണ് വേട്ടക്കാരുടെ പേരുകൾ പരാമർശിക്കാത്തത്. എന്നാൽ...
സംസ്ഥാനത്ത് ഇന്ന് രണ്ടു ജില്ലകളിൽ യെല്ലോ അലേർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മുന്നറിയിപ്പ് ഇങ്ങനെ
25 August 2024
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പുതുക്കിയ മുന്നറിയിപ്പിൻ പ്രകാരം സംസ്ഥാനത്ത് ഇന്ന് രണ്ടു ജില്ലകളിൽ യെല്ലോ അലേർട്ട് ആണ് . കണ്ണൂർ , കാസർഗോഡ് ജില്ലകളിലാണ് ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വരുന...
ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു
75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...
അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി
അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി
ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...
ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പെടുത്തി കെസിഎ പ്രസിഡന്റ്




















