KERALA
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
നിക്കാഹ് ദിനത്തിൽ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു മരണത്തിന് കീഴടങ്ങി...
25 August 2024
വിവാഹ ദിനത്തിൽ പനിയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച നവവധു മരണത്തിന് കീഴടങ്ങി. അഞ്ചുകുന്ന് കാവുങ്ങും തൊടിക മമ്മൂട്ടി- ജുബൈരിയ ദമ്പതികളുടെ മകൾ ഷഹാന ഫാത്തിമ (21) ആണ് മരിച്ചത്. ഈ മാസം 11ന് ആണ് ഷഹാനയു...
ഇഷ്ടപ്പെട്ട പൊസിഷൻ ഏതാണ്...? റിയാസ് ഖാന്റെ തനി നിറവും പുറത്ത്..!
25 August 2024
നടൻ സിദ്ദിഖിനെതിരെ കൂടുതൽ രൂക്ഷമായ ഭാഷയിൽ പ്രതികരിച്ച് യുവനടി രേവതി സമ്പത്ത്. സിദ്ദിഖ് കൊടും ക്രിമിനലാണെന്ന് പറഞ്ഞ രേവതി സിനിമയിൽ നിന്നും സിദ്ദിഖിനെ വിലക്കണം എന്നും ആവശ്യപ്പെട്ടു. തന്നോട് മാത്രമല്ല ഹോ...
ആലിപ്പഴ മഴ വരുന്നു
25 August 2024
ഷാർജ മദാമിലാണ് ഇന്ന് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടത്. ഷാർജയിലെ മലിഹ, ഖദൈറ, ഫിലി എന്നിവിടങ്ങളിലും മറ്റ് പ്രദേശങ്ങളിലും മഴ ശക്തമായിരുന്നുവെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം (എൻസിഎം) പറഞ്ഞു. ചില കിഴക്കൻ പ...
ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തി... ഭര്‍ത്താവിന് ജീവപര്യന്തം തടവും 60,000 രൂപ പിഴയും....
25 August 2024
ഭാര്യയെ ആക്രമിച്ച് കൊലപ്പെടുത്തി... ഭര്‍ത്താവിന് ജീവപര്യന്തം തടവും 60,000 രൂപ പിഴയും.... ചെറുകുന്ന് കണ്ണപുരം ചുണ്ടവയലില്‍ വാടകക്ക് താമസിക്കുന്ന തമിഴ്നാട് കടലൂര്‍ സ്വദേശിനി മഞ്ചമാത എന്ന മഞ്ജുവിനെ (28)...
14.45 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് കേസ് മുഖ്യ പ്രതിക്ക് ജാമ്യമില്ല പ്രതിയെ കസ്റ്റഡിയില്‍ വിട്ടു
25 August 2024
ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ വന്‍ ലാഭം കൊയ്യാമെന്ന് വിശ്വസിപ്പിച്ച് 14.45 ലക്ഷം രൂപയുടെ ഓണ്‍ലൈന്‍ തട്ടിപ്പ് നടത്തിയെന്ന സൈബര്‍ െ്രെകം കേസിലെ മുഖ്യ പ്രതിക്ക് കോടതി ജാമ്യം നിഷേധിച്ചു. ആഗസ്റ്റ് 17 മുതല്‍ പൂ...
പത്തനംതിട്ട എം സി റോഡില്‍ പന്തളം കുളനടയില്‍ ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരുക്ക്.... അപകടത്തില്‍ രണ്ട് വാഹനങ്ങളുടെയും ക്യാബിന് പൂര്‍ണമായും തകര്‍ന്ന നിലയില്‍...
25 August 2024
പത്തനംതിട്ട എം സി റോഡില്‍ പന്തളം കുളനടയില്‍ ബസും ചരക്കുലോറിയും കൂട്ടിയിടിച്ച് 17 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. രാത്രി ദീര്‍ഘദൂര സര്‍വീസ് നടത്തുന്ന സ്വകാര്യ ബസും ചരക്ക് ലോറിയുമ...
മാലിന്യം നീക്കുന്നതിനിടെ തൊഴിലാളി മുങ്ങിമരിച്ച ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനൊരുങ്ങി സര്‍ക്കാര്‍....
25 August 2024
മാലിന്യം നീക്കുന്നതിനിടെ തൊഴിലാളി മുങ്ങിമരിച്ച ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാന്‍ സര്‍ക്കാര്‍. റെയില്‍വേ സ്റ്റേഷന് സമീപമുള്ള ആമയിഴഞ്ചാന്‍ തോട് റെയില്‍വേ ടണല്‍ ശുചീകരിക്കുന്നതിന് 63 ലക്ഷം രൂപ അനുവദിക്ക...
ഗസറ്റില്‍ പേരുമാറ്റിയാല്‍ ഇനി വിവാഹ രജിസ്റ്ററിലെയും സര്‍ട്ടിഫിക്കറ്റിലെയും പേര് തിരുത്താം...
25 August 2024
ഗസറ്റില്‍ പേരുമാറ്റിയാല്‍ ഇനി വിവാഹ രജിസ്റ്ററിലെയും സര്‍ട്ടിഫിക്കറ്റിലെയും പേര് തിരുത്താം. കോട്ടയം ജില്ലാ തദ്ദേശ അദാലത്തില്‍ മന്ത്രി എം ബി രാജേഷ് ഇക്കാര്യം വ്യക്തമാക്കി.കറുകച്ചാല്‍ പനയ്ക്കവയലില്‍ പി ഡ...
ഹരിപ്പാട് ടിവി റീചാര്‍ജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു
25 August 2024
ടിവി റീചാര്‍ജ് ചെയ്തുകൊടുക്കാത്തതിന്റെ മനോവിഷമത്തില്‍ ജീവനൊടുക്കാന്‍ ശ്രമിച്ച് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ത്ഥി മരിച്ചു. ഹരിപ്പാട് മുട്ടം വിളയില്‍ ബാബുകല ദമ്പതികളുടെ മകന് കാര്‍ത്തിക്ക് (...
വാക്കാലും പരാതി തന്നെ... ബംഗാളി നടി ശ്രീലേഖ മിത്രയില് നിന്നു സംസ്ഥാന പൊലീസ് മൊഴിയെടുക്കും
25 August 2024
ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ നടപടി വരുന്നു. സംവിധായകന് രഞ്ജിത്തിനെതിരെ പരാതി ഉന്നയിച്ച ബംഗാളി നടി ശ്രീലേഖ മിത്രയില് നിന്നു സംസ്ഥാന പൊലീസ് മൊഴിയെടുക്കും. പരാതിയില്‍ ഉറച്ചു നില്ക്കുന്നുണ്ടോ...
ഓര്‍മ്മപ്പെടുത്തി താരം... വിവാദങ്ങള്‍ കത്തുമ്പോള്‍ ഗീതു മോഹന്‍ദാസിന്റെ വരവ്, എല്ലാത്തിനും കാരണം ആ നടിയുടെ പോരാട്ടം
25 August 2024
കേരളം മൊത്തം ചര്‍ച്ചയായിരിക്കെ അപ്രതീക്ഷിതമായി ഗീതു മോഹന്‍ദാസിന്റെ വരവ്. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയില്‍ ആഞ്ഞടിക്കുന്ന ആരോപണ കൊടുങ്കാറ്റിനിടെ ആക്രമിക്കപ്പെട്ട നട...
പല നടിമാരും രംഗത്തെത്തും... ലൈംഗികാരോപണ കൊടുങ്കാറ്റില്‍ ആദ്യ രാജി രഞ്ജിത്തിന്റേതാവാന് സാധ്യതയേറി
25 August 2024
5 വര്‍ഷത്തിന് ശേഷം തുറന്ന് വിട്ട ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ ആദ്യ തല വീഴുന്നു. ഇനി പല തലകള്‍ വീഴുമെന്നാണ് കാണുന്നത്. ഇതോടെ രംഗത്ത് വരാത്ത പല നടിമാരും രംഗത്തെത്തും.ബംഗാളി നടി ശ്രീലേഖ മിത്ര ഉയര്‍ത്തി...
സങ്കടം സഹിക്കാനാവാതെ.... സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു....
25 August 2024
സുഹൃത്തുക്കളോടൊപ്പം കുളത്തില്‍ കുളിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു. വടക്കേക്കാട് എടക്കളത്തൂര്‍ ബെന്നിയുടെ മകന് എമില്‍ ബെന്നിയാണ് (15) മരിച്ചത്. തിരുവളയന്നൂര് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ 10ാം ...
വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള യുവതിയുടെ ഹര്‍ജി കുടുംബ കോടതിയുടെ പരിഗണനയിലിരിക്കവേ മലപ്പുറം കല്പകഞ്ചേരിയില് സ്ത്രീധന പീഡന കേസില്‍ യുവാവിന് തടവ് ശിക്ഷ....
25 August 2024
വിവാഹബന്ധം വേര്‍പെടുത്തണമെന്ന് ആവശ്യപ്പെട്ടുള്ള യുവതിയുടെ ഹര്‍ജി കുടുംബ കോടതിയുടെ പരിഗണനയിലിരിക്കവേ മലപ്പുറം കല്പകഞ്ചേരിയില് സ്ത്രീധന പീഡന കേസില്‍ യുവാവിന് തടവ് ശിക്ഷ.... വളാഞ്ചേരി സ്വദേശി മണികണ്ഠനെ...
പാലക്കാട് ലക്കിടിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം...
25 August 2024
പാലക്കാട് ലക്കിടിയില്‍ കാറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം.... കടമ്പഴിപ്പുറം കുണ്ടുവം പാടം കണ്ടത്തൊടി വീട്ടില്‍ ശിവദാസന്‍ (33) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന കാരപ്പ...
ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു
75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...
അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി
അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി
ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...
ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പെടുത്തി കെസിഎ പ്രസിഡന്റ്




















