KERALA
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്
അമ്മയില്‍ വെടിപൊട്ടിച്ച് പൃഥ്വിരാജ്; കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കുക തന്നെ വേണം
26 August 2024
പവര്‍ഗ്രൂപ്പ് ഉണ്ടെങ്കില്‍ പൊളിക്കണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉയര്‍ന്ന ആരോപണം അന്വേഷിക്കണം. കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ നടപടി ഉണ്ടാകണം. അമ്മയില്‍ വെടിപൊട്ടിച്ച് പൃഥ്വിരാജ്. ആര...
നടിമാരുടെ സംഘടനയ്‌ക്കൊപ്പം ചേര്‍ന്നാല്‍ കുനിച്ച് നിര്‍ത്തി അടിയ്ക്കും; ഭാഗ്യലക്ഷ്മിക്ക് ഭീഷണി ഫോണ്‍കോള്‍
26 August 2024
ചീഞ്ഞളിഞ്ഞ് ദുര്‍ഗന്ധം വമിയ്ക്കുന്ന അമ്മയുടെ നെഞ്ചത്ത് റീത്ത് വെച്ച് ലോ കേളേജ് വിദ്യാര്‍ത്ഥികള്‍. കൊച്ചിയിലെ അമ്മ ഓഫീസിന് മുന്നില്‍ റീത്ത് വച്ച് പ്രതിഷേധിച്ചത.് റീത്ത് അമ്മ ജീവനക്കാര്‍ എടുത്തു മാറ്റി....
അര്‍ജുന്റെ ലോറി കണ്ടെത്താൻ വീണ്ടും സോണാര്‍ പരിശോധന ; ഡ്രഡ്ജര്‍ എത്തിച്ച് പരിശോധന നടത്തും
26 August 2024
അര്‍ജുന്റെ ലോറിക്കായി വീണ്ടും നാവികസേന സോണാര്‍ പരിശോധന നടത്തി . നേരത്തെ സോണാര്‍ പരിശോധനയില്‍ മാര്‍ക്ക് ചെയ്ത 30 മീറ്റര്‍ ചുറ്റളവിലാണ് ഇന്നും പരിശോധന നടത്തിയത്. ലോറിയുടെ സ്ഥാനം മാറിയിട്ടുണ്ടോ, ഗാംഗാവല...
കേരളത്തിൽ മഴ കനക്കും; 5 ദിവസം ശക്തമായ മഴ
26 August 2024
ഈ മാസം 30 വരെ സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കണ്ണൂർ, കാസർകോട് ജില്ലകളിൽ ഇന്നും നാളെയും യെലോ അലർട്ടാണ്. 26/08/2024 മുതൽ 30/08/2024: മധ്യ പടിഞ്ഞാറൻ ...
'അമ്മ നിലപാട് തിരുത്തണം...വിവാദങ്ങൾക്കിടയിൽ പ്രതികരണവുമായി പൃഥ്വിരാജ്; 'അന്വേഷിക്കണം, കുറ്റം ചെയ്തിട്ടുണ്ടെങ്കിൽ നടപടി വേണം'
26 August 2024
കമ്മിറ്റി റിപ്പോർട്ടിൽ പറയുന്ന പേരുകൾ പുറത്ത് വിടണോ എന്ന് തീരുമാനിക്കേണ്ടത് ഞാനല്ല. ഞാൻ ഇതിൽ ഇല്ലാ എന്ന് പറയുന്നതിൽ തീരുന്നില്ല എന്റെ ഉത്തരവാദിത്തമെന്നും പൃഥ്വിരാജ് പറഞ്ഞു. കൊച്ചി: ഹേമ കമ്മിറ്റി റിപ്പ...
നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന് വേണ്ടി മൊഴി മാറ്റിയവരിൽ 21പേർ...
26 August 2024
കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ ദിലീപിന് വേണ്ടി മൊഴി മാറ്റിയവരിൽ 21പേർ. കോടതിയിൽ മൊഴി മാറ്റിയത് നടൻ സിദ്ദിഖ് ഉൾപ്പടെ 21 സാക്ഷികളാണ്. ബിന്ദു പണിക്കർ, ഭാമ, നാദിർഷ, ഇടവേള ബാബു എന്നിവരും കൂറുമാറി...
അച്ഛനെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി മകൻ...
26 August 2024
കോട്ടയം കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് മകൻ, അച്ഛനെ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് കൊലപ്പെടുത്തി. ചേപ്പുംപാറ പടലുക്കൽ ഷാജി ജോർജ് (57) ആണ് മകൻ രാഹുൽ ഷാജിയുടെ അടിയേറ്റ് മരിച്ചത്. ഇന്നലെ വൈകീട്ട് 3 മണിയോടെയ...
ബ്ലൗസ് താഴ്ത്തണം : വയറ് കാണിക്കണം സോണിയയെ കേട്ട് ഞ്ഞെട്ടി കേരളം ഇനിയെല്ലാം സ്പർജൻ നോക്കും...
26 August 2024
മലയാള സിനിമയിലെത്തുന്ന പെൺകുട്ടികളുടെ ശരീരങ്ങളും അളവെടുക്കുന്ന സിനിമാക്കാരുടെ പൂർണ വിവരങ്ങളും ഇത്തരം അനുഭവങ്ങളും കൈമാറാൻ ഇരകൾക്ക് അവസരം. ഐ.ജി.സ്പർജൻ കുമാറിന്റെ നേതൃത്വത്തിലുള്ള ടീമിലുള്ള ഏത് അംഗത്തിന്...
അമ്മ ഇപ്പോൾ പുകഞ്ഞു കൊണ്ട് ഇരിക്കുകയാണ്...അമ്മ മീറ്റിങ്ങിൽ എന്താകും നിലപാട് എന്നുള്ളതാണ് എല്ലാവരും ഉറ്റു നോക്കുന്നത്... മോഹന്‍ലാല്‍ കടുത്ത സമ്മര്‍ദ്ദത്തിലാണ്...എല്ലാവരും രാജിവച്ച് പുതിയ തിരഞ്ഞെടുപ്പ് എന്ന ചിന്തപോലും സംഘടനയില്‍ സജീവമാണ്...
26 August 2024
താര സംഘടനയായ അമ്മ ഇപ്പോൾ പുകഞ്ഞു കൊണ്ട് ഇരിക്കുകയാണ്. ഓരോരുത്തർക്കും നേരെയും ഇപ്പോൾ ആരോപണങ്ങൾ ഉയർന്നു വരികയാണ് ഈ സാഹചര്യത്തിൽ ഇനി ചേരാൻ പോകുന്ന 'അമ്മ മീറ്റിങ്ങിൽ എന്താകും നിലപാട് എന്നുള്ളതാണ് എല...
ഉരുള്‍പൊട്ടലില്‍ സമഗ്രതല സ്പര്‍ശിയായ പഠനമാണ് സംഘം ഉദ്ദേശിക്കുന്നത്; ദുരന്തബാധിതരായ മുഴുവനാളുകള്‍ക്കും ആനുകൂല്യങ്ങള്‍ ലഭ്യമാക്കും; ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സമഗ്രവും ശാസ്ത്രീയവുമായ പഠനം നടത്തി പി.ഡി.എന്‍.എ സംഘം
26 August 2024
ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട് സമഗ്രവും ശാസ്ത്രീയവുമായ പഠനമാണ് പി.ഡി.എന്‍.എ സംഘം നടത്തുന്നതെന്ന് ടീം ലീഡര്‍ സെന്‍ട്രല്‍ ബില്‍ഡിങ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ പ്രൊഫ.ആര്‍ പ്രദീ...
ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥവകുപ്പ് മുന്നറിയിപ്പ് ഇങ്ങനെ
26 August 2024
ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ട...
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം പോളണ്ടിൽ നിന്ന് ഇന്ത്യയിലേക്കുള്ള മടക്കയാത്രയിൽ പാകിസ്ഥാൻ വ്യോമാതിർത്തിയിലൂടെ കടന്നുപോയി; 46 മിനിറ്റ് പാകിസ്ഥാനിൽ സംഭവിച്ചത് .!
26 August 2024
പ്രധാനമന്ത്രി നരേന്ദ്ര മോദി പോളണ്ട്,ഉക്രയിൻ സന്ദർശനം കഴിഞ്ഞു അദ്ദേഹം ഇന്ത്യയിലേക്ക് മടങ്ങവേ സംഭവിച്ചത് ആകാംഷയുളവാക്കുന്ന വാർത്തയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിമാനം പോളണ്ടിൽ നിന്ന് ഇന്ത്യയിലേ...
ഇനിയങ്ങോട്ട് പല മുഖമൂടികളും അഴിഞ്ഞു വീഴാൻ പോവുകയാണ്...അന്വേഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രത്യേക പൊലീസ് സംഘത്തെ നിയോഗിക്കുമ്പോള്‍...സിനിമാ ലോകത്ത് സമ്പൂര്‍ണ്ണ അനിശ്ചിതത്വം... ഉയര്‍ന്ന റാങ്കിലുള്ള വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്നതാണ് സംഘം...
26 August 2024
ഇനിയങ്ങോട്ട് പല മുഖമൂടികളും അഴിഞ്ഞു വീഴാൻ പോവുകയാണ് . ഇത്രയും കടുത്ത ഇക്കിളിപ്പെടുത്തുന്ന താരരാജാക്കന്മാരുടെ കഥകൾ പുറത്തു വന്ന സ്ഥിതിക്ക് ഇനി സർക്കാരിന് കയ്യും കെട്ടി നോക്കി നിൽക്കാൻ പറ്റില്ല. കാരണം അ...
മമ്മൂട്ടി മോഹൻലാലും സിപി എം ഉന്നതരും സർക്കാർ ഉന്നതരുമായി നിരന്തരം ആശയവിനിമയം നടത്തുന്നുണ്ട്...രഞ്ജിത്ത് രാജി വെച്ചാൽ മന്ത്രി ഗണേഷ് കുമാറിലേക്കും എം. മുകേഷ് എം.എൽ എയിലേക്ക്, നീങ്ങുന്ന ആരോപണങ്ങളെ പ്രതിരോധിക്കാൻ കഴിയും എന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്...
26 August 2024
ഹേമ കമ്മിറ്റി റിപ്പോർട്ട് സർക്കാരിനുണ്ടാക്കിയ ഇമേജ് നഷ്ടം നേരിടാൻ മാധ്യമ പ്രവർത്തകർക്കിടയിലെ നീല കഥകൾ അന്വേഷിക്കേണ്ട ഗതികേടിലേക്ക് പിണറായി സർക്കാർ. അതിനിടെ നീല സിനിമാ കഥകളുടെ മാധ്യമ സ്ക്രീനിംഗ് എത്രയു...
ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം... മലയാള സിനിമ ഇപ്പോൾ വലിയൊരു പ്രതിസന്ധിഘട്ടത്തിൽ... സോണിയ മൽഹാർ എന്ന പെൺകുട്ടി തന്റെ അനുഭവത്തെക്കുറിച്ച് പറഞ്ഞത് വളരെയധികം ശ്രദ്ധ നേടിയിരുന്നു..ആ യുവ സൂപ്പർ സ്റ്റാർ ആരാണ്...
26 August 2024
ഹേമ കമ്മറ്റി റിപ്പോർട്ടിന് ശേഷം മലയാള സിനിമ ഇപ്പോൾ വലിയൊരു പ്രതിസന്ധിഘട്ടത്തിൽ ആണെന്ന് പറയണം. പല നടന്മാരും ഇപ്പോൾ സംശയത്തിന്റെ നിഴലിലാണ്, ഇതിനോടകം പല സ്ത്രീകളും തങ്ങൾ അനുഭവിച്ചിട്ടുള്ള ബുദ്ധിമുട്ടുകളെ...
ഉച്ചയ്ക്ക് വീണ്ടും താഴേക്ക്! സ്വർണവിലയിൽ പവന് പകുതിയോളം ഇടിവ്; രാവിലെ ഉയർന്ന വില മണിക്കൂറുകൾക്കകം കുറഞ്ഞു
75-ാം വയസ്സിൽ വീണ്ടും മംഗല്യഭാഗ്യം! 63-കാരി വധുവായി, വൃദ്ധസദനത്തിൽ പ്രണയസാഫല്യം; രണ്ട് ഒറ്റപ്പെട്ട ജീവിതങ്ങൾ ഒന്നിച്ചപ്പോൾ...
അതിഥി തൊഴിലാളികളുടെ മൃതദേഹം നാട്ടിലെത്തിക്കാൻ ക്വട്ടേഷൻ! കോഴിക്കോട് ജില്ലാ ലേബർ ഓഫീസിന്റെ പുതിയ നടപടി
അമേരിക്കൻ എയർലൈൻസ് അടിയന്തരമായി നിലത്തിറക്കി... എക്സിറ്റ് ഡോർ തുറക്കാൻ ശ്രമിച്ച യാത്രക്കാരനെ കീഴടക്കി
ആറ്റുകാൽ പൊങ്കാല..ആറ്റുകാലമ്മയ്ക്ക് പൊങ്കാല ചുടുകട്ടയിൽ മതി, ജനം ഇളകി..! ഈ പരിഷ്കാരം നടപ്പാക്കുന്നത് നഗരസഭയ്ക്ക് വെല്ലുവിളിയാകും...
ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പെടുത്തി കെസിഎ പ്രസിഡന്റ്



















