Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു; ഇന്നും നാളെയും കനത്ത മഴയ്ക്ക് സാധ്യത, ഒപ്പം ഇടിമിന്നലും ശക്തമായ കാറ്റും; ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട്

26 NOVEMBER 2026 03:17 PM ISTമലയാളി വാര്‍ത്ത
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. കന്യാകുമാരി മേഖലയിൽനിന്ന് തമിഴ്‌നാടിനും കേരളത്തിനും കുറുകെ തെക്കൻ ഉൾനാടൻ കർണാടക വരെ ന്യൂനമർദ്ദ പാത്തി സ്ഥിതി ചെയ്യുന്നതിന്റെ സ്വാധീനഫലമായി ഇന്നും നാളെയും കേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴയ്ക്കൊപ്പം ഇടി...

അന്വേഷണം വേണമെന്ന് കോടതി നിര്‍ദേശിച്ചാലും ഇല്ലെങ്കിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്ര അന്വേഷണം വേണമെന്ന് നടന്‍ ജഗദീ....'ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് ഒഴിയുന്നത് ശരിയല്ല, സമഗ്ര അന്വേഷണം വേണം'; സിദ്ദിഖിനെ തള്ളി ജഗദീഷ്

23 August 2024

അന്വേഷണം വേണമെന്ന് കോടതി നിര്‍ദേശിച്ചാലും ഇല്ലെങ്കിലും ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സമഗ്ര അന്വേഷണം വേണമെന്ന് താരസംഘടന അമ്മയുടെ വൈസ് പ്രസിഡന്‍റ് കൂടിയായ നടന്‍ ജഗദീഷ്. തൊട്ടുമുന്‍പ് നടത്തിയ വാര്‍ത്താ ...

കൃത്യമായി നിലപാട് വ്യക്തമാക്കിയ നടൻ ജഗദീഷ്...ഹേമ കമ്മീഷൻ റിപ്പോർട്ട് പൂർണമായും സ്വാഗതാർഹമെന്നും സമഗ്രമായ അന്വേഷണം വേണമെന്നും...അമ്മ എക്സിക്യുട്ടിവ് കമ്മിറ്റി അംഗം ജഗദീഷ് തുറന്നു പറഞ്ഞു..

23 August 2024

ഇന്ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനി പിന്നാലെ 'അമ്മ സംഘടന ഇന്നാണ് മറുപടി പറഞ്ഞു കൊണ്ട് രംഗത്ത് വന്നത്. അതിൽ നടൻ സിദ്ധിഖ് നടത്തിയ വാർത്ത സമ്മേളനത്തിൽ നിന്ന് വളരെ വ്യത്യസ്തമായിട്ടാണ് നട...

തന്നോട് സിനിമ മേഖലയിലെ ആരും ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്ന് നടിയും 'അമ്മ' എക്സിക്യൂട്ടീവ് അം​ഗവുമായ ജോമോൾ....

23 August 2024

തന്നോട് സിനിമ മേഖലയിലെ ആരും ഇതുവരെ മോശമായി പെരുമാറിയിട്ടില്ലെന്ന് നടിയും 'അമ്മ' എക്സിക്യൂട്ടീവ് അം​ഗവുമായ ജോമോൾ. ഇതുവരെ ആരും വാതിലിൽ മുട്ടുകയോ അഡ്‌ജസ്റ്റ്‌മെന്റ് വേണമെന്ന് ആവശ്യപ്പെടുകയോ ചെയ...

ദുരിതാശ്വാസ ക്യാമ്പിലായിരുന്ന 7 വയസുകാരിയ്ക്ക് ഹൃദ്യം പദ്ധതി വഴി അടിയന്തര ശസ്ത്രക്രിയ...

23 August 2024

ദുരിതാശ്വാസ ക്യാമ്പിലുണ്ടായിരുന്ന മലപ്പുറം പോത്തുകല്ല് അപ്പന്‍ കാപ്പ് നഗര്‍ ആദിവാസി ഊരിലെ 7 വയസുകാരിയ്ക്ക് ഹൃദ്യം പദ്ധതി വഴി അടിയന്തര ചികിത്സ ഒരുക്കി ആരോഗ്യവകുപ്പ്. മുണ്ടേരി സര്‍ക്കാര്‍ സ്‌കൂളിലെ താത്...

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്... മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യൂനമർദ്ദപാത്തി രൂപപ്പെട്ടതായും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു...

23 August 2024

സംസ്ഥാനത്ത് വരും ദിവസങ്ങളിൽ ശക്തമായ മഴയെന്ന് മുന്നറിയിപ്പ്. മധ്യ കിഴക്കൻ അറബിക്കടലിൽ മഹാരാഷ്ട്ര തീരത്തിന് സമീപം ന്യൂനമർദ്ദം സ്ഥിതിചെയ്യുന്നതിനാൽ ഇത് കേരള തീരത്തെ പ്രതികൂലമായി ബാധിക്കും. മഹാരാഷ്ട്ര തീര...

ഹേമാ കമ്മിറ്റി റിപ്പോർട്ട്...പരാമർശങ്ങളുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി താരസംഘടനയായ അമ്മ...ഇതാണോ പവർ ഗ്രൂപ്പ് എന്ന് ഉദ്ദേശിച്ചത് എന്നറിയില്ല...

23 August 2024

ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വനത്തിനു പിന്നാലെ വലിയ രീതിയിൽ ഉള്ള ചർച്ചകൾ പുരോഗമിക്കുകയാണ് . അതിനിടയിൽഹേമാ കമ്മിറ്റി റിപ്പോർട്ടിലെ പരാമർശങ്ങളുമായി ബന്ധപ്പെട്ട മാദ്ധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി...

മന്ത്രിസ്ഥാനം തിരിച്ചെടുത്താൽ സന്തോഷമെന്ന സുരേഷ് ഗോപിയുടെ പരാമർശത്തില്‍.. ബിജെപി കേന്ദ്ര നേതൃത്വം കടുത്ത അതൃപ്തിയിൽ.. സിനിമ ചെയ്യാൻ സുരേഷ് ഗോപിക്ക് അനുവാദം നൽകിയേക്കില്ല..തീരുമാനം വരുമോ..?

23 August 2024

കൈവിട്ട ആയുധവും വാ വിട്ട വാക്കും രണ്ടും തിരിച്ചെടുക്കാൻ സാധിക്കില്ല എന്നുള്ള എപിക് ഡയലോഗ് ആറാം തമ്പുരാൻ എന്ന സിനിമയിൽ മോഹൻലാൽ പറഞ്ഞിട്ടുള്ളതാണ്. ഇന്നും ആ ഡയലോഗ് നമ്മുക്കിടയിൽ എല്ലാം വളരെ സുപരിചിതമാണ്....

പോക്സോ കേസില്‍ യൂ ടൂബര്‍ വി ജെ മച്ചാന്‍ അറസ്റ്റില്‍...16 വയസുകാരിയുടെ പരാതിയിലാണ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്...പൊലീസ് ഗോവിന്ദിനെ വിശദമായി ചോദ്യം ചെയ്ത് വരികയാണ്...

23 August 2024

ഇന്നിപ്പോൾ മുക്കിലും മൂലയിലും യൂ ടൂബര്‍മാരെ കൊണ്ട് പൊരുതി മുട്ടിയിരിക്കുകയാണ്. നല്ല രീതിയിൽ വീഡിയോ അവതരിപ്പിക്കുന്നവരുമുണ്ട്. എന്നാൽ ചിലർക്കെതിരെ വലിയ രീതിയിൽ നെഗറ്റീവ് ആയി വാർത്തകളും വരാറുണ്ട് . ഇപ്പ...

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൂടുതൽ പ്രതികരണവുമായി താരസംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ധീഖ്

23 August 2024

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കൂടുതൽ പ്രതികരണവുമായി താരസംഘടനയായ അമ്മ ജനറൽ സെക്രട്ടറി സിദ്ധീഖ്. ഞങ്ങളുടെ പല അംഗങ്ങളെയും കമ്മിറ്റി മൊഴിയെടുക്കാൻ വിളിച്ചിട്ടില്ലെന്നും മമ്മൂട്ടിയും മോഹൻലാലും മൂന്നോ നാലോ തവണ...

പവർ ഗ്രൂപ്പും മാഫിയയും ഇല്ല; പ്രതികരണം വൈകിയത് ഒളിച്ചോട്ടമല്ല, തെറ്റു ചെയ്തവർക്കെതിരെ കേസെടുക്കണം’

23 August 2024

ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിലപാട് വ്യക്തമാക്കാൻ അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’. റിപ്പോർട്ടിലെ പ്രതികരണം അറിയിക്കാൻ സംഘടന വാർത്താസമ്മേളനം നടത്തുന്നു. ജനറൽ സെക്രട്ടറി, എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങള...

ബാര്‍ക് റേറ്റിംഗിലും കുതിപ്പും കിതപ്പും.... റിപ്പോര്‍ട്ടര്‍ ടിവി, ഏഷ്യാനെറ്റിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തിയതാണ് പുതിയ റേറ്റിംഗ് വാര്‍ത്ത... റിപ്പോര്‍ട്ടര്‍ ഒന്നാം സ്ഥാനത്തുള്ള 24 ന്യൂസിനെ മറിച്ചിടുമോ?

23 August 2024

ബാര്‍ക് റേറ്റിംഗിലും കുതിപ്പും കിതപ്പും തുടരുകയാണ്. അതായത് മത്സരം മുറുകുകയാണ്. റിപ്പോര്‍ട്ടര്‍ ടിവി, ഏഷ്യാനെറ്റിനെ മറികടന്ന് രണ്ടാം സ്ഥാനത്ത് എത്തിയതാണ് പുതിയ റേറ്റിംഗ് വാര്‍ത്ത. അതേസമയം, റിപ്പോര്‍ട്ട...

മൗനം വെടിഞ്ഞ് 'അമ്മ'...ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ്... തെറ്റ് ചെയ്തവർക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷിക്കണെന്നും ഒറ്റപ്പെട്ട ഒന്നോ രണ്ടോ സംഭവങ്ങളുടെ പേരിൽ സിനിമ മേഖലയെ ആകെ കുറ്റപ്പെടുത്തരുതെന്നും സിദ്ദിഖ്

23 August 2024

സമ്മർദ്ദങ്ങൾക്കൊടുവിൽ ഹേമ കമ്മിറ്റി റിപ്പോർട്ടില്‍ മൗനം വെടിഞ്ഞ് മലയാള താരസംഘടനയായ 'അമ്മ'. ഹേമ കമ്മിറ്റി റിപ്പോർട്ട് സ്വാഗതാർഹമെന്ന് ജനറൽ സെക്രട്ടറി സിദ്ദിഖ് പ്രതികരിച്ചു. 'അമ്മ' ഒ...

പവർ ഗ്രൂപ്പ് ഉണ്ട്....വീണ്ടും തറപ്പിച്ച് പറഞ്ഞ് ഷമ്മി തിലകൻ....ഹേമ കമ്മിറ്റി റിപ്പോർട്ടിൽ താരങ്ങളുടെ മൗനം കുറ്റബോധം കൊണ്ടോ അസുഖം കൊണ്ടോ ആവാമെന്നും ഷമ്മി തിലകൻ

23 August 2024

  സിനിമയിൽ ഒരു പവർ ഗ്രൂപ്പ് ഉണ്ടെന്ന് തിലകന്റെ മകനും നടനുമായ ഷമ്മി തിലകൻ. അവർ ആരൊക്കെയാണെന്നത് റിപ്പോർട്ടിലുള്ള രഹസ്യമാണ്. പവർ ഗ്രൂപ്പിനെ കുറിച്ച് കമ്മിറ്റി ഹേമ കമ്മിറ്റി അല്ല ആദ്യം പുറത്തു പറയുന്നതെന...

ഹേമ കമ്മിറ്റി റിപ്പോർട്ട് പെട്ടെന്ന് വിവാദമായതെങ്ങനെ? എന്തായിരുന്നു പിണറായിയുടെ ഗൂഢലക്ഷ്യം ?

23 August 2024

വയനാട്ടിലെ ഉരുൾപൊട്ടൽ മേഖലയിൽ രക്ഷാപ്രവർത്തനത്തിൽ നിന്നും സർക്കാർ പിൻവാങ്ങി. കേരളം ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ പോയതോടെയാണ് സർക്കാർ പിൻവാങ്ങിയത്. പുനരധിവാസത്തിന് പകരം സർക്കാരിന് പണത്തിൽ കണ്ണ് ...

സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും വിളിച്ചുവരുത്തി പരിശോധിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനം റിപ്പോർട്ടിൽ അന്വേഷണം എന്ന നിർണായകമായ തീരുമാനത്തിലേക്കുള്ള ആദ്യചുവടുവെപ്പ്

23 August 2024

സിനിമാമേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോർട്ട് പൂർണമായും വിളിച്ചുവരുത്തി പരിശോധിക്കാനുള്ള ഹൈക്കോടതിയുടെ തീരുമാനം റിപ്പോർട്ടിൽ അന്വേഷണം എന്ന നിർണാ...

Malayali Vartha Recommends