KERALA
പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....മണ്ഡലപുനര്‍ നിര്‍ണയബില്ലും വനിത സംവരണ ബില്ലുമായിരിക്കും അജന്‍ഡ
കിണറ്റിലെ വെള്ളം പാൽനിറമായതിന് കാരണം കണ്ടെത്തി; ഫാക്ടറിയിൽനിന്നുള്ള മാലിന്യമാണെന്ന് നാട്ടുകാർതന്നെ കണ്ടെത്തി...കിയ കോഴിമുട്ട കുഴിച്ചിട്ടതാണ് സമീപത്തെ കിണറ്റിലെ വെള്ളം പാൽനിറത്തിലായതിന് കാരണമെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു
23 June 2024
ചാമംപതാൽ ഏറമ്പടത്തിൽ സന്തോഷിന്റെ കിണറ്റിലെ വെള്ളം പാൽനിറത്തിലായതിന് പിന്നിൽ സ്വകാര്യ ഫാക്ടറിയിൽനിന്നുള്ള മാലിന്യമാണെന്ന് നാട്ടുകാർതന്നെ കണ്ടെത്തി. ജനകീയ പ്രതിഷേധം ശക്തമായതോടെ ആരോഗ്യവകുപ്പും വാഴൂർ പഞ്ച...
വീഡിയോയിലൂടെ ഡോക്ടര്‍ക്കെതിരെ സ്ത്രീ പരാതി ഉന്നയിച്ച സംഭവം, അന്വേഷിച്ച് നടപടിയെടുക്കാന്‍ മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി
23 June 2024
ഹരിപ്പാട് താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കെതിരെ വീഡിയോയിലൂടെ സ്ത്രീ പരാതി ഉന്നയിച്ച സംഭവത്തില്‍ അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ക...
സിനിമ കണ്ടു സുരേഷ് ഗോപി വിളിച്ചിരുന്നു.... ‘നീ നന്നായിട്ടുണ്ട്’ എന്ന് പറഞ്ഞു. വളരെ സന്തോഷമുള്ള കാര്യമാണ്... പ്രസ് മീറ്റിനിടെ ഗണേഷ് കുമാർ പറഞ്ഞ കാര്യങ്ങൾ വൈറലാവുന്നു...
23 June 2024
രാഷ്ട്രീയത്തിനപ്പുറം സഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് രാഷ്ട്രീയ നേതാക്കൾ എല്ലാവരും. അത് പലപ്പോഴും കണ്ടിട്ടുള്ളതാണ് . ഇവിടെ സിനിമയിലും രാഷ്ട്രീയത്തിലും ഒരുപോലെ സജ്ജീവമായി നിൽക്കുന്ന രണ്ടു മന്ത്രിമാരാണ് ക...
മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരു മരണം..മരിച്ചത് ബസിന്റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍
23 June 2024
മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് ഉണ്ടായ അപകടത്തില്‍ ഒരു മരണം..മരിച്ചത് ബസിന്റെ അടിയില്‍പ്പെട്ട ബൈക്ക് യാത്രക്കാരന്‍.ഇടപ്പള്ളി- അരൂര്‍ ദേശീയപാതയില്‍ മാടവനയില്‍ വച്ച് നിയന്ത്രണം വിട്ട് ട്രാഫിക് സിഗ്നലില്...
കുണ്ടും കുഴിയും നിറഞ്ഞ റോഡ് ഒഴിവാക്കാൻ വളഞ്ഞ വഴിയിലൂടെ, മുഖ്യമന്ത്രിയുടെ യാത്ര...24 കിലോമീറ്ററിന് പകരം സഞ്ചരിച്ചത് 40 കിലോമീറ്റർ...മരുമകൻ മന്ത്രി ഇത് വല്ലതും അറിയുന്നുണ്ടോ...?
23 June 2024
ഇത്തവണ മുഖ്യമന്ത്രി പിണറായി വിജയന് എട്ടിന്റെ പണയ കൊടുത്തത് സ്വന്തം മരുമകൻ മന്ത്രി തന്നെയാണ് . റോഡിനു അറിയില്ലല്ലോ , റോഡിലൂടെ പോകുന്നത് കേരളം ഭരിക്കുന്ന മുഖ്യമന്ത്രി ആണെന്ന്. ഇതിപ്പോൾ കുണ്ടും കുഴിയും ന...
മാള പട്ടാളപ്പടിയില്‍ മാനസിക രോഗിയായ മകന്റെ കുത്തേറ്റു ഉമ്മ മരിച്ചു....
23 June 2024
മാള പട്ടാളപ്പടിയില്‍ മാനസിക രോഗിയായ മകന്റെ കുത്തേറ്റു ഉമ്മ മരിച്ചു. വലിയകത്ത് ശൈലജ (43) ആണ് മരിച്ചത്. മകന്‍ ആദിലിനെ മാള പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇന്ന് രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം. പരിക്കേറ്റ...
പാലക്കാട് ദുരൂഹ സാഹചര്യത്തില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍
23 June 2024
ദുരൂഹ സാഹചര്യത്തില്‍ യുവതിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിമ്പ വെട്ടം പടിഞ്ഞാകരയില്‍ സജിത (26)നെയാണ് വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ ഭര്‍ത്താവ് നിഖിലിനെ പൊലീസ് ...
രാജ്യത്തെ പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം... കേരളം, ബിഹാര്‍, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്തും
23 June 2024
രാജ്യത്തെ പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ അമിത് ഷായുടെ അധ്യക്ഷതയില്‍ യോഗം... കേരളം, ബിഹാര്‍, അസം എന്നിവിടങ്ങളിലെ പ്രളയ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുംആഭ്യന്തര മന്ത്രാലയത്തിലാണ് ഉന്നതതല യോഗം വിളി...
ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുടർന്ന് പണം കവർന്ന പ്രതി പിടിയിൽ...8,500 രൂപയോളം മോഷണം ചെയ്ത് കടന്നുകളയുകയായിരുന്നു..
23 June 2024
തിരുവാർപ്പ് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ കാണിക്കവഞ്ചി കുത്തി തുടർന്ന് പണം കവർന്ന കേസിലെ പ്രതി പോലീസിന്റെ പിടിയിലായി. ആലപ്പുഴ കൈനകരി ഭാഗത്ത് കുന്നത്തറ വീട്ടിൽ ആശാകുമാർ (48) എന്നയാളെയാണ് കുമരകം പോലീസ് ...
ആശുപത്രി ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിലെ പ്രതിക്ക് രണ്ട് വർഷം കഠിന തടവ്....
23 June 2024
കോട്ടയം ജില്ലാ ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസിൽ പ്രതിക്ക് കോടതി രണ്ടുവർഷം കഠിനതടവ് ശിക്ഷ വിധിച്ചു. വടവാതൂർ, ശാന്തിഗ്രാം ഭാഗത്ത് പുത്തൻപറമ്പിൽ വീട്ടിൽ രഹിലാൽ (32) ...
യുവാവിനെ ആക്രമിച്ച കേസിൽ ഒരാൾ പിടിയിൽ...ആക്രമണം സുഹൃത് കളിയാക്കിയതിനെ തുടർന്ന്
23 June 2024
യുവാവിനെ ആക്രമിച്ച കേസിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. നാട്ടകം മറിയപ്പള്ളി മുട്ടം ഭാഗത്ത് പാട്ടവേലയ്ക്കൽ വീട്ടിൽ കണ്ണൻ എന്ന് വിളിക്കുന്ന ബിനു പി.തമ്പി (41) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത...
വടകരയിലെ കെകെ ശൈലജയുടെ തോൽവിക്ക് പുതിയ മാനം നൽകുന്ന നിലപാട് വിശദീകരണവുമായി പി ജയരാജൻ സിപിഎം സംസ്ഥാനസമിതിയിൽ അസാധാരണ അഭിപ്രായപ്രകടനവുമായി പി. ജയരാജൻ രംഗത്ത് എത്തിയപ്പോൾ ഔദ്യോഗിക നേതൃത്വം അപ്പോടെ അമ്പരന്നു....
23 June 2024
വടകരയിലെ കെകെ ശൈലജയുടെ തോൽവിക്ക് പുതിയ മാനം നൽകുന്ന നിലപാട് വിശദീകരണവുമായി പി ജയരാജൻ. സിപിഎം. സംസ്ഥാനസമിതിയിൽ അസാധാരണ അഭിപ്രായപ്രകടനവുമായി പി. ജയരാജൻ രംഗത്ത് എത്തിയപ്പോൾ ഔദ്യോഗിക നേതൃത്വം അപ്പോടെ അമ്...
കൊച്ചി മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.... ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്
23 June 2024
കൊച്ചി മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ് സിഗ്‌നല്‍ പോസ്റ്റില്‍ ഇടിച്ചാണ് അപകടം സംഭവിച്...
കൊച്ചി മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്.... ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്
23 June 2024
കൊച്ചി മാടവനയില്‍ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേര്‍ക്ക് പരിക്ക്. ബെംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന ബസ്സാണ് അപകടത്തില്‍ പെട്ടത്. ബസ് സിഗ്‌നല്‍ പോസ്റ്റില്‍ ഇടിച്ചാണ് അപകടം സംഭവിച്...
തന്റെ പ്രവർത്തനങ്ങൾക്ക് പുരസ്കാരം ലഭിച്ചുവെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ...രുവനന്തപുരം നഗരത്തിലെ പ്രധാന പ്രശ്നങ്ങൾക്ക് ഇതുവരെയും നടപടി കൈക്കൊള്ളാത്തതിനാൽ ജനങ്ങൾക്കിടയിൽ നിന്നും പ്രതിഷേധം ഉയരുമ്പോഴാണ് മികച്ച പ്രവർത്തനത്തിന് തനിക്ക് അവാർഡ് ലഭിച്ചുവെന്ന് ആര്യ രാജേന്ദ്രൻ പറയുന്നത്
23 June 2024
തന്റെ പ്രവർത്തനങ്ങൾക്ക് പുരസ്കാരം ലഭിച്ചുവെന്ന് തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ടൈംസ് ഗ്രൂപ്പ് ഓഫ് ഇന്ത്യയുടെ 2024-ലെ മികച്ച ഊർജ്ജ കാര്യക്ഷമത പ്രവർത്തനങ്ങൾക്കുള്ള പുരസ്കാരമാണ് തനിക്ക് ലഭിച്ചതെന്ന്...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്‍ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്‍.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്‍ത്തനം നടത്താന്‍ പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര്‍ മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന്‍ വാഹനയാത്രക്കാര്‍ ഹോണ്‍ മുഴക്കി വാഹനങ്ങള്‍ മാറ്റാന്‍ ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..




















