KERALA
രണ്ട് ദിവസത്തെ കേരള സന്ദര്ശനത്തിനായി രാഷ്ട്രപതി ദ്രൗപദി മുര്മു ഇന്നെത്തും....
സപ്ലൈകോ 50ാം വാർഷികം; പ്രവർത്തനം മെച്ചപ്പെടുത്താൻ 11 പദ്ധതികൾ നടപ്പാക്കും: മന്ത്രി ജി. ആർ അനിൽ
22 June 2024
സപ്ലൈകോയുടെ 50-ാം വാർഷികത്തോടനുബന്ധിച്ച് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിന് ഒരു വർഷത്തിനിടെ സപ്ലൈകോയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന 11 പദ്ധതികൾ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ വാർത്താസമ്മേളനത...
റെയിൽവേ സ്റ്റേഷനിൽ ചായയ്ക്ക് അമിതവില; ലൈസൻസിക്ക് 22000 രൂപ പിഴ
22 June 2024
കൊല്ലം റയിൽവേ സ്റ്റേഷനിലെ റെയിൽവേ ക്യാന്റീനിൽ നിന്നും പൊതുജനങ്ങൾക്ക് നൽകുന്ന ഭക്ഷണ പദാർത്ഥങ്ങൾ അളവിൽ കുറച്ചു നൽകി അമിതവില ഈടാക്കുന്നു എന്ന പരാതിയുടെ അടിസ്ഥാനത്തിൽ ദക്ഷിണ മേഖലാ ജോയിന്റ് കൺട്രോളർ സി. ...
അർബുദ അതിജീവിതർ പ്രതിസന്ധികൾ നേരിടാൻ സമൂഹത്തിന് പ്രചോദനം : മുഖ്യമന്ത്രി
22 June 2024
ജീവിതത്തിൽ ഉണ്ടാകുന്ന പ്രതിസന്ധികളെ ധീരതയോടെ മറികടന്ന് മുന്നോട്ട് പോകുവാൻ ഓരോ മനുഷ്യനും നാടിനാകെയും പ്രചോദനമാകുന്നതാണ് അർബുദത്തെ അതിജീവിച്ചവരുടെ സംഗമം ആയ അമൃതം 2024 എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറ...
വെള്ളക്കെട്ട് പരിഹരിക്കുന്നതിന് അടിയന്തര നടപടി... എറണാകുളം കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്ഡ് മന്ത്രി ഗണേഷ് കുമാര് സന്ദര്ശിച്ചു
22 June 2024
എറണാകുളം കെ.എസ്.ആര്.ടി.സി ബസ് സ്റ്റാന്ഡിലെ വെള്ളക്കെട്ടിന് താല്ക്കാലിക പരിഹാരം കാണുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി ഗണേഷ് കുമാര് പറഞ്ഞു. നിലവിലെ പ്രശ്നങ്ങള് ശ...
മഞ്ഞക്കൊന്ന മുറിച്ചുമാറ്റാൻ കൂടുതൽ നടപടികളുമായി വനം വകുപ്പ്
22 June 2024
വയനാട് വന്യജീവി സങ്കേതത്തിലും മറ്റ് വനപ്രദേശങ്ങളിലും ജൈവവൈവിധ്യത്തിന് ഭീഷണിയായി മാറിയിട്ടുള്ളതും വന്യജീവികൾക്ക് വിനാശകരമായിട്ടുള്ളതുമായ അധിനിവേശ സസ്യമായ മഞ്ഞക്കൊന്ന മുറിച്ചുമാറ്റുന്നതിന് പൊതുമേഖലാ സ്ഥ...
ശ്രീകാര്യം-കുളത്തൂർ - കഴക്കൂട്ടം റോഡിൽ ഗതാഗത നിയന്ത്രണം
22 June 2024
പൊതുമാരാമത്ത് വകുപ്പ് നിരത്ത് വിഭാഗം കഴക്കൂട്ടം സെക്ഷന്റെ അധികാര പരിധിയിൽ വരുന്ന ശ്രീകാര്യം-കുളത്തൂർ - കഴക്കൂട്ടം റോഡിൽ സ്മാർട്ട്സിറ്റിയുടെ ഭാഗമായുള്ള ഓടയുടെ പ്രവൃത്തികൾ നടക്കുന്നതിനാൽ ജൂൺ 24 മുതൽ ജൂ...
ടി പി വധക്കേസ് പ്രതികളെ വിട്ടയിക്കാനുള്ള നീക്കത്തെ രാഷ്ട്രീയപരമായും നിയമപരമായും നേരിടും; രമേശ് ചെന്നിത്തല
22 June 2024
ടി പി ചന്ദ്രശേഖരൻ വധക്കേസ് പ്രതികൾക്കുള്ള ശിക്ഷയിൽഒരു തരത്തിലുള്ള ഇളവുകളും 20 വർഷത്തേക്ക്അനുവദിക്കാൻ പാടില്ലായെന്ന കോടതി നിർദേശത്തെ കാറ്റിൽ പറത്തി പിണറായി വിജയൻ സർക്കാർ പ്രതികൾക്ക് ശിക്ഷയിൽ ഇളവ് നൽകാൻ...
വർക്കല ക്ലിഫ് സംരക്ഷിക്കാൻ അടിയന്തര നടപടി : കേന്ദ്രമന്ത്രി സുരേഷ് ഗോപി
22 June 2024
ശക്തമായ മഴയില് കുന്നിടിഞ്ഞ വര്ക്കല ക്ലിഫിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയും മുൻ കേന്ദ്രമന്ത്രി വി. മുരളീധരനും സന്ദർശനം നടത്തി. ക്ലിഫ് സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള അടിയന്തര നടപടി സ്വീകരിക്കുമെന്ന് സുര...
സംസ്ഥാന സർക്കാർ നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു: കെ.സുരേന്ദേൻ
22 June 2024
കോഴിക്കോട്: ടിപി വധക്കേസ് പ്രതികൾക്ക് ശിക്ഷാ ഇളവ് നൽകാനുള്ള സംസ്ഥാന സർക്കാർ തീരുമാനം നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ഹൈക്കോടതി വിധി മറികടക്കാനുള്ള പിണറാ...
ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തം... ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ
22 June 2024
കേരളത്തിൽ ഏറ്റവും കൂടുതൽ നാശനഷ്ടവും ജീവഹാനിയും ഉണ്ടാക്കുന്ന സംസ്ഥാന സവിശേഷ ദുരന്തമാണ് ശക്തമായ കാറ്റ്. ശക്തമായ കാറ്റിൽ മരങ്ങൾ കടപുഴകിയും ചില്ലകൾ ഒടിഞ്ഞു വീണും അപകടങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. കാറ്റു...
ടി.പി കൊലയാളികള്ക്ക് ശിക്ഷാ ഇളവ് നല്കുന്നത് കേരളത്തോടുള്ള വെല്ലുവിളി; ക്രിമിനലുകളെ സംരക്ഷിക്കുന്ന പാര്ട്ടിയായി സി.പി.എം; പ്രതിപക്ഷ നേതാവ്
22 June 2024
ടി.പി ചന്ദ്രശേഖരന് കൊലക്കേസിലെ മൂന്ന് പ്രതികള്ക്ക് ശിക്ഷ ഇളവ് നല്കാനുള്ള വിചിത്രനീക്കം സര്ക്കാര് നടത്തുകയാണ്. ടി.കെ രജീഷ്, മുഹമ്മദ് ഷാഫി, അണ്ണന് സിജിത്ത് എന്നീ മൂന്നു പ്രതികളെയാണ് ജയില് നിയമങ്ങ...
കേരളത്തിന് 24,000 കോടിയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് പ്രഖ്യാപിക്കണം: ധനമന്ത്രി കെ എൻ ബാലഗോപാൽ
22 June 2024
കേരളത്തിന് 24,000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. ഇത് അടുത്ത കേന്ദ്ര ബജറ്റിൽ ഉൾപ്പെടുത്തി പ്രഖ്യാപിക്കണം. മനുഷ്യവിഭവ വികസനം, സുസ്...
ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ജാഗ്രതാ നിർദേശങ്ങൾ
22 June 2024
തെക്കൻ മഹാരാഷ്ട്ര തീരം മുതൽ വടക്കൻ കേരള തീരം വരെ ന്യുന മർദ്ദപാത്തി സ്ഥിതിചെയ്യുന്നു. പടിഞ്ഞാറൻ തീരമേഖലയിൽ കാലവർഷകാറ്റ് അടുത്ത 3 ദിവസം ശക്തി പ്രാപിക്കാൻ സാധ്യത. ഒഡിഷക്കും ഛത്തിസ്ഗഡ്ന്റെ സമീപപ്രദേശങ്ങ...
സംസ്ഥാനത്ത് അത്യാധുനിക ബ്ലഡ് ബാഗ് ട്രേസബിലിറ്റി സംവിധാനം.. രക്തം ശേഖരിക്കുന്നത് മുതല് നല്കുന്നത് വരെ നിരീക്ഷിക്കാന് കഴിയും
22 June 2024
സംസ്ഥാനത്തെ രക്ത ശേഖരണ രംഗത്ത് അത്യാധുനിക സാങ്കേതിക വിദ്യയോടെ പുതിയ സംവിധാനം വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. രക്തം ശേഖരിക്കുന്നത് മുതല് ഒരാള്ക്ക് നല്കുന്നത് വരെ നിരീക്ഷിക്കാന് കഴിയ...
ടി.പി പ്രതികളെ വിട്ടയക്കാനുള്ള നീക്കവും ബോംബ് നിര്മ്മാണവും തമ്മില് ബന്ധം: കെ.സുധാകരന് എംപി
22 June 2024
മുഖ്യമന്ത്രിക്കെതിരെ സിപിഎമ്മിനുള്ളില് എതിര്ശബ്ദം ഉയര്ന്നതിന് പിന്നാലെ ഇരുപത് വര്ഷം വരെ ശിക്ഷായിളവ് നല്കരുതെന്ന ഹൈക്കോടതി വിധി പോലും മറികടന്ന് ടി.പി.ചന്ദ്രശേഖരന് വധക്കേസിലെ കൊടുംക്രിമിനലുകളായ മൂ...
'ലിയോ' സിനിമ അനുകരിക്കാൻ നോക്കി; ക്ലാസ് മുറിയിൽ വെടിപൊട്ടി! 10 മിനിറ്റിനിടെ 2 തവണ വെടിയുതിർത്തെന്ന് പോലീസ്: മുത്തശ്ശന്റെ അലമാരയിലെ ആയുധം ക്ലാസ് മുറിയിലെത്തിയ വഴി...
സ്വർണ്ണവിപണിയിൽ വൻ ട്വിസ്റ്റ്: വില കുതിച്ചുയരുന്നതിനിടെ പുതിയ 'ലോഹത്തട്ടിപ്പ്' കണ്ടെത്തി; വിദേശത്തുള്ള സ്വർണ്ണം തിരികെ എത്തിച്ച് റിസർവ് ബാങ്ക്...
കാണാതായത് 30 യുവാക്കളെ..വര്ഷങ്ങളോളം കാത്തിരുന്നു കുടുംബങ്ങള്.. ഇന്ത്യയ്ക്കെതിരെ ഭീകരപ്രവര്ത്തനം നടത്താന് പരിശീലനം നേടുന്നതിനായി പാക്കിസ്ഥാനിലേക്ക് കടന്നവരെന്ന് റിപ്പോർട്ട്..
വിവാഹ പന്തലിലേക്ക് ഇഴഞ്ഞെത്തിയ പാമ്പിന്റെ വിഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയാണ്..അതിഥികൾ ഭയന്ന് മാറി ഓടുന്നു.. എംഎൽഎയുടെ മകളുടെ വിവാഹത്തിന് സംഭവിച്ചത്..
ഇന്ധനടാങ്കര് മറിഞ്ഞു 31 പേര് വെന്തുമരിച്ചു..! രക്ഷപ്പെടാന് വാഹനയാത്രക്കാര് ഹോണ് മുഴക്കി വാഹനങ്ങള് മാറ്റാന് ശ്രമിക്കുന്ന ഭയാനകമായ ദൃശ്യങ്ങൾ..




















