Widgets Magazine 

27
Nov / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

KERALA

പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും....മണ്ഡലപുനര്‍ നിര്‍ണയബില്ലും വനിത സംവരണ ബില്ലുമായിരിക്കും അജന്‍ഡ

27 NOVEMBER 2026 07:27 AM ISTമലയാളി വാര്‍ത്ത
പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഈ മാസം 30 മുതൽ ചേരും. നവംബർ 30-ന് ലോക്സഭയും ഡിസംബർ 2-ന് രാജ്യസഭയും വീണ്ടും ചേരണമെന്ന് സർക്കാർ ലോക്സഭാ സ്പീക്കറോടും രാജ്യസഭാ അധ്യക്ഷനോടും ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര പാർലമെന്ററികാര്യ മന്ത്രി കിരൺ റിജിജുവാണ് ഇക്കാര്യം വ്യക്തമാക്കിയത്. വനിതാ സംവരണ ബിൽ, മണ്ഡല പുനർനിർണ...

വിജയിച്ച് ചിഹ്നം സംരക്ഷിക്കണം; അല്ലെങ്കില്‍ ഈനാംപേച്ചി മരപ്പട്ടിയും..‘ചിഹ്നം’ പണി കൊടുത്തു...പരാമർശം പാർട്ടിയെ പരിഹാസ്യമാക്കി: CPIM ജില്ലാകമ്മിറ്റിയിൽ എകെ ബാലന് വിമർശനം...എടുത്തിട്ടലക്കി പാലക്കാട് സഖാക്കൾ...

24 June 2024

മുഖ്യമന്ത്രിക്ക് നേരെ നാലു സൈഡിൽ നിന്നും വിമർശനങ്ങളുടെ ശരങ്ങൾ ഇങ്ങനെ വന്നു കൊണ്ടേ ഇരിക്കുകയാണ് . പിണറായിക്കെതിരെ വാ തുറക്കാൻ ഭയമുള്ളവർ പോലും ഇന്ന് ആ പേര് എടുത്തു പറഞ്ഞു തന്നെ വിമർശനങ്ങൾ ഉന്നയിക്കുന്നു...

കെ.കെ. ഷൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കാൻ...പി.ജയരാജന്റെ നേതൃത്വത്തിലുളള കണ്ണൂരിലെ സി.പി എം.നേതാക്കൾ...കേന്ദ്ര കമ്മിറ്റിയിലും പി.ബിയിലും സമ്മർദ്ദം ചെലുത്തുന്നതായി സൂചന...വടകരയിൽ നിർത്തി തോൽപ്പിക്കാൻ പിണറായി ശ്രമിച്ചതിലുള്ള കലിപ്പ് തീർക്കുകയാണ്..

24 June 2024

കെ.കെ. ഷൈലജ ടീച്ചറെ മുഖ്യമന്ത്രിയാക്കാൻ പി.ജയരാജന്റെ നേതൃത്വത്തിലുളള കണ്ണൂരിലെ സി.പി എം.നേതാക്കൾ  സി.പി.എം കേന്ദ്ര കമ്മിറ്റിയിലും പി.ബിയിലും സമ്മർദ്ദം ചെലുത്തുന്നതായി സൂചന. ഷൈലജയെ വടകരയിൽ നിർത്തി തോൽപ...

മുഖ്യമന്ത്രിക്കെതിരെ എല്ലാ ഭാഗത്തു നിന്നും കടുത്ത വിമർശനം...മൈക്കിനോട് പോലും അരിശം കാണിക്കുന്ന മുഖ്യമന്ത്രിയെ ജനം നിരാകരിക്കും.. പ്രൈവറ്റ് സെക്രട്ടറിമാർക്ക് ജില്ലാ കമ്മിറ്റി നേതാക്കളോട് പോലും പുച്ഛമാണ്...

24 June 2024

മുഖ്യമന്ത്രിക്കെതിരെ എല്ലാ ഭാഗത്തു നിന്നും കടുത്ത വിമർശനം ഉയരുന്ന സാഹചര്യമാണ് നിലവിൽ ഉള്ളത്. എല്ലാവരും മുഖ്യമന്ത്രിയുടെ നിലപാടുകൾക്കെതിരെയും പെരുമാറ്റ രീതികൾക്കെതിരെയും കടുത്ത വിമർശനമാണ് ഉയരുന്നത് . ഇ...

പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പി നൽകിയ നോട്ടീസിൽ തന്നെ കിടിലൻ മറുപടിയുമായി സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന്...

24 June 2024

  പത്തനംതിട്ട സ്പെഷൽ ബ്രാഞ്ച് ഡിവൈ.എസ്‌പി നൽകിയ നോട്ടീസിൽ തന്നെ കിടിലൻ മറുപടിയുമായി സിവിൽ പൊലീസ് ഓഫീസർ ഉമേഷ് വള്ളിക്കുന്ന്. ഏഴു മാസമായി ശമ്പളം തരാത്തതിനാൽ അങ്ങയുടെ ഓഫീസിൽ ഹാജരാകാനുള്ള യാത, ഭക്ഷണം, താമ...

ദിവ്യ എസ് അയ്യർ ഐഎഎസ് മുൻ മന്ത്രി കെ രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

24 June 2024

ദിവ്യ എസ് അയ്യർ ഐഎഎസ് മുൻ മന്ത്രി കെ രാധാകൃഷ്ണനെ ആശ്ലേഷിക്കുന്ന ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ആലത്തൂർ എംപിയായി തെരഞ്ഞെടുക്കപ്പെട്ട സാഹചര്യത്തിൽ മന്ത്രി സ്ഥാനം ഒഴിഞ്ഞ രാധാകൃഷ്ണനെ വീട്ടിലെത...

സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ കേരളം എന്നാക്കണമെന്ന് നിയമസഭയില്‍ പ്രമേയം... മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്ഠേന അംഗീകരിച്ചു

24 June 2024

സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ കേരളം എന്നാക്കണമെന്ന് നിയമസഭയില്‍ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിന്റെ പേരുമാറ്റുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നി...

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ... ലോക്‌സഭ അംഗമായി മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി എംപി...

24 June 2024

ദൈവനാമത്തില്‍ സത്യപ്രതിജ്ഞ... ലോക്‌സഭ അംഗമായി മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്ത് സുരേഷ് ഗോപി എംപി... ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്‌സഭാംഗമാണ് സുരേഷ് ഗോപി.മൂന്നാം മോദി സര്‍ക്കാരില്‍ ടൂറിസം, പ...

കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിലും മാറ്റം... മുഖ്യമന്ത്രി പിണറായി വിജയന് തൊട്ടടുത്ത് ഇരിപ്പിടത്തില്‍ രണ്ടാമനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്‍

24 June 2024

കെ രാധാകൃഷ്ണന്‍ മന്ത്രിസ്ഥാനം ഒഴിഞ്ഞതോടെ സംസ്ഥാന നിയമസഭയില്‍ മന്ത്രിമാരുടെ ഇരിപ്പിടങ്ങളിലും മാറ്റം വന്നു. മുഖ്യമന്ത്രി പിണറായി വിജയന് തൊട്ടടുത്ത് ഇരിപ്പിടത്തില്‍ രണ്ടാമനായി ധനമന്ത്രി കെ എന്‍ ബാലഗോപാല്...

പരിപാടിക്ക് മുന്നോടിയായി ഇറക്കിയ നോട്ടിസിൽ സുരേഷ്‌ ഗോപിയുടെ പേരില്ലായിരുന്നു; രാവിലെ പ്രോഗ്രാം നോട്ടിസിലാണ് സുരേഷ്‌ ഗോപിയുടെ പേര് അച്ചടിച്ചത്; ബഹിഷ്കരണമെന്നോണമാണ് സുരേഷ് ഗോപി ഈ രീതിയിൽ പ്രവർത്തിച്ചത്? ഗവർണർ പങ്കെടുത്ത ചടങ്ങിൽ സംഭവിച്ചത് ?

24 June 2024

സുരേഷ് ഗോപി ഗവർണറോടും ദേശീയ ഗാനത്തോടും അനാദരവ് കാട്ടിയെന്ന വിമർശനവുമായി  മന്ത്രിമാർ രംഗത്ത് വന്ന സംഭവം കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു.   കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ആരോപണവുമായി   മന്ത്...

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത; കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട്; കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്

24 June 2024

കേരളത്തിൽ അതിതീവ്ര മഴക്ക് സാധ്യത. കേന്ദ്ര കാലാവസ്ഥ വകുപ്പ്   അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു.കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള  മഴ സാധ്യത പ്രവചനം. വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ ...

നടനും നിര്‍മാതാക്കളില്‍ ഒരാളുമായ സൗബിന്‍ ഷാഹിര്‍ അടക്കമുള്ളവര്‍ക്കെതിരെ നടത്തിയ അന്വേഷണം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും കൂടി ഏറ്റെടുത്തതോടെയാണ് തട്ടിപ്പിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്; സംസ്ഥാന പൊലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിൽ ചതിയുടെ ചുരുളഴിയുന്നു

24 June 2024

 താരപരിവേഷം ഇല്ലാതിരുന്നിട്ടും കേരളത്തിലും തമിഴ്‌നാട്ടിലും ആന്ധ്രയിലും സൂപ്പര്‍ഹിറ്റായി മാറിയ മഞ്ഞുമ്മല്‍ ബോയ് പ്രേക്ഷകരെ ഞെട്ടിച്ചത് പോലെ ചിത്രത്തിന്റെ നിര്‍മാതാക്കള്‍ നടത്തിയ സാമ്പത്തിക തട്ടിപ്പും അ...

ഇനിയുള്ള കളികള്‍ നിര്‍ണായകം... ഗ്രൂപ്പ് ഘട്ടത്തിലെ അത്ഭുതം സൂപ്പര്‍ എട്ടില്‍ ആവര്‍ത്തിക്കാന്‍ കഴിയാതെ വന്ന യുഎസ്എയെ കീഴടക്കി ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍; അടിച്ചുകയറി ബട്ലര്‍, ജോര്‍ദന് ഹാട്രിക്; നാലു പോയിന്റുള്ള ഇന്ത്യ പോലും സേഫല്ല; വന്‍ മാര്‍ജിനില്‍ തോറ്റാല്‍ അഫ്ഗാനിസ്ഥാന്‍ ഭീഷണിയാകും

24 June 2024

ട്വന്റി 20 ലോകകപ്പ് ആവേശമാകുകയാണ്. ഗ്രൂപ്പ് ഘട്ടത്തിലെ അത്ഭുതം സൂപ്പര്‍ എട്ടില്‍ ആവര്‍ത്തിക്കാന്‍ കഴിയാതെ വന്ന യുഎസ്എയെ നിലമ്പരിശാക്കി ഇംഗ്ലണ്ട് ട്വന്റി 20 ലോകകപ്പ് സെമി ഫൈനലില്‍. ബാര്‍ബഡോസില്‍ പത്ത് ...

അതല്‍പം കൂടിപ്പോയി... ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂരില്‍ ഇടതുമുന്നണിയുടെ തോല്‍വിയില്‍ ക്രൈസ്തവ സഭകളെ വിമര്‍ശിച്ച് സിപിഎം ജില്ലാ കമ്മിറ്റി; തൃശൂരില്‍ ക്രൈസ്തവ സഭകള്‍ ബിജെപിയെ പിന്തുണച്ചത് വിദേശ ഫണ്ടിന് വേണ്ടിയെന്ന് സിപിഎം ജില്ലാ കമ്മിറ്റി

24 June 2024

തൃശൂരിലെ സുരേഷ് ഗോപിയുടെ വിജയം ഏവരേയും അമ്പരപ്പിക്കുന്നതാണ്. ബിജെപി കേരളത്തില്‍ അക്കൗണ്ട് തുറക്കില്ലെന്ന് ബെറ്റ് വച്ചവരെല്ലാം തോറ്റുപോയി. ഇപ്പോഴിതാ കാരണം കണ്ടെത്തുകയാണ് പാര്‍ട്ടികള്‍. ലോക്സഭാ തെരഞ്ഞെട...

കായംകുളത്ത് കെ പി റോഡില്‍ ഒന്നാം കുറ്റി ജംഗ്ഷന് സമീപം വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം

24 June 2024

കായംകുളത്ത് കെ പി റോഡില്‍ ഒന്നാം കുറ്റി ജംഗ്ഷന് സമീപം വാഹനാപകടത്തില്‍ ഒരാള്‍ക്ക് ദാരുണാന്ത്യം. ചേരാവള്ളി സ്വദേശി ശിശുപാലന്‍ (60) ആണ് മരിച്ചത്. ഇരുചക്രവാഹനത്തില്‍ മറ്റൊരു വാഹനം ഇടിച്ചാണ് അപകടം സംഭവിച്ച...

കണ്ണീര്‍ക്കാഴ്ചയായി.... എറണാകുളം വടക്കന്‍ പറവൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയ്ക്കും മകനും ദാരുണാന്ത്യം

24 June 2024

കണ്ണീര്‍ക്കാഴ്ചയായി.... എറണാകുളം വടക്കന്‍ പറവൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയ്ക്കും മകനും ദാരുണാന്ത്യം. വൈപ്പിന്‍ നായരമ്പലം സ്വദേശി ബിന്ദു(44). മകന് അന്‍വിന്‍ (12) എന്നിവരാണ് മരിച്ചത്....

Malayali Vartha Recommends