KERALA
സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും
വലഞ്ഞ് ജയില്‍ അധികൃതര്‍... പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് യുവതി എത്തിയതോടെ വലഞ്ഞത് ജയില്‍ അധികൃതര്‍
23 July 2023
പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് യുവതി എത്തിയതോടെ വലഞ്ഞത് ജയില്‍ അധികൃതര്‍. ആലപ്പുഴ സ്വദേശിയായ യുവതിയാണ് ഇന്നലെ രാവിലെ ജയിലിന് മുന്നിലെത്തിയത്. പറഞ്ഞുവിടാനായി അധികൃ...
വീണ്ടും മഴക്കാലത്തിലേക്ക്... രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കേരളത്തില്‍ വീണ്ടും മഴ ശക്തമാകുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്; നാളെ പുതിയ ന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും; ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത, 6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
23 July 2023
കാലവര്‍ഷം ശക്തമാകാത്ത ഇത്തവണ രണ്ടാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മഴ കടുക്കുന്നു. കേരളത്തില്‍ വ്യാപകമായ മഴ തുടരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. ജൂലൈ 24 ഓടെ വടക്ക് - പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനും മ...
റോഡപകടങ്ങളില്‍ പരിക്കേറ്റുകിടക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കെതിരെ കേസെടുക്കരുതെന്ന് ഹൈക്കോടതി....
23 July 2023
റോഡപകടങ്ങളില്‍ പരിക്കേറ്റുകിടക്കുന്നവരെ ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്കെതിരെ കേസെടുക്കരുതെന്ന് ഹൈക്കോടതി. ഇങ്ങനെ പ്രതിയാക്കിയാല്‍ സഹായിക്കാന്‍ ആളുകള്‍ മടിക്കും. പരിക്കേറ്റവര്‍ റോഡില്‍ രക്തം വാര്‍ന്ന...
ഇനി വരാന്‍ പോകുന്നത്... കാണാനില്ലെന്ന് പറഞ്ഞവര്‍ക്ക് ചുട്ട മറുപടിയുമായി ഇപി ജയരാജന് രംഗത്ത്; പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ കളം നിറയും; മണിപ്പൂര്‍ കലാപത്തില്‍ കേരളത്തില്‍ മണ്ഡലാടിസ്ഥാനത്തില്‍ പ്രതിഷേധ യോഗം സംഘടിപ്പിക്കും; സര്‍ക്കാര്‍ നേട്ടം വിശദീകരിക്കാന്‍ കേരളീയം
23 July 2023
കാണാനില്ല, സഹകരിക്കുന്നില്ല, പങ്കെടുക്കുന്നില്ല എന്നൊക്കെ പറഞ്ഞവര്‍ക്ക് ചുട്ട മറുപടിയുമായി എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന് രംഗത്തെത്തി. എല്ലാത്തിനും എണ്ണിയെണ്ണി മറുപടിയുമായാണ് ഇപി എത്തിയത്. മണിപ്പൂര...
യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.... തുടര്‍ച്ചയായി രണ്ടാം ദിവസവും എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകി, പൈലറ്റ് എത്താത്തതോടെ ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം എട്ട് മണിക്കൂറോളം വൈകി
23 July 2023
യാത്രക്കാര്‍ വിമാനത്താവളത്തില്‍ കുടുങ്ങി.... തുടര്‍ച്ചയായി രണ്ടാം ദിവസവും എയര്‍ ഇന്ത്യ വിമാനങ്ങള്‍ വൈകി, പൈലറ്റ് എത്താത്തതോടെ ദില്ലിയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം എട്ട് മണിക്കൂറോളം വൈകി ...
ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ കായിക-കലാ-വിനോദങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്ന പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്
23 July 2023
ഒന്ന് മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളില്‍ കായിക-കലാ-വിനോദങ്ങള്‍ക്കായി നീക്കിവെച്ചിരിക്കുന്ന പിരീഡുകളില്‍ മറ്റ് വിഷയങ്ങള്‍ പഠിപ്പിക്കാന്‍ പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവ്. ഇക്കാര്യം നിര്‍ദേശിച്ച...
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അസി. സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത കേസില്‍ ആകാശ് തില്ലങ്കേരിയുടെയും കൂട്ടുപ്രതി തില്ലങ്കേരി കരിയില്‍ ജിജോയുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളി
23 July 2023
വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ അസി. സൂപ്രണ്ടിനെ കയ്യേറ്റം ചെയ്ത കേസില്‍ ആകാശ് തില്ലങ്കേരിയുടെയും കൂട്ടുപ്രതി തില്ലങ്കേരി കരിയില്‍ ജിജോയുടെയും ജാമ്യാപേക്ഷ സെഷന്‍സ് കോടതി ജഡ്ജി ജി. ഗിരീഷ് തള്ളി. വിവിധ സ...
കാന്‍സര്‍ ബാധിച്ചു കിടപ്പിലായ ഭാര്യയ്ക്ക് നാട്ടുകാര്‍ പിരിച്ചെടുത്ത ധനസഹായം ഭാര്യവീട്ടില്‍ എത്തി നല്കിയ ശേഷം തിരികെ വീട്ടിലേക്കു മടങ്ങുന്നതിനിടെ തലകറങ്ങി വീണ ഗൃഹനാഥന് ചികിത്സയിലിരിക്കെ മരിച്ചു....
23 July 2023
കാന്‍സര്‍ ബാധിച്ചു കിടപ്പിലായ ഭാര്യയ്ക്ക് നാട്ടുകാര്‍ പിരിച്ചെടുത്ത ധനസഹായം ഭാര്യവീട്ടില്‍ എത്തി നല്കിയ ശേഷം തിരികെ വീട്ടിലേക്കു മടങ്ങുന്നതിനിടെ തലകറങ്ങി വീണ ഗൃഹനാഥന് ചികിത്സയിലിരിക്കെ മരിച്ചു.... ...
ശബരിമല വിമാനത്താവളത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക കമ്പനി രൂപവത്കരിക്കുന്നതിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നു....
23 July 2023
ശബരിമല വിമാനത്താവളത്തിന്റെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക കമ്പനി (സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍-എസ്.പി.വി) രൂപവത്കരിക്കുന്നതിലേക്ക് സംസ്ഥാന സര്‍ക്കാര്‍ കടക്കുന്നു. എസ്.പി.വിയുടെ സ്വഭാവം തീ...
യാത്രാ ഇളവ്.... 40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു
23 July 2023
യാത്രാ ഇളവ്.... 40 ശതമാനം ഭിന്നശേഷിയുള്ളവര്‍ക്ക് സ്വകാര്യ ബസ്സുകളിലും യാത്ര ഇളവ് അനുവദിച്ച് ഉത്തരവിറക്കിയതായി മന്ത്രി ആന്റണി രാജു . ഇവര്‍ക്ക് കെഎസ്ആര്‍ടിസി ബസുകളില്‍ ആനുകൂല്യം ലഭിച്ചിരുന്നെങ്കിലും സ...
പി.എസ്.എല്‍.വി - സി 56 റോക്കറ്റില്‍ ഏഴ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആര്.ഒ... ശ്രീഹരിക്കോട്ടയില്‍ 26നാണ് വിക്ഷേപണം
23 July 2023
പി.എസ്.എല്‍.വി - സി 56 റോക്കറ്റില്‍ ഏഴ് ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനൊരുങ്ങി ഐ.എസ്.ആര്.ഒ. ശ്രീഹരിക്കോട്ടയില്‍ 26നാണ് വിക്ഷേപണം. സിംഗപ്പൂരിലെ ഡി.എസ്.എസ്.എ.ആര്. ഉപഗ്രഹവും ആറ് ചെറിയ ഉപഗ്രഹങ്ങളുമാണ് വിക്ഷേ...
സംസ്ഥാനത്ത് മഴ ശക്തമാകും.... മലയോരമേഖലകളില്‍ കൂടുതല്‍ മഴ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്, മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വിഭാഗം
23 July 2023
സംസ്ഥാനത്ത് മഴ ശക്തമാകുമെന്ന് മുന്നറിയിപ്പ്. മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നല്‍കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, പാലക്കാട...
കേരളത്തിലടക്കം തീവ്രസ്ഫോടനങ്ങള്ക്ക് പദ്ധതിയിട്ടിരുന്ന പെറ്റ് ലവേഴ്സ് എന്ന തീവ്രവാദികളുടെ കൂട്ടായ്മയ ഉണ്ടാക്കിയതിന് പിന്നില്‍ തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീര്‍ ആണെന്ന നിഗമനത്തിലാണ് എന്‍ ഐ എ എത്തിയിരിക്കുന്നത്
22 July 2023
കേരളത്തിലടക്കം തീവ്രസ്ഫോടനങ്ങള്ക്ക് പദ്ധതിയിട്ടിരുന്ന പെറ്റ് ലവേഴ്സ് എന്ന തീവ്രവാദികളുടെ കൂട്ടായ്മയ ഉണ്ടാക്കിയതിന് പിന്നില്‍ തീവ്രവാദ കേസില്‍ ജയിലില്‍ കഴിയുന്ന തടിയന്റവിട നസീര്‍ ആണെന്ന നിഗമനത്തിലാണ...
വടക്കൻ കേരളത്തില്‍ കാലവര്‍ഷം അതിശക്തമായി; ആറ് ജില്ലകളില്‍ മഞ്ഞ അലര്‍ട്ട്
22 July 2023
ഒരിടവേളക്ക് ശേഷം വടക്കൻ കേരളത്തില്‍ കാലവര്‍ഷം അതിശക്തമായി തുടരുന്നു. താമരശേരിയിലും വയനാട് തിരുനെല്ലിയിലും കനത്ത മഴയിലും കാറ്റിലും വീടുകള്‍ തകര്‍ന്നു. വീട്ടിലുള്ളവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ജില...
തൃക്കാക്കരയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ കൂത്തുകള്‍ ജനം നിര്‍ദയം തള്ളിക്കളഞ്ഞതിന്റെ അപമാനം മാറുന്നതിന് മുന്‍പാണ് അടുത്ത ഉപതിരഞ്ഞെടുപ്പിലേയ്ക്ക് സിപിഎം തയ്യാറെടുക്കുന്നത്. ഇത് സിപിഎമ്മിന് കീറാമുട്ടി തന്നെയായി മാറുകയാണ്
22 July 2023
തൃക്കാക്കരയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തിയ കൂത്തുകള്‍ ജനം നിര്‍ദയം തള്ളിക്കളഞ്ഞതിന്റെ അപമാനം മാറുന്നതിന് മുന്‍പാണ് അടുത്ത ഉപതിരഞ്ഞെടുപ്പിലേയ്ക്ക് സിപിഎം തയ്യാറെടുക്കുന്നത്. ഇത് സിപിഎമ്മിന് ...
മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!
നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..




















