KERALA
സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും
ഉമ്മന്‍ചാണ്ടിയുടേത് ആര്‍ക്കും അനുകരിക്കാനാവാത്ത ജീവിതശൈലി- മന്ത്രി ആന്റണി രാജു; ഉമ്മന്‍ചാണ്ടിക്ക് സ്മരണാഞ്ജലിയര്‍പ്പിച്ച് തലസ്ഥാന നഗരി
22 July 2023
മനുഷ്യനെ വായിച്ചറിഞ്ഞ് രൂപപ്പെടുത്തിയതായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ജീവിതശൈലി. അത് അനുകരിക്കാന്‍ പലരും പലരീതിയിലും ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും അനുകരിക്കാന്‍ കഴിയാത്ത വിധത്തിലുളളതായിരുന്നു ആ ജീവിത...
അൻവറിന്റെ മിച്ചഭൂമിയിൽ മാപ്പിരന്ന് റവന്യൂ വകുപ്പ്... കോടതിയിൽ സംഭവിച്ചത്! അടപടലം പെട്ടു പോയി.. നാടകീയ മുഹൂർത്തങ്ങൾക്ക് സാക്ഷ്യം വഹിച്ച് ഹൈക്കോടതി
22 July 2023
പിവി അൻവർ എംഎൽഎയുc കുടുംബവും കൈവശപ്പെടുത്തിയ മിച്ച ഭൂമി തിരിച്ചു പിടിക്കാത്തതിൽ ഹൈക്കോടതിയിൽ നിരുപാധികം മാപ്പപേക്ഷിച്ച് കണ്ണൂർ സോണൽ ലാൻഡ് ബോർഡ് ചെയർമാൻ. ഭൂമി തിരിച്ചുപിടിക്കൽ നടപടികൾ മൂന്ന് മാസത്തിനുള...
രാജ്യസഭയിൽ ഇടത് എംപിയുടെ പൂതി... പൂട്ടാൻ ഉറച്ച് തന്നെ! ബിനോയ് വിശ്വം രണ്ടും കല്പിച്ച്
22 July 2023
ഗവർണറെ ഒതുക്കാനാണ് സർക്കാരും ഒപ്പം എൽഡിഎഫും ശ്രമിക്കുന്നത്. ഇതിന്റെ സാമ്പൾ വെടിക്കെട്ട് പലയിടത്തും ആരംഭിച്ച് കഴിഞ്ഞു. അതിന്റെ ഒരു തുടർച്ചയാണ് കഴിഞ്ഞ ദിവസം രാജ്യസഭയിൽ നമുക്ക് കാണുവാൻ സാധിച്ചത്. ഗവർണർ ...
ഗവർണറെ പുകച്ച് പുറത്ത് ചാടിക്കണം! കേന്ദ്രത്തിൽ കളിച്ചത് ഇങ്ങനെ; സബാഷ്.. പിണറായിയെ ഒതുക്കാൻ ഇറങ്ങിയത് കൊണ്ടോ?
22 July 2023
ബില്ലുകളില്‍ ഒപ്പിടാതിരിക്കുകയും ഓര്‍ഡിനന്‍സുകളില്‍ പ്രതികൂല നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചോദ്യംചെയ്‌ത് സംസ്‌ഥാന സര്‍ക്കാര്‍ ഉടന്‍ സുപ്രീം കോടതിയെ സമീപ...
പുതുപ്പള്ളിയിൽ പോലീസുകാര്‍ക്കൊപ്പം ഹരിതകര്‍മസേനയും ചേര്‍ന്നു; പുതുപ്പള്ളി ശുചീകരിച്ച് ഹരിതകര്‍മസേന
22 July 2023
പുതുപ്പള്ളിയിൽ സേവനം നടത്തി ഹരിതകർമ സേന. അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ സംസ്‌കാര ചടങ്ങിനോടനുബന്ധിച്ച് മാതൃകാപരമായ പ്രവര്‍ത്തനങ്ങളുമായി ഹരിതകര്‍മസേന. പള്ളം ബ്ലോക്ക് പഞ്ചായത്തിന്‍റെ നേതൃ...
നെടുമങ്ങാട്ടെ കര്‍ഷകരും ലോകവിപണി ലക്ഷ്യം വയ്ക്കണമെന്ന് വി. മുരളീധരന്‍
22 July 2023
കേരളത്തിന്റെ കാര്‍ഷിക വിഭവങ്ങളില്‍ നിന്ന് മൂല്യവര്‍ധിത ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ച് ലോക വിപണി പിടിക്കാന്‍ ഉള്ള ശ്രമങ്ങള്‍ കര്‍ഷക കൂട്ടായ്മകളില്‍ നിന്ന് ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ചക്...
ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് വധ ശിക്ഷ
22 July 2023
ഇടുക്കി അനച്ചാലിനു സമീപം ആമക്കണ്ടത്ത് ആറുവയസ്സുകാരനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയും 14 വയസ്സുള്ള സഹോദരിയെ പീഡിപ്പിക്കുകയും ചെയ്ത കേസില്‍ പ്രതിക്ക് വധ ശിക്ഷ. ആനച്ചാല്‍ ആമക്കണ്ടം സ്വദേശിയായ കുട്...
സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യത... കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത
22 July 2023
സംസ്ഥാനത്ത് വീണ്ടും അതിശക്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഒന്നിച്ച് മൂന്ന് ചക്രവാത ചുഴിയും പുതിയ ന്യൂന മര്‍ദ്ദ സാധ്യതയുമാണ് കേരളത്തിലെ മഴ സാഹചര്യം ശക്തമാക്കുന്നത്. ജൂലൈ 24 ഓടെ വടക്ക്...
വീട് ആക്രമിച്ചതിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയ്യാറെന്ന് നടന്‍ വിനായകന്‍
22 July 2023
ഉമ്മന്‍ചാണ്ടിയെ അധിക്ഷേപിച്ച സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വീട് ആക്രമിച്ചതിനെതിരെ നല്‍കിയ പരാതി പിന്‍വലിക്കാന്‍ തയ്യാറെന്ന് നടന്‍ വിനായകന്‍. പരാതി പിന്‍വലിക്കാന്‍ തയ്യാറെന്ന് വിനായകന്‍ ...
സേവ് മണിപ്പൂര്‍: മണിപ്പൂർ കലാപത്തിൽ എൽ.ഡി.എഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നു.. 27 ന് 140 മണ്ഡലങ്ങളിലും എല്‍ ഡി എഫ് പ്രതിഷേധം..കുറഞ്ഞത് ആയിരം പേരെ പങ്കെടുപ്പിക്കും
22 July 2023
മണിപ്പൂർ കലാപത്തിൽ എൽ.ഡി.എഫ് പ്രക്ഷോഭത്തിനൊരുങ്ങുന്നു. മണിപ്പൂർ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് സേവ് മണിപ്പൂര്‍ എന്ന മുദ്രാവക്യമുയര്‍ത്തി ജനകീയ കൂട്ടായ്മ നടത്താന്‍ എല്‍ ഡി എഫ് തീരുമാനിച്ചു. 27 ന് ...
വീട്ടിൽ നിന്ന് ഭാര്യയുമായി വഴക്കിട്ട് ഇറങ്ങിപ്പോയി .....തീപ്പിടിച്ച കാറിലെ മൃതദേഹം ഉടമയുടേത്, ആധാരമടക്കമുള്ള രേഖകളും സ്വര്‍ണ്ണവും പണവും കത്തിനശിച്ചു;
22 July 2023
ആലപ്പുഴ എടത്വ തായങ്കരിയില്‍ കാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. . മരിച്ചത് കാറുടമയായ എടത്വ മാമ്മൂട്ടില്‍ ജെയിംസ്‌കുട്ടി ജോര്‍ജ്ജ് (49) ആണെന്ന് കുടുംബം സ്ഥിരീകരിച്ചു . ശനിയ...
മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണവായിക്കുകയാണോ...? ഭയാനകമായ സ്ഥിതിവിശേഷം മൂന്നു മാസമായി അഴിഞ്ഞാടുമ്പോള്‍ സർക്കാരിന്റെ നാക്ക് ഇറങ്ങിപ്പോയിരിക്കുന്നു....ഭീകരതക്കും അക്രമങ്ങള്‍ക്കും അറുതിവരുത്താന്‍ സര്‍ക്കാരിന് കഴിയാതെ വന്നിരിക്കുന്നു....
22 July 2023
മണിപ്പൂര്‍ കത്തിയെരിയുമ്പോള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വീണവായിക്കുകയാണോ.ബലാല്‍സംഗങ്ങളുടെയും കൂട്ടക്കൊലകളുടെയും കൂട്ടിനിലവിളികളുടെയും ഭയാനകമായ സ്ഥിതിവിശേഷം മൂന്നു മാസമായി മണിപ്പൂരില്‍ അഴിഞ്ഞാടുമ്പോള...
ഭർത്താവിനെ ഒരുപാട് സ്നേഹിച്ചിട്ടും, തിരികെ കിട്ടിയത് മാനസിക പീഡനവും ശാരീരിക ഉപദ്രവവും: ഭർതൃ പിതാവിൽ നിന്നും വരെ മർദ്ദനം:- മകളുമായി പുഴയിൽ ചാടി മരിച്ച ദിവസം തേടിയെത്തിയത് സർക്കാർ ജോലി:- ദുഃഖം താങ്ങാനാകാതെ കുടുംബം
22 July 2023
വയനാട്ടില്‍ ഗര്‍ഭിണിയായ യുവതി കുഞ്ഞുമായി പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കേസ് എടുക്കണമെന്ന ആവശ്യപ്പെട്ട് പരാതിയുമായി ദർശനയുടെ കുടുംബം. . ഗര്‍ഭഛിദ്രത്തിന് നിര്‍ബന്ധിച്ചതോടെയാ...
കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ... മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടി...എന്നാൽ ആഘോഷിക്കാതെ താരം... ‘‘പ്രിയപ്പെട്ടവരിലൊരാൾ വിടവാങ്ങിയ വേളയാണ്. ആഘോഷങ്ങളില്ല. അത് മാധ്യമങ്ങളെ അറിയിക്കണം’’....എന്ന വാക്കുകൾ...
22 July 2023
ഇന്നലെ വൈകുന്നേരം 3 മണിയോട് കൂടിയാണ് കേരളാ സംസ്ഥാന ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. ചലച്ചിത്ര പുരസ്കാരത്തിന്റെ ആവേശത്തിലാണ് മലയാള സിനിമ. മികച്ച നടനുള്ള പുരസ്കാരം മമ്മൂട്ടിയും മികച്ച നടിക്കുള്ള പുരസ്...
ഛർദ്ദിച്ച പെൺകുട്ടിയെക്കൊണ്ട് ബസ് കഴുകിച്ചു; കെഎസ്ആർടിസി ഡ്രൈവറെ സർവീസിൽനിന്ന് മാറ്റി...എട്ടിന്റെ പണി കൊടുത്ത് കെഎസ്ആർടിസി...അന്വേഷണം ആരംഭിച്ചു....
22 July 2023
ശസ്ത്രക്രിയക്ക് പോകുന്ന പെൺകുട്ടിയോട് മരുന്ന് കഴിച്ചതോടെ ഛർദിച്ചതോടെ , അത് കഴുകിയിട്ട് പോയാൽ മതിയെന്ന് പറഞ്ഞു വയ്യാത്ത സഹോദരിയെയും പിടിച്ചു ഇരുത്തി കെ എസ ആർ ടി സി ജീവനക്കാർ കാണിച്ച ക്രൂരത ഇന്നലെ ചർച്ച...
മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!
നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..




















