KERALA
സ്പീക്കര്‍ തിരഞ്ഞെടുപ്പ് ഈ മാസം 22ന്; മുഖ്യമന്ത്രിയോടൊപ്പം മുഴുവന്‍ മന്ത്രിമാരും 18 ന് സത്യപ്രതിജ്ഞ ചെയ്യും
വിധവയെ കൊലപ്പെടുത്തി ഒളിവിൽ പോയ ഭർതൃ സഹോദരന്മാർ പിടിയിൽ: സംഭവ സ്ഥലത്ത് എത്തിച്ച് തെളിവെടുപ്പ് നടത്തി
22 July 2023
വർക്കലയിൽ സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടമ്മയെ ഭർത്താവിന്‍റെ സഹോദരന്മാർ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന രണ്ട് പ്രതികൾ പിടിയിൽ. ഒന്നാം പ്രതി അയിരൂർ കളത്തറ ഷഹാന മൻസിലിൽ ഷാജി (46), രണ്ടാം പ്...
'ഉമ്മന്‍ചാണ്ടിയൊക്കെ വന്നപ്പോള്‍ എറിഞ്ഞോടിച്ചു..'ഭയങ്കരമായിട്ട് അവരെയൊക്കെ ഉപദ്രവിച്ചിട്ടുണ്ട്.... എല്ലാ റൗഡിസവും ഉണ്ടായിരുന്നു...ഓർമ്മകൾ പങ്കു വച്ച് കൊണ്ട് പി സി...
22 July 2023
ഉമ്മൻ ചാണ്ടിയുടെ മരണ ശേഷം അദ്ദേഹവുമായുള്ള ഓർമകൾ പങ്കു വയ്ക്കുന്ന തിരക്കിലാണ് ഇവിടെ നേതാക്കൾ. അദ്ദേഹത്തിന് ജന മനസുകളിൽ ഉള്ള സ്നേഹം എത്രത്തോളം ആഴത്തിൽ ഉള്ളതാണെന്ന് ഈ മൂന്ന് ദിവസം നമ്മൾ കണ്ടതാണ്. സ്നേഹം ...
ഒട്ടും ഞെട്ടിയില്ല മികച്ച ബാലതാരത്തിന് ഉള്ള അവാർഡ് പ്രഖ്യാപനം കേട്ടിട്ട്!!! കാരണം ഇത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആണ്; അതായത് അയ്യപ്പനെന്നും ശബരിമല എന്നും കേട്ടാൽ മാത്രം പുരോഗമനം സട കുടഞ്ഞ് എണീക്കുന്ന കേരള സർക്കാരിന്റെ സ്വന്തം അവാർഡ്!! തുറന്നടിച്ച് അഞ്ജു പാർവതി പ്രഭീഷ്
22 July 2023
ഒട്ടും ഞെട്ടിയില്ല മികച്ച ബാലതാരത്തിന് ഉള്ള അവാർഡ് പ്രഖ്യാപനം കേട്ടിട്ട്!!! കാരണം ഇത് കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് ആണ്; അതായത് അയ്യപ്പനെന്നും ശബരിമല എന്നും കേട്ടാൽ മാത്രം പുരോഗമനം സട കുടഞ്ഞ് എണീക്കു...
കേരള പൊലീസിന് എന്തിനാണ് ഒരു രഹസ്യാന്വേഷണ വിഭാഗം? കേരളത്തിലെ വിവിധ ഇടങ്ങളിൽ ആക്രമണം നടത്തി നിരപരാധികളെ കൊല്ലാൻ അന്താരാഷ്ട്ര ഭീകര സംഘടനകൾ ആസൂത്രണം നടത്തിയിട്ടും നമ്മുടെ പൊലീസ് മാത്രം അറിഞ്ഞില്ല; എൻ.ഐ.എ എത്തി പ്രതികളെ പിടികൂടി വാർത്താക്കുറിപ്പ് ഇറക്കിയപ്പോഴാണ് നമ്മുടെ ചാര പൊലീസ് ഇക്കാര്യം അറിഞ്ഞത് തന്നെ; തുറന്നടിച്ച് സന്ദീപ് വാചസ്പതി
22 July 2023
കേരള പൊലീസിന് എന്തിനാണ് ഒരു രഹസ്യാന്വേഷണ വിഭാഗം? കേരളത്തിലെ വിവിധ ഇടങ്ങളിൽ ആക്രമണം നടത്തി നിരപരാധികളെ കൊല്ലാൻ അന്താരാഷ്ട്ര ഭീകര സംഘടനകൾ ആസൂത്രണം നടത്തിയിട്ടും നമ്മുടെ പൊലീസ് മാത്രം അറിഞ്ഞില്ല. എൻ.ഐ.എ ...
ഉദ്യോഗസ്ഥരെ ഓണമൂട്ടാന്‍ കടമെടുക്കും?വിദേശയാത്രയ്ക്ക് പണത്തിന് പഞ്ഞമില്ല..വിലക്കയറ്റത്തില്‍ നട്ടം തിരിഞ്ഞ് ജനം..!
22 July 2023
സംസ്ഥാനം വീണ്ടും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായതോടെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ ഓണമൂട്ടിക്കാന്‍ കടമെടുക്കേണ്ട ഗതികേടിലായി സര്‍ക്കാര്‍. ഭരണപരമായ ചെലവുകള്‍ക്കായി കഴിഞ്ഞ മാസം 26ന് റിസര്‍വ് ബാങ്ക് വഴി പൊത...
ഉമ്മൻ ചാണ്ടിയുടെ അപ്രതീക്ഷിത വിടവാങ്ങൽ ഏറ്റവും അധികം സമ്മർദ്ദത്തിൽ ആക്കിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ..പുതുപ്പള്ളി ഉപ തെരഞ്ഞെടുപ്പിൽ സീനിയർ നേതാവിനെ രംഗത്തിറക്കാൻ സിപിഎം... കെ കെ ഷൈലജ ടീച്ചർ ആവുമോ..?!
22 July 2023
ഉമ്മൻ ചാണ്ടിയുടെ അപ്രതീക്ഷിത വിടവാങ്ങൽ ഏറ്റവും അധികം സമ്മർദ്ദത്തിൽ ആക്കിയിരിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയനെ ആണെന്ന് പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല. പുതുപ്പള്ളിഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്മുമുൻ...
പുതുപ്പള്ളിയിയിൽ ഉമ്മൻചാണ്ടിക്ക് പിൻഗാമിയോ പകരക്കാരനോ ഇല്ല; തെരഞ്ഞെടുപ്പ് നടന്നാൽ ആര് മത്സരിക്കണം എന്ന് തീരുമാനിക്കേണ്ടത് പാർട്ടിയാണ്; പാർട്ടി ഏത് ചുമതല ഏൽപ്പിച്ചാലും താൻ അത് നിർവ്വഹിക്കും; എന്റെ പിതാവ് ജീവിച്ചത് മുഴുവൻ പാർട്ടിക്ക് വേണ്ടിയാണ്; തുറന്നടിച്ച് ചാണ്ടി ഉമ്മൻ
22 July 2023
അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഒഴിച്ചിട്ടു പോയ വലിയൊരു ഒഴിവ് ഉണ്ട്. ആ ഒഴിവ് നികത്താൻ ആരുണ്ടാകും? ആരെത്തും? ഉപതെരഞ്ഞെടുപ്പ് ചർച്ചകൾ ഇതിനോടകം തന്നെ ശക്തമായി കഴിഞ്ഞിരിക്കുകയാണ്. ചാണ്ടി ഉമ്മൻ അ...
മധ്യ-വടക്കൻ കേരളത്തിൽ ഇന്ന് വ്യാപക മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും... ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...
22 July 2023
മധ്യ-വടക്കൻ കേരളത്തിൽ ഇന്ന് വ്യാപക മഴ സാധ്യത. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ കിട്ടും. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകള...
ഇടവഴിയിൽ രാത്രി കാറിന് മുന്നിൽ അതിഭീകര കാഴ്ച..! അലറി വിളിച്ച് യാത്രക്കാർ; കണ്ണിമലയിലെ പ്രദേശവാസികൾക്ക് ഭീതിയായി കാട്ടാനക്കൂട്ടം; നടുക്കുന്ന ദൃശ്യങ്ങൾ പുറത്ത്
22 July 2023
കഴിഞ്ഞ ഒരു മാസക്കാലമായി മുണ്ടക്കയം, എരുമേലി പഞ്ചായത്തുകളുടെ വനാതിർത്തി മേഖലയിൽ ഭീതിവിതച്ച പുലിശല്യത്തിന് ഒരുവിധത്തിൽ പരിഹാരമായപ്പോൾ സമീപ പ്രദേശമായ കണ്ണിമലയിലെ പ്രദേശവാസികൾക്ക് ഭീതിയായി കാട്ടാനക്കൂട്ടം...
പനച്ചിക്കാട് കണ്ണംകുളത്ത് ജലമിഷൻ പദ്ധതിയുടെ കുഴിയിൽ ബൈക്ക് വീണ് യാത്രക്കാരന് പരിക്ക്; ചികിത്സയ്ക്ക് പണം ചോദിച്ചെത്തിയ ബൈക്ക് യാത്രക്കാരനെയും ഭാര്യയെയും ഇതര സംസ്ഥാന തൊഴിലാളിയായ കരാറുകാരനും സംഘവും ചേർന്നു മർദിച്ചു; സംഭവത്തിൽ പരാതി നൽകി പരുത്തുംപാറ സ്വദേശി
22 July 2023
കണ്ണംകുളത്ത് ജലമിഷൻ പദ്ധതിയുടെ കുഴിയിൽ ബൈക്ക് വീണ് പനച്ചിക്കാട് സ്വദേശിയ്ക്കു പരിക്ക്. പനച്ചിക്കാട് സ്വദേശിയായ വിഷ്ണു എം.എസിനാണ് അപകടത്തിൽ പരിക്കേൽക്കുകയും, മർദനമേൽക്കുകയും ചെയ്തത്. കഴിഞ്ഞ 12 നായിരുന്...
മക്കൾ അഭ്യർത്ഥിച്ചിട്ടും എന്തുകൊണ്ട് കോടിയേരിയുടെ കർമ്മഭൂമിയായ തിരുവനന്തപുരത്ത് ഭൗതികദേഹം കൊണ്ടുവന്നില്ല? ആരുടെ തിട്ടൂരമായിരുന്നു അത്?ആർക്കായിരുന്നു കോടിയേരിയെ കണ്ണൂരിലേക്ക് കൊണ്ടുപോകാൻ ധൃതി? ഡോക്ടർ പറഞ്ഞിരുന്ന് പോലും പെട്ടെന്ന് സംസ്കരിക്കണമെന്ന്.. വൈറൽ കുറിപ്പ് ഇങ്ങനെ:
22 July 2023
അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ കാണാൻ സംസ്ഥാനത്തെങ്ങും ആയിരങ്ങളായിരുന്നു അണിനിരന്നത്. സമാനമായ യാത്രയയപ്പ് അന്തരിച്ച കോടിയേരി ബാലകൃഷ്ണനും കിട്ടേണ്ടിയിരുന്നതാണെന്ന് ചൂണ്ടിക്കാട്ടി മഹേന്ദ്ര കുമ...
ഹരിപ്പാട് ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം
22 July 2023
ഹരിപ്പാട് ബൈക്ക് മതിലില്‍ ഇടിച്ച് യുവാവിന് ദാരുണാന്ത്യം.കാര്‍ത്തികപ്പള്ളി മഹാദേവികാട് നന്ദനത്തില്‍ പരേതനായ സജികുമാറിന്റെ മകന്‍ ആകാശ് (22) ആണ് മരിച്ചത്. കാര്‍ത്തികപ്പള്ളി കുരിശുംമൂടിനടുത്തു വെച്ച് സൈക്...
മലപ്പുറം കൊണ്ടോട്ടി കോടങ്ങാട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം.... ഒരാള്‍ക്ക് പരുക്ക്
22 July 2023
മലപ്പുറം കൊണ്ടോട്ടി കോടങ്ങാട് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഒരു മരണം. ബൈക്ക് യാത്രികനായ പെരിന്തല്‍മണ്ണ കരയില്‍ ബാലന്റെ മകന്‍ ആദര്‍ശ് (19) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സബീഷ് പരിക്കുക...
വാഹനാപകടത്തില്‍ 90 ശതമാനം സ്ഥിരം വൈകല്യമുണ്ടായ യുവാവിന് 1.58 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി
22 July 2023
വാഹനാപകടത്തില്‍ 90 ശതമാനം സ്ഥിരം വൈകല്യമുണ്ടായ യുവാവിന് 1.58 കോടി നഷ്ടപരിഹാരം വിധിച്ച് കോടതി. ബൈക്ക് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ പ്രക്കാനം കുട്ടിപ്ലാക്കല്‍ അഖില്‍ കെ.ബോബിക്കാണ് വന്‍തുക നഷ്ടപരിഹാ...
കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ആശിഷ് ജെ. ദേശായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു
22 July 2023
കേരള ഹൈക്കോടതി ചീഫ് ജസ്റ്റീസായി ജസ്റ്റീസ് ആശിഷ് ജെ. ദേശായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ മുന്‍പാകെ സത്യപ്രതിജ്ഞ ചെയ്തു. ഇന്ന് രാവിലെ 11ന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് നടന്നത്. ഗുജറാത്ത് ഹൈക്കോടത...
മൂന്ന് മണ്ടന്‍ കല്യാണങ്ങള്‍ക്ക് വേണ്ടി 17 വര്‍ഷങ്ങള്‍ വെറുതെ കളഞ്ഞു; ഒരുപാട് കാര്യങ്ങള്‍ ചെയ്യേണ്ട സമയമായിരുന്നു; ജീവിതത്തിൽ സംഭവിച്ചത് തുറന്നുപറഞ്ഞ് മീര വാസുദേവ്!!!!
നിന്നെ ഓർക്കാത്ത, ചിന്തിക്കാത്ത ഒരു നിമിഷം പോലും ഇല്ല;സ്നേഹിക്കുന്നവരെ വേർപിരിക്കാതിരിക്കാൻ ഒരു വരം കിട്ടിയിരുന്നെങ്കിൽ; നന്ദുവിനെ കുറിച്ചുള്ള ഓർമ്മകുറിപ്പുമായി നടി സീമ ജി നായർ!!!
പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ
നിജിഷ് സഹദേവന്റെ തിരക്കഥയും സംവിധാനവും; ഹ്യൂമർ, ഫാന്റസി ജോണറിൽ അവതരിപ്പിക്കുന്ന തേവർ ഫുൾ പായ്ക്കപ്പ് പൂർത്തിയായി!!!
സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..
സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..




















